,,,,,, ഒന്ന് പോടി…. ഇതിനൊക്കെ സോറി പറഞ്ഞിട്ട്….
,,,,, എടാ…. എന്നാലും…. അവൾ ചില സമയം ഇങ്ങനെയാണ്….. എന്നാലും പാവമാ…..
പാറു അൽപ്പം വിഷമത്തോടെ പറഞ്ഞു….
,,,,,,, ന്റെ പൊന്നോ…. അതിന് ഞാൻ വല്ലോം പറഞ്ഞോ…..
,,,,, അല്ല…. നിനക്ക് വിഷമം ആവണ്ട എന്ന് കരുതിയ…..
,,,,,, വിഷമം….. തേങ്ങാ കുല….. നമുക്ക് ക്ലാസ്സിൽ പോവാ……
അവൻ പറഞ്ഞതിന് ശരിയെന്ന മൗന സമ്മതം മൂളി അവർ ക്ലാസ്സിലേക്ക് നടന്നു….
പോകും വഴി അവരുടെ എതിരെ ഒരു ചെറുപ്പക്കാരൻ വരുന്നുണ്ടായിരുന്നു…..
അവനെ കണ്ടതും അന്ന ഒന്ന് പുഞ്ചിരി തൂകി….
അവൻ തിരിച്ചും….. അത് ജിനോ ആയിരുന്നു….
,,,,,, ഹായ് അന്നാ……
അവൻ അടുത്തുവന്ന് വിളിച്ചു….
,,,,, ഹായ് ടാ……
അന്ന തിരിച്ചൊരു ഹായ് കൊടുത്തു…..
,,,,,, നിങ്ങൾ ക്ലാസ്സിലേക്ക് ആണോ…..
അവൻ ചോദിച്ചു….
,,,,,, അല്ലെടാ….. ബാറിലേക്ക്…. നീയും വാ…. രണ്ടെണ്ണം അടിച്ചേച്ചും വരാം….
ഇന്ദ്രൻ അൽപ്പം കലിപ്പിൽ പറഞ്ഞു…. അപ്പൊ തന്നെ പാറു അവനെ കയ്യിൽ പിടിച്ച് പിന്തിരിപ്പിച്ചു….
,,,,,, യ്യോ…. രാവിലെ തന്നെ കലിപ്പിൽ ആണല്ലോ മച്ചു……
അവനൽപ്പം വിനയത്തോടെ പറഞ്ഞു… പക്ഷെ ഇന്ദ്രൻ മറുപടി കൊടുക്കാൻ പോയില്ല….
,,,,, അത് വിട്….. അവൻ ചുമ്മാ പറഞ്ഞതാ…..
അന്ന അവനെ ആശ്വസിപ്പിച്ചു….
,,,,,, മ്മ്….. താൻ വന്നേ….. ഒരു കാര്യം പറയാനുണ്ട്…..
ജിനു അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു…
,,,,,, നിനക്ക് എപ്പോഴും ഓരോ കാര്യം ആണല്ലോ….. എന്താ മോനെ ഉദ്ദേശം…..
ഫാത്തിമ ചെറുതായൊന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു…..
,,,,,, ഒന്ന് പോടി…. വേണ്ടത്തത് പറയാതെ……
അന്ന ഫാത്തിമയുടെ തലക്കൊരു കൊട്ട് കൊടുത്തിട്ട് പറഞ്ഞു….
,,,,,, ഹമ്മ്…… നടക്കട്ടെ നടക്കട്ടെ….
അപ്പൊ തന്നെ ഫാത്തിമ തലയൊന്ന് ആട്ടിയിട്ട് ഒരു കള്ളച്ചിരിയോടെ അത് പറഞ്ഞു……
,,,,, എന്റെ മാതാവേ….. ഇങ്ങനൊരു സാധനം….
അന്നാ തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു…. എന്നിട്ട് ജിനോയുടെ കയ്യും പിടിച്ച് അവിടുന്ന് പോയി…..
,,,,,, അവനോട് എന്റെ അടുത്തേക്ക് അധികം വരണ്ടാന്ന് പറഞ്ഞേരെ…… ചൊറിഞ്ഞു വരുന്നുണ്ട്….
ഇന്ദ്രൻ ദേഷ്യത്തോടെ അന്നക്കൊപ്പം നടന്നുപോകുന്ന ജിനോയെ നോക്കി പറഞ്ഞു…
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??