⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1202

ആര്യൻ അത് പറഞ്ഞതും ശിവ ഒന്ന് ശാന്തമായി. അവൾ അവരെ നോക്കി ഒന്ന് ചിരിച്ചു…

 

അവളുടെ ചരിച്ച മുഖം കണ്ടതും അവരൊന്ന് പരസ്പരം നോക്കി, പെട്ടന്ന് തന്നെ മുഖം വെട്ടിച്ചു….

 

“അതെ ഒരാളുടെ കാര്യം set ആയി അപ്പൊ നിങ്ങളുടെ കാര്യം എങ്ങനെയാ, പെണ്ണൊക്കെ set ആണ് നിങ്ങൾ ഒന്ന് സമ്മതം പറഞ്ഞാൽ മതി…

 

ശിവ രണ്ടുപേരെയും നോക്കി കുറുമ്പോടേ പറഞ്ഞതും അവർ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി…

 

“ഏത് ആ ചുള്ളികമ്പിനെ ആണോ നീ എനിക്ക് വേണ്ടി കണ്ടെത്തിയത്..

 

ശിവയെ നോക്കി പുച്ഛത്തോടെ അഭി ചോദിച്ചു.

 

“ഓഹോ ചുള്ളിക്കമ്പ് ആണെന്നൊക്കെ മോൻ നോക്കി വെച്ചിരുന്നല്ലേ…

 

“ഡീ…….

 

ശിവ പറഞ്ഞതും അഭി അവളെ അടിക്കാനായി കൈ വീശി

 

“ഡാ…….

 

അഭി വീശിയ കൈ പിടിച്ചുവെച്ചുകൊണ്ട് ആര്യൻ ദേഷ്യത്തോടെ അവനെ വിളിച്ചു…

 

“എന്താടാ……

 

അതും പറഞ്ഞു അഭി ആര്യനു നേരെ ചെല്ലാൻ നോക്കിയതും ശിവ രണ്ടുപേരുടെയും ഇടയിൽ കയറി..

 

“ഓ തുടങ്ങി രണ്ടും, മനൂട്ടാ നീ പോയെ…

 

“ഹ നിന്നോട് പോവാനല്ലേ പറഞ്ഞെ നമുക്ക് പിന്നെ സംസാരിക്കാം…

 

ശിവ പറഞ്ഞത് കേട്ടിട്ടും പോവാതെ ആര്യനെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന അഭിയെ പിറകിലേക്ക് ഉന്തിക്കൊണ്ട് ശിവ വീണ്ടും പറഞ്ഞു….

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.