നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2950

നിയോഗം 3 The Fate Of Angels

Part VIII

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

 

നിയോഗം.. പണ്ടെങ്ങോ തൊട്ടു മനസ്സിൽ കിടന്ന ഒരു തീം.. ഒരു ലവ് സ്റ്റോറി എഴുതിയപ്പോൾ ആണ് എന്തുകൊണ്ട് മനസ്സിൽ ഉള്ളത് ഇതിലേക്ക് ബ്ലെൻഡ് ചെയ്താലോ എന്നൊരു തോന്നൽ വന്നത്.. ചെയ്തു.. അതിന്റെ ബാക്കിയാണ് ഇത്..
ഇതിനൊരു താളം ഉണ്ട്.. എല്ലാം ഉണ്ട് ഇതിൽ.. ആക്ഷൻ, ഡ്രാമ, സയൻസ്, ഫിക്ഷൻ, ഫാന്റസി മുതൽ ഒരു സാധാരണ പെണ്ണിന്റെ അസൂയ വരെ..
മൈൻഡ് ഒരു ഭാവത്തിൽ പിടിച്ചാൽ ഇത് ആസ്വാദകരം ആണെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.. ആർക്കെങ്കിലും ഇഷ്ടമാകുന്നില്ല എങ്കിൽ വായന ഉടനെ നിർത്തുക, ഇത് നിങ്ങൾക്ക് ഉള്ളതല്ല എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു..
ഇവിടെ അഭിപ്രായം രേഖപെടുത്താറുള്ളവർക്ക് ഇതൊത്തിരി ഇഷ്ടമാണെന്നും അറിയാം.. നിങ്ങൾ തരുന്ന സ്നേഹമാണ് എന്റെ എനർജി… ❤️❤️

ഈ ഭാഗം ഇഷ്ടപെടുമെന്ന പ്രതീക്ഷയോടെ തന്നെ.. ഒത്തിരി സ്നേഹത്തോടെ..

മാലാഖയുടെ കാമുകൻ..

തുടർന്ന് വായിക്കുക..

872 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    Kadha kidilam or rakshayum illaa. Kill parann vayichu ?. waiting for next part ❤️.

    With love
    മാലാഖയെ പ്രണയിച്ചവൻ

  2. അപ്പൊ ഈ time travel ചെയ്തു പോയില്ലേ അപ്പൊ ഇനി പാസ്റ്റിൽ ഇതുവരെ നടന്നതുപോലെ ഒന്നും ഉണ്ടാവില്ലല്ലോ അപ്പൊൽ പാസ്റ്റിൽ റോഷൻ മെയ്വൂൺ ഗ്രഹത്തെ രക്ഷിക്കില്ലേ???

  3. ബ്രോ,
    ഇപ്പോ എന്താ പറയുവാ…..
    മറ്റുള്ള ഭാഗങ്ങളിൽ വച്ചു നോക്കുമ്പോൾ ഞാൻ കരുതിയ്യത് ടൈം ട്രാവൽ ഒക്കെ ആയി ഒരു പ്രത്ത്യേക സിറ്റുവേഷൻ വച്ചു ഇങ്ങൾ നിർത്തി ഞങ്ങളെ ടെൻഷൻ അടിപ്പിക്കും എന്നാണ്. പക്ഷെ ഒരുപാട് ഇഷ്ടായി ?, എന്താണ് വച്ചാൽ 60pages ഉണ്ടായിരുന്നു പക്ഷെ ഒരു ലാഗ് അങ്ങനെ ഒന്നും തോന്നില്ല നല്ല ഫ്ലോയിൽ തന്നെ വായിക്കാൻ പറ്റി. നിങ്ങളിലെ ആ മായാജാലകാരനെ വീണ്ടും കാണിച്ചു തന്നു?.

    ആദ്യം തന്നെ നമ്മുടെ ജൂൺ റോഷന് ജയിക്കാൻ വേണ്ടി ചെയ്‍തത് എന്താണ് എന്ന് അറിയില്ല, എന്തായാലും അവളെ നക്ഷ്ടപ്പെടുത്, അത്ര മാത്രം മതി ബ്രോ. റോഷനെ ഏട്ടാ എന്ന് വിളിച്ചു അവന്റ കയ്യിൽ തുങ്ങി നടന്നതല്ലെ വണ്ടർവേൾഡിൽ വച്ച്. എന്താ അവർ രണ്ട് പ്ലാനറ്റ് തമ്മിൽ എന്തേലും ഗുലുമാൽ ഉണ്ടോ ?…..

    പിന്നെ നമ്മുടെ അർച്ചന മേറിനോട് കല്യാണത്തെ പറ്റി ചോദിക്കുന്ന അതൊക്കെ നല്ല രീതിയിൽ തന്നെ വായിക്കാൻ പറ്റി,
    എല്ലാം ഒന്ന് സെറ്റ് ആയി ആ കല്യാണം വേണം ബ്രോ പാവം ?….
    മീനു എന്തോ പറയാൻ വേണ്ടി തുടങ്ങുമ്പോൾ ആണ് അവൾക് റോഷനെ പറ്റി മനസിലായെ എന്ന് തോനുന്നു, എല്ല അപ്പോ അവൾക് ഇങ്ങനെ ഒക്കെ പറ്റും അല്ലെ ?. പിന്നെ നമ്മുടെ ഏട്ടത്തി ലിസ ഒക്കെ അവിടെ ഹാപ്പി ആണ് എന്ന് തോനുന്നു അല്ലെ…..

    അവന്റെ അമ്മ വന്നു കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതും, അവൻ തീരുമാനം എടുക്കുന്നതും പിന്നെ ടൈം ട്രാവൽ അങ്ങനെ പോയി നമ്മുടെ അർച്ചു നാ കണ്ട് അവളെ കൊണ്ടുവരുന്നതും ഒക്കെ നല്ല രസം ഉണ്ടായിരുന്നു അതു പോലെ തന്നെ മേറിനെ കൊണ്ടുവരുന്നതും, പിന്നെ മീനു ഹോ പണ്ട് വഴക്കാളി ആണ് എന്ന് പറഞ്ഞപ്പോ ഇത്ര കരുതില ??, എല്ലാം നന്നായിരുന്നു.

    “This time trust your enemy”
    , വിക്ടോറിയാ മോശം ഇല്ലാലോ അവൾക് തെറ്റാണ് താൻ ചെയ്യുന്നത് എന്ന് മനസിലായി ചെക്കന് ഫുൾ സപ്പോർട്ടും നൽകി, ഒപ്പം ട്രിനിറ്റി, ഡിവൈൻ and നമ്മുടെ ജൂനും. അല്ല വിക്ടോറിയാ ഡിവൈൻ ഇവർ എന്തിനാ റിപ്റ്റില്യൻസ് വേൾഡ് ഇൽ വന്നേ അവരുടെ പവർ സ്റ്റബിൾ ആയി തന്നെ ഉണ്ടാവുമോ അപ്പൊ, മാത്രവുമല്ല ഇത് ഒരേപോലെ രണ്ടുപേർ ആവുല്ലേ അപ്പോ, അവർ തിരിച്ചു പോവും ആയിരിക്കും അല്ലെ, പിന്നെ പോവുന്നെന്നു മുൻപ് അവൾക് പറയാൻ ഉളളത് ഇപ്രാവശ്യം അവനോട് എന്തായാലും പറയും എന്ന് കരുതുന്നു…..

    സ്കാർലറ്റ് ?, അവൾ അവനു ഒരു അവസരം കൂടി നൽകി അല്ലെ അപ്പോ അതാണ് റെഡ്❤️ കടിച്ചതിനു കാരണം IC മമ് ?. സ്കാർലറ്റ് അവനെ ആ ചിറകിൽ പൊതിഞ്ഞു അവനെ വക്കുന്നതും അവനോട് പറയുന്നതും ഒക്കെ അവൾക് ഉള്ള സ്നേഹം മനസിലാക്കി തന്നു പിന്നീടും ?. പിന്നെ അവൻ തിരിച്ചു വന്നപ്പോൾ ആ ചിരി ഹോ ?……..

    “അവൻ ലക്ഷ്യത്തിൽ എത്തിയിരുന്നു പക്ഷെ നമ്മുക്ക് അതല്ലല്ലോ വേണ്ടത്”
    അപ്പോ ഇനിയും ഇവർ റോഷനോട് പറയാൻ ബാക്കി ഉണ്ടോ എന്തേലും ???.
    എന്തായാലും ചെക്കൻ ഭാഗ്യവാനാ ഇത്ര പേരാ അവനെ സ്നേഹിക്കാൻ ഹോ ???

    ബ്രോ അപ്പൊ അടുത്ത പാർട്ടിൽ ആ റിപ്റ്റിലിയൻ കിങ്ന്റെ അവസാനം ആണ് എന്ന് കരുതുന്നു. എന്നിട്ട് ചെക്കൻ തന്നെ ആ മാലാഖമാരെ സ്വാതന്ത്രർ ആക്കട്ടെ.
    കൂടുതൽ ഒന്നും പറയാനില്ല ബ്രോ എന്നത്തേയും പോലെ ഈ ഭാഗവും മികച്ചത് ആയിരുന്നു, നന്നായി അത് ആസ്വാതിക്കാൻ പറ്റി ???.

    Waiting 4 Next Part
    With Love?

  4. കഥ വായിച്ചു
    ഇഷ്ടപ്പെട്ടു
    പോയ കിളി ഇതുവരെ
    തിരിച്ചു വന്നിട്ടില്ല
    അടുത്ത പാർട്ട് വരുമ്പോഴേക്ക്
    പോയ കിളികളൊക്കെ തിരിച് വരും
    എന്ന പ്രതീക്ഷയോടെ
    തൂലികയിലെ മാജിക്കിനായി
    കാത്തിരിക്കുന്നു ❣️?

  5. വേറെ ലെവൽ സ്റ്റോറി ഒന്നും പറയാനില്ല ഗംഭീരം

  6. എന്റെ പാെന്നേ, നിങ്ങൾ മാസ്സ് ആണ് , വേറെ ഒന്നും പറയാൻ ഇല്ല , ഇത് വായിച്ച് എന്റെ സന്തോഷം എത്ര ആയിരുന്നു എന്ന് ഇനി വേറെ പറയണ്ടാ എന്ന വിശ്വസിക്കുന്ന .

  7. ഒന്നും പറയാനില്ല ശ്വാസം എടുക്കാൻ മറന്നു പോയി. ♥️♥️♥️♥️

  8. മിനിഞ്ഞാന്ന് inception ഇന്നലെ tenet interstellar ഇന്ന് നിയോഗം പെർഫക്ട് ഓകെ??

    1. മാലാഖയെ പ്രണയിച്ചവൻ

      Machane ath pore Aliya ?.

    2. Interstellar ???

  9. റോഷൻ മരിച്ചതുകൊണ്ട് കഴിഞ്ഞ പാർട്ട്‌ വായിച്ചില്ല പക്ഷെ ഇത് പൊളിച്ചു സൂപ്പെർബ് സുരക്ഷിതമായിട്ടിരിക്കുക ❤❤❤❤❤❤ലൗ യു ഓൾ not duplicate message

  10. ഇനിയും മറുപടി തരാൻ ഉണ്ട്.. ആരെയും മിസ് ആക്കില്ലട്ടോ.. സ്നേഹം ❤️

    1. ?സിംഹരാജൻ

      ന്താണ് mk ഇങ്ങനെ… ഞങ്ങൾക്ക് അറിയാല്ലോ നിങ്ങൾക്ക് നല്ല തിരക്ക് കാണും
      പല പല ബുദ്ധി മുട്ടുകൾ കാണും എന്നൊക്കെ…. സൊ റിപ്ലേ തന്നില്ലേലും കുഴപ്പമില്ല ❤…. അടുത്ത പാർട്ട്‌ നാളെ തന്നാൽ മതി ?‍♂️?

  11. സീസൺ 1,2 മറ്റൊരു സൈറ്റിൽ നിന്നും വായിച്ചിരുന്നു അത് വീണ്ടും രീപോസ്റ്റ് ആണ് എന്ന് കരുതി ഇതുവരെ വയിച്ചിരുനില്ല പക്ഷേ ഇന്നാണൂ മനസ്സിലായത് ഇത് പുതിയ സീസൺ ആണെന്ന് ഒറ്റിരുപ്പിൽ 8 പർട്ടും വായിച്ചു സൂപ്പർ ബ്രോ അടുത്ത പാർട്ട് പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

  12. ❤❤❤❤❤മാലാഖയുടെ കാമുകൻ ❤❤❤
    പഴയ സൈറ്റിൽ നിന്ന് ഇങ്ങോട്ട് മാറി വന്നിട്ടും ഈ കഥയോടും കഥാപാത്രങ്ങളോടും നീതിപുലർത്താൻ അങ്ങേയ്ക്ക് സാധിച്ചു…

    നിയോഗം ത്രീ ഈ സൈറ്റിൽ നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ട എങ്കിലും വായിക്കാൻ തോന്നിയില്ല എന്നതാണ് സത്യം പഴയ സൈറ്റിൽ കാത്തിരുന്ന കഥ ഒരു ദിവസം ഈ സൈറ്റിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഒരു വിഷമം തോന്നി.

    ഇന്നലെ ഇന്നും ആയി നിയോഗം ത്രീയുടെ 8 എപ്പിസോഡ് ഞാൻ വായിച്ചു തീർത്തു. സൈറ്റ് മാറി എന്നല്ലാതെ കഥാകാരൻ യാതൊരു മാറ്റവുമില്ല.❤❤❤❤❤❤… താങ്കൾ എഴുതാനുള്ള കഴിവ് ഒരുപാട് വായനക്കാരെ താങ്കളോട് അടുപ്പിക്കുന്നതിൽ സഹായിച്ചു .

    …. ജോലിത്തിരക്ക് കൊണ്ടു മാത്രമാണ് ഈ കഥ വായിക്കാൻ ഇത്രയും താമസിച്ചത് ?…
    നിയോഗത്തിന് ഫസ്റ്റ് പാർട്ട് മുതൽ ഈ കഥയുടെ ആരാധകനാണ് ഞാൻ. റോഷനും ഏടത്തിയും, മീനു, അർച്ചനയും തുടക്കം മുതലേ വായനക്കാരുടെ മനസ്സിൽ പ്രതിഷ്ഠിച്ച കഥാപാത്രങ്ങളാണ്. അവരോട് നീതിപുലർത്താൻ നിയോഗം ത്രീ ലും താങ്കൾക്ക് സാധിച്ചു. സയൻസ് ഫിക്ഷൻ എഴുതാനുള്ള താങ്കളുടെ മികവ് പഴയ സൈറ്റിലും ഞാൻ ഒരുപാട് പറഞ്ഞിട്ടുള്ളതാണ്.

    പാർട്ട് 8 നിയോഗം ഫസ്റ്റ് വായിച്ചു തുടങ്ങിയ അനുഭൂതി ഉണ്ടായി.???
    പഴയ സൈറ്റിൽ താങ്കളുടെ സ്ഥിരം വായനക്കാരെ ഒന്നും ഞാൻ ഇവിടെ കമന്റ് ബോക്സിൽ കണ്ടില്ല, എന്നാ പുതിയ കുറേ നല്ല ആരാധകരെ ഉണ്ടാക്കാൻ താങ്കൾക് സാധിച്ചു ??

    പഴയ സൈറ്റിൽ ഒരു ഞരമ്പ് രോഗിക്ക് താങ്കൾ പണി കൊടുത്തതാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ??? (അത് അങ്ങനെ കുറെ എണ്ണം ??)

    നിയോഗം 3 il ഏടത്തിയും റോഷനും തമ്മിലുള്ള
    സന്തോഷ നിമിഷങ്ങൾ, ഈണങ്ങലും പിണങ്ങലും ഒന്നും അധികം ഇവിടെ കാണാൻ സാധിച്ചില്ല ?.

    കുറെയേറെ മനസ്സിൽ പറയാനുണ്ടായിരുന്നു പക്ഷേ അധികം ഒന്ന് ഓർമ്മവരുന്നില്ല…
    സ്നേഹത്തോടെ ❤❤❤❤❤
    -Akhi

  13. ഒറ്റയിരിപ്പിനു ഇന്നലെത്തന്നെ വായിച്ചു തീർത്തു. പക്ഷെഒന്നും അങ്ങോട്ട് ക്ലിയർആയില്ല. അതുകൊണ്ട്ട് അഭിപ്രായം പിന്നെപറയാം എന്ന് കരുതി. ഇന്ന് വീണ്ടും വായിച്ചു തൃപ്തിയായി. നിങ്ങളോട് എങ്ങനെയാ കാമുക നന്ദിപറയുക. നിങ്ങൾക്ക്‌ നന്ദി വേണ്ടല്ലോ. അതുകൊണ്ട് എന്റെ ചങ്ക് തരുവാ ❤❤❤❤❤❤❤???

    1. Prasanth Prasobhan

      ടീസർ കണ്ട് പോയ കിളി ഇപ്പോഴാ തിരിച്ചു വന്നത്..?

  14. തൃശ്ശൂർക്കാരൻ ?

    ?????

  15. എനിക്ക് വയ്യ എന്താ ippo ഇവിടെ ഉണ്ടായത് ??? എന്നാ പറയാനാ ഒരു രക്ഷഇല്ല mk അണ്ണാ

  16. Ente kaamuka,

    Ithanu parayunnathu asthikku pidichha premam. Maalakhamare premichhu premicchhu ini evide vare saho etthum ennu kaathirikkunnu.

    Thanks a lot for a kidilan part as always.

  17. പ്രണയിച്ചു പോകുന്നു മനുഷ്യ എഴുത്തിനെ…….??????????

  18. Dear MK..
    ente ponno namichu..
    engane pattanu ente ponno ithooke 10 divasam kondu ezhuthi ready aakuvan..
    superb bro..
    kurachu samshayangal ee partil maari
    baakkiyullathu varum partukalil clear aavumennu karuthunnu
    illenkil theerchayayum chodikkam..
    waiting for ur magic
    namukku tharaan sneham maathram..
    athu vaari kori tharum

    with lots of love
    Ann

  19. കുന്തംവിറ്റ ലുട്ടാപ്പി

    ന്റെ മോനെ പൊളി വേറെ ലെവൽ ഐറ്റം.. ഒരു രക്ഷയും ഇല്ല അടുത്ത പാർട് ന് വെയ്റ്റിംഗ്??

  20. വിജയ് ദാസ്

    പ്രിയ എം. കെ. ❤️❤️❤️❤️❤️

    സംശയങ്ങള്‍:

    1. ഇത് ഞാന്‍ പണ്ടേ ചോദിക്കണമെന്ന് വിചാരിച്ച സംശയം ആണ്, അതായത് രണ്ടാം സീസണില്‍ നിന്നേ. ഈ ജൂണ്‍ ശരിക്കും ഒരു കൊച്ചുകുട്ടിയാണോ, അതായത് അവളുടെ മനസ്സ് ഒരു കുട്ടിയുടേതാണോ? അതോ appearance മാത്രമേ അങ്ങനെ ഉള്ളോ?

    2. റെപ്ടീലിയന്സിന്‍റെ ടൈം മെഷീന്‍ വര്‍ക്ക് ചെയ്യുന്നത് ടൈം സ്റ്റോണിന്‍റെ പോലെ പാരലല്‍ ടൈംലൈന്‍ ഉണ്ടാക്കിയിട്ടാണോ അതോ ബ്ലോക്ക് യൂണിവേര്‍സ് ആയിട്ടാണോ എന്ന് വ്യക്തമാക്കിയില്ല. ഇപ്പൊ റെപ്ടീലിയന്സിന്‍റെ ടൈം മെഷീന്‍ വഴി വിക്ടോറിയയും ഡിവൈനും പ്രസന്‍റില്‍ റെപ്ടീലിയന്‍ പ്ലാനെറ്റില്‍ എത്തുമ്പോള്‍ അവര്‍ ഇപ്പൊ ചെയ്യുന്ന കാര്യങ്ങള്‍ അവരുടെ ഫ്യൂച്ചറിനെ അഫക്റ്റ് ചെയ്യില്ലേ? അപ്പൊ ഇനി അവരെ തിരിച്ചും വിടേണ്ടി വരില്ലേ ടൈം മെഷീന്‍ വഴി? പിന്നെ പാസ്റ്റ് അല്ല ഫ്യൂച്ചറിലാണ് അവര്‍ എത്തുന്നത് എന്നതുകൊണ്ട് പാരഡോക്സ് ഇല്ല അല്ലേ…

    (പാരലല്‍ യൂണിവേര്‍സ് ഓഫ് ഗുന്ധാബാദ്…എങ്ങനെ കിട്ടുന്നെടോ കാമുകാ തനിക്കീമാതിരി പേരുകളൊക്കെ? ട്രിനിറ്റി ട്രോളിയതാണോന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. നാളെ ഇനി പാരലല്‍ വേള്‍ഡ് ഓഫ് ഡിങ്കോള്‍ഫിക്കേഷന്‍ ഒക്കെ വര്വോ???)

    3. പിന്നെ ഇത് തിയറിയും കഥയുമായി ബന്ധപ്പെട്ട സംശയം അല്ല, സാഹിത്യപരമായ ഒരു സംശയമാണ്.
    അല്ല ഇവിടെ ഇപ്പൊ റോഷന്‍ മരിക്കേണ്ട ആവശ്യം എന്തായിരുന്നു? ഇതിപ്പൊ at the moment, self-sacrifice അല്ല. അപ്പൊ ഞാന്‍ വിചാരിച്ചു, മരിച്ച് തിരിച്ചുവന്നാല്‍ മാത്രം പറ്റുന്ന എന്തോ കാര്യം ഉണ്ടെന്ന്, മീനാക്ഷിയുടെ ഒക്കെ കാര്യത്തിലെ പോലെ. ഇതിപ്പൊ അതില്ല. അവന്‍ മരിക്കണമെന്ന് നിര്‍ബന്ധമാണെങ്കിലല്ലേ ഏയ്ഞ്ചല്‍ തന്നെ അവനെ കൊല്ലുകയൊക്കെ വേണ്ടൂ. അറോറയും സ്കാര്‍ലെറ്റും ഒക്കെക്കൂടി വന്ന് അവന്‍ ഏതാണ്ട് റെപ്ടീലിയന്‍ കിങിനെ കീഴടക്കുന്നതിന് അടുത്ത് എത്തിയിരുന്നു എന്നാണ് എനിക്ക് തോന്നിയത്. “അവൻ ലക്ഷ്യത്തിൽ എത്തിയിരുന്നു.. പക്ഷെ.. അതല്ലല്ലോ നമുക്ക് വേണ്ടിയിരുന്നത്…” എന്നു ക്വീന്‍ പറയുമ്പൊ അതിനെ സംബന്ധിച്ച് എന്തൊക്കെയോ താങ്കള്‍ ഇനിയും കാത്തുവെച്ചിട്ടുണ്ട് എന്നു വിചാരിക്കുന്നു.

    4. പിന്നെ ഇടയ്ക്കിടയ്ക്ക് ഈ “നിയോഗം മാറ്റുക” എന്നൊക്കെയുള്ള പ്രയോഗം കുറച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഇവിടെ രാഹുല്‍ എന്നൊരാള്‍ ചോദിച്ച പോലെ. ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നതുതന്നെയാണ് റോഷന്‍റെ നിയോഗം, ഇതിനെപ്പറ്റിത്തന്നെയാണ് ഇതുവരെയും പറഞ്ഞത്, അവനു വേണമെങ്കില്‍ ഒഴിവായി ഭൂമിയില്‍ പോയി പഴയ ജീവിതം ജീവിക്കാം എന്നൊരു ഒപ്ഷന്‍ ഉണ്ട് എന്നു മാത്രം, എന്നാണു ഞാന്‍ മനസിലാക്കുന്നത്. അങ്ങനെയല്ലേ താങ്കള്‍ ഉദ്ദേശിച്ചത്?

    5. പത്തോളം റെപ്ടീലിയന്സ് അല്ലേ വന്നുള്ളൂ. അതില്‍ കുറേ പേരുടെ കാര്യം already തീരുമാനമായി. അവര്‍ക്ക് വേണമെങ്കില്‍ ആ ഡിവൈനെക്കൂടി തൂക്കിയെടുത്തിട്ട് പോരാമായിരുന്നതേ ഉള്ളൂ. അപ്പൊ നിങ്ങള്‍ അതില്‍ മറ്റെന്തെങ്കിലും കൂടി കണ്ടിട്ടുണ്ടാവും.

    അങ്ങനെ നിങ്ങളിപ്പൊ ഡിസംബറിന്‍റെ മാത്രം കാമുകന്‍ ആയി അല്ലേ? നിങ്ങള്‍ക്ക് അങ്ങനെ മറ്റു മാലാഖമാരെയെല്ലാം ഉപേക്ഷിക്കാന്‍ പറ്റോ? അവര്‍ക്കൊക്കെ ഒരു ജീവിതം കൊടുക്കാന്‍ വേറേ ആരുണ്ട്? സത്യം പറഞ്ഞാ അന്നൊരിക്കല്‍ കമന്‍റില്‍ “ഡിസംബര്‍ റോഷന്‍റെ കാമുകി ഒന്നും അല്ല” എന്നും പറഞ്ഞ് വന്നപ്പോഴേ എനിക്ക് ഡൌട്ടടിച്ചതാ ഒരു പൊസസീവ്നെസ്സ്…???

    1. ചോദ്യങ്ങൾ എനിക്കിഷ്ടമാണ്.. ??
      1- ജൂൺ കുട്ടിതന്നെയാണ്.. പക്ഷെ അവൾക്ക് കുറെയധികം പ്രേതെകതകൾ ഉണ്ട്. ഒരു മന്ത്രവാദിനി കൂടെയാണ് അവൾ എന്ന് ഈ ഭാഗത്തിൽ മനസിലായില്ലേ..
      2- ടൈം മെഷീൻ എങ്ങനെ ഉണ്ടാക്കി, അതെങ്ങനെ വർക്ക് ചെയ്യുന്നു എന്നത് അടുത്ത ഭാഗത്തിൽ ഉണ്ടാകും. കൂടാതെ അവർ തിരിച്ചു പോകുമോ ഇല്ലയോ എന്നും നെക്സ്റ്റ് പാർട്ടിൽ.
      3- അവിടെയാണ് ഡാർക്ക് വേൾഡ് s2 ആയി കൂട്ടി വായിക്കേണ്ടത്.. ഇവിടെ അവർ എല്ലാംകൂടി തിരുത്തിയത് റോഷന്റെ മരണം എന്ന നിയോഗം ആണ്. കാരണം റോഷൻ ജീവനോടെ ഉണ്ടെങ്കിൽ മാത്രമേ അവിടെ ജയിക്കാൻ കഴിയുകയുള്ളു. അത് എന്തുകൊണ്ട് എന്ന് ക്ലിയർ ആക്കിയതാണ് എന്നിരുന്നാലും. അടുത്ത ഭാഗത്തിൽ അത് ഈസി ആയി മനസിലാക്കാം..
      4- അവന്റെ നിയോഗം അവർ മാറ്റിക്കഴിഞ്ഞു. മരണം. മരിച്ചോ എന്ന് ചോദിച്ചാൽ മരിച്ചു. പക്ഷെ ജീവിച്ചു. അതായിരുന്നു അവർക്ക് വേണ്ടതും.
      5-മെല്ലിറ്റ ആണ് ഷിപ് സ്റ്റാർട്ട് ചെയ്തത്. വിക്ടോറിയ ആണ് ഷിപ് എടുക്കാൻ പറഞ്ഞതും.. ഉത്തരം അവർക്ക് അറിയാം.. ?
      ഡിസംബർ പ്രൊപ്പോസ് ചെയ്തതപ്പോൾ പിടിച്ചു നിൽക്കാൻ ആയില്ല.. ??
      ഈ ചോദ്യങ്ങൾക്ക് ഒക്കെ സന്തോഷം.. ❤️ ഈ ഉത്തരം വായിച്ചില്ല എങ്കിലും ഇതൊക്കെ മനസിലാകും ഉടനെ..

      1. രാവണസുരൻ(Rahul)

        എന്നെ ഈ കള്ള കിളബൻ ചതിച്ചതാ ????

  21. വിരഹ കാമുകൻ???

    ഒരു long drive ആയിരുന്നു ഇന്നലെ ഒരു മണിക്കൂർ ആയി തിരിച്ചു വന്നിട്ട് വീട്ടിൽ കയറി ഒറ്റയിരിപ്പിന് വായിച്ച് തീർത്തു ❤❤❤ കഴിഞ്ഞ പ്രാവശ്യം കമന്റ് പോലും ഇടാതെ പോയതാ അതിൽ ഇപ്പം ക്ഷമ ചോദിക്കുന്നു mk ഇനി പത്ത് ദിവസം കാത്തിരിക്കണം എന്നോർക്കുമ്പോൾ ഒരു സങ്കടം

    1. വായനയാണ് കാമുക ഏറ്റവും പ്രാധാന്യം.. അതിന് മുടക്ക് ഇല്ലല്ലോ.. അപ്പൊ അഭിപ്രായം പിന്നെ ആയാലും നോ പ്രോബ്ലം..
      സ്നേഹം ❤️❤️

  22. കാലം സാക്ഷി

    ഈ ഭാഗവും വളരെ നന്നായിരുന്നു, വളരെ നല്ല രീതിയിൽ ഈ ഭാഗവും അവതരിപ്പിച്ച് ഇത്‌ വരെ ഉണ്ടായിരുന്ന ഒരുപാട് സംശയങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. തമാശകളും, വേദനകളും ആകാംഷയും നിറച്ച വളരെ മനോഹരമായ ഒരു അനുഭവം തന്നെയായിയിരുന്നു ഈ ഭാഗം.

    കഴിഞ്ഞ ഭാഗത്തിന്റെ അവസാനം റോഷനെ കൊന്ന് തുടങ്ങി വെച്ച സമസ്യക്ക് ഈ ഭക്തിന്റെ തുടക്കം തന്നെ വിശദീകരണം നൽകിയതിന് ഒരുപാട് നന്ദിയുണ്ട്. ഇല്ലെങ്കിൽ ടെൻഷൻ അടിച്ച് ചത്തേനെ.

    പിന്നെ ടൈം ട്രാവലും പാസ്റ്റുമെല്ലാം വളരെ നന്നായിരുന്നു. നടക്കാൻ പോകുന്ന കാര്യങ്ങളുടെ ഏകദേശം ഒരു ഔട്ട്ലൈൻ ക്വിൻന്റെയും അതിന് ശേഷം വന്ന പെണ്ണിന്റെയും വാക്കുകളിൽ നിന്നും കിട്ടിയത് കൊണ്ട് ഇനി അതെങ്ങനെ നടക്കും എന്നതായിരുന്നു ഉദ്യോകം ജനിപ്പിക്കുന്ന ചോദ്യം.

    അതിൽ അർച്ചന, മീനാക്ഷി, മെറിൻ, വിക്ടോറിയ, ട്രിനിറ്റി ഇവരുടെ പാസ്റ്റ് സെൽഫുമായുള്ള കണ്ട് മുട്ടൽ വളരെ മനോഹരമായി അവതരിപ്പിച്ചു. അർച്ചനയുടെ വീട്ടിലെ പെണ്ണ് കാണലും, മീനുവിന്റെ കലിപ്പും മെറിനെ നാറ്റിച്ചതുമെല്ലാം വളരെ നന്നായിരുന്നു.

    പിന്നെ വിക്ടോറിയ അവളെ പൊക്കിയത്, അതൊട്ടും പ്രതീക്ഷിക്കാത്ത ഒന്നായിപ്പോയി. ഈ മൈവൂൺകാർക്ക് ഒടുക്കത്ത വിവരമാണല്ലേ ആ പാടൊക്കെ കണ്ടപ്പോഴേ തിരിച്ചറിഞ്ഞു. ഇതെല്ലാം അവർക്ക് നേരത്തെ അറിയാമായിരുന്നോ?

    പിന്നെ അവസാനം പൂ പറിക്കാൻ പോകുന്നത് അത് ഇങ്ങനെ ആവാതിരിപ്പിക്കാൻ കഴിയു, അത് കൊണ്ട് അവൻ ഇപ്പോൾ പ്രെസന്റിൽ എത്തും എന്ന് പ്രതീക്ഷിച്ച് നിന്നെടുത്ത് റെപ്റ്റിൽസിന് കൊണ്ട് വന്ന് വീണ്ടും നിങ്ങൾ അത്ഭുതം കാണിച്ചു.

    റെപ്റ്റിൽസ് അവർ നമ്മൾ വിചഖിരിച്ചവരല്ലല്ലേ അവർക്ക് ഇതെല്ലാം അറിയാമായിരുന്നല്ലേ. പിന്നെ സ്വന്തമായിട്ട് ടൈം മെഷീൻ ഒക്കെ ഉണ്ടാക്കുക എന്ന് പറഞ്ഞാൽ ഒരുപാട് ഡെവലപ്പ്ഡാണല്ലേ?

    അവസാനം റോഷന്റെ പ്രസെന്റിലേക്കുള്ള എൻട്രി അതും നന്നായി ആവേശം ജനിപ്പിക്കാതായിരുന്നു. എല്ലാം കൊണ്ടും കഴിഞ്ഞ പാർട്ടിൽ റോഷനെ കൊന്നതിലുള്ള വിഷമം ഈ പാർട്ട്‌ കൊണ്ടങ്ങ് തീർത്തു.

    ഇനി ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞ്ഞ റോഷനെ നിങ്ങൾ അങ്ങനെ കൊല്ലില്ല എന്ന എന്റെ വിശ്വാസം അത് സത്യമായത്തിൽ വളരെ സന്തോഷമുണ്ട്. പിന്നെ അർച്ചനെയും മീനാക്ഷിയും മെറിനെയും റോഷന്റെ മരണം ഈ ഭാഗത്ത് ഒരാൾ അറിയിക്കമെന്ന് താങ്കൾ പറഞ്ഞപ്പോൾ അത് റോഷനല്ലേ എന്ന് ഞാൻ ചോദിച്ചിരുന്നു. അതും അത് പോലെയായതിൽ സന്തോഷം.

    പിന്നെ ടൈം ട്രാവൽ അതിനെക്കുറിച്ച് സംശയം ഒന്നുമില്ല. Avenges End game ന്റെ അതെ രീതി തന്നെയാണ് ഉദേശിച്ചത് അല്ലെ? പിന്നെ Quantum വേൽഡിന് പകരം ജനറൽ റിലേറ്റിവിറ്റി തന്നെ ഉപയോഗിച്ചു എന്ന വ്യത്യാസമേ ഉള്ളു. പിന്നെ വേർഹോൾ മാത്രം ഉണ്ടെങ്കിലും പാസ്റ്റിലേക്ക് പോകാം അത് പോലെ പ്രകാശ വേഗത്തിൽ കൂടുതൽ സഞ്ചരിച്ചാലും.

    മ്മുടെ മെറിന്റെ ബുദ്ധി വേറെ ലെവലാണ് കേട്ടോ. ടൈം ട്രാവൽ പോസ്സിബിൾ ആണോ എന്ന് പോലും അറിയാത്ത അവൾക്ക് ഒരുപാട് ചർച്ച ചെയ്യപ്പെടത്ത മൾട്ടി യൂണിവേഴ്സ് എസ്‌പ്ലനേഷൻ ഒക്കെ അറിയാമല്ലേ?

    വിക്ടോറിയയും ഡിവൈനും അവർ തിരിച്ച് പാസ്റ്റിലേക്ക് തന്നെ പോകുമായിരുക്കാമല്ലേ? അല്ലെങ്കിൽ പ്രസെന്റിൽ രണ്ട് വിക്ടോറിയയും ഡിവൈനും ആകുമല്ലോ?

    ഇനി ഇവർ രണ്ടും പ്രസന്റിൽ നിന്നും പാസ്റ്റിലേക്ക് പോയതാണോ റോഷനെ സഹായിക്കാൻ? വിക്ടോറിയക്ക് എന്തോ പറയാനുണ്ട് എന്ന് പറഞ്ഞത് അതാണോ?

    ജൂണിന്റ കാര്യത്തിൽ മാത്രമേ ഇനി ടെൻഷൻ ഉള്ളു. അവളെ കൊല്ലരുത്, നിങ്ങളത് ചെയ്യില്ല എന്നറിയാം! എന്നാലും പറഞ്ഞന്നേ ഉള്ളു. റോഷന് പകരം ജൂണിനെ കൊലക്ക് കൊടുക്കുന്നത് ശരിയല്ല. ഒന്നുമില്ലെങ്കിലും അവളൊരു കൊച്ചു കുട്ടിയല്ലേ? റോഷനാണെങ്കിൽ എല്ലാം അനുഭവിച്ച് കഴിഞ്ഞു.

    പിന്നെ അർച്ചനയുടെ സ്നേഹം! അത് വല്ലാണ്ടങ് ഇഷ്ടമായി. റോഷൻ ഇമോഷണൽ ബ്ലാക്ക് മെയിൽ ചെയ്തപ്പോൾ പാവത്തിന് ഒരുപാട് വിഷമം ആയിക്കാണും. പാവം അർച്ചു…!

    അടുത്ത പാർട്ട് പറഞ്ഞ സമയത്ത് തരും എന്നറിയാം അത് കൊണ്ട് ചോദിക്കുന്നില്ല. കാത്തിരിക്കുന്നു…!

    1. കാലം സാക്ഷി, നല്ലൊരു വിവരണം.. സ്നേഹം..
      മേയ്‌വൂണിലെ ആളുകൾക്ക് മറ്റു ഗ്രഹവുമായി നല്ല ബന്ധമുണ്ട്.. പ്രേതെകിച്ചും എയ്‌ഞ്ചൽസുമായി. അതാണ് ആ ബൈറ്റ് കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലായതും.

      മെറിൻ, ആദ്യം സംശയിച്ചു എങ്കിലും എല്ലാം പോസിബിൾ ആണെന്ന് വ്യക്തമായതോടെ അവൾ ചിന്തിച്ചു. അതോടെ അവൾക്ക് മനസിലായി കാര്യങ്ങളുടെ കിടപ്പ്..

      Quantum വേൽഡ് ഒക്കെ ആണെങ്കിൽ ഒത്തിരി കൺഫ്യൂഷൻസ് വരാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ടാണ് സിംപിൾ ആക്കിയതും.

      റെപ്റ്റിലിയൻസ് ഉയർന്ന ചിന്താഗതി ഉള്ളവർ ആണ്. കാരണം ക്വീൻ ഓഫ് ഓൾ ക്വീൻസ് പോലെയുള്ള ഒരാൾ ഉണ്ടായിട്ടും അവളുടെ ശക്തി കളയുന്ന ഒരു സ്റ്റോൺ അവർ വികസിപ്പിച്ചു എങ്കിൽ അവർ വളരെ അഡ്വാൻസ്ഡ് അല്ലെ.. ഇസ്രായേൽ അയൺ ഡോം വികസിപ്പിച്ചത് പോലെ സെല്ഫ് പ്രൊട്ടക്ഷൻ ആയിരുന്നു അവര്ക് വേണ്ടതും..

      ബാക്കി എല്ലാത്തിനും ഉത്തരം അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും.. ഒത്തിരി സ്നേഹം.. ❤️❤️?

  23. ചെമ്പരത്തി

    ഡിയർ….MK……കുറച്ചധികം ലേറ്റ് ആയിപ്പോയി വായിക്കാൻ…. ഇത് മാത്രം അല്ല ഇതിനു മുൻപത്തെ രണ്ടു പാർട്ടുകളും….. ലോക്കഡൗൺ ആയപ്പോൾ കുറച്ചു ഫ്രീ ആകും എന്നാണ് കരുതിയതെങ്കിലും തിരിച്ചാണ് സംഭവിച്ചത്….. അടുത്ത കാലത്തെങ്ങും ഉണ്ടായിയിട്ടില്ലാത്തത്ര തിരക്കിൽ ആയിപ്പോയി …..അതാണ്‌ മുൻപത്തെ പാർട്ടുകളിൽ ന്റെ cmt കാണാതിരുന്നത്……

    എല്ലാം ഒരുമിച്ചു വായിച്ചത് കൊണ്ട് കുറെ ദിവസങ്ങൾ ടെൻഷൻ അടിച്ചു ഇരിക്കേണ്ടി വന്നില്ല…???? പിന്നെ അതും ഒരു രസമാണ്……

    കൂടുതൽ ഒന്നും പറയുന്നില്ല….

    “വലിച്ചെറിഞ്ഞ വാക്കുകളെക്കാൾ വാചലമായതു, ഞാൻ ദീക്ഷിച്ച മൗനമായിരുന്നുവെന്ന് ഞാൻ ചൊല്ലേണ്ടതുണ്ടോ……..”
    വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ഭാവനയുടെയും ചിന്തകളുടെയും

    അങ്ങേയറ്റത്തെത്തിക്കുന്ന mk മാജിക്കിനായി കാത്തിരിക്കുന്നു…. സ്നേഹപൂർവ്വം ???

    1. ചെമ്പരത്തി, കാണാതിരുന്നപ്പോൾ ഞാൻ വിചാരിച്ചതേയുള്ളു.. തിരക്കിൽ ആയിരുന്നു അല്ലെ. സാരമില്ല ജോലി അല്ലെ എല്ലാം..
      വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം..
      ഒത്തിരി സ്നേഹത്തോടെ ❤️?

  24. ഹോ വണ്ടര്ഫുള് കഥ നന്നായിട്ടുണ്ട് ബ്രോ ഒത്തിരി സന്തോഷം തോന്നുന്നു ഇപ്പോൾ കഥ വായിച്ചു തുടങ്ങിയത് സങ്കടത്തോടെ ആയിരുന്നെങ്കിലും കഥ വായിച്ചു തിര്ത്തത് സന്തോഷത്തോടെ ആണ് ഇനി പത്ത് ദിവസം കാത്തിരിക്കുന്നത്തിൽ ഒരു സങ്കടവും ഇല്ലാ ????????????❤❤❤❤❤❤

    1. എനിക്കും ഒത്തിരി സന്തോഷം..
      സ്നേഹം ❤️❤️

  25. Hi, I am an avid follower of MK. Particularly Niyogam. It really satisfy my appetite for fantasy. And it’s well structured too, leaving no room for any confusion. The most important aspect I liked was the character formation, giving details to their physical appearance.

    Particularly this part, I feel the dialogues were little off from the regular flow that you maintain. English words between certain dialogues ( the conversation at soul planer to say)to describe things makes it plastic. It is quite evident that the stone magic is inspired from MCU. But as an enthusiast in mythology MK, I believe that wasn’t the only inspiration.

    Niyogam 3 for me is little more paced than previous outings. Of course you have removed the erotic element, yet description of the amora planet and the reptilian planet, forest incidents I feel there I some rush.

    Please dot take it as a criticism. The dopamine boost is still high. It’s my very first time dropping comment. I Apologies beforehand if my words hurt anyone feeling.

    1. Aby. It’s a place to open your mind. Even if it’s a criticism I really don’t mind but I’m happy to read em. And I expect people to show me what they have felt after spending their valuable time for me. And thanks for letting me know what you have felt about it. Thanks a ton.
      I was kinda struggling to make it sync and that might be the reason there are some missing when It comes to dialogues.
      Once again thank you so much ❤️

Comments are closed.