മാനവി വിശ്വനോടായി ചോദിച്ചു…
“ഞങ്ങൾക്ക് നാല് മക്കൾ ആണ് ശിവ ഇളയത് ഒന്നും അല്ല നാല് പേരും ഒരുമിച്ചാണ് ജനിച്ചത്..
വിശ്വൻ പറഞ്ഞതും മാനവിയും മന്യയുമെല്ലാം അത്ഭുതത്തോടെ അവരെ നോക്കി,..
എന്നാൽ ആ സമയം മാനവ് ഭയംകൊണ്ട് വിറക്കുകയായിരുന്നു അങ്ങോട്ട് വരാൻ തോന്നിയ നിമിഷത്തെ അവൻ മനസ്സാൽ ശപിച്ചു..
മന്യയുടെ കണ്ണുകൾ ആര്യന്റെയും അഭിയുടെയും നേരെ പോയികൊണ്ടിരുന്നു, രണ്ടുപേരും ഒരുപോലെ ആയതിനാൽ ആരെ വേണം എന്ന് അവൾ ചിന്തിച്ചു..
മന്യയുടെ മുഖഭാവം ശ്രദ്ധിച്ച പെൺപടകൾ ഒന്ന് പരസ്പരം നോക്കി ചിരിച്ചു…
“അല്ല ശിവമോൾക്ക് വിവാഹം ഒന്നും നോക്കി തുടങ്ങുന്നില്ലേ
ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ മാനവി ഒന്ന് എറിഞ്ഞു നോക്കി….
“അവളിപ്പോ പഠിക്കുകയല്ലേ ഇനിയും സമയം ഉണ്ടല്ലോ
വിശ്വൻ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു…
“ശിവയെ പോലെ ഒരു മോളെയാ ഞാൻ മാനവിന് വേണ്ടി അന്വേഷിച്ചത്, നിങ്ങൾക്ക് സമ്മതം ആണെങ്കിൽ നമുക്ക് ആലോചിക്കാം കേട്ടോ?
“ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ
മാനവിയുടെ ചോദ്യം ഇഷ്ടപ്പെടാതെ വിശ്വൻ ആ സംസാരം നിർത്താനായി പറഞ്ഞു…
എന്നാൽ അതെ സമയം ആര്യനും അഭിയും മാനവിനെ ദേഷ്യത്തോടെ നോക്കി, അവരുടെ നോട്ടം താങ്ങാനാവാതെ അവൻ തല താഴ്ത്തി, നല്ല ഭയം തോന്നുന്നുണ്ടായിരുന്നു അവനു…
മന്യ ശിവയെ അസൂയയോടെയും ദേഷ്യത്തോടെയും നോക്കി, ആര്യനും അഭിയും അവൾക്ക് ഭക്ഷണം വാരികൊടുക്കുന്നതും, പരസ്പരം ഊട്ടുന്നതും ഒന്നും അവൾക്ക് ഇഷ്ടപ്പെട്ടിരുന്നില്ല…
Bakki publish cheyy bro
Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.
ഒരുവരവൂടെ വരണം bro………. ✨️❤️
Next part epol varum
ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz
ഇതി൯റെ ബാക്കി ഇല്ലേ ?????
Bro ithinte next part eppolan tharuka???
അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ
2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????