⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1202

“സംശയം ആണ്

 

രോഹിത് മറുപടി പറഞ്ഞു…

 

ആ സമയം തന്നെ മന്യയും മാനവും അവരെ നോക്കി, രോഹിത്തും മറ്റും അവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു, എന്നാൽ അവർ അവരെ പുച്ഛിക്കുകയാണ് ചെയ്തത്….

 

“ഓ ഇവറ്റകളുടെ ഒരു പുച്ഛം

 

രാഹുൽ ഒന്ന് ചുണ്ടുകോട്ടി പറഞ്ഞു…

 

“നീ mind ചെയ്യാൻ പോണ്ട

 

സ്വരൂപ്‌ പറഞ്ഞു..

 

“വന്നകാലിൽ നിൽക്കാതെ അകത്തേക്ക് കയറു…

 

അതും പറഞ്ഞു അച്യുതനും മറ്റും അവരെ കൂട്ടി അകത്തേക്ക് നടന്നു, പിന്നാലെയായി രോഹിത്തും ബാക്കി ഉള്ളവരും….

 

അകത്ത് കയറിയതും മന്യയുടെ കണ്ണുകൾ ആര്യനായി വീണ്ടും പരതി…

 

അപ്പോഴേക്കും സ്ത്രീജനങ്ങൾ എല്ലാവരും അങ്ങോട്ടേക്ക് വന്നു…

 

സുഭദ്രയെ പരിചയപ്പെട്ടതും, മാനവി ഒന്ന് ചിരിച്ചുകാട്ടി കെട്ടിപിടിച്ചു സംസാരിക്കാനൊക്കെ തുടങ്ങി, ബാക്കി ഉള്ളവരെ mind ചെയ്യാനെ പോയില്ല….

 

രേവതി പറഞ്ഞു അവരുടെ സ്വഭാവം അറിഞ്ഞതിനാൽ അവരെ അടർത്തി മാറ്റി സംസാരിക്കാൻ നോക്കിയെങ്കിലും, അവർ സുഭദ്രയോട് ഒപ്പം തന്നെ നിന്നു….

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.