“അപ്പേ ഇവരുടെ ഭാഗത്ത് ഒരു തെറ്റും ഇല്ല ആ അങ്കിൾ ആണ് വെറുതെ പ്രശ്നം ഉണ്ടാക്കാൻ വന്നത്…..
വിശ്വനെ നോക്കി സൗമ്യതയോടെ ശിവ പറഞ്ഞു…
“അപ്പ അവളോട് വെറുതെ ചൂടാവണ്ട അവളൊരു തെറ്റും ചെയ്തിട്ടില്ലല്ലോ, എന്തെങ്കിലും പറയാനും ചെയ്യാനും ഉണ്ടെങ്കിൽ അത് ഞങ്ങളോട് മതി
ആര്യൻ പറഞ്ഞു…..
അപ്പോഴാണ് രാമുവേട്ടനും, രാഘവനും,വിജയനും അങ്ങോട്ട് കയറി വന്നത്,.
ജയരാമന്റെ അവസ്ഥ അറിയാനായി ഹോസ്പിറ്റലിലേക്ക് പോയതായിരുന്നു അവർ…
“അതെ ജയൻ അപകട നില തരണം ചെയ്തു,. പക്ഷെ തലയ്ക്കു കാര്യമായി തന്നെ പരിക്കുണ്ട്,ഇതുവരെ ബോധം വീണിട്ടില്ല….
രാഘവൻ എല്ലാവരെയും നോക്കി പറഞ്ഞു…
അത് കേട്ടപ്പോളാണ് എല്ലാവർക്കും സമാധാനമായത്….
ആര്യനും അഭിയും മാത്രം ഒരു ബാവഭേതവും ഇല്ലാതെ നിന്നു…..
“പക്ഷെ ചെറിയ ഒരു പ്രശ്‌നം ഉണ്ട്…
“എന്താ രാഘവാ
രാഘവൻ പറഞ്ഞതും കുറച്ച് ആധിയോടെ ദാസൻ ചോദിച്ചു…
“അത് ci ഞങ്ങളെ കണ്ടപ്പോൾ പറഞ്ഞതാ രണ്ട് കുടുംബക്കാരും കൂടി ഒരു മീറ്റിംഗ്, സ്റ്റേഷനിൽ വെച്ച് നാളെ പറഞ്ഞിട്ടുണ്ട്,….
Bakki publish cheyy bro
Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.
ഒരുവരവൂടെ വരണം bro………. ✨️❤️
Next part epol varum
ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz
ഇതി൯റെ ബാക്കി ഇല്ലേ ?????
Bro ithinte next part eppolan tharuka???
അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ
2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????