നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2939

നിയോഗം 3 The Fate Of Angels

Part VIII

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

 

നിയോഗം.. പണ്ടെങ്ങോ തൊട്ടു മനസ്സിൽ കിടന്ന ഒരു തീം.. ഒരു ലവ് സ്റ്റോറി എഴുതിയപ്പോൾ ആണ് എന്തുകൊണ്ട് മനസ്സിൽ ഉള്ളത് ഇതിലേക്ക് ബ്ലെൻഡ് ചെയ്താലോ എന്നൊരു തോന്നൽ വന്നത്.. ചെയ്തു.. അതിന്റെ ബാക്കിയാണ് ഇത്..
ഇതിനൊരു താളം ഉണ്ട്.. എല്ലാം ഉണ്ട് ഇതിൽ.. ആക്ഷൻ, ഡ്രാമ, സയൻസ്, ഫിക്ഷൻ, ഫാന്റസി മുതൽ ഒരു സാധാരണ പെണ്ണിന്റെ അസൂയ വരെ..
മൈൻഡ് ഒരു ഭാവത്തിൽ പിടിച്ചാൽ ഇത് ആസ്വാദകരം ആണെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.. ആർക്കെങ്കിലും ഇഷ്ടമാകുന്നില്ല എങ്കിൽ വായന ഉടനെ നിർത്തുക, ഇത് നിങ്ങൾക്ക് ഉള്ളതല്ല എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു..
ഇവിടെ അഭിപ്രായം രേഖപെടുത്താറുള്ളവർക്ക് ഇതൊത്തിരി ഇഷ്ടമാണെന്നും അറിയാം.. നിങ്ങൾ തരുന്ന സ്നേഹമാണ് എന്റെ എനർജി… ❤️❤️

ഈ ഭാഗം ഇഷ്ടപെടുമെന്ന പ്രതീക്ഷയോടെ തന്നെ.. ഒത്തിരി സ്നേഹത്തോടെ..

മാലാഖയുടെ കാമുകൻ..

തുടർന്ന് വായിക്കുക..

872 Comments

  1. Thanks mk for the ‘wonder’ful story
    ??✍️?

    1. ഒത്തിരി സ്നേഹം ട്ടോ ❤️?

  2. അപരിചിതൻ

    പ്രിയപ്പെട്ട MK..?

    വന്ന അന്ന് തന്നെ വായിച്ചിരുന്നു..കമന്റ് ഇടാന്‍ അപ്പൊ സമയം കിട്ടിയില്ല..

    ഒരുപക്ഷേ ഞാന്‍ പറയുക..ഇതുവരെ വന്ന എല്ലാ ഭാഗങ്ങളിലും വെച്ച്, ഈ സീരീസിലെ മൂന്ന് seasons ലും വെച്ച്, ഏറ്റവും മികച്ച ഭാഗം എന്നായിരിക്കും..കാരണം, ഈ ഭാഗം എഴുതാന്‍ എടുത്ത effort, ചെയ്തിരിക്കുന്ന reference, കഥാ മുഹൂര്‍ത്തങ്ങളുടെ ഒഴുക്ക്, വാക്കുകളിലെ കൃത്യത ഒക്കെ വര്‍ണ്ണനകൾക്കെല്ലാം അതീതമാണ്..?

    വിശ്വവിഖ്യാതനായ അമേരിക്കൻ എഴുത്തുകാരനും, പുലിസ്റ്റർ ജേതാവും, നോബൽ സമ്മാന വിജയിയും ആയ “ഏണസ്റ്റ് ഹെമിങ്‌വേ” പറഞ്ഞിട്ടുണ്ട്…

    “There is no rule on how to write. Sometimes it comes easily and perfectly, sometimes it’s like drilling rock and then blasting it out with charges..”

    And for you, Mr.MK, Linus..it’s always the first way..but I truly understands the efforts & pain behind it..?

    ടീസർ വായിക്കാത്ത ആളാണ് ഞാന്‍..പ്രത്യേകിച്ച് MK യുടെ, വെറുതെ എന്തിനാ ആവശ്യമില്ലാത്ത ഒരു ടെന്‍ഷന്‍..? കഴിഞ്ഞ ഭാഗത്തിന്റെ കമന്റ് ബോക്സിൽ ഒരു കമന്റ് ഇടാന്‍ വന്നപ്പോള്‍ ആണ്‌ അറിയാതെ ആ ടീസർ കണ്ടു കിളി പോയത്..അപ്പോള്‍ അത് ഒരു Time Traveler concept ആകും എന്ന് തോന്നി…ഒരുപക്ഷേ പറയാനും, എഴുതാനും, മനസ്സിലാക്കാനും, convince ചെയ്യാനും ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു concept..പക്ഷേ, ഇവിടെ അത് മനോഹരമായി പറഞ്ഞു..ചെയ്ത explanations ഉം, നടന്ന സംഭവവികാസങ്ങളും വളരെയധികം തൃപ്തികരമായവ ആയിരുന്നു..?

    രണ്ടു കാര്യങ്ങളാണ് ആളുകള്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാവാന്‍ സാധ്യത എന്ന് തോന്നുന്നു..ഒന്ന്, ഇങ്ങനെ എങ്കിൽ എന്താണ് റോഷന്റെ നിയോഗം..രണ്ട്, time travel ചെയ്ത് past ലേക്ക് വന്നു അവന്‍ നടത്തിയ മാറ്റങ്ങൾ, അത് അവിടെ തുടരില്ലേ..ഇതിൽ എനിക്ക് മനസ്സിലായ കാര്യങ്ങള്‍ പറയാം..തെറ്റാണെന്ന് തോന്നിയാൽ വിട്ടു കളഞ്ഞേക്ക്..ഒന്ന്, റോഷന്റെ നിയോഗം ആ മരണം തന്നെയാണ്..മെയ് വൂണ്‍ നെയും, മറ്റ് പ്ലാനറ്റുകളേയും, ഏയ്ഞ്ചൽസിനേയും രക്ഷിക്കാന്‍ ശ്രമിച്ച ശേഷമുള്ള മരണം..നേരത്തെ തന്നെ ക്വീനിനും, സ്കാർലറ്റിനും ഒക്കെ ഒരുപക്ഷേ അറിയാമായിരുന്ന നിയോഗം..അത് തിരുത്താനും അവനെ തിരികെ ലഭിക്കാനും, കര്‍ത്തവ്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാനുള്ള ഒരു ശ്രമം ആണ് ഇപ്പോൾ നടത്തുന്നത്..രണ്ട്, പാസ്റ്റിലേക്ക് പോയി അവന്‍ നടത്തിയ മാറ്റങ്ങള്‍..അതിൽ റോഷനും, ശില്‍പ്പയ്ക്കും ഒഴിച്ച് ബാക്കി ഉള്ളവര്‍ future അറിഞ്ഞു കഴിഞ്ഞവരാണ്..അത് ഒരു separate time line ആയി ആവണം അവിടെ ഇനി സംഭവിക്കുന്നത്..ഇപ്പോള്‍ present ല്‍ ഉള്ള കാര്യങ്ങള്‍ ഇപ്പോഴുള്ള ആ time path ലൂടെ തന്നെ തുടരും..അവന്‍ പാസ്റ്റിൽ പോയി വരുത്തിയ മാറ്റങ്ങള്‍ എങ്ങനെ ആയി തീരും എന്നത് മറ്റൊരു കൗതുകകരമായ കാര്യമാണ്..?

    കൂടുതല്‍ പ്രതീക്ഷകളോടെ അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..ഇനിയും നന്നായി എഴുതാന്‍ പറ്റട്ടെ…സ്നേഹം മാത്രം ❤

    1. ഒത്തിരി സ്നേഹം ട്ടോ. ശ്രദ്ധിച്ചിരുന്നു കൊമെന്റ് കണ്ടില്ലല്ലോ എന്ന്.. ഇതിനായി കുറെയധികം ചിന്തിച്ചിരുന്നു.. Sync ചെയ്യാൻ അല്പം പണിപ്പെട്ടു.. പിന്നെ കുറെ വായിച്ച അറിവും സിനിമകളുടെ കൂട്ടും കൂടെ ആയപ്പോൾ സംഗതി വർക്ക്ഔട്ട് ചെയ്യാൻ കഴിഞ്ഞു.. വളരെ ആസ്വദിച്ചു എഴുതിയ ഭാഗം ആണ്.. ഇഷ്ടപെട്ടതിൽ പെരുത്ത് സന്തോഷം..
      athe.. റോഷന്റെ മരണം എന്ന നിയോഗത്തെയാണ് അവർ എല്ലാവരും ചേർന്ന് തിരുത്തിയത്..
      സെക്കന്റ്.. അതെ ഊഹം ശരിയാണ്.. പാസ്ററ് ചേഞ്ച് ചെയ്താൽ അത് ഭാവിയെ ബാധിക്കില്ല. പക്ഷെ അത് വേറെ ഒരു ടൈം ലൈൻ ആയി മാറും.. അതിലെ കാര്യങ്ങൾ വ്യത്യസ്തം ആകുകയും ചെയ്യും..
      ശരിയാണ്.. അവരുടെ ലൈഫ് എങ്ങനെ ആകുമെന്ന് ആകാംഷ പലരും പറഞ്ഞിരുന്നു..
      ഒത്തിരി സ്നേഹത്തോടെ.. ❤️

      1. അപരിചിതൻ

        മറുപടിക്ക് നന്ദി MK..?

  3. താങ്കളുടെ ഈ സൈറ്റിലെ കഥകൾ എല്ലാം വായിച്ചു. എല്ലാത്തിനേയും പറ്റി പറഞ്ഞാൽ ഒന്നിനൊന്നു മെച്ചം, ഒന്നും മാറ്റി വെക്കാൻ പറ്റില്ല. ഇവിടുത്തെ പല എഴുത്തുകാരുടേയും കഥകൾ വായിച്ചു കൊണ്ടിരിക്കുന്നു. പൂർണതയിലെത്തിയ യഥാർത്ഥ കഥാകൃത്ത്, കഥകളുടെ രാജകുമാരൻ , മാലാഖയുടെ കാമുകൻ തന്നെ. കാരണം അസാദ്ധ്യമായേ പ്രേമവിവശതയും കഥാമൂല്യവും കഥാപാത്രസൃഷ്ടിയും ഭാവനയും ഒന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു. അതേ പോലെ അക്ഷരെ തെറ്റുകൾ പോലും കണ്ടെത്താൻ പ്രയാസം. കൂടുതൽ ഒന്നും പറയുന്നില്ല. ജോലിക്ക് പോകാൻ പറ്റാതെ നാലുമാസമായി റെസ്റ്റിൽ ആണ് , ആകെ വിരസതയും നടക്കാനും പറ്റാത്ത അവസ്ഥയിൽ ഇരുന്ന സമയത്താണ് അപരാജിതനെപ്പറ്റി അറിയുന്നതും വായിക്കുന്നതും. അങ്ങനെ അതിലെ പലരുടേയും അഭിപ്രായങ്ങൾ കണ്ടാണ് താങ്കളേയും ശ്രദ്ധിക്കുന്നത് , ഹർഷൻ, എം കെ,ഡെമോൺ കിംഗ് , അഖിൽ ഒന്നും പറയാനില്ല. എല്ലാവരും മുടി ചൂടാ മന്നൻ മാർ മറ്റുള്ളവരേയും വായിച്ചു വരുന്നു ഭൂരിഭാഗത്തിന്റേയും അക്ഷരത്തെറ്റുകൾ വായനയുടെ താളത്തെ തന്നെ തെറ്റിക്കാറുണ്ട് എന്നാൽ നിങ്ങളുടെ കഥയുടെ പോക്ക് ചെറിയ ഒരു നീരുറവ അരുവിയായും പുഴയായും കായലായും അവസാനം സമുദ്രവുമായി മാറുന്ന രീതിയിലാണ് എനിക്ക് തോന്നുന്നത്. സ്നേഹം മാത്രം ഉള്ളൂ കൈമുതലായി തരുവാൻ നിങ്ങളുടെ ഒക്കെ കഥകൾക്കായി കാത്തിരിക്കുന്നു.

    1. സന്തോഷ്.. ഒത്തിരി സന്തോഷം തന്ന വാക്കുകൾ ആണ് ഇത്.. എന്നാലും ഇതൊക്കെ എഴുതി ഇടുന്നു എന്ന് മാത്രമേ ഉള്ളു.. ഡെഡിക്കേഷൻ ഉണ്ട്.. തീർച്ചയായും ഉണ്ട്.. എന്നാലും എനിക്ക് ഇതൊരു ഹോബ്ബി ആണ്.. വളരെ ഇഷ്ടമുള്ള ഒരു ഹോബ്ബി.
      അക്ഷരത്തെറ്റ് വരാതിരിക്കാൻ കുറെയധികം ശ്രമിക്കാറുണ്ട്.. എന്നാലും ഇടക്ക് വരുന്നതും ഉണ്ട്..
      ഒത്തിരി സ്നേഹം നല്ല വാക്കുകൾക്ക്.. ❤️

  4. ജിത്ത്

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????????????????????
    Nothing more to say

    1. ഒത്തിരി സ്നേഹം.. ❤️?

  5. മാലാഖയുടെ കാമുകൻJune 7, 2021 at 12:34 pm
    മോരുകാറിയിലെ മുളക് എടുത്തു കണ്ണിൽ തേച്ചിട്ടാണ് ചോദ്യം ചെയ്യുക.. ?
    //

    ഡാ ഏട്ടാ.. നിങൾ എൻ്റെ എടുത്ത് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു സംഗതി serious ആണെന്ന് ഇവിടെ വന്ന് നോക്കിയപ്പോൾ അല്ലേ.. വച്ചിട്ടുണ്ട് മോനെ നിനക്ക്?.

    1. പ്രതികാരം അത് വീട്ടാനുള്ളതാണ് ?

    2. സീരിയസോ അയ്യേ ഞാനോ ?

  6. Season 1
    Season 2 PDF FILE വേണം
    പിന്നെ An Angelic Beauty എന്ന കഥ കൂടാതെkk എന്ന site I’ll ഉള്ള ചില കഥകൾ ഇതിൽ ഇല്ല അതു കൂടി ഇതിൽ ഇടണം

    1. pdf ഉണ്ടാകാൻ സാധ്യത ഇല്ല.. ഒരു പുസ്തക രൂപം ആക്കാൻ ശ്രമിക്കുന്നുണ്ട്..
      പിന്നെ ആൻജെലിക് ബ്യൂട്ടി മാറ്റി എഴുതുകയാണ്..

  7. Mk അടുത്ത ഭാഗം വൈകുമെങ്കിൽ പഴയ കഥ ഏതെങ്കിലും ഒന്ന് പോസ്റ്റ്‌ ചെയ്യരുതോ

    1. വൈകാതിരിക്കാൻ ശ്രമിക്കുന്നുണ്ട്

  8. ///മാലാഖയുടെ കാമുകൻJune 6, 2021 at 4:29 pm
    നിയോഗം 10 വരെ എന്റെ കയ്യിൽ ഉണ്ട് ?///

    അങ്ങനെ മൊത്തം 11 ആയില്ലേ.. ????

    1. പിന്നെ 12 ഉണ്ട്. ഇന്ദു പോലീസിന്റെ കഥ. കുറ്റവാളികളെ കറിക്കത്തി വച്ച് ക്രൂരമായി കൊല്ലുന്ന പൊലീസുകാരി. ??

      1. ഇന്ദു ചേച്ചി പാവം അണ് നിങ്ങൾക്ക് അണ് വട്ട് സൈക്കോ
        ഇന്ന് അരേയ കൊല്ലാൻ പോകുന്നത്

        1. നമ്മൾ വിചാരിച്ച ആൾ അല്ല ഇന്ദു.

          1. Fist target mk ആയിരിക്കും

      2. അത് ഒരെണ്ണത്തിൽ നിക്കില്ല ബ്രോ.. ???

        കൊല്ലുന്ന കറി വെക്കുന്നു… ആ ലൈൻ സൈക്കോ സ്റ്റോറിക്കുള്ള കഥയുണ്ട് ??

        1. മോരുകാറിയിലെ മുളക് എടുത്തു കണ്ണിൽ തേച്ചിട്ടാണ് ചോദ്യം ചെയ്യുക.. ?

  9. Mk… ❤️❤️❤️❤️❤️?????അടുത്ത പാർട്ടിനായ് കട്ട വെയ്റ്റിംഗ് anu.

    1. ഒത്തിരി സ്നേഹം ട്ടോ ❤️

  10. Mk..
    Njn orupaad aswadich vaayiche oru chapter aayirunnu eth. Simple aayirunnu, edkedk humourum, korch susupencem.. Ellaam koodi kooti kalarthiye oru adipoli item ❤…
    Avn pastilek poyi, avide ulla ellavreyum parann manasilaaki kodukunna scn okke oree pwoli…
    Divine and victoria… Avr entho mansil kandit cheyted pole und… ?
    Nannaayit thanne eyuthi.. Othiri ishtapettu… Vanne day thanne vaayichirunnu, but cmnt idaan pattiyilla…
    Enthayaalm aduthe chapterin vendi wait cheyunnu ??

    1. ഷാന.. ഒത്തിരി സന്തോഷം…
      ഇജ്ജിനെ കാണാനേ ഇല്ലല്ലോ താത്ത..? സുഖമാണെന്ന് കരുതുന്നു..
      കഥ ആസ്വദിച്ചതിൽ ഹൃദയം.. ❤️❤️

  11. മച്ചാനെ അടിപൊളി, full രോമാഞ്ച seen ആണല്ലോ,മരിച്ചെന്ന് വിചാരിച്ച റോഷൻ ഭൂത കാലത്ത് പോയി തന്റെ പ്രിയപെട്ടവരെ അവർക്ക് അവനെ പരിചയം ആകുന്ന സമയത്തിന് മുൻപ് പോയി കാണുന്നു, അർച്ചനയുടേം മെറിന്റേം ശരീര ശാസ്ത്രം പറയുന്നു, അപ്പോൾ അവരുടെ മാനസിക അവസ്ഥ എല്ലാം പൊളി. അങ്ങനെ റോഷൻ തിരിച്ച് വന്നിരിക്കുന്നു, കിംഗിന്റെ കണ്ണിലെ മരണ ഭയം ഉടലെടുത്തു, യഥാർത്ഥ നിയോഗം നടക്കാൻ പോകുന്നു. Badly waiting for the another extra ordinary part man ????

    1. ഒത്തിരി സന്തോഷം… നിയോഗം തിരുത്താൻ പറ്റില്ല എങ്കിലും ഇവിടെ തിരുത്തി..
      ബാക്കി നേരിൽ..
      സ്നേഹം.. ❤️

  12. ചിമിഴ്

    Mk കൊള്ളാം ??? എനിക്ക് കിറി മുറിച്ചു ഒന്നും പറയാനില്ല എന്നെത്തെയും പോലെ പ്വോളി സാദനം പിന്നെ എന്നാണ് kk യിൽ ഒരു കഥ തരുക iam waiting for some new സ്റ്റോറി kk reply തരണേ

    1. ഈ ജന്മത്ത് അവിടേക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ല…

    2. സ്നേഹം ട്ടോ.. മനസ്സിൽ ഉള്ളത് മുകളിൽ വോൾവറിൻ ബ്രോ പറഞ്ഞു കഴിഞ്ഞു.. ❤️

  13. മൂന്നുതവണ വായിച്ചു എം.കെ ബ്രോ എന്തോ ഇനീം വായിക്കാന്തോന്നുവാ… ❤️❤️❤️

    1. പഴയ കാലം ആണോ ഇഷ്ടമായത്? ?

      1. അതെ ബ്രോ Past ൽ പോയി അർച്ചനയെയും മീനാക്ഷിയെയും മെറിനെയും ഒക്കെ കാണുന്നത് അടിപൊളിയാണെങ്കിലും വിക്ടോറിയയും ആയിട്ടുള്ള Scenes ആണ് ഏറ്റവും ഇഷ്ടായത് അവളെ Convince ചെയ്യുന്ന Scenes ഒക്കെ ഒരു രക്ഷയുമില്ലട്ടോ… പ്രശ്നങ്ങൾ ഒക്കെ ഒന്ന് ഒതുങ്ങിയിട്ട് റോഷനും അവളുമായിട്ട് മെയ്‌വൂണിൽവെച്ച് ഒരു Emotional Scenes ഒക്കെ പ്രതീക്ഷിക്കുന്നു… ❤️❤️❤️

  14. ഇപ്പൊ റോഷൻ ഭൂത കാലത്തേക്ക് വന്നു ഇവരോട് (മെറിൻ , മീനു, ആർച്ചു…) നടക്കാൻ പോകുന്ന കാര്യങ്ങള് ഒക്കെ പറഞ്ഞില്ലേ?
    അപ്പോ ഇതൊക്കെ അവർ അറിഞ്ഞു കൊണ്ടല്ലേ ഇനി ജീവിക്കുക… അപ്പോ നേരത്തെ സംഭവിച്ച കാര്യങ്ങള് ഒക്കെ മാറി മറിയില്ലെ?
    വിക്ടോറിയ പിന്നെ മനുഷ്യരെ ആക്രമിക്കാൻ പോകുമോ?
    അവൾക്കും കാര്യങ്ങൽ ഒകെ അറിയുമല്ലോ

    1. അതാണ്.. ഭൂതകാലത്തിൽ പോയി ഒരു മാറ്റം വരുത്തിയാൽ അതൊരു വേറെ ടൈം ലൈൻ ആയി മാറി പോകും.. അതെ ഇനി അവരുടെ ലൈഫ് മാറും.. ഒരിക്കലും ഇതുപോലെ ആകില്ല. അവിടെ റോഷൻ ഒഴികെ ബാക്കി എല്ലാവരും കാര്യങ്ങൾ അറിഞ്ഞു.. ആ വിക്ടോറിയ നിലവിൽ കൃതിരിൻ റോഷന്റെ വർത്തമാനകാലത്തിൽ ആണ് ഉള്ളത്.. അതായത് വിക്ടോറിയ ഭാവികാലത്തിൽ ആണ്..
      അവൾ തിരിച്ചു പോയാലും ഇനി ആളുകളെ വേട്ടയാടാൻ സാധ്യത ഇല്ല…

  15. Dracula Prince ? of darkness

    Teaser nokkan Vanna njan ??

    1. എഴുതി തുടങ്ങിയില്ല. ?

  16. ബ്രോ…..
    കഥയുടെ പ്രതീക്ഷിക്കാത്ത ഒരു വഴിതിരുവായിരുന്നു time travelar അതും വളരെ നന്നായി ഒരു സിനിമ കാണുന്ന പ്രതീതി ഉണ്ടാക്കി.
    ചില സംശയം ബാക്കി വരുന്നു…
    ടൈം ട്രാവലിൽ പോയ സമയം വേറെ ടൈം ലൈനിൽ വരുമെന്നാണലോ പറഞ്ഞത് പിന്നെ എങ്ങിനെ വിക്ടോറിയക്കും ഡിവൈനും time ട്രാവലിൽ present ടൈമിൽ റോഷന്റെ അടുത്ത് എത്താൻ കഴിഞ്ഞത്…
    Angel ന്റെ bite കിട്ടിയപ്പോൾ angel ആയുസിന്റെ പകുതി റോഷന് കിട്ടിയതുകൊണ്ട് റോഷന്റെ ആയുസ്സ് കൂടിലെ അപ്പോൾ ശിഷ്ടകാലം ജീവിക്കുന്നത് മെയ് വൂണിൽ ആകുമോ….

    1. ടൈം ട്രാവലിൽ പോയ സമയം വേറെ ടൈം ലൈനിൽ വരുമെന്നാണലോ പറഞ്ഞത് പിന്നെ എങ്ങിനെ വിക്ടോറിയക്കും ഡിവൈനും time ട്രാവലിൽ present ടൈമിൽ റോഷന്റെ അടുത്ത് എത്താൻ കഴിഞ്ഞത്…
      // അവർക്ക് അത് present തന്നെ ആകും. വേറെ ഒരു ടൈംലൈൻ ആകുന്നത് അവർ കാര്യങ്ങൾ ഒക്കെ അറിഞ്ഞു.. ഭാവി വ്യത്യസ്തം ആകും.. Ennalum അവര്ക്ക് അത് വർത്തമാന കാലം തന്നെയാണ്. അവർ കയറി വന്നത് റെപ്റ്റില്ല്യൻ പ്ലാനെറ്റിലെ ടൈം മെഷീൻ വഴിയാണ്.. അത് അടുത്ത ഭാഗത്തിൽ ചേർക്കാം..

      / ആയുസ് എത്ര കിട്ടി എന്നും ബാക്കി എല്ലാം അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും..
      സ്നേഹം.. ❤️

      1. അതായത്. വിക്ടോറിയ & ഡിവൈൻ അവരുടെ വർത്തമാന കാലത്തിൽ നിന്നും ഭാവി കാലത്തിലേക്ക് ആണ് കയറി വന്നത്.. അവർ കയറി വന്ന ഭാവി കാലം, റെപ്റ്റില്ല്യൻ പ്ലാനെറ്റിൽ ഉള്ള റോഷന്റെ വർത്തമാന കാലം ആണ്..
        ഇപ്പോൾ ക്ലിയർ ആയില്ലേ?

    2. വിജയ് ദാസ്

      ഈ ടൈംട്രാവല്‍ എന്നു പറഞ്ഞാല്‍ വേറെ വേറെ ടൈംലൈനുകളിഉടെ ഇടയിലൂടെയുള്ള സഞ്ചാരമാണല്ലോ…

  17. ബ്രോ,
    ഇപ്പോ എന്താ പറയുവാ…..
    മറ്റുള്ള ഭാഗങ്ങളിൽ വച്ചു നോക്കുമ്പോൾ ഞാൻ കരുതിയ്യത് ടൈം ട്രാവൽ ഒക്കെ ആയി ഒരു പ്രത്ത്യേക സിറ്റുവേഷൻ വച്ചു ഇങ്ങൾ നിർത്തി ഞങ്ങളെ ടെൻഷൻ അടിപ്പിക്കും എന്നാണ്. പക്ഷെ ഒരുപാട് ഇഷ്ടായി ?, എന്താണ് വച്ചാൽ 60pages ഉണ്ടായിരുന്നു പക്ഷെ ഒരു ലാഗ് അങ്ങനെ ഒന്നും തോന്നില്ല നല്ല ഫ്ലോയിൽ തന്നെ വായിക്കാൻ പറ്റി. നിങ്ങളിലെ ആ മായാജാലകാരനെ ഞങ്ങള്ക്ക് വീണ്ടും കാണിച്ചു തന്നു?.

    ആദ്യം തന്നെ നമ്മുടെ ജൂൺ റോഷന് ജയിക്കാൻ വേണ്ടി ചെയ്‍തത് എന്താണ് എന്ന് അറിയില്ല, എന്തായാലും അവളെ നക്ഷ്ടപ്പെടുത്, അത്ര മാത്രം മതി ബ്രോ. റോഷനെ ഏട്ടാ എന്ന് വിളിച്ചു അവന്റ കയ്യിൽ തുങ്ങി നടന്നതല്ലെ വണ്ടർവേൾഡിൽ വച്ച്. എന്താ അവർ രണ്ട് പ്ലാനറ്റ് തമ്മിൽ എന്തേലും ഗുലുമാൽ ഉണ്ടോ ?…..

    പിന്നെ നമ്മുടെ അർച്ചന മേറിനോട് കല്യാണത്തെ പറ്റി ചോദിക്കുന്ന അതൊക്കെ നല്ല രീതിയിൽ തന്നെ വായിക്കാൻ പറ്റി,
    എല്ലാം ഒന്ന് സെറ്റ് ആയി ആ കല്യാണം വേണം ബ്രോ പാവം ?….
    മീനു എന്തോ പറയാൻ വേണ്ടി തുടങ്ങുമ്പോൾ ആണ് അവൾക് റോഷനെ പറ്റി മനസിലായെ എന്ന് തോനുന്നു, എല്ല അപ്പോ അവൾക് ഇങ്ങനെ ഒക്കെ പറ്റും അല്ലെ ?. പിന്നെ നമ്മുടെ ഏട്ടത്തി ലിസ ഒക്കെ അവിടെ ഹാപ്പി ആണ് എന്ന് തോനുന്നു അല്ലെ…..

    അവന്റെ അമ്മ വന്നു കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതും, അവൻ തീരുമാനം എടുക്കുന്നതും പിന്നെ ടൈം ട്രാവൽ അങ്ങനെ പോയി നമ്മുടെ അർച്ചു നാ കണ്ട് അവളെ കൊണ്ടുവരുന്നതും ഒക്കെ നല്ല രസം ഉണ്ടായിരുന്നു അതു പോലെ തന്നെ മേറിനെ കൊണ്ടുവരുന്നതും, പിന്നെ മീനു ഹോ പണ്ട് വഴക്കാളി ആണ് എന്ന് പറഞ്ഞപ്പോ ഇത്ര കരുതില ??, എല്ലാം നന്നായിരുന്നു.

    “This time trust your enemy”
    , വിക്ടോറിയാ മോശം ഇല്ലാലോ അവൾക് തെറ്റാണ് താൻ ചെയ്യുന്നത് എന്ന് മനസിലായി ചെക്കന് ഫുൾ സപ്പോർട്ടും നൽകി, ഒപ്പം ട്രിനിറ്റി, ഡിവൈൻ and നമ്മുടെ ജൂനും. അല്ല വിക്ടോറിയാ ഡിവൈൻ ഇവർ എന്തിനാ റിപ്റ്റില്യൻസ് വേൾഡ് ഇൽ വന്നേ അവരുടെ പവർ സ്റ്റബിൾ ആയി തന്നെ ഉണ്ടാവുമോ അപ്പൊ, മാത്രവുമല്ല ഇത് ഒരേപോലെ രണ്ടുപേർ ആവുല്ലേ അപ്പോ, അവർ തിരിച്ചു പോവും ആയിരിക്കും അല്ലെ, പിന്നെ പോവുന്നെന്നു മുൻപ് അവൾക് പറയാൻ ഉളളത് ഇപ്രാവശ്യം അവനോട് എന്തായാലും പറയും എന്ന് കരുതുന്നു…..

    സ്കാർലറ്റ് ?, അവൾ അവനു ഒരു അവസരം കൂടി നൽകി അല്ലെ അപ്പോ അതാണ് റെഡ്❤️ കടിച്ചതിനു കാരണം IC മമ് ?. സ്കാർലറ്റ് അവനെ ആ ചിറകിൽ പൊതിഞ്ഞു അവനെ വക്കുന്നതും അവനോട് പറയുന്നതും ഒക്കെ അവൾക് ഉള്ള സ്നേഹം മനസിലാക്കി തന്നു പിന്നീടും ?. പിന്നെ അവൻ തിരിച്ചു വന്നപ്പോൾ ആ ചിരി ഹോ ?……..

    “അവൻ ലക്ഷ്യത്തിൽ എത്തിയിരുന്നു പക്ഷെ നമ്മുക്ക് അതല്ലല്ലോ വേണ്ടത്”
    അപ്പോ ഇനിയും ഇവർ റോഷനോട് പറയാൻ ബാക്കി ഉണ്ടോ എന്തേലും ???.
    എന്തായാലും ചെക്കൻ ഭാഗ്യവാനാ ഇത്ര പേരാ അവനെ സ്നേഹിക്കാൻ ഹോ ???

    ബ്രോ അപ്പൊ അടുത്ത പാർട്ടിൽ ആ റിപ്റ്റിലിയൻ കിങ്ന്റെ അവസാനം ആണ് എന്ന് കരുതുന്നു. എന്നിട്ട് ചെക്കൻ തന്നെ ആ മാലാഖമാരെ സ്വാതന്ത്രർ ആക്കട്ടെ.
    കൂടുതൽ ഒന്നും പറയാനില്ല ബ്രോ എന്നത്തേയും പോലെ ഈ ഭാഗവും മികച്ചത് ആയിരുന്നു, നന്നായി അത് ആസ്വാതിക്കാൻ പറ്റി ???.

    Waiting 4 Next Part
    With Love?

    1. നീരാളി.. ഒത്തിരി സ്നേഹം..
      ജൂൺ അവളുടെ കാര്യം അടുത്ത ഭാഗത്തിൽ ക്ലിയർ ആക്കം.. പിന്നെ മെറിന്റെ കാര്യം.. അത് അവൾ തന്നെ തീരുമാനിക്കണം..
      ബാക്കി എല്ലാം അതിന്റെ വഴിയേ വരുംട്ടോ.. ആ ടൈം ലൈൻ അങ്ങനെ പോകും..
      വിക്ടോറിയ എങ്ങനെ സർവൈവ് ചെയ്യും എന്ന് കാത്തിരുന്നു കാണാം..
      പിന്നെ..
      നമ്മുക്ക് അതല്ലല്ലോ വേണ്ടിയിരുന്നത് എന്നത് റോഷന്റെ മരണം തിരുത്തുക എന്നതാണ് ഉദ്ദേശം..
      സ്നേഹിക്കാൻ ആള് കൂടട്ടെ.. പാവം അല്ലെ റോഷൻ.. ?
      ഒത്തിരി സ്നേഹത്തോടെ.. ❤️❤️

      1. Ok Bro waiting 4 next part…..?

  18. Reply
    മാലാഖയുടെ കാമുകൻ June 6, 2021 at 10:13 am
    ആയിരിക്കില്ല.. എല്ലാം എഴുതി തീരേണ്ട..
    Kid, there’s a storm coming//

    ഇയ്യോ നിക്ക് ഇത് കേട്ടാതി ????

      1. താഴെ ആരോ പറയുന്നത് കേട്ടു അടുത്തത് ലാസ്റ്റ് ആാാ ന്ന് അതാ ചോയിച്ചേ ?

  19. ഇതൊക്കെ വായിച്ചാൽ എങ്ങനാണ് ഭായ് കമന്റ്‌ ഇടാതെ പോവാൻ പറ്റുക.. വല്ലാത്ത ഒരു കഥ ?.. ഹോ.. ഒരു രക്ഷേം ഇല്ല… ആ പാസ്റ്റിലേക്ക് പോണ ഭാഗങ്ങൾ എല്ലാം ഒരേ പൊളി.. പാരലൽ യൂണിവേഴ്സ് ?…അതൊക്കെ വന്നപ്പോൾ ഫ്ലാഷ് സീരീസ് ഒക്കെ മനസ്സിൽ വന്നു… ഇനിയിപ്പോ മൾട്ടിവേഴ്‌സും കൂടെ വന്നാൽ തൃപ്തിയായി ?..

    പിന്നെ ഇനി മറ്റൊരു വലിയ ഭാഗം പാസ്റ്റിൽ നിന്നെഴുതാനുള്ളതായല്ലൊ.. മറ്റൊരു റോഷന്റെ ലൈഫ്.. അതെഴുതാൻ ഉദ്ദേശിക്കുന്നുണ്ടോ..അവരുടെയെല്ലാം മറ്റൊരു ലൈഫ്.. മറ്റൊരു വലിയ ഭാഗമായി… അതോ ഇടക്കെല്ലാം അത്‌ കാണിക്കാനുള്ള ഉദ്ദേശം വല്ലതും.. ഒരു കുഴപ്പവുമില്ല.. എങ്ങനേലും ഒക്കെ അങ്ങട് കാണിക്ക്യ..?..

    പിന്നെ എന്തൊരു ഭംഗിയാണ് നിങ്ങളുടെ രചന…60 പേജ് ഒക്കെ ഇത്രയേയുള്ളോ.. MK മാജിക്‌..മനസ്സിലുള്ളതെല്ലാം 5 മിനുട്ടിനുള്ളിൽ എഴുതാനുള്ള മാജിക്‌ കൂടെ ഇങ്ങക്ക് ണ്ടാർന്നെങ്കിൽ ?….അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. AK, ഒത്തിരി സന്തോഷം ട്ടോ.. ❤️
      ഭൂതകാലത്തിലെ ടൈം ലൈൻ.. അതങ്ങനെ മുൻപോട്ട് പോകും.. എന്നെകിലും എഴുതാൻ തോന്നുകയാണ് എങ്കിൽ എഴുതാം.. ?
      ഒത്തിരി സന്തോഷം ട്ടോ നല്ല വാക്കുകൾക്ക്.. ❤️❤️?

  20. എംകെ
    ടൈം ട്രാവലിംഗിൽ ഡിവൈനും വിക്ടോറിയയും avarude മെഷീൻ വഴി അവിടെയെത്തുന്നു റോഷനും
    പക്ഷേ മറ്റ് നാല് പേർ എന്ത് ചെയ്യും അവരെങ്ങിനെ പ്രസന്റിൽ എത്തും

    കട്ട വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്

    1. അവർക്ക് പ്രെസെന്റിലേക്ക് വരേണ്ട ആവശ്യം ഇല്ല. കാരണം റോഷൻ അവരുടെ പ്രെസെന്റിലേക്ക് ആണ് പോയത്.. റോഷന്റെ ഭൂതകാലം.. വിക്ടോറിയ ഡിവൈൻ കയറി വന്നത് അവർ എന്തോ മനസ്സിൽ കണ്ടിട്ട് ആണ്..
      നിലവിൽ റെപ്റ്റില്ല്യൻ പ്ലാനെറ്റിൽ ഉള്ളതാണ് റോഷന്റെ പ്രേസേന്റ്റ്.. പക്ഷെ കയറിവന്ന വിക്ടോറിയക്കും ഡിവൈനും ഇത് ഭാവികാലം ആണ്..
      പ്രേസേന്റ് ട്രിനിറ്റി മേയ്‌വൂണിലും, അർച്ചന മീനു മെറിൻ എന്നിവർ വണ്ടർവേൾഡിലും ആണ് ഉള്ളത്..

      1. ചിമിഴ്

        M

  21. ഏട്ടാ അടുത്തത് ആണോ ലാസ്റ്റ് പാർട്ട്‌ ??

    1. ആയിരിക്കില്ല.. എല്ലാം എഴുതി തീരേണ്ട..
      Kid, there’s a storm coming ?

      1. Kid, there’s a storm coming ?
        //
        ഹൊ കുളിര് ??

        1. ഒരു പുതപ്പ് ഇടുത്ത് മൂട് രാഗു.. ??

          1. അതിനാണ് തി ഇട്ടത്?

          2. ഓഹ് രാഗുവിന്റെ ബുദ്ധി ബിമാനം ആണല്ലോ ??

          3. Ey ജെറ്റ് ആണോന്നാ ഡൌട്ട്

          4. ഇത് റോക്കറ്റ് ആണ് മിഷ്ടർ

          5. Enna missile

          6. കളി മണ്ണ് കൊണ്ട് എന്തും ഉടക്കാമല്ലോ.. ???

          7. ഈ ബുദ്ധി മിസൈലിനെക്കാൾ മോളിൽ ആണ്

  22. Devil With a Heart

    കാമുകാ കഥ വന്ന അന്നേ കണ്ടതാ പക്ഷെ വായിക്കാൻ ടൈം കിട്ടിയില്ല പിന്നെ ദ ഇപ്പൊ വായിച്ചു കഴിഞ്ഞു എന്തുന്ന പറയാ ക്ലൈമാക്സിനോട് അടുക്കുംതോറും മറ്റൊരു തലത്തിലേക്ക് നിയോഗത്തെ കൊണ്ടെത്തിക്കുന്ന ഒരു എഴുത്താണ് പഹയ..

    പിന്നെ ഇതിന് ഒരു നാലാം ഭാഗം ഉണ്ടാകുമോ എന്നെനിക്ക് അറിയില്ല പക്ഷെ റോഷൻ രണ്ടാമത് ചെന്ന ടൈംലൈനിൽ ഒരു കിടിലം കഥക്കുള്ള സ്കോപ്പ് ഞാൻ കാണുന്നു..എന്തായാലും വരുന്നിടത്ത് വെച്ച് കാണാം ഹല്ലപിന്നെ..??

    എന്ന് ഒരു ലോഡ് സ്നേഹം മാത്രം തന്നുകൊണ്ട്
    -Devil With a Heart

    1. ഈ കഥയെ എനിക്ക് വേണമെങ്കിൽ സീസൺ 10 വരെ കൊണ്ടുപോകാം.. യാത്രക്കുള്ള കൊണ്ടെന്റ് ഇപ്പോഴും ഉണ്ട്.. പക്ഷെ ഇതോടെ തീരും..
      ഒത്തിരി സ്നേഹത്തോടെ.. ❤️

      1. Devil With a Heart

        എല്ലാം ഇങ്ങടെ ഇഷ്ടാണ് ഭായി എഴുതണോ വേണ്ടയോ എന്നുള്ളത്..എങ്ങനെ ആയാലും സന്തോഷം മാത്രം…but നിയോഗം അതെന്നും ഒരു ക്ലാസിക് ആയിരിക്കും ?❤️

      2. Niyogam nirthiyaalum, ezhuthu nirtharuthu bro. . . . . .

        thaankalude kadhakkayi maatram KK yil kayariyinuna oralayinunnu njan. . .. ippoazhum aake MK yude kadha maatramaanu ee sitil vayikkunnathu. . . . . harshappi break eduthillayirunnenkil 2 kadakkayi keramayirunnu. . .. .

        Anyway, keep writing and keep inspiring. . . ..

        1. എഴുത്ത് നിർത്തില്ല.. ❤️❤️

  23. ?മൊഞ്ചത്തിയുടെ ഖൽബി?

    Waiting for final part.
    ബിസിയാണ്.. അതാണ് എല്ലാ പാർട്ടിയിലും കമൻ്റ് ഇടാത്തത്..

    1. ഒത്തിരി സ്നേഹം ട്ടോ. ❤️

      1. മാലാഖയുടെ കാമുകൻJune 7, 2021 at 12:34 pm
        മോരുകാറിയിലെ മുളക് എടുത്തു കണ്ണിൽ തേച്ചിട്ടാണ് ചോദ്യം ചെയ്യുക.. ?
        //

        ഡാ ഏട്ടാ.. നിങൾ എൻ്റെ എടുത്ത് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു സംഗതി serious ആണെന്ന് ഇവിടെ വന്ന് നോക്കിയപ്പോൾ അല്ലേ.. വച്ചിട്ടുണ്ട് മോനെ നിനക്ക്?.

        1. Ith ivude aano vanath??

  24. Bro oru cheriya doubt.
    Trinityk mathram 2 perindo
    മായ്കോവ ennalle sarikum peru .

    1. അതെ.. അവളുടെ പേരിന്റെ അർഥം “the ruler” എന്നാണു.. ട്രിനിറ്റി കോമൺ ആയ പേരും..
      ശരിക്കും കഥയിൽ പറയാത്ത ഒത്തിരി കാര്യങ്ങൾ എന്റെ മനസ്സിൽ കിടക്കുന്നുണ്ട്..

      1. ചുമ്മാ കെട്ടി പൂട്ടി വെക്കാതെ എല്ലാം പുറത്തേക്ക് വരട്ടെ കെളവാ… ????

Comments are closed.