⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1202

 

“അത് അഭി ആ ജയഭദ്രനെ നിസാരമായി കാണരുത്, അയാൾ ഒരു ഭ്രാന്തൻ ആണ്, കുടുംബസ്നേഹം തലയ്ക്കു പിടിച്ചു ഭ്രാന്തായവൻ, ആ രമാദേവിയുടെ വാക്ക് കേട്ട് ഞങ്ങളെ ഉപദ്രവിക്കാൻ കച്ചകെട്ടി ഇറങ്ങിയതാണ് അയാൾ,4 വർഷം മുമ്പ് ഇവിടെ സംഭവിച്ച ലഹളയ്ക്കും കാരണക്കാരൻ അയാൾ തന്നെ ആണ്, കൂർമ ബുദ്ധി ആണ് അയാൾക്ക്,.എന്ത് ചെയ്യുമ്പോഴും 100 വട്ടം ചിന്തിച്ചിട്ടേ അയാൾ ഇറങ്ങി തിരിക്കൂ,..

 

അഭി രാഹുൽ പറയുന്നതെല്ലാം കേട്ട് നിന്നു…

 

ഇതേ സമയം ആര്യന്റെ റൂമിൽ അവനോടും ഇതേ കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയായിരുന്നു കൈലാസും,…

 

എല്ലാം കേട്ട് കഴിഞ്ഞതും അഭിയുടെയും ആര്യന്റെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, അന്വേഷിച്ചത് എന്തോ കണ്ടെത്തിയത് പോലുള്ള ചിരി…..

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

“എന്നാലും മുത്തശ്ശൻ എന്തിനാ നമ്മളോട് കോളേജിൽ ഒന്നും പോവണ്ടാ എന്ന് പറഞ്ഞത്…

 

ശിവ ബാക്കി ഉള്ളവരെ നോക്കി സംശയത്തോടെ ചോദിച്ചു..

 

“അത് ആ ജയഭദ്രനെ പേടിച്ചിട്ട് ആയിരിക്കും….

 

രേഷ്മ പറഞ്ഞു..

 

“നിങ്ങൾ കണ്ടിട്ടുണ്ടോ അയാളെ?

 

“മം കണ്ടിട്ടുണ്ട്, അവസാനമായി കണ്ടത് 4 വർഷം മുമ്പാണ് ഉത്സവത്തിന് ലഹള നടന്ന സമയത്ത്, അന്ന് അയാൾ ആയിരുന്നു അതിന്റെ മുഖ്യസൂത്രധാരൻ, ഒടുവിൽ പിടിക്കപ്പെടും എന്ന് ആയപ്പോൾ, ആ ജോൺസണിന്റെ പേരിൽ കുറ്റം ചുമത്തി ഇയാൾ നാട് വിട്ടു, പിന്നെ ഇപ്പോഴാ ഇങ്ങോട്ട് വരുന്നേ……

 

ശിവ ചോദിച്ചതും സ്വപ്ന പറഞ്ഞു…

 

“അപ്പൊ അയാളുടെ ഭാര്യയും കുട്ടികളും ഒക്കെ..?

 

“അതിന് അയാള് കല്യാണം കഴിച്ചിട്ടില്ലല്ലോ, നിത്യബ്രഹ്മചാരി ആണെന്നൊക്കെ പറഞ്ഞാണ് നടന്നിരുന്നത്, ഹാ ആർക്ക് അറിയാം…

 

കൈ മലർത്തി കാണിച്ചുകൊണ്ട് രേഷ്മ പറഞ്ഞു…

 

“ഹോ എന്നാലും അഭിയേട്ടന്റെ fight ഒരു രക്ഷയും ഇല്ലായിരുന്നു,പൊളി മനുഷ്യൻ തന്നെ…

 

“ഓ ആര്യനും മോശം അല്ല നിന്റെ അഭിയേക്കാൾ അടിപൊളി എന്റെ ആര്യൻ തന്നെയാ…?

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.