⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1202

“മനൂട്ടാ വേണ്ട എനിക്ക് പേടിയാ തനിച്ചു പോവണ്ട

 

അവന്റെ കയ്യിൽ പിടിച്ചു വെച്ച് ശിവ പറഞ്ഞു..

 

അവൻ ശിവയെ നോക്കി ഒന്ന് കണ്ണുചിമ്മി കാണിച്ചു…

 

“ഒന്നുമില്ലെടി…

 

അതും പറഞ്ഞു അവളുടെ പിടി വിടീപ്പിച്ചു അവൻ മുന്നോട്ട് നടന്നു….

 

അവനു പുറകെ പോകാൻ നോക്കിയ ശിവയെ സ്വപ്നയും മറ്റും പിടിച്ചു വെച്ചു…

 

എന്നാൽ ഈ സമയം രേഷ്മ ഒന്ന് ആര്യനെ നോക്കി, ഇതിലൊന്നും ശ്രദ്ധിക്കാതെ അപ്പോഴും ഫോണിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ…ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന രീതിയിൽ ആണ് അവന്റെ ഇരിപ്പ്,.

 

 

തന്റെ നേരെ നടന്നു വരുന്ന യുവാവിനെ നോക്കി ജയൻ ഒന്ന് പുച്ഛത്തോടെ ചിരിച്ചു…

 

അഭി അയാളുടെ മുന്നിൽ വന്ന് നിന്നു…..

 

“ഓഹോ നീയാണോ ആ വിശ്വന്റെ മോൻ, ടാ ചെറുക്കാ നീ കളിച്ചത് മേലേടത്ത്കാരോടാ അതിന്റെ ഭവിഷ്യത്ത് നീ അനുഭവിക്കും,..

 

“പ്രായം കൊറേ ആയില്ലേ മൂപ്പിന്നെ എന്നോട് പ്രതികാരം ചോദിക്കാൻ വരാൻ വേറെ ആണുങ്ങളൊന്നും മേലെടത്ത് ഇല്ലേ, അല്ല ഇനി എന്റെ മുന്നിൽ വരാൻ പേടി ആയിട്ടാണോ…

 

ജയന്റെ മുന്നിലേക്ക് നേർക്ക് നേർ നിന്ന് അഭി ചോദിച്ചു….

 

“ടാ ഇത്തിരിപ്പോന്ന നീ എന്ത് കാണിക്കാനാടാ, നിനക്കൊക്കെ ഞാൻ തന്നെ ധാരാളം

 

ജയൻ അവനെ നോക്കി അഹങ്കാരത്തോടെ പറഞ്ഞു….

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.