ഹൃദയരാഗം 21 [Achu Siva] 852

ഹൃദയരാഗം 21

Author : അച്ചു ശിവ | Previous Part

 

” എന്റെ പൊന്നു വാസുകി ,നിന്റെ ഒരു വിധി….ആ നവീനേട്ടനെ തേച്ചിട്ട് നീ ഇങ്ങേരെയാണല്ലോ കെട്ടിയത്….തീരെ ചേർച്ചയില്ലാതായി പോയി….കാര്യം കഴിഞ്ഞപ്പോ നവീൻ ഏട്ടനെ പുറംകാല് കൊണ്ടു ചവിട്ടി തെറിപ്പിച്ചു….എന്നിട്ട് ഒരു കോടീശ്വരനെ കണ്ടപ്പോൾ അയാളുടെ പുറകെ പോയി….ഏതായാലും നിന്റെ സെലെക്ഷൻ വളരെ ബോറായിട്ടുണ്ട് വാസുകി…. ”

അവിടെ കൂടി നിന്നവർ കേൾക്കത്തക്ക വിധത്തിൽ ടീന വാസുകിയോടു പറഞ്ഞു….

ഇത് കേട്ട വാസുകി സർവ്വനിയന്ത്രണവും വിട്ട് അവളെ കൊല്ലാനുള്ള ദേഷ്യത്തോടെ ടീനയെ ദഹിപ്പിച്ചു ഒരു നോട്ടം നോക്കി……

======== ========= =================

വാസുകി പല്ല് കടിച്ചു കൊണ്ടു ടീനയുടെ നേർക്കു തിരിഞ്ഞു….അവളെ അരച്ചു കലക്കി കുടിക്കാനുള്ളത്ര കലി ആ മുഖത്ത് ഉണ്ടായിരുന്നു….

ഇതേ സമയം ഫോണിൽ സംസാരിക്കുകയായിരുന്ന വിനയ് കോൾ കട്ട്‌ ചെയ്തു അവർ നിൽക്കുന്ന ഭാഗത്തേക്ക്‌ നോക്കി….ഇത് കണ്ട അഞ്ജന ടീനയുടെ അടുത്തേക്ക് നീങ്ങുന്ന വാസുകിയുടെ കൈയിൽ കയറി പിടിച്ചു….

” വാസുകി….നീ എന്താ ഈ കാണിക്കുന്നത്….അടങ്ങു മോളേ അടങ്ങു….നിന്റെ വിനയേട്ടൻ ഇങ്ങോട്ട് വരുന്നത് നീ അങ്ങ് മറന്നു പോയോ….സുഖമില്ലെന്നു പറഞ്ഞു വിളിച്ചു വരുത്തീട്ട് ഇവളുമായിട്ട് ഗുസ്തി ഇടുന്നത് കണ്ട് കൊണ്ടു വന്നാൽ നമ്മുടെ പ്ലാനിങ് മൊത്തത്തിൽ ചീറ്റും…ഡീ….ഉടായിപ്പ് ആണെന്ന് മനസ്സിലാകും എന്ന് പോത്തേ….ഇവൾക്കുള്ളത് നമുക്ക് പിന്നെ കൊടുക്കാം….നീ മുഖത്തു പഴേ പോലെ കുറച്ചു ക്ഷീണം ഒക്കെ വാരി തേച്ചു എന്റടുത്തോട്ട് നീങ്ങി നിൽക്കാൻ നോക്ക് “….

അഞ്ജന വാസുകിയ്ക്ക് മാത്രം കേൾക്കാൻ പാകത്തിൽ ശബ്ദം താഴ്ത്തി പറഞ്ഞു….

ഇത് കേട്ട വാസുകി ഞെട്ടലോടെ വിനയ്നെ നോക്കി….

ക്യാന്റീനിൽ നിന്നും അല്പം മാറി ഉയരത്തിൽ ആണു അവർ ഇപ്പോൾ നിൽക്കുന്ന ആൽത്തറ….

130 Comments

  1. ???❤

  2. ❤❤

  3. Adipoly ayittund ???

    1. Dracula….

      നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ആയിട്ടുണ്ട് ???. വായിച്ചു തീർന്നത് അറിഞ്ഞില്ല. നല്ല ഒഴുക്ക് ഉണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤.

    1. സ്നേഹം പിള്ളേച്ചാ ❤️❤️❤️❤️

  5. അടിപൊളി ആയിട്ടുണ്ട് ??

    1. സ്നേഹം ❤️❤️❤️thank you?

  6. കുട്ടേട്ടാ റിപ്ലൈ കമന്റ്സ് ഒക്കെ മോഡറേഷനിൽ ആണല്ലോ അപ്പ്രൂവ് ചെയ്തൂടെ?

    1. ?സിംഹരാജൻ

      ആ ചെറിയേ സ്പന്നാർ ഇങ്ങെടുത്തെ, ഇപ്പൊ ശെരി ആക്കി തരാം ?

    2. Malu 19 nayi waiting anutto bro

      1. Benedict
        Sorry for the dealy
        Expect it soon

  7. കമന്റ് ഇട്ടിട്ട് റിപ്ലൈ ഇതുവരെ തന്നില്ല എന്ന് വിചാരിക്കരുത്..എല്ലാവരും ക്ഷമിക്കണം..എന്റെ റിപ്ലൈ എല്ലാം മോഡറേഷന് പോവുകയാണ്..കുറെ നാളായി ഇത് തന്നെയാണ് പ്രശ്‌നം..എപ്പോഴെങ്കിലും ആകും ഇവിടെ മോഡറേഷന്‍ മാറി കമന്റ് വരുന്നത്..അത് കാണുമ്പോള്‍ തന്നെ പിന്നെ ഇടാന്‍ തോന്നില്ല..ഇപ്പോഴും ഇട്ട കമന്റ് ഒന്നും ഇതുവരെ വന്നിട്ടില്ല..പല തവണ admin ന് mail അയച്ചു നോക്കി..ഒരു രക്ഷയുമില്ല..ഓരോ തവണയും മാറിയിട്ടുണ്ട് എന്ന് പറയും..നോക്കുമ്പോള്‍ പിന്നെയും അതേ അവസ്ഥ..എനിക്ക് മാത്രം എന്താണ് പ്രശ്നം എന്ന് മനസ്സിലാകുന്നില്ല…എല്ലാവരും മനസ്സിലാക്കുമെന്ന് കരുതുന്നു..ഈ കമന്റ് പോലും വരുമെന്ന് ഉറപ്പില്ല..ഈ കഥയേയും, കഥാപാത്രങ്ങളേയും സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദി..??

    സ്നേഹത്തോടെ,

    ശിവ ❤❤❤❤

    1. ?സിംഹരാജൻ

      ഇതിലും വലുത് ന്തോ വരാൻ ഇരുന്നതാ ഇങ്ങനെ മാറി കിട്ടി എന്നങ്ങു വിചാരിച്ചു സമാധാനിക്ക്… ?

      1. Santhoshaayi Rajetta??

  8. മുത്തു

    കൊള്ളാം അടിപൊളി ?????

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  9. ❤️❤️❤️❤️❤️❤️❤️?????????????????????????????????????????????????????

    1. ♥️♥️♥️♥️♥️

  10. ❤️❤️❤️❤️

    1. ❤❤❤❤

  11. ഒരുപാട് ഇഷ്ടം ആയി…. വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു…

    നിങ്ങളുടെ മനസ്സിൽ എങ്ങനെ തോന്നുന്നുവോ അങ്ങനെ എഴുതാവു….. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കഴിയുന്ന പോലെ പരുകാണിക്കണേ….. പക്ഷേ പോസ്റ്റ്‌ ചെയ്യുന്ന ഓരോ പാർട്ടിലും നിങ്ങൾ പൂർണ സംതൃപ്തരാവണം…. എന്നാലേ എന്നാലേ ഞങ്ങൾക്കും സന്തോഷം ആവു….

    ഒരുപാട് സ്നേഹത്തോടെ അടുത്തതിനായി കട്ട വെയ്റ്റിംഗ് ♥️♥️♥️♥️♥️♥️

    1. Jackspa…

      എന്തിനാണ് bro ക്ഷമ ഒക്കെ..വായിച്ചാല്‍ തന്നെ സന്തോഷം..എന്നാൽ കഴിയുന്ന പോലെ നന്നായി എഴുതി പൂര്‍ത്തിയാക്കി എത്തിക്കുന്നതായിരിക്കും..നല്ല വാക്കുകള്‍ക്കും, മനസ്സിലാക്കുന്നതിനും ഒരുപാട് സന്തോഷം..സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..❤❤❤

  12. ?സിംഹരാജൻ

    അച്ചു ❤️?,

    മുത്തേ ഈ ഭാഗവും ഒരേ പൊളി!!!
    ഇങ്ങനൊക്കെ എഴുതി ഇടാൻ ഞാൻ കുറെ പയറ്റുന്നുണ്ട് എവിടെ ?…!!!

    ചട്ടമ്പി പെണ്ണ് ഈ ഭാഗവും തകർത്തു പൊടിച്ചല്ലോ, അവൾ കോളേജിൽ കവിളത് പൊട്ടിച്ചത് എനിക്കങ്ങു ഇഷ്ടപ്പെട്ടു, വേദിയിൽ ഇരിക്കുന്ന എനിക്ക് തന്നെ കുറച്ചു നാൾ ആയിട്ട് കൈ തരിച്ചു വരുന്നു അപ്പോൾ നമ്മുടെ അൽ സൈക്കോ ആയ വാസുവിന്റെ
    മനസ്സികാവസ്ഥ ന്തായിരിക്കും!!!

    വിനയ് ഇങ്ങനൊക്കെ ആയത് ഒരു വശം ചിന്തിച്ചാൽ അവൾ തന്നെ, അവളുടെ ഭാഗം നോക്കിയാൽ അവിടെയും ഞായം ഉണ്ട്!!!
    വിനയ് ഇടക്ക് ഓർത്തല്ലോ ഞാൻ ആരാണെന്നു അവൾ തിരിച്ചറിയുമ്പോൾ അവളുടെ സ്നേഹം മാറി ഒരു പൊട്ടിത്തെറിക്കു സത്യത ഉണ്ടെന്നു അപ്പോൾ
    അത്രക്ക് ഭീകരമായ ന്തോ ഇനി വരാൻ ഉണ്ടല്ലോ….!!!

    ഹോസ്പിറ്റലിൽ കിടക്കുന്ന പുന്നാര കുട്ടൻ ഇനി ഉയർത്തി എഴുന്നേൽക്കും എന്ന് അന്നേ എനിക്ക് തോന്നിയത, ആഹ് പറഞ്ഞിട്ട് കാര്യമില്ല എല്ലാം വാസുവിന്റെ വിധി ?…

    ഈ ഭാഗം പോലെ തന്നെ അടുത്ത ഭാഗവും നന്നാകും എന്നറിയാം!!! തിരക്കുകൾ ഒഴിപ്പിച്ചു സമയം പോലെ ഓരോരോ ഭാഗവും ഇട്ടാൽ മതിയാകും, ധൃതി പിടിച്ചു ഇടേണ്ട ഒരു ആവശ്യവും ഇല്ല!!! സുഖം ആണെന്ന് കരുതുന്നു…. നിങ്ങളെ പോലെ കുറെ എഴുത്തുകാർ ഇവിടെ ഉണ്ട്, നന്നായി ജീവൻ കൊടുത്ത് ഓരോരോ വരികളും മനസ്സിൽ ആഴ്ത്തുവാൻ ❤….

    അടുത്ത ഭാഗം സമയം പോലെ ഇട്ടാൽ സമയം പോലെ വായിക്കുന്നതാകും….!!!

    ❤️?❤️?

    1. രാജൻ..

      സുഖമാണ്..എങ്കിലും ഒഴിവാക്കാന്‍ പറ്റാത്ത ചില തിരക്കുകള്‍ കാരണം കൂടുതല്‍ സമയം എടുക്കേണ്ടി വരുന്നു ഓരോ ഭാഗങ്ങള്‍ക്കും..ഈ കഥയെ സ്നേഹിക്കുന്ന നിങ്ങളെ പോലുള്ളവരുടെ സപ്പോര്‍ട്ട് ആണ് എഴുതാന്‍ ഉള്ള പ്രചോദനം..അവിടെയും സുഖമാണെന്ന് കരുതുന്നു..

      ടീനയ്ക്ക് വാസു ഓങ്ങി ഓങ്ങി വെച്ചതാണ്..വേണ്ട, വേണ്ട എന്ന് കരുതിയിട്ടും സമ്മതിച്ചില്ല..? വിനയ്, വാസു..എല്ലാവര്‍ക്കും അവരുടേതായ ശരികളും, തെറ്റും ഉണ്ടല്ലോ..അവരുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും എന്ന് നമുക്ക് നോക്കാം..?

      നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  13. Enthaylum action ilot kadakumale

    1. നമുക്ക് നോക്കാം bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  14. ഒറ്റപ്പാലം ക്കാരൻ

    ഇവിടെ വായിക്കുന്ന ചുരുക്കം കഥകകളിൽ ഒന്നാ ണ് ഈ കഥ ഒരു പാട് ഇഷ്ടമാണ് ഈ കഥ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    ??????????????????

    1. ഒറ്റപ്പാലം ക്കാരൻ…

      നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  15. ഈ വസുകിക്ക് എതിരെയുള്ള ഒളിയമ്പുകൾ തീരുന്നില്ലല്ലോ ഓരോ പാർട്ടിലും ഒരോർത്തരാണ്. ടീന ആയിട്ടും നവീൻ ആയിട്ടും ഓരോന്ന് ഇനി ആരൊക്കെ വരും എന്ന് അടുത്ത ഭാഗത്തിൽ അറിയാം.
    ആരാധകൻ❤️

    1. Aradhkan…

      നമുക്ക് നോക്കാം ആരൊക്കെ എന്തൊക്കെയാണ് ഇനി വരുന്നത് എന്ന്..നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  16. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤??

    1. ❤❤❤❤❤❤

  17. Adipoliii…ine Romance konduvaranamm…..
    Avar onnakunnath kaanuvaan aayi kaath irikkunn
    Aduttha bhagyatthin aayi waiting
    ?

    1. Pranthan…

      തീര്‍ച്ചയായും ശ്രമിക്കാം..നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  18. മേനോൻ കുട്ടി

    അച്ചു ശിവ ❤❤❤

    വീണ്ടും… വീണ്ടും… വീണ്ടും… നന്ദി പറയുന്നു… മനോഹരമായ മറ്റൊരു ഭാഗം അല്പം വൈകി ആണെങ്കിലും കൂടുതൽ പേജുകൾ ഉൾപ്പെടുത്തി കൊണ്ടുവന്നതിന്. എത്ര പേജുകൾ ഉണ്ടെങ്കിലും സംതൃപ്തി നിറഞ്ഞ പൂർണമായ വായനക്ക് കഥയുടെ ഒഴുക്ക് പലപ്പോഴും തടസ്സമാകാറില്ല… അത് ഇത്തവണയും മറ്റാമില്ലാതെ പോയി. താങ്കൾ അവസാനം പറഞ്ഞതുപോലെ പാസ്റ്റ് അറിയാൻ ഏവരെയും പോലെ ഞാനും അക്ഷമനാണ്… എന്നിരുന്നാലും കഥയുടെ ഒഴുക്കിനെ ബാധിക്കാതെ വളരെ സാവധാനം തന്നെ… ഇത്തവണ ചെയ്തത് പോലെ ഇടക്കൊക്കെ സൂചിപ്പിച്ചു പറയുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു… ഫുൾ പാസ്റ്റ് പറയുന്നത് ബോറിങ് ആയി മാറാൻ ചാൻസ് ഉണ്ട്. ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളു!

    ഞാൻ മുമ്പ് പറഞ്ഞത് വീണ്ടും ആവർത്തിക്കാതിരിക്കാൻ സാധിക്കുന്നില്ല… ഞാൻ ആദ്യമായാണ് ഇത്രയും മനോഹരമായി സ്ത്രീയുടെ വ്യൂ പോയിന്റിലൂടെ full length കഥ പറയുന്ന ഒരു story വായിക്കുന്നത്. സ്ത്രീകൾക്ക് പോലും ഒരു പക്ഷെ ഇത്രയും നന്നായി അവരുടെ മാനസറിങ്ങൾ പകർത്തിവക്കാൻ കഴിയുമോ എന്നുള്ളത് സംശയമാണ്. കഥയുടെ ഓരോ അണുവിലും bro വാസു ആയി ജീവിക്കുകയാണ്. ബിജു കുട്ടൻ… അത്രമാത്രം!

    ശത്രു പതുങ്ങുന്നത് ഒളിക്കാൻ അല്ല കുതിക്കാനാണ് അല്ലെ? ആദ്യമായാണ് കുടുംബം മൊത്തം പാഴ്ജന്മങ്ങൾ ഉള്ളത് കാണുന്നത്… നവീന്റെ തള്ള പോലും നന്മ ഉള്ള ലോകം അല്ലല്ലോ… ആ തള്ളയും തന്തയും കൂടെ അപ്പർത്ത് കിടക്കണം നവീന്റേം ഫ്രണ്ട്സ്ന്റേം പോലെ… ഈ പോക്ക് ആണെങ്കിൽ വൈകാതെ വിനയ് അങിനെ ആക്കാനും മതി. വാസൂന്റെ കുടുംബത്തെ മൊത്തം ഇല്ലാണ്ടാക്കിയവർ അല്ലെ… കാലം കരുതിവച്ചത് കിട്ടാതെ എവിടെ പോകാൻ? ?? ആകാശത്തൂടെ പോണ റോക്കറ്റ് പിടിക്കാൻ തോട്ടി കെട്ടുന്ന ടീംസ് ആയോണ്ട് എന്താണ് ഉണ്ടാവാൻ പോണെന്നു പെട്ടന്ന് തന്നെ അറിയാം!

    ഒരൊറ്റ സംശയം…,

    ശ്രീദേവി എന്ന കഥാപാത്രത്തിന് സത്യങ്ങൾ എല്ലാം അറിയാം എന്നിരിക്കെ വാസു എന്തുകൊണ്ടാണ് ആ വഴിക്ക് അന്വേഷണം നടത്താതെ… ശാരദാമ്മയോട് ചോദിച്ചാൽ ശ്രീദിവിയെ പറ്റി അറിയാനും കാണാനും എളുപ്പം അല്ലെ ???

    അപ്പൊ വേറെ ഒന്നും ഇല്ല… തിരക്കുകൾ തീർത്തു സാവധാനം അടുത്ത ഭാഗവും ആയി വരിക….

    സസ്നേഹം ❤❤❤

    -mEnOn KuTtY

    1. mEnOn KuTtY…

      ഈ കമന്റിനും മറുപടി “ബിജു കുട്ടന്‍” തന്നെ..??? ഇത്ര നല്ല കമന്റ് തന്നതിന് ഒരുപാട് സന്തോഷം..!!

      എഴുതുമ്പോള്‍ എപ്പോഴും കഥാപാത്രം സംസാരിക്കാനും, ചിന്തിക്കാനും സാധ്യത ഉള്ളത് എങ്ങിനെ ആണെന്ന് മനസ്സിലാക്കി, അത് പകര്‍ത്താന്‍ ശ്രമിക്കാറുണ്ട്..നിങ്ങളെ പോലുള്ളവർക്ക് അത് ഇഷ്ടപ്പെടുന്നു എന്നറിഞ്ഞത് വളരെ സന്തോഷം നല്‍കുന്നു..നവീന്റെ കുടുംബം മൊത്തം അങ്ങനെ ആയിപ്പോയി..എന്തു ചെയ്യാനാണ്..???

      സിദ്ദുവിനേ പറ്റിയോ, ഭാര്യ ആയ ശ്രീദേവിയെ പറ്റിയോ ഒന്നും ഓര്‍ക്കാനോ, കാണാനോ, മനസ്സിലാക്കാനോ ഉള്ള ചിന്തയിലേക്ക് വാസു എത്തിയിട്ടില്ല ഇതുവരെ..പിന്നെ, ശ്രീദേവിക്ക് എന്തൊക്കെ സത്യങ്ങള്‍ അറിയാം എന്നുള്ളതും ഒരു കാര്യമാണല്ലോ..വാസുവിന്റെ ചിന്തകള്‍ എങ്ങനെ ഒക്കെയാണ് പോകുന്നത് എന്ന് നമുക്ക് നോക്കാം..???

      നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

      1. തീർച്ചയായും ❤❤❤

  19. ???❤❤❤❤????

    1. സപ്പോര്‍ട്ടിന് നന്ദി bro, തുടർന്നും ഇത് ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  20. Super ???

    1. Sreekuttan..

      നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  21. Chila romantic moments oke goosebumps thannumone…. eniyum churulazhya rahasyangal kore kidakunnundenn manasilaayi…. puthiya charactersum vannu navinte ammem chechyum ….mmm evareyoke vinayum vasukiyum emotionally physically engane neridumenn kanan waiting aanu….✌

    1. *B*AJ*…

      നമുക്ക് നോക്കാം bro, രഹസ്യങ്ങള്‍ ഒക്കെ ചുരുളഴിയട്ടെ..??? നല്ല വാക്കുകള്‍ക്ക് നന്ദി..തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  22. ബ്രോ കുറെ ഭാഗങ്ങളിൽ ഞാൻ കമൻറ് ഇട്ടിരുന്നില്ല.. അതിനു ക്ഷമ ചോദിക്കുന്നു ..
    വാസുകി vinayude റോമൻസിനായ് കാത്തിരിക്കുക ആണ്.. അവളുടെ കുസൃതിയും അവൻ്റെ ബലം പിടിത്തവും.. ഒക്കെ കാണാൻ തന്നെ നല്ല രസം.. നിങ്ങൾക്ക് മനസിൽ എന്താണോ വരുന്നത് അതുപോലെ ezhuthu.. കഥ അതിൻ്റെ flowil തന്നെ പോട്ടെ.. ഒരുപാട് ഇഷ്ടമായി..
    സ്നേഹത്തോടെ❤️

    1. പിന്നെ മറന്നു.. നവീൻ പിന്നെയും അവരുടെ ഇടയിൽ വരുമെന്ന് കരുതിയില്ല.. അവനെ അങ്ങ് കോമയിൽ ആകയിരുന്നില്ലെ?

      1. വിനയ് ഒരു മാന്യന്‍ ആയതുകൊണ്ടും, പിന്നെ അല്‍പ്പം നന്മ അവനിൽ ഉള്ളത്‌ കൊണ്ടും അത്രയും മാത്രം ചെയ്ത് വിട്ടതല്ലേ..ഇനിയെങ്കിലും നന്നാകാൻ പറഞ്ഞ്‌..അത് ഗുണമാണോ, ദോഷമാണോ എന്ന് നമുക്ക് നോക്കാം..???

    2. Ragendu..

      ക്ഷമ ഒന്നും വേണ്ട..ഇപ്പോള്‍ ഇട്ടല്ലോ..അത് മതി..??? വാസുകിയേയും, വിനയ് നേയും ഇത്രയും സ്നേഹിക്കുകയും, ഇഷ്ട്ടപെടുകയും ചെയ്യുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..

      നല്ല വാക്കുകള്‍ക്കും, മനസ്സിലാക്കുന്നതിനും ഒരുപാട് നന്ദി..ഈ സ്നേഹവും, സപ്പോര്‍ട്ടും തുടര്‍ന്നും പ്രതീക്ഷിക്കുന്നു..❤❤❤

    1. Secondo ?

        1. Aa angane

      1. Ee pagil second ?

        1. Aa manasilayi?

    2. അതേന്ന്….2nd തന്നെ..????

  23. ?✨?????????????_??✨❤️

    ❤️?

    1. ❤❤❤❤

Comments are closed.