നിത്യ ഒരിയോടെ പറഞ്ഞതും അവളുടെ കവിളിൽ നുള്ളിക്കൊണ്ട് ശിവ പറഞ്ഞു..
“??
അതിന് മറുപടിയായി നിത്യ വീണ്ടും ഇളിച്ചുകാണിച്ചു…
“നിന്റെ ഈ ഉടായിപ്പ് സ്വഭാവം ഇതുവരെ മാറ്റാറായില്ലേ നിത്യേ
“ഹലോ ഹലോ സൗന്ദര്യം ആസ്വദിക്കാൻ ഉള്ളതാണ്, അത് ആരായാലും ഞാൻ ആസ്വദിക്കും
സ്വപ്ന പറഞ്ഞതും അതിനെ എതിർത്ത് നിത്യ പറഞ്ഞു….
“അഭിയുടെ കൈക്ക് നല്ല പണി ആവുമെന്നാ തോന്നുന്നേ
ഒന്ന് നെടുവീർപ്പിട്ട് രേഷ്മ പറഞ്ഞു….
ആ രാത്രിയും കടന്ന് പോയി,.
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ദിവസങ്ങൾ വീണ്ടും കടന്ന് പോയി,
1 മാസത്തിനു ശേഷം,.
ഇതിനിടയിൽ കോളേജിൽ ദേവിക ശിവയുമായി നന്നായി തന്നെ അടുത്തു, അവൾക്ക് ചിത്തുവിനെ പോലെ അനിയത്തിയായി മാറി ദേവിക, കുറുമ്പ് ഉണ്ടെങ്കിലും പാവം ആയിരുന്നു അവൾ,. ശിവയോട് അല്ലാതെ ബാക്കി ഉള്ളവരുടെ മുന്നിൽ അവൾ കുറച്ച് ജാഡ കാണിച്ചാണ് നടക്കുന്നത്, ബാക്കി പെൺപടകൾ അത് പുച്ഛിച്ചു തള്ളും. മന്യ ശിവയുമായി അടുക്കാൻ ശ്രമിച്ചെങ്കിലും, ശിവയെ ബാക്കി ഉള്ളവർ അതിൽ നിന്ന് രക്ഷിച്ചു, അവളുടെ ഉദ്ദേശം ഏകദേശം എല്ലാവർക്കും പിടികിട്ടിയിരുന്നു….
എപ്പോൾ ശിവയെ കണ്ടാലും ആര്യനെ പറ്റി മാത്രമേ മന്യ ചോദിക്കാറുള്ളു, ശിവ അവളുടെ ചോദ്യത്തിൽ നിന്ന് പരമാവതി ഒഴിഞ്ഞു മാറാൻ ശ്രമിക്കാറാണ് പതിവ്….
Bakki publish cheyy bro
Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.
ഒരുവരവൂടെ വരണം bro………. ✨️❤️
Next part epol varum
ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz
ഇതി൯റെ ബാക്കി ഇല്ലേ ?????
Bro ithinte next part eppolan tharuka???
അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ
2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????