,,,,, ഹേയ്….. ഒന്നുല്ല….
,,,,,, ഹമ്മ്……
ഹാ…… പിന്നേ….. ജിനോ എന്നോട് ഒരു കാര്യം ചോദിച്ചു…..
,,,,,,എ…എന്ത് കാര്യം……
അവനത് ചോദിച്ചപ്പോ അവളൊന്ന് തല താഴ്ത്തികൊണ്ട് പതിയെ മൊഴിഞ്ഞു…
,,,, എന്നെ ഇഷ്ടമാണെന്ന്…..
അത് കേട്ടതും പിവിയുടെ ഉള്ളിൽ ഒരു സ്ഫോടനം നടന്ന അവസ്ഥ ആയിരുന്നു…..
അവൻ വന്ന കണ്ണുനീർ കഷ്ടപ്പെട്ട് പിടിച്ചു നിർത്തി….
,,,,,, എ…എന്നിട്ട് നീ എന്ത് പറഞ്ഞു…..
,,,,, ഞാനെന്തു പറയാൻ…. ഉച്ചക്ക് പറയാന്ന് പറഞ്ഞു…..
അവളുടെ മറുപടി കിട്ടിയതും അവനൊന്നും മിണ്ടിയില്ല…. മിണ്ടാൻ സാധിച്ചില്ല….
,,,,,, ടാ…. എന്താ നിന്റെ അഭിപ്രായം…..
അവൾ ചോദിച്ചു….
,,,,,, എന്തഭിപ്രായം….?
,,,,, ജിനോയെ പറ്റി….. എനിക്ക് നന്നായി ചേരില്ലേ….
അവൾ ഒരു പ്രതീക്ഷയുടെ നോട്ടത്താൽ ചോദിച്ചു….
,,,,,,അ..ആഹ്…. നല്ല പയ്യൻ അല്ലെ…..
അവൻ പറഞ്ഞു…
,,,,, എനിക്ക് നന്നായി ചേരില്ലേ…..
അതിനവൻ ചുമ്മാ മൂളുക മാത്രം ചെയ്തു…. അത് കേട്ടതും അന്നയുടെ മുഖം സന്തോഷത്താൽ നിറഞ്ഞു…..
,,,,,, നീ ഒരു ഹെൽപ്പ് കൂടെ ചെയ്യണം….
,,,, മ്മ്…. പറഞ്ഞോ………
,,,,,,,ഉച്ചക്ക് നീയെനിക്ക് കൂട്ട് വരണം….
,,,,,, ഞാനോ…… എന്തിന്…….
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??