“എന്നുവെച്ചാൽ ഫോണിൽ ഗൂഗിളിൽ അവരുടെ പേര് വെച്ച് സെർച്ച് ചെയ്ത് നോക്ക് അപ്പൊ മനസ്സിലാവും?…
മന്യയെ നോക്കി അത്രയും പറഞ്ഞ ശേഷം മാനവ് തിരിഞ്ഞു നടന്നു,. ഒരു നിമിഷം നിന്ന് അവൻ അവരെ ഒന്ന് നോക്കി…
“പിന്നെ അവർക്ക് മുംബൈൽ ഒരു ഓമനപ്പേര് കൂടി ഉണ്ട്,
മാനവ് പറഞ്ഞതും മന്യയും മാനവിയും അവനെ നോക്കി..
“?DEVIL BROTHERS?
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
പിറ്റേ ദിവസം പെൺപടകൾ ആരും തന്നെ കോളേജിലേക്ക് പോയിരുന്നില്ല,.
പോലീസുകാർ സംഘടിപ്പിച്ച മീറ്റിംഗിൽ നിന്ന് മേലെടത്ത്കാർ പിന്മാറിയതിനാൽ അന്ന് മീറ്റിംഗ് നടന്നില്ല,. അത്കൊണ്ട് തന്നെ ആൺപടകൾ എല്ലാം ജോലിക്ക് പോയിരുന്നു…
ആര്യനും, അഭിയും മാത്രം അവരുടെ കാര്യം നോക്കി വീട്ടിൽ തന്നെ ഇരുന്നു…
അന്നേ ദിവസം അങ്ങനെ കഴിഞ്ഞു പോയി.
പിറ്റേന്ന്..
പെൺപടകൾ എല്ലാവരും കോളേജിൽ എത്തി പാർക്കിങ്ങിൽ വണ്ടി വെച്ച് ക്ലാസ്സിലേക്ക് നടന്നു…
അപ്പോഴാണ് അവർക്കടുത്തേക്ക് ദേവിക ഓടി വന്നത്…
“ശിവേച്ചി ഇത് എന്തൊക്കെയാ ഈ നടക്കുന്നെ, എന്തിനാ വല്യച്ഛനെ ഏട്ടന്മാർ തല്ലിയത്…
അവർക്കടുത്തേക്ക് ഓടി വന്ന് ദേവിക ശിവയോടായി ചോദിച്ചു…
Bakki publish cheyy bro
Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.
ഒരുവരവൂടെ വരണം bro………. ✨️❤️
Next part epol varum
ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz
ഇതി൯റെ ബാക്കി ഇല്ലേ ?????
Bro ithinte next part eppolan tharuka???
അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ
2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????