പെൺപടകൾ എല്ലാവരും കൈകൾ കോർത്ത് പിടിച്ചു ചായ കടയിൽ തന്നെ അല്പം ഭയത്തോടെ നിന്നു…
“എന്താടാ ഒരുത്തനും വരാത്തത്, ഞങ്ങളുടെ പിള്ളേരെ തൊട്ട നീയൊന്നും രണ്ടുകാലിൽ ഇവിടെ നിന്ന് പോവില്ല…
ജയൻ അവരെ എല്ലാം നോക്കി വീണ്ടും വിളിച്ചു പറഞ്ഞു…
അത്കേട്ടതും ആൺപടകൾ എല്ലാവരും ദേഷ്യത്തോടെ ജയന് നേരെ നടക്കാൻ ഒരുങ്ങി..
“വേണ്ട…….
ഗൗരവത്തോടെ ഉള്ള ശബ്ദം കേട്ടതും അവർ പിടിച്ചുകെട്ടിയത് പോലെ നിന്നു…
“അയാൾക്ക് കാണേണ്ടത് എന്നെയല്ലേ ഞാൻ പൊയ്ക്കോളാം
അവരുടെ മുന്നിലേക്ക് വന്ന് നിന്ന് അഭി പറഞ്ഞു..
“അഭി വേണ്ട അയാൾ ഒരുപാട് ആൾക്കാരെയും കൂടിയാ വന്നത് ഞങ്ങളും വരാം..
കൈലാസ് അവനോട് പറഞ്ഞു
“വേണ്ടെന്ന് പറഞ്ഞില്ലേ…….?
ദേഷ്യത്തോടെ ഉള്ള അവന്റെ ശബ്ദം കേട്ടതും കൈലാസ് ഒരടി പിന്നിലേക്ക് വേച്ചു പോയി..
Bakki publish cheyy bro
Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.
ഒരുവരവൂടെ വരണം bro………. ✨️❤️
Next part epol varum
ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz
ഇതി൯റെ ബാക്കി ഇല്ലേ ?????
Bro ithinte next part eppolan tharuka???
അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ
2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????