⚒️Añ Angel And Her Devil Brothers⚒️ 4
Author : ?DEVIL NEW BORN
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
വൈകുന്നേരം എല്ലാവരും ഒരുമിച്ചു തന്നെ വീട്ടിലേക്ക് പോയി,. ആര്യനും അഭിയും, കൈലാസും ഒഴികെ ബാക്കി യുവതലമുറ മുഴുവൻ ജോലിക്ക് പോയിരുന്നു..
ശിവ വീട്ടിലെത്തിയതും ആര്യനെയും അഭിയെയും വിളിച്ചു അവളുടെ റൂമിലേക്ക് കയറി, ബാക്കി പെൺപടകൾ എല്ലാം ചിത്തുവിന്റെ മുറിയിലേക്കും പോയി.
അവളുടെ മുഖഭാവത്തിൽ നിന്ന് എന്തോ അത്യാവിശ്യകാര്യം പറയാൻ ആണ് അവൾ വിളിച്ചതെന്ന് മനസ്സിലായ അവർ അധികം മസ്സില് പിടിക്കാതെ ഒരുമിച്ചു തന്നെ അവളോടൊപ്പം പോയി…
അവൾ ഇന്ന് കോളേജിൽ വെച്ച് ദേവികയെ കണ്ടതും വൈദ്ദേഹി അവളുടെ വീട്ടിൽ ആണെന്നും അവൾ മേലെടത്ത് കുടുംബത്തിലെ ആണെന്ന കാര്യവും അവരോട് പറഞ്ഞു, എന്നാൽ ദേവിക അവളോട് പറഞ്ഞ ചില കാര്യങ്ങൾ മറച്ചു വെച്ചു, അത് കേൾക്കാൻ അവകാശം ഉള്ളത് വൈദ്ദേഹിയുടെ രാവണനു മാത്രം ആണെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു….
“ഇപ്പോഴും ഒന്നും ഫിൽ ആയില്ലല്ലോ ശിവൂട്ടാ, നീ എന്തൊക്കെയോ മറയ്ക്കുന്നുണ്ട്….
ശിവ പറഞ്ഞു നിർത്തിയതും അവളുടെ മുഖത്തേക്ക് തന്നെ നോക്കി ആര്യൻ പറഞ്ഞു, അഭിയും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു,.
“ഉണ്ട്, അത് പക്ഷെ നിങ്ങൾ അറിയേണ്ട കാര്യം അല്ല, അത് എനിക്ക് അജൂട്ടനോട് മാത്രേ പറയാൻ കഴിയൂ..
അവരെ രണ്ടുപേരും മാറി മാറി നോക്കി അവൾ പറഞ്ഞു…
“Ok ഇതിൽ എനിക്ക് ചെയ്യാൻ പറ്റുന്നതെന്താ?
“അങ്ങനെ ഒരാളുടെ മാത്രം സഹായം എനിക്ക് വേണ്ട ഈ കാര്യത്തിലെങ്കിലും നിങ്ങൾ രണ്ടുപേരും ഒരുമിച്ചു നിൽക്കണം…
ആര്യൻ പറഞ്ഞതും, ശിവ അവളുടെ ആവിശ്യം പറഞ്ഞു….
Next part ennan ???????
മാസം രണ്ട് ആവുന്നു കാത്തിരിക്കാൻ തുടങ്ങിയിട്ട് വല്ലോം നടക്കുവോ?
BRO enthelum oru update thannoode. Kadha poorthiyakkathe njangal nirasharakkunna enthina?. Tharunna Support veruthe yanna thonnane
Nxt part എന്ന് വരും ?
ബ്രോ….
അടുത്ത പാർട്ട് എപ്പോഴാ???
ബാക്കി വരുമോ ??
വളരെ നന്നായിട്ടുണ്ട്
കഴിഞ്ഞ മാസം അവൻ ഒരു ആക്സിടെന്റെന്റിൽ മരിച്ചു എല്ലാവരും പിരിഞ്ഞു പോവുക
????
Ethokkeya malare parayunnath
ഒരു കഥ തരാത്തതിന് നീ അവനെ കൊന്നു കളഞ്ഞല്ലോടാ ദ്രോഹി..?♂️?
1മാസം കഴിഞ്ഞില്ലെ ബ്രോ ഇനി എപ്പോഴാണ്
വിഷു കഴിഞ്ഞു അടുത്ത ഭാഗം താരം എന്നാണ് വേറെ ഒരു സ്ഥലത്തിട്ടത്….
Waiting…❤️
അധ് ഏതാ ആ സ്ഥലം
വളരെ നന്നായിട്ടുണ്ട്
Aa stalathu story ithilum kooduthal aanu
Etha site
Ennu varumenn paranjal ann vannal poredoo
Ith ippo ennum vannu nikkuakayanu
Next part evide brooo!!
No reply….nothing do it….. ഞാൻ ഈ കഥ വായിക്കുന്നത് നിർത്തി….ചുമ്മാ ആളെ പറ്റിക്കാൻ
അടുത്ത part വരുന്നത് വരെ ഈ കഥ വായിക്കുന്നത് ഞാനും നിർത്തി ??
6 months kazhinju nokkiyal mathi
എന്നാണ് ഇനി അടുത്ത പാർട്ട്
R u alive
1മാസം കഴിഞ്ഞില്ലെ ബ്രോ ഇനി എപ്പോഴാണ്
Kadha nirthiyennu thonnunnu
എന്റെ പൊന്നു ബ്രോ ഇയ്യാൾ കഥ ബാക്കി എഴുതാൻ വല്ല ഉദ്ദേശം ഉണ്ടോ. ഒരു പാട് ദിവസം ആയി വെയിറ്റ് ചെയുന്നു. ഞങ്ങളെ പോലെ ഉള്ള വായനക്കാർ ഉണ്ടായത് കൊണ്ട് ആണ് നിങ്ങൾക്കും എഴുതാൻ ഉള്ള പ്രചോദനം ഉണ്ടാകുന്നത്.10 ദിവസത്തിന് കൂടതൽ എടുക്കില്ല എന്ന് പറഞ്ഞ ആളാ ഇപ്പോൾ 19 ഡേ ആയി. ഇടുന്ന കമന്റ്സ് ഒരു റിപ്ലൈ പോലും ഇല്ലാ. കാര്യം എന്താണ് എന്ന് പറഞ്ഞാൽ അത് നോക്കി ഇരുന്നാൽ മതി അല്ലോ. വെറുതെ നോക്കി ഇരിക്കണ്ടല്ലോ. ഇതിന് എങ്കിലും റിതെരും എന്ന് പ്രദീസിക്കുന്നു. എന്ന് സ്നേഹഹത്തോഡേ ഒരു ആരാതകൻ… ?
10 days kooduthal akilla enne paranjittt 15 days ayi. Ithu veraaa vannilla. Ennum nokki pokum katha vannit undoo enne. Vayanakar therunna comments polum writer aya tgangal replay therunnilla. Ithin engikum correct aya oru replay kittum enne pradeeskunnu ?
Chore nale varuoo
Bro adtha part eppa varum??
Annooyiii enthayii vellathum nadakkumoo matter rakshasiyum onnu set akkk annaaa athinte past parayanne onnu pettannu akkkk enitt athum porattee ithuu enna adutha part varunneee katta waiting ann ❤️❤️
Ee week kanumo
ഒരു കാര്യം ഉറപ്പായി മൂന്നാമത്തവൻ ആണ് ഹീറോ, ചെകുത്താന്മാരുടെ രാജാവ്. 10 ദിവസം ആയി അധികം വെയിറ്റ് ചെയ്യിപ്പിക്കില്ല എന്ന് വിചാരിക്കുന്നു.
Waiting for next part
Bro adipoli kadha. I love waiting for moonnaaman….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
അടുത്ത ഭാഗം എന്ന് വരും
Next part epoyann
Bro adutha part eppol tharan kazhiyum enn oru updation tharan pattumoo???
Still waiting bro??