ഹൃദയരാഗം 21 [Achu Siva] 852

ഹൃദയരാഗം 21

Author : അച്ചു ശിവ | Previous Part

 

” എന്റെ പൊന്നു വാസുകി ,നിന്റെ ഒരു വിധി….ആ നവീനേട്ടനെ തേച്ചിട്ട് നീ ഇങ്ങേരെയാണല്ലോ കെട്ടിയത്….തീരെ ചേർച്ചയില്ലാതായി പോയി….കാര്യം കഴിഞ്ഞപ്പോ നവീൻ ഏട്ടനെ പുറംകാല് കൊണ്ടു ചവിട്ടി തെറിപ്പിച്ചു….എന്നിട്ട് ഒരു കോടീശ്വരനെ കണ്ടപ്പോൾ അയാളുടെ പുറകെ പോയി….ഏതായാലും നിന്റെ സെലെക്ഷൻ വളരെ ബോറായിട്ടുണ്ട് വാസുകി…. ”

അവിടെ കൂടി നിന്നവർ കേൾക്കത്തക്ക വിധത്തിൽ ടീന വാസുകിയോടു പറഞ്ഞു….

ഇത് കേട്ട വാസുകി സർവ്വനിയന്ത്രണവും വിട്ട് അവളെ കൊല്ലാനുള്ള ദേഷ്യത്തോടെ ടീനയെ ദഹിപ്പിച്ചു ഒരു നോട്ടം നോക്കി……

======== ========= =================

വാസുകി പല്ല് കടിച്ചു കൊണ്ടു ടീനയുടെ നേർക്കു തിരിഞ്ഞു….അവളെ അരച്ചു കലക്കി കുടിക്കാനുള്ളത്ര കലി ആ മുഖത്ത് ഉണ്ടായിരുന്നു….

ഇതേ സമയം ഫോണിൽ സംസാരിക്കുകയായിരുന്ന വിനയ് കോൾ കട്ട്‌ ചെയ്തു അവർ നിൽക്കുന്ന ഭാഗത്തേക്ക്‌ നോക്കി….ഇത് കണ്ട അഞ്ജന ടീനയുടെ അടുത്തേക്ക് നീങ്ങുന്ന വാസുകിയുടെ കൈയിൽ കയറി പിടിച്ചു….

” വാസുകി….നീ എന്താ ഈ കാണിക്കുന്നത്….അടങ്ങു മോളേ അടങ്ങു….നിന്റെ വിനയേട്ടൻ ഇങ്ങോട്ട് വരുന്നത് നീ അങ്ങ് മറന്നു പോയോ….സുഖമില്ലെന്നു പറഞ്ഞു വിളിച്ചു വരുത്തീട്ട് ഇവളുമായിട്ട് ഗുസ്തി ഇടുന്നത് കണ്ട് കൊണ്ടു വന്നാൽ നമ്മുടെ പ്ലാനിങ് മൊത്തത്തിൽ ചീറ്റും…ഡീ….ഉടായിപ്പ് ആണെന്ന് മനസ്സിലാകും എന്ന് പോത്തേ….ഇവൾക്കുള്ളത് നമുക്ക് പിന്നെ കൊടുക്കാം….നീ മുഖത്തു പഴേ പോലെ കുറച്ചു ക്ഷീണം ഒക്കെ വാരി തേച്ചു എന്റടുത്തോട്ട് നീങ്ങി നിൽക്കാൻ നോക്ക് “….

അഞ്ജന വാസുകിയ്ക്ക് മാത്രം കേൾക്കാൻ പാകത്തിൽ ശബ്ദം താഴ്ത്തി പറഞ്ഞു….

ഇത് കേട്ട വാസുകി ഞെട്ടലോടെ വിനയ്നെ നോക്കി….

ക്യാന്റീനിൽ നിന്നും അല്പം മാറി ഉയരത്തിൽ ആണു അവർ ഇപ്പോൾ നിൽക്കുന്ന ആൽത്തറ….

130 Comments

  1. Adipwoli broo… ഇത് പോലെ സമയമെടുത്താണേലും length ഉള്ള പാർട്ടുകൾ പോസ്റ്റ്‌ ചെയ്താ മതി bro❤

    1. Pysdi..

      തീര്‍ച്ചയായും ശ്രമിക്കാം bro..??? നല്ല വാക്കുകള്‍ക്ക് നന്ദി, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

    1. ❤❤❤❤

  2. Adipoliii….. Romance konduvaranamm…..

    1. Avaruthamill kurachu jivikettey sandosham ayittu aniituu oru twist kodukuu…

      1. Chikku..

        നമുക്ക് നോക്കാം bro..ജീവിതത്തില്‍ എല്ലാം ഉണ്ടാവുമല്ലോ..??? നല്ല വാക്കുകള്‍ക്ക് നന്ദി, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  3. കഥ സൂപ്പർ ??????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. Nishan Bolt..

      നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  4. നന്നായിട്ടുണ്ട്,
    ഇത് പോലെ തന്നെ മുന്നോട് പോയാൽ മതി.
    ❤️ ❤️ ❤️
    ? ? ?
    ? ? ?

    1. Kuttu..

      തീര്‍ച്ചയായും..നല്ല വാക്കുകള്‍ക്ക് നന്ദി, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  5. Adipoli bro ??

    1. Ash..

      നല്ല വാക്കുകള്‍ക്ക് നന്ദി, തുടർന്നും ഈ .
      സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  6. ഡിയർ അച്ചു ശിവ
    വന്ന അന്ന് മുതൽ ഈ കഥ വായിക്കുന്ന ഒരാൾ ആണ് ഞാൻ
    ഒരുപാട് ഇഷ്ടം ആണ് വാസുവിനെയും അവളുടെ വിനയേട്ടനെയും
    മനസ്സ് തുറന്നു എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    വലിയ ഒരു കമന്റ് ഇടാൻ ഉള്ള കഴിവ് ഇല്ലാത്തതു കൊണ്ട് ചുരുക്കുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. VAIGHA VAISHU..

      എന്തിനാണ് ഇതിലും വലിയൊരു കമന്റ്..ഈ കഥയേയും, വാസുവിനേയും, വിനയ് യേയും ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..നല്ല വാക്കുകള്‍ക്ക് നന്ദി, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  7. നന്നായിട്ടുണ്ട് ബ്രോ, ഈ ഭാഗവും പൊളിച്ചു..

    നവീൻ എന്നാ അധ്യായം കഴിഞ്ഞു എന്നാണ് കരുതിയെ, റിവെഞ്ച ആയി വരും എന്ന് തീരെ പ്രതീഷ്ക്ഷിച്ചില്ല.. എന്തായാലും പൊളി.. ?❤️

    സ്നേഹത്തോടെ.. ❤️

    1. ℝ??????..

      നവീന് വരാതിരിക്കാന്‍ ആവില്ലല്ലോ..? നല്ല വാക്കുകള്‍ക്ക് നന്ദി, തുടർന്നും ഈ .
      സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  8. നന്നായിട്ടുണ്ട് ബ്രോ.
    നല്ല പോലെ അടുത്ത ശേഷം മാത്രം മതി പാസ്റ്റ് ഒക്കെ.

    1. സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി ബ്രോ..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..❤❤❤

  9. കൈലാസനാഥൻ

    കഥ നല്ല രീതിയിൽ തന്നെ മുമ്പോട്ട് പോകുന്നുണ്ട്. താങ്കൾക്ക് യുക്തമെന്ന് തോന്നുന്ന രീതിയിൽ വായനക്കാരന് മുഷിപ്പുളവാക്കാതെ എഴുതിയാൽ മതി. പരീക്ഷക്ക് ഉത്തരം എഴുതുന്നത് പോലെ ഉൾക്കാമ്പ് മാത്രം എഴുതിയാൽ കഥയാവില്ല. അതുകൊണ്ട് വേണ്ടത് വിസ്തരിച്ച് തന്നെ എഴുതുക. ആശംസകൾ

    1. കൈലാസനാഥൻ,

      നല്ല വാക്കുകള്‍ക്കും, മനസ്സിലാക്കുന്നതിനും ഒരുപാട് സന്തോഷം..സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..❤❤❤

  10. Kadha athinnte reethiyill thanne pogatte ellam pettan arinjaal strory pettann theerum? waiting for next part???

    1. Adityan,

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..❤❤❤

  11. അച്ചൂസെ ഈ പാർട്ടും സൂപ്പർ ആയിന്???????….

    തിരക്ക് കാരണം ഈ പാർട്ട് late ആയപ്പോ ഇത്രേം പേജ് ഉണ്ടാവും എന്നു വിചാരിച്ചില്ല
    അതിനു ഒരു ?? …..കണ്ടപ്പോ തന്നെ വായിച്ചു തീർത്തു….??

    ഈ പാർട്ടിൽ വാസൂവും വിനയും ഒരു പോലെ സ്കോർ ചെയ്തു കേട്ടോ….. പ്രത്യേകിച്ച്‌ വാസൂ??…… പിന്നെ വിനയ് യെ ഒരിക്കലും കുറ്റം പറയാൻ പറ്റൂല ഒരിക്കൽ വിശ്വാസം നഷ്ട്ടപെട്ടാൽ അത് തിരിച്ചു കിട്ടാൻ കൊറച്ചു പാടാ…….എന്തായാലും ന്റെ വാസൂ കൊറച്ചു കഷ്ടപ്പെടും??…..

    ഈ പാർട്ടിൽ , വിനയ് യെയും വാസുവിനെയും connect ചെയുന്ന , വാസൂനു വിഷമം ഉണ്ടാവുന്ന എന്തോ ഒരു രഹസ്യം ഉണ്ടെന്ന് തോന്നുന്നു……

    പിന്നെ ഒരു കാര്യമേ പറയാൻ ഉള്ളോ അച്ചൂസ്നു കഥ എങ്ങനെ എഴുതാൻ തോന്നുനോ അതുപോലെ തന്നെ എഴുതിയാൽ മതി തിരക്ക് ആന്നെങ്കിൽ അത് കഴിഞ്ഞു സാവധാനം സമാധാനത്തോടെ എഴുതുക…..

    ഒപ്പം ഉണ്ടാവും…….കാത്തിരിക്കുന്നു ……

    സ്നേഹത്തോടെ?????????

    1. Teetotallr,

      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി..വാസുവിനേയും, വിനയ് നെയും ഇത്രയ്ക്കും ഇഷ്ടപ്പെടുന്നതിന് പ്രത്യേക നന്ദി..പറ്റുന്നത് പോലെ എഴുതി വേഗം എത്തിക്കാന്‍ നോക്കാം..മനസ്സിലാക്കുന്നതിൽ സന്തോഷം..സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..❤❤❤

  12. adipoli 🙂
    vasuki and vinay
    enthokke paranjalum avarengane onnakum ennathil aanu ente akamsha
    manasil ullathokke thripthi thonnunnath pole thanne ezhuthanam
    ee ezhutthinte soundharyam athinte originality athokke aa flow okke edutth parayenda quality aanu
    ine varumbol ithe pole niraye pagum aayi varanam

    1. Thank you so much vidhya❤️❤️..
      Orupad santhosham…… theerchayayum niraye pagumayi varam???
      Nalla vakkukalkku നന്ദി ??

  13. ??? awaiting

    1. സ്നേഹം ?????

    1. സ്നേഹം ???

  14. Superb❤️

    1. Thank you????

  15. വളരെയധികം ഇഷ്ടമായി…വിനയിനും വാസുകിക്കും ഒന്നും പറ്റരുത്

    1. വളരെ സന്തോഷം….. ♥️♥️♥️… അതിപ്പോ പറയാൻ പറ്റില്ലാട്ടോ ?…
      നന്ദി, സ്‌നേഹം ?

  16. ❤️❤️❤️❤️❤️

    1. ♥️♥️♥️♥️♥️♥️

  17. അപരിചിതൻ

    വളരെ പ്രിയപ്പെട്ട ഒരു കഥയും, കഥാപാത്രങ്ങളും ആണ്‌ ഇത്…എത്ര തിരക്കാണെങ്കിലും വായിക്കാൻ ശ്രമിക്കുന്ന കഥ…എന്റെ വാസൂട്ടി പൊളിച്ചൂല്ലോ…എന്തൊക്കെ സംഭവിച്ചാലും വാസൂട്ടി അവളുടെ വിനയേട്ടനെ സ്നേഹം കൊണ്ട് വരിഞ്ഞു മുറുക്കി അവളിലേക്ക് അടുപ്പിക്കുമെന്ന് തീര്‍ച്ച…എന്തൊക്കെ പുറമേക്ക് കാണിച്ചാലും വിനയുടെ മനസ്സില്‍ അവള്‍ മാത്രമേ ഒള്ളൂ…മറ്റാര്‍ക്കും സാധിക്കാത്ത ഒരു പ്രണയം..വല്ലാത്ത ഒരു ഫീൽ നല്‍ക്കുന്നു…??

    നന്നായി എഴുതി…വായിച്ചു തീരുന്നത് അറിയുന്നേയില്ല…45 പേജൂകൾ ഉണ്ടെന്ന് അത് കഴിഞ്ഞപ്പോള്‍ ആണ്‌ ഓര്‍ത്തതു തന്നെ…എഴുത്തിന് അത്രയും നല്ല ഒഴുക്കുണ്ട്….സംഭാഷണങ്ങള്‍ ആണ് ഏറ്റവും നന്നായിരിക്കുന്നത്…വാസൂട്ടിയുടെ സംഭാഷണങ്ങളും, ആത്മഗതങ്ങളും, പിറുപിറുക്കലുകളുമാണ് ഏറ്റവും ഹൃദ്യമായത്…വളരെയധികം നാച്ചുറാലിറ്റിയും, വശ്യമായ ഒരു ഭംഗിയും ഉണ്ട് അതിന്…ഓരോ മുഹൂര്‍ത്തങ്ങളും, സംഭാഷണങ്ങളും, സാഹചര്യങ്ങളും നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന ഒരു ഫീൽ വായിക്കുമ്പോള്‍ ലഭിക്കുന്നുണ്ട്…ഓരോ ദിവസവും, നിമിഷവും ഇതിലെ കഥാപാത്രങ്ങളുടെ കൂടെ സഞ്ചരിക്കുന്ന ഒരു സുഖം വായിക്കുന്നവർക്ക് നൽകാൻ എഴുത്തിന് സാധിക്കുന്നുണ്ട്…!! ??

    ആ കോളേജ് സീനുകളെല്ലാം മനോഹരമായിരുന്നു..അതിന്റെ ഒഴുക്കും, ഭാഷയും എല്ലാം വളരെ മികച്ചതായിരുന്നു..കഥയില്‍ കൊണ്ട് വരുന്ന ഓരോ ഡീറ്റൈയിലിംഗും നന്നായിട്ടുണ്ട്…വായിക്കുമ്പോള്‍ അതെല്ലാം വ്യക്തമായി മനസ്സില്‍ കാണാന്‍ അതുപകരിക്കുന്നുണ്ട്…വാസൂട്ടി സത്യങ്ങള്‍ തേടിയുള്ള യാത്ര തുടങ്ങിയതും, അവസാനത്തെ ഹോസ്പിറ്റല്‍ സീനും മനസ്സിലാക്കി തന്നു, കഥ മറ്റൊരു മൂഡിലേക്ക് മാറാൻ തയ്യാറെടുക്കുന്നുവെന്ന്…!! ??

    അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു…സ്നേഹം മാത്രം ❤❤

    1. വളരെ നന്നിയുണ്ട് ഡിയർ അപരിചിതൻ….. ??????… തിരക്കാണെങ്കിൽ കൂടി വായിക്കുമെന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…

      അതേ വാസൂട്ടി ഇനി തകർക്കാൻ പോകുന്നതേ ഉള്ളൂ… ഇത് വെറുമൊരു തുടക്കം മാത്രം.. ഇനി എന്തൊക്കെ നടക്കുമെന്ന് കാത്തിരുന്നു കാണാം..

      മനസ്സ് നിറയ്ക്കുന്ന വാക്കുകൾ സമ്മാനിച്ചതിന് വീണ്ടും വീണ്ടും നന്ദി അറിയിക്കുന്നു…തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️❤️❤️❤️

      ഒരുപാട് സ്നേഹത്തോടെ,
      ശിവ ??

  18. Oru Paavam Snehithan (OPS)

    CID അന്വേഷണം തുടങ്ങി വച്ച സ്ഥിതിക്ക് ഇനി പല രഹസ്യങ്ങളും മറ്റു പലതും വെളിച്ചത്തു വരും എന്ന് എന്റെ മനസ് പറയുന്നു

    എപ്പോളത്തെയും പോലെ അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു..
    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹം

    1. എടാ ഭീകരാ കമന്റ് കക്കുന്നോ

      1. കമെന്റിന് കോപ്പിറൈറ്റ് ഇല്ലല്ലോ ?

    2. മേനോൻ കുട്ടി

      Athippo type cheyyan vayyathonda ???

      Mamanod onnum thonnale makkale ???

      1. Ennalum ivan thottu mukalil thanne
        Poweresh??

        1. Potteda unni… ??

    3. സ്നേഹം മാത്രം OPS?????….

  19. Superb bro
    വേറേ ഒന്നും പറയാനില്ല
    thanks

    1. വളരെ നന്ദി ??♥️♥️♥️

  20. ACHOOOCHEEYY????
    അമ്പമ്പോ മുട്ടൻ പാർട്ട്…
    ആദ്യം തന്നെ ഇതൊക്കെ എഴുതി പിടിപ്പിക്കാൻ എടുത്ത effort ന് ഒത്തിരി സ്നേഹം..
    എന്റെ പൊന്നോ ആ അടി
    അത് കലക്കി
    ഒരു കോപ്പിലെ ചോദ്യം

    വിനയ് എന്റെ പ്രേതീക്ഷയ്ക്ക് അപ്പുറം പെർഫോം ചെയ്തു
    പുതിയ
    VAASUKEEKULSITHANGALKKAYI WAITING
    വാസൂടെ ഓരോ നോട്ടങ്ങളും ചലനങ്ങളും എനിക്കോത്തിരിയിഷ്ടമായി ഡീറ്റൈലിങ് ഒക്കെ പൊളി ശരിക്കുമാ സിറ്റുവേഷനിൽ നമ്മളുടെ ഉള്ള പോലെ
    കണ്മുന്നിൽ കാണുന്ന പോലെ…
    അത്ര റീലസ്റ്റിക് ആയിട്ടുണ്ട്…

    വിനയ് ഒരുനടയ്ക്ക് പോവില്ലയെന്നു ഇപ്പോലൊരു സംശയം അങ്ങോട്ട് ഇളകുന്നില്ലല്ലോ…എന്തൊക്കെയോ തീരുമാനിചുറപ്പിച്ച പോലെ…

    നവീൻസേട്ടൻ റെഡി ആയി ഇനീം ഇടി വാങ്ങാൻ ഉള്ളതയ്യാറെടുപ്പ…
    ഇജ്ജാത്തി വൃത്തികെട്ട വീട്ടുകാർ
    ഇനി കൊടുക്കുമ്പോ. ഡോസ് നല്ലോണം കൂട്ടികൊട്ടോ…
    ?????????????????????????????????????????

    വാസു കുറുമ്പിയായി വരികയാണല്ലോ…
    അവളുടെ ഭാവ മാറ്റങ്ങൾ ആണ് ശെരിക്കും ഈ കഥയുടെ ജീവനാടി…

    അവളുടെ സ്ഥായിയായ സ്വഭാവത്തിൽ നിന്നൊണ്ട് തന്നേയുള്ള അവളുടെ പ്രണയം
    അതോരു വല്ലാത്ത. ഫീൽ തന്നെയാണ്…

    വിനയ്യെ ഈ ഡാകിനി കുപ്പീലിട്ട് അടയ്ക്കും അടയ്ക്കാൻ കഴിയട്ടെ…
    .പൊന്നോ ഇമ്മാതിരി ഒഡർ കൊടുക്കൽ ചിരിച്ചു എന്റെ റിലേ പോയി…

    CID അന്വേഷണം തുടങ്ങി വച്ച സ്ഥിതിക്ക് ഇനി പല രഹസ്യങ്ങളും മറ്റു പലതും വെളിച്ചത്തു വരും എന്ന് എന്റെ മനസ് പറയുന്നു

    എപ്പോളത്തെയും പോലെ അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു..
    ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹം…??????????????????

    1. ഉണ്ണികുട്ടൻസ് ❤️❤️

      Nee enthinada avsyamillathathokke pratheekshikkan poyath athondalle??

      Naveenu kittiyath pora ennanu… vannu vangikkatte… namukkenth????

      Vasu epozhum kurumbi thanne alle. Namuk kurekoodi koootam❤️❤️❤️ente kochine dakini ennonnum vilichekkalu….

      Appo mone….. orupad sneham…. thudarnnum suport pratheekshikkunnu…

      നന്ദി, സ്നേഹം ???

    1. ❤️❤️❤️❤️❤️❤️❤️❤️

  21. ❤️❤️

    1. ❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    2. Achuz ഈ പാർട്ടും വളരെ ഇഷ്ടപ്പെട്ടു.2 ആഴ്ച ഗ്യാപ് വന്നെങ്കിലും 45പേജ് തന്ന് ആ കുറവങ്ങു തീർത്തു.എന്നാലും വിനയ് എന്താണ് വാസുവിൽ നിന്ന് മറച്ചു വെക്കുന്ന ആ സത്യം ?. വാസൂന്റെ ഉഡായിപ്പും, ടീനയോടുള്ള പ്രതികരണം എല്ലാം തകർത്തു ?
      അടുത്ത ഭാഗം വലിയ താമസം കൂടാതെ തരുമെന്ന് കരുതുന്നു.

      1. Nitin,

        തിരക്കുകള്‍ മൂലമാണ് വൈകുന്നത്..എങ്കിലും കഴിയും പോലെ വേഗം തരാന്‍ നോക്കാം..സത്യങ്ങള്‍ എല്ലാം താമസിയാതെ വരും എന്ന് പ്രതീക്ഷിക്കാം..സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി..തുടര്‍ന്നും പ്രതീക്ഷിക്കുന്നു..❤❤❤

Comments are closed.