⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1202

 

“എന്താ മുത്തശ്ശി എന്താ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത്…

 

വൈദ്ദേഹി ആധിയോടെ ചോദിച്ചു…

 

“അറിയില്ല മോളെ എന്തോ അരുതാത്തത് നടക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ, എന്റെ പ്രിയപ്പെട്ടവർക്ക് ആർക്കോ എന്തോ സംഭവിക്കാൻ പോകുന്നത് പോലെ…

 

നിറഞ്ഞ കണ്ണുകളോടെ വൈദ്ദേഹിയെ നോക്കി രമാദേവി പറഞ്ഞു…

 

“അയ്യേ ഇത്രേ ഉള്ളോ മേലെടത്തെ രാമാദേവി, നാട്ടുകാർ കാണണ്ട ഈ കോലം…

 

ദേവിക ഒരു തമാശയോടെ അവരോട് പറഞ്ഞു…

 

അത് കേട്ടതും വൈദ്ദേഹിയും ഒന്ന് ചെറുതായി ചിരിച്ചു…

 

“ഒന്നും ഉണ്ടാവില്ല മുത്തശ്ശി ഇങ്ങനെ ആധി പിടിച്ചു വല്ല അസുഖവും വരുത്തി വെക്കേണ്ട..

 

അവരെ ചേർത്ത് പിടിച്ചു പൂജമുറിയിൽ നിന്ന് പുറത്തേക്ക് നടന്നുകൊണ്ട് വൈദ്ദേഹി പറഞ്ഞു..

 

അവളുടെ വാക്കുകൾ ഒന്നും അവരുടെ മനസ്സിലെ അഗ്നി ആണയ്ക്കാനായില്ല. മനസ്സ് അപ്പോഴും കലുഷിതമായിരുന്നു…

 

 

ജയരാമൻ ഫോൺ എടുത്ത് നേരത്തെ വിളിച്ച നമ്പറിൽ തിരിച്ചു വിളിച്ചു.

 

“ഹലോ സർ

 

“നീ അവരുടെ പുറകിൽ തന്നെ ഉണ്ടാവണം അവർ correct ആയി എവിടെയാ ഉള്ളതെന്ന് പറഞ്ഞു തരണം..

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.