⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1202

⚒️Añ Angel And Her Devil Brothers⚒️ 4

Author : ?DEVIL NEW BORN

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

വൈകുന്നേരം എല്ലാവരും ഒരുമിച്ചു തന്നെ വീട്ടിലേക്ക് പോയി,. ആര്യനും അഭിയും, കൈലാസും ഒഴികെ ബാക്കി യുവതലമുറ മുഴുവൻ ജോലിക്ക് പോയിരുന്നു..

 

ശിവ വീട്ടിലെത്തിയതും ആര്യനെയും അഭിയെയും വിളിച്ചു അവളുടെ റൂമിലേക്ക് കയറി, ബാക്കി പെൺപടകൾ എല്ലാം ചിത്തുവിന്റെ മുറിയിലേക്കും പോയി.

 

അവളുടെ മുഖഭാവത്തിൽ നിന്ന് എന്തോ അത്യാവിശ്യകാര്യം പറയാൻ ആണ് അവൾ വിളിച്ചതെന്ന് മനസ്സിലായ അവർ അധികം മസ്സില് പിടിക്കാതെ ഒരുമിച്ചു തന്നെ അവളോടൊപ്പം പോയി…

 

അവൾ ഇന്ന് കോളേജിൽ വെച്ച് ദേവികയെ കണ്ടതും വൈദ്ദേഹി അവളുടെ വീട്ടിൽ ആണെന്നും അവൾ മേലെടത്ത് കുടുംബത്തിലെ ആണെന്ന കാര്യവും അവരോട് പറഞ്ഞു, എന്നാൽ ദേവിക അവളോട് പറഞ്ഞ ചില കാര്യങ്ങൾ മറച്ചു വെച്ചു, അത് കേൾക്കാൻ അവകാശം ഉള്ളത് വൈദ്ദേഹിയുടെ രാവണനു മാത്രം ആണെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു….

 

“ഇപ്പോഴും ഒന്നും ഫിൽ ആയില്ലല്ലോ ശിവൂട്ടാ, നീ എന്തൊക്കെയോ മറയ്ക്കുന്നുണ്ട്….

 

ശിവ പറഞ്ഞു നിർത്തിയതും അവളുടെ മുഖത്തേക്ക് തന്നെ നോക്കി ആര്യൻ പറഞ്ഞു, അഭിയും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു,.

 

“ഉണ്ട്, അത് പക്ഷെ നിങ്ങൾ അറിയേണ്ട കാര്യം അല്ല, അത് എനിക്ക് അജൂട്ടനോട് മാത്രേ പറയാൻ കഴിയൂ..

 

അവരെ രണ്ടുപേരും മാറി മാറി നോക്കി അവൾ പറഞ്ഞു…

 

“Ok ഇതിൽ എനിക്ക് ചെയ്യാൻ പറ്റുന്നതെന്താ?

 

“അങ്ങനെ ഒരാളുടെ മാത്രം സഹായം എനിക്ക് വേണ്ട ഈ കാര്യത്തിലെങ്കിലും നിങ്ങൾ രണ്ടുപേരും ഒരുമിച്ചു നിൽക്കണം…

 

ആര്യൻ പറഞ്ഞതും, ശിവ അവളുടെ ആവിശ്യം പറഞ്ഞു….

79 Comments

  1. പാവം പൂജാരി

    ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം.♥️♥️
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  2. Super

    1. ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു ???
      എല്ലാം ഒരേ പൊളി ???

  3. Bro inni othiri lag aakathe arjune introduce cheyanam allenkil kadha valand bore aavum. Enthayalum kadha polikunnund

  4. തൃലോക്

    മൂന്നാമത്തെ ചേട്ടൻ ഇച്ചിരി മുറ്റാണെന് തോനുന്നു…

    ഇനി ഇയാൾ big B എങ്ങാനും ആണോ…

    Yo..bigB yo bigB ??

  5. അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️❤️❤️❤️

    മാലാഖയായ പെണ്ണിന് ചെകുത്താൻമാരായ സഹോദരൻമാർ തന്നെ….ഇനി ആ മൂന്നാമത്തവനും കൂട്ടത്തിൽ അപകടകാരിയുമായവൻറെ വരവിനായി കട്ട വെയ്റ്റിംഗ് ❤️?❤️?❤️?❤️?❤️?

    1. അഭിപ്രായം മാറരുത് അടുത്ത ഭാഗങ്ങളിൽ ?

      1. സൂര്യൻ

        കൊള്ളാം

  6. ??? ʍคʟʟʊ ʋคʍքɨʀє ???

    Oru കഥയിൽ male lead characters
    ഒന്നിൽ കൂടുതൽപേർ ഉള്ളത് ത്രില്ലിംഗ് ആണ്……?arjun is important but അതുകൊണ്ട് മാത്രം ഈ storyക്ക് ഒരു clarification ഉണ്ടാകില്ല… ഇതിൽ ആ role പലർക്കും കാണുന്നുണ്ട്….അതുകൊണ്ട് കഥ അതിൻ്റെ വഴിയെ പോകട്ടെ
    Don’t bother others opinions

    1. ❤️❤️❤️❤️❤️❤️??????????????????????????❤️❤️?????????

  7. നീലത്താമര

    കൊള്ളാം?
    മൂന്നാമത്തെ ആൾ വരാൻ ഇനിയും സമായമായില്ലേ… എന്തായാലും ഇത്രയായി ഇനി അവൻ വരുന്നത് ഒരു ഒന്നന്നര വരവ് തന്നെ ആയിരിക്കണം???

  8. ശിവകും❤ പവർഫുൾ ആയിട്ടുള്ള hero തന്നെ വേണം ?
    അഭിമന്യു?
    ആര്യൻ?
    അർജുൻ?
    മൂന്നു പേർക്കും തുല്യ ഇമ്പോര്ടന്റ്റ്‌ കൊടുത്താൽ നന്നായിരിക്കും ?

  9. Dayyam (ചെകുത്താൻ)

    അടിപൊളി

    ബാക്കി എപ്പോഴാ

  10. Ore pwoliiiii….?
    Waiting for Arjun?

  11. വൗ നൈസ്

    എന്തായാലും അടുത്ത ഭാഗത്തിൽ സംഭവ ബഹുല
    മായാ കാര്യങ്ങൾ കാണാം ❤️❤️❤️❤️

  12. Super story ❤️❤️❤️❤️

  13. 1,അല്ല ഇപ്പൊൾ നായകൻ(അർജ്ജുനന്) നായിക aa dance പഠിക്കുന്ന കൊച്ചു.
    2,പിന്നെ ശിവക്ക് ഒരു ചെറുക്കൻ വേണ്ടെ.
    3 ഈ കഥയുടെ പേരും ഇപ്പൊൾ പറയുന്ന കഥയും മയി ഒരു ലിങ്ക് കിട്ടുന്നില്ല(നായകൻ&നായിക) ആരാണ് മനസ്സിലാകുന്നില്ല

  14. ചോട്ടു

    ഇതിലിപ്പോ ആരാണ് നായകൻ? ആരാണ് നായിക?
    നായകൻ ഉണ്ടേൽ അവനെ കാണിക്ക്
    ഇതിപ്പോ പാർട്ട്‌ 4 കഴിഞ്ഞു

    ടൈറ്റിൽ വെച്ച് ശിവയാണ് നായിക എന്ന് തോന്നുന്നു
    പക്ഷെ നായകൻ എന്ന് പറയാൻ പറ്റിയ ആരെയും കണ്ടില്ല

    പെണ്ണിന്റെ ഭാഗത്തിലൂടെ കഥ പോകുന്നത് വായിക്കാൻ വലിയ രസമില്ല
    നായകൻ ഉണ്ടേൽ അവനെ കൊണ്ടുവന്നു അവന്റെ വ്യൂപോയിന്റിലൂടെ കഥ കൊണ്ടുപോകണേ ബ്രോ

  15. Poli??

  16. ❤❤❤

  17. കൊള്ളാം spr നന്നായിട്ടുണ്ട് രാവണൻ ഇതിലും വന്നില്ല

    അവന്റെ എന്ററി എപ്പോൾ ആണ്

    Nxt എന്നാ പോസ്റ്റ്‌ ആകാ

    രാക്ഷസി nxt part പോസ്റ്റ്‌ ആകു

  18. Wow. Super. kalakki. Ennanu the the real hero ude entry? Waiting

    1. Entta mone ore powli…
      Pettan theerunne poyi…
      Ravanan vannilla…,?

  19. ❤❤❤❤❤

  20. അടിപൊളി… ❤❤????

  21. Baki ini enna nalloru feel undayirunnu pettannu theernnu poyi

  22. First ❤️

Comments are closed.