ഏതോ നിദ്രതൻ ❣️ 5 [മനോരോഗി ഫ്രം മാടമ്പള്ളി] 109

Views : 5993

ഏതോ നിദ്രതൻ ❣️ 5

Author : മനോരോഗി ഫ്രം മാടമ്പള്ളി

[ Previous Part ]

 

അവൻ അത് പറഞ്ഞപ്പോ എന്തോ അവളെ ഒന്നുടെ കാണണം എന്ന് തോന്നി…

ഞാൻ അവന്മാരെയും വിളിച്ചുകൊണ്ടു അമ്മുവിന്റെ ക്ലാസ്സിന്റെ അടുത്തേക്ക് നടന്നു…

തുടരുന്നു…

അവിടേക്കു നടക്കുമ്പോഴും എന്റെ മനസ്സ് കാറും കോളും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു…

” നിങ്ങളെങ്ങോട്ടേക്കാ? “

തിരിഞ്ഞ് നോക്കുമ്പോ മുന്നിൽ പനപോലെ തങ്കപ്പൻ….

” ഒന്ന് ലൈബ്രറി വരെ പോവാരുന്നു “

അഭി അയാളോട് പറഞ്ഞു…

” അതിന് ഇത് ഫസ്റ്റ്ഇയർ ക്ലാസ്സുകളിലേക്കുള്ള വഴി അല്ലേ ”  “ലൈബ്രറി അപ്പുറത്തല്ലേ “

അയാൾ അത് പറഞ്ഞപ്പോഴാണ് അഭി താൻ പറഞ്ഞതിലുള്ള മണ്ടത്തരത്തെ പറ്റി ആലോചിച്ചത്….

” അത് സാറേ  ഇവന്റെ  അനിയത്തി ഇന്ന് പൈസ എടുക്കാതെയാ വന്നത്, അവൾക്ക് പൈസ കൊടുക്കാൻ പോവണതാരുന്നു…

ധ്രുവ് എന്നെ ചൂണ്ടിക്കൊണ്ട് ഇടയ്ക്ക് കേറി പറഞ്ഞു….

” അതിന് ഇവൻ ഒറ്റമോനല്ലേ ,” ഇവന് ഏത് അനിയത്തി? “

തങ്കപ്പൻ സംശയരൂപേണ ചോദിച്ചപ്പോൾ  ഞങ്ങൾ ഒന്ന് പതറി…

”  അനിയത്തി ആവണം എന്നുണ്ടേൽ  ഒരേ വയറ്റിൽ  പിറക്കണം എന്നൊന്നുമില്ല, ” “ഇവൻ പറഞ്ഞത് എന്റെ കസിൻ സിസ്റ്ററെ കുറിച്ചാ “

ഞാൻ അല്പം സീരിയസ് ആയി പറഞ്ഞു…

” ഓഹ് അങ്ങനെ ആണോ, “എങ്കിൽ ആ പൈസ ഇങ്ങ് തന്നേക്ക് ഞാൻ കൊടുത്തോളാം ” ആരാ ആളെന്ന് പറ “

അയാൾ ഒരുതരത്തിലും വിട്ടുതരുന്നില്ല….

” ഇയാൾ നമ്മളേം കൊണ്ടേ പോകൂ “😬

അഭി അമർഷം പൂണ്ട് എന്റെ ചെവിയിൽ പറഞ്ഞു…

Recent Stories

The Author

മനോരോഗി ഫ്രം മാടമ്പള്ളി

14 Comments

  1. 💞💞

  2. Athe athe njangalum kathirikkua😍 nxt part pettann thanne ponnotte💛💛💛

    1. Nokam😁

  3. 🖤✨𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂✨❤️

    ❤️🖤

  4. നിധീഷ്

    ♥♥♥♥

  5. 💖💖💖💖

    1. സ്നേഹം മാത്രം 💞

  6. മാലാഖയെ പ്രണയിച്ചവൻ

    Kadha Kollam page kootanam bro 💝

    1. ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ പറ്റണ്ടേ 😅

  7. Podaaaa…. 🥶🤬 rand pagond aakaamshem thann mungi tendy…. cheythaaypoy✌

    1. 2പേജ് ഓ 🙀, നി കഞ്ചാവാണോ 🤭 സൂക്ഷിച് നോക്ക്, ആകാക്ഷ ആണ് മെയിൻ 😌

  8. കാർത്തിവീരാർജ്ജുനൻ

    Kiduvee ❤️
    Waiting for next part 🤩

    1. വാക്കുകൾക്ക് നന്ദി ബ്രോ 💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com