മന്യയുടെ കണ്ണുകൾ വന്നിറങ്ങിയ ഉടനെ ആര്യനെ തപ്പി, അവനെ കാണാത്തത്തിൽ അവൾക്ക് വിഷമം തോന്നി…
മുഖത്ത് ഒരു ചിരി വരുത്തി മാനവി അവളുടെ ഏട്ടൻ രാഘവന്റെ അടുത്തേക്ക് പോയി കെട്ടിപിടിച്ചു സംസാരിച്ചു…
സുഗുണൻ ഒരു പാവം മനുഷ്യൻ ആയതിനാൽ അയാൾ നല്ല രീതിയിൽ എല്ലാവരോടും സംസാരിച്ചു നിന്നു…
വിശ്വനെ പരിചയപ്പെട്ടതും അവർ മക്കളെ കാണാൻ തിരക്ക് കാട്ടി…
അമ്മയുടെ ഉദ്ദേശം മനസ്സിലായതും, മന്യയുടെയും മാനവിന്റെയും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു….
അച്യുതനോടും, രാഘവനോടും, വിശ്വനോടും അല്ലാതെ അവർ മറ്റാരോടും കാര്യമായി സംസാരിച്ചിരുന്നില്ല, അവരുടെ സ്വഭാവം അറിയാവുന്നതിനാൽ ആരും അത് കാര്യം ആക്കിയില്ല…
“ഡാ ഇവരുടെ പെട്ടന്നുള്ള വരവിനു പിന്നിൽ എന്തോ ദുരുദ്ദേശം ഉണ്ടല്ലോ?
കൈലാസ് പതിയെ രോഹിത്തിന്റെ ചെവിയിലായി ചോദിച്ചു…
“മം ശിവ മോളും, ആര്യനും ആണ് ലക്ഷ്യം….
“ശിവയും ആര്യനുമോ?
“മം എന്നോട് രേഷ്മ പറഞ്ഞതാ ആ മന്യ കുറച്ച് ദിവസമായി ശിവമോളുടെ പുറകെ ആണെന്നും, ആര്യനെ നോട്ടം ഇട്ടിട്ടുണ്ട് എന്നും…
“ഓഹ് അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ അല്ല ഇവരിനി രണ്ടുകാലിൽ ഇവിടുന്ന് പോകുവോ?
സംസാരം കേട്ട സ്വരൂപ് ചോദിച്ചു…
Bakki publish cheyy bro
Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.
ഒരുവരവൂടെ വരണം bro………. ✨️❤️
Next part epol varum
ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz
ഇതി൯റെ ബാക്കി ഇല്ലേ ?????
Bro ithinte next part eppolan tharuka???
അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ
2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????