,,,,, ഇതുങ്ങള് ഇവടെ മാത്രമാണോ ഇങ്ങനെ…. അതോ വീട്ടിലും ഇങ്ങനെ ആണോ…..
ഇന്ദ്രൻ ഗായുവിനെ നോക്കി ചോദിച്ചു….
,,,,,,, ഇത് എപ്പോഴും ഉള്ള പ്രചനയ് താ അണ്ണാ…….
സില സമയം പാസം….. സില സമയം സൻഡയ്….
ഗായു മലയാളവും തമിഴും കൂട്ടി ചേർത്ത് പറഞ്ഞു….
,,,,,, ഹ ഹ ഹ …… അപ്പൊ ജന്മനാ ഇതാണ് സ്വഭാവം… ല്ലേ…..
ഇന്ദ്രൻ അവരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…. അതിന് പാറു മുഖം വീർപ്പിച്ച് അവനെയൊന്ന് നോക്കി….
,,,,,, ആ കണ്ണ് ഇപ്പൊ പുറത്തേക്ക് ചാടും…. ഒന്ന് അടച്ച് പിടി ഭൂതമേ……
ഇന്ദ്രൻ പാറുവിന്റെ തലയിൽ ഒരു കൊട്ട് വച്ചുകൊടുത്ത് പറഞ്ഞു…..
അടുത്ത നിമിഷം ഇന്ദ്രന്റെ പുറം പൊളിയുന്ന സൗണ്ട് ആണ് എല്ലാരും കേട്ടത്…..
ശരിക്കും എല്ലാരും ഞെട്ടി എന്നുവേണേൽ പറയാ….
ഇന്ദ്രന്റെ മുന്നിൽ ഇന്ദു ജ്വലിച്ചു നിൽക്കുന്നു….
,,,,,, എന്തോന്നടി ഇത്…… നിനക്ക് ഭ്രാന്താണോ….
ഇന്ദ്രൻ മുതുക് ഉഴിഞ്ഞ് അവളോട് ചോദിച്ചു….
,,,,,, ഇന്റെ ചേച്ചിയെ തൊട്ട എനിക്ക് ദേഷ്യം വരും…..
അവൾ ചുണ്ടും കൂർപ്പിച്ച് പറഞ്ഞു….
പാറു ഇതെല്ലാം കണ്ട് നല്ല ചിരിയാണ്….
ഇന്ദ്രൻ ഗായുവിന്റെ മുഖത്തേക്ക് നോക്കി…..
,,,,,,, നാൻ പറഞ്ഞില്ലേ…….
സില സമയം നല്ല പാസം ആണ്…..
വന്ന ചിരി അടക്കിപിടിച്ചുകൊണ്ട് ഗായത്രി മൊഴിഞ്ഞു…..
,,,,,,,ന്റെ പൊന്നോ….. ഇത് വല്ലാത്ത പാസം ആണ്….
എന്റെ മുതു പോയി…..
ഇന്ദ്രൻ അവളെ നോക്കി പറഞ്ഞു…..
അപ്പൊ തന്നെ ഇന്ദു ഇന്ദ്രനെ നോക്കി കൊഞ്ഞനം കുത്തി…..
,,,,,,, ചേച്ചിടെ അനിയത്തി തന്നെ ……
ഫാത്തിമ പറഞ്ഞു…..
,,,,,,,, നിനക്ക് വേദനിച്ചോ ഇന്ദ്രാ…..
പാറു അവന്റെ പുറം തടവി ചോദിച്ചു….
ഇന്ദുവിനെ മൂപ്പിക്കാനാണ് അവളുടെ ലക്ഷ്യം….
അതിന് ഇന്ദ്രനെ കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് സഹായവും ചോദിച്ചു…. അവനത് മനസ്സിലാവുകയും ചെയ്തു…..
,,,,,, ആന്നെ…. എനിക്ക് വല്ലാതെ നൊന്തു…..
ഇന്ദ്രൻ പരമാവതി നന്നായി അവശനായി അഭിനയിച്ചു….
,,,,,, എന്തിനാടി എന്റെ ഇന്ദ്രനെ തല്ലിയത്…..
??
സൂപ്പർ
❤?
dk bro eppam ee kadhayum vayikkan pattunilla nearathe sreeragamm eppam ethumm . part 8nte karyam annu kto oru solution veannamayirunnu nthellum ariyamenkilll vallya upakaram ayirunnu soo oru rply ptatheekdhikunnuuu
Muthe friday kaanumoo nxt part
Christmas nu varunna pole ayakkan sramikkam
??
Hmm
Christhmas friday അല്ലെ ??
Dk
next part എന്ന് വരും ??
തമ്പുരാന് അറിയാം??
പാതി കഴിഞ്ഞ് pv ക്ക് എഡിറ്റ് ചെയ്യാൻ കൊടുത്തിനട്ടുണ്ട്..
ഇനി പകുതി ബാക്കി ആണ്
Hmm??