അഭി നോക്കിയപ്പോൾ കണ്ടു അവർക്ക് നേരെ നടന്നുവരുന്ന ആര്യനെ…..
ഒരു നിമിഷം ജീപ്പിൽ ഇരിക്കുന്ന ജയനും ഒന്ന് പകച്ചുപോയി, പെട്ടന്ന് എന്താണ് നടന്നതെന്ന് അയാൾക്ക് മനസ്സിലായില്ല…
അഭിയുടെ മുന്നിലായി വന്ന് നിന്ന വ്യക്തിയെ അയാൾ ഒന്ന് നോക്കി, അയാൾ ഒന്ന് ഞെട്ടികൊണ്ട് പിന്നിലേക്ക് ആഞ്ഞു പോയി..
“സർ അവർ രണ്ടു പേർ കാണാൻ ഒരുപോലെ…
ജീപ്പിൽ ഇരുന്ന ഡ്രൈവർ അഭിയേയും ആര്യനെയും ശ്രദ്ധിച്ചുകൊണ്ട് വിക്കി വിക്കി ജയനോട് പറയാൻ ശ്രമിച്ചു….
ജയൻ അപ്പോഴും ഒരു പകപ്പോടെ അവരെ നോക്കി ഇരിക്കുകയായിരുന്നു….
തന്റെ അടുത്തേക്ക് വന്ന ആര്യനെ അഭി ദേഷ്യത്തോടെ നോക്കി….
“ഞാൻ വന്നത് അവൾക്ക് വേണ്ടിയാ…
അഭിയെ നോക്കി പുച്ഛിച്ചുകൊണ്ട് തിരിഞ്ഞു ശിവയെ നോക്കി അവൻ പറഞ്ഞു…
അപ്പോഴേക്കും ഒരുത്തൻ ആര്യനു നേരെ വടി വീശിയതും, അവൻ കുനിഞ്ഞു നിലത്ത് കിടന്ന ഒരു വടി എടുത്ത് അയാളുടെ തല നോക്കി വീശി തലയിൽ നിന്ന് രക്തം തെറിച്ചുകൊണ്ട് അയാൾ നിലത്ത് വീണു…..
ഒന്ന് പകച്ചു പോയ ഗുണ്ടകൾ എല്ലാം സ്വബോധം വീണ്ടെടുത്ത് രണ്ടുപേർക്ക് നേരെയും ചെന്നു…
അഭിയുടെ നേരെ വന്ന ഒരുത്തന്റെ താടി നോക്കി അവൻ ചങ്ങലകൊണ്ട് അടിച്ചു..
Bakki publish cheyy bro
Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.
ഒരുവരവൂടെ വരണം bro………. ✨️❤️
Next part epol varum
ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz
ഇതി൯റെ ബാക്കി ഇല്ലേ ?????
Bro ithinte next part eppolan tharuka???
അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ
2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????