നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2950

നിയോഗം 3 The Fate Of Angels

Part VIII

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

 

നിയോഗം.. പണ്ടെങ്ങോ തൊട്ടു മനസ്സിൽ കിടന്ന ഒരു തീം.. ഒരു ലവ് സ്റ്റോറി എഴുതിയപ്പോൾ ആണ് എന്തുകൊണ്ട് മനസ്സിൽ ഉള്ളത് ഇതിലേക്ക് ബ്ലെൻഡ് ചെയ്താലോ എന്നൊരു തോന്നൽ വന്നത്.. ചെയ്തു.. അതിന്റെ ബാക്കിയാണ് ഇത്..
ഇതിനൊരു താളം ഉണ്ട്.. എല്ലാം ഉണ്ട് ഇതിൽ.. ആക്ഷൻ, ഡ്രാമ, സയൻസ്, ഫിക്ഷൻ, ഫാന്റസി മുതൽ ഒരു സാധാരണ പെണ്ണിന്റെ അസൂയ വരെ..
മൈൻഡ് ഒരു ഭാവത്തിൽ പിടിച്ചാൽ ഇത് ആസ്വാദകരം ആണെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.. ആർക്കെങ്കിലും ഇഷ്ടമാകുന്നില്ല എങ്കിൽ വായന ഉടനെ നിർത്തുക, ഇത് നിങ്ങൾക്ക് ഉള്ളതല്ല എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു..
ഇവിടെ അഭിപ്രായം രേഖപെടുത്താറുള്ളവർക്ക് ഇതൊത്തിരി ഇഷ്ടമാണെന്നും അറിയാം.. നിങ്ങൾ തരുന്ന സ്നേഹമാണ് എന്റെ എനർജി… ❤️❤️

ഈ ഭാഗം ഇഷ്ടപെടുമെന്ന പ്രതീക്ഷയോടെ തന്നെ.. ഒത്തിരി സ്നേഹത്തോടെ..

മാലാഖയുടെ കാമുകൻ..

തുടർന്ന് വായിക്കുക..

872 Comments

  1. എഡിറ്റിംഗ് ഒന്നും ആയില്ല എന്നാലും ഇന്ന് വൈകീട്ട് 7നു തന്നെ ഇടും..

    1. ❤️❤️❤️❤️

    2. No words…..
      ❤️❤️❤️❤️❤️❤️ഇഷ്ടം

    3. ❤❤❤❤❤???

  2. MK…. നാളെ ആണോ സ്റ്റോറി പോസ്റ്റ്‌ ചെയ്യുന്നത്‌??

  3. AnoopAnoop June 13, 2021 at 9:40 pm Edit
    Paral world ennu parayumbo bhumiye pole vere same logamano appo ellavarum double agille. Veedum kuzhappikkeno.

    // അനൂപ്, ഞാൻ പാരലൽ യൂണിവേഴ്‌സ് എങ്ങനെ പോകുന്നു എന്നൊരു ഉദാഹരണം പറയാം..

    അനൂപ് ഒരു പെൺകുട്ടിയോട് ഇഷ്ട്ടം പറയുന്നു.. അവൾ യെസ് പറയുന്നു.. നിങ്ങൾ പ്രേമത്തിൽ ആകുന്നു.. അടിച്ചു പൊളിച്ചു ജീവിതം മുൻപോട്ട് പോകുന്നു.. അതൊരു ടൈം ലൈൻ ആയി ചിന്തിക്കുക.

    എന്നാൽ പ്രേമം പറയുമ്പോൾ പെൺകുട്ടി നോ പറയുന്നു.. രണ്ടു പേരും രണ്ടു വഴിക്ക് തിരിയുന്നു. പുതിയ ആളുകളെ കാണുന്നു…അല്ലെങ്കിൽ വേറെ ഒരു പെൺകുട്ടിയെ കാണുന്നു..
    ഇതും വേറെ ഒരു ടൈം ലൈൻ ആയി ചിന്തിക്കുക…

    ഇതുപോലെ ആണ് പാരലൽ യൂണിവേഴ്‌സ് വർക്ക് ചെയ്യുന്നത്.. പ്രേസേന്റ് റോഷൻ പാസ്റ്റിൽ പോയി തിരുത്തിയ കാലം അതൊരു പാരലൽ ടൈം ലൈൻ ആയി പോകും.. ആ തിരുത്തി കഴിഞ്ഞു പിന്നെ നടക്കുന്ന ടൈമിലേക്ക് വേറെ ടൈമിൽ നിന്നും അക്സസ്സ് ഇല്ല.. കാരണം അത് റോഷന്റെ ഭൂതകാലം അല്ല.. മാറ്റം വരുത്തിയ കാലത്തിന്റെ പ്രേസേന്റ് ആയി അത് തടസങ്ങൾ ഒന്നും ഇല്ലാതെ മുൻപോട്ട് പോകും.. പ്രപഞ്ചം അത്രക്ക് വിശാലമാണ് എന്ന് ചുരുക്കം..

    1. one teaser please

    2. ലൂസിഫർ

      അപ്പോഴും ഒരു സംശയം നിൽക്കുന്നു….മൈവുനിലെ ആൾക്കാരെ വിക്ടോറിയയെ ഉൾപ്പടെ മെറിൻ പരിചയപെട്ടല്ലോ ഇനി അവറിൽ നിന്ന് മേറിനു ശല്യം ഉണ്ടാവില്ല കാരണം എല്ലാം അവർ അറിഞ്ഞു കഴിഞ്ഞു. പിന്നെ എന്തിനായിരിക്കും മെറിൻ ആ മരുന്ന് വേണം എന്ന് വാശി പിടിച്ചതും റോഷൻ സമ്മതിച്ചതും.

  4. Munbe wonder worldie queen cheythathepole pastile avarude ormakal maychu kalanjal vere time line inte avishyam illallo.Appo pinne pas tum futurum sadha pole aville?

  5. Fallen Angel ?‍♀️

    End game inte last sceen pole.. Roshante tema vernath pratheekshichittan irikkunath.. Oru planet full reptillience vs roshante team ????

    1. ആര് ജയിക്കും എന്നാണ് ?

      1. Fallen Angel ?‍♀️

        Jaikkunnor jaikkum tholkkunnor tholkkum??

  6. കാമുകന്…❤❤❤

    വായിക്കാൻ രണ്ടു ഭാഗം പുറകിൽ ആയിരുന്നു….
    വായിച്ചു തീർത്തു എന്താ പറയുക ഒരു well settled ഫിലിം കണ്ട അവസ്ഥ???

    കഴിഞ്ഞ പാർട്ടിൽ റോഷൻ വീണപ്പോൾ ഒരു ഉയിർത്തെഴുന്നേൽപ്പ് പ്രതീക്ഷിച്ചിരുന്നു അതിത്ര സങ്കീർണ്ണമായിരിക്കും എന്ന് കരുതിയില്ല.
    പിന്നെ ഇടയ്ക്കിടയ്ക്ക് മരണത്തെ മുഖാമുഖം കാണുന്നതും ഒരു ത്രിൽ അല്ലെ .എങ്കിലല്ലേ വായിക്കുമ്പോൾ നെഞ്ചിടിപ്പ് കൂടുകയുള്ളൂ???

    സ്‌കാർലെറ്റിന്റെ അവസ്ഥയാണ് ഭീകരം ഒന്ന് നേരെ നിക്കുമ്പോഴേക്കും പിന്നെയും വീഴും,
    ഇപ്പോഴും വീണു കിടക്കുന്നുണ്ട്.
    ഒരു സംശയം മാത്രമുണ്ട്
    റോഷൻ പാസ്‌റ്റിലേക്ക് യാത്ര നടത്തുമ്പോൾ അവിടെ റോഷന്റെ പാസ്‌റ്റിലെ ഒന്നുമറിയാത്ത റോഷനും എക്സിസ്റ് ചെയ്യുന്നുണ്ടല്ലോ ,
    ഫ്യൂറ്ററിൽ നിന്നുള്ളറോഷൻ എല്ലാം പറഞ്ഞു മനസ്സിലാക്കിയ മീനാക്ഷിയും അർച്ചനയും മെറിനും പാസ്‌റ്റിൽ തന്നെ ഉണ്ട് ഒന്നുമറിയാത്ത ഒരു റോഷനും,
    പ്രെസെന്റിൽ ഇതൊക്കെ ഇതുവരെ അനുഭവിച്ചു എത്തിയ മീനാക്ഷിയും മെറിനും അർച്ചനയും ഉണ്ട്.
    അപ്പോൾ പാസ്‌റ്റിൽ ഇപ്പോൾ ഉണ്ടായ changes പ്രെസെന്റിനെ affect ചെയ്യില്ലെ…
    ഇല്ലെങ്കിൽ പാസ്‌റ്റിലെ റോഷനും ബാക്കി ഉള്ളോർക്കും എന്തായിരിക്കും സംഭവിക്കുക…???

    (കുറച്ചു കൂടിപ്പോയോ ആവോ….ആലോചിച്ചപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല….???)

    സ്നേഹപൂർവ്വം…❤❤❤

    1. രാവണസുരൻ(Rahul)

      ???

      ????

    2. ഒത്തിരി സ്നേഹം ട്ടോ.. ഒരു ചേഞ്ച് വേണ്ടേ.. ചുമ്മാ ഉയർത്തു എഴുന്നേറ്റാൽ ഒരു രസം ഉണ്ടാവില്ല.. പിന്നെ സ്കാർലെറ്റ്.. അവൾ അവിടെ കിടക്കട്ടെ.. ?

      ഇനി അവസാനം ചോദിച്ച കാര്യം.. നമ്മുടെ ഒക്കെ പാസ്ററ് നിലവിൽ ഉണ്ട്.. അതുപോലെ ആയിരുന്നു റോഷന്റെ ഭൂതകാലവും..
      ഭാവിയിൽ നിന്നും ചെന്ന് മാറ്റം വരുത്തിയത് കൊണ്ട് ഇത്ര നാളും നടന്ന നിയോഗം പോലെ ആകില്ല അവരുടെ ലൈഫ്.. അത് മാറും.. അത് ഒരിക്കലും റോഷന്റെ നിലവിലെ വർത്തമാന കാലത്തേ ബാധിക്കില്ല.. അത് വേറെ ഒരു ടൈംലൈൻ ആയി മുൻപോട്ട് പോകും..
      In other word. Charging the past doesn’t change the future. അത് ഒരു പാരലൽ ടൈം ലൈൻ ആയി മുൻപോട്ട് പോകും..
      മനസിലായി എന്ന് കരുതുന്നു..
      ഒത്തിരി സ്നേഹം.. ❤️

      1. Fallen Angel ?‍♀️

        Appo puthiya time line eee story yde koode kondu pokuvo?

        1. അത് വേറെ ഒരു ടൈം ലൈൻ ആയി പോകും.. ഇതിൽ ഉണ്ടാവില്ല

      2. സോറി ഒരു ഡൌട്ട് കൂടെ…???
        അപ്പോൾ റോഷനും മറ്റുള്ളവരും പ്രെസെന്റിൽ നിന്ന് തിരികെ ഭൂമിയിൽ എത്തുമ്പോൾ എല്ലാവരുടെയും അവസ്ഥ എന്തായിരിക്കും.
        ഭൂമി ഒന്നല്ലേ ഉള്ളൂ…
        ടൈംലൈൻ സ്പ്ലിറ് ആയാലും തിരികെ ഭൂമിയിൽ എത്തുമ്പോൾ അവരുടെ പാസ്‌റ്റും പ്രെസെന്റും തമ്മിൽ വൈരുധ്യം ഉണ്ടാവില്ലേ….

        സംശയം ചോദിച്ചു വട്ടാക്കുന്നതിൽ ഒത്തിരി സോറി…
        ക്ലിയർ ആയി മുന്നോട്ടു വായിച്ചു പോവാൻ വേണ്ടി ആണ്…???

        1. പ്രെസെന്റിൽ ഭൂമി ഒന്നേയുള്ളു.. റോഷനും കൂട്ടർക്കും അവർ എങ്ങനെ ഇരിക്കുന്നു അതുപോലെ ഭൂമിയിൽ തുടരാം.. പക്ഷെ തിരുത്തിയ ഭൂതകാലം.. അവിടെ ആണ് പാരലൽ യൂണിവേഴ്‌സ് എന്ന തിയറി ഉപയോഗിക്കപ്പെടുന്നത്.. ? സെയിം ഭൂമി, മറ്റു ഗ്രഹങ്ങൾ എല്ലാം.. പക്ഷെ അതും നിലവിൽ റോഷന്റെ പ്രെസെന്റിൽ ഉള്ള ഭൂമിയുമായി ഒരു സാമ്യവും ഉണ്ടാകില്ല.. രണ്ടും രണ്ടായി മുൻപോട്ട് പോകും.. അതായതു പോയി തിരുത്തിയ ഭൂതകാലം വേറെ ഒരു പാരലൽ ടൈം ലൈൻ ആയി മുൻപോട്ട് പോകും.. അതും പ്രെസെന്റിലെ ഭൂമിയും രണ്ടും രണ്ടാണ്..

          കുറച്ചു കൺഫ്യൂസിങ് ആയിരിക്കും എന്നാലും ഇനിയും സംശയം ഉണ്ടെങ്കിൽ ചോദിക്കണം.. സംശയമാണ് എനിക്ക് വേണ്ടത്.. ?

          1. Paral world ennu parayumbo bhumiye pole vere same logamano appo ellavarum double agille. Veedum kuzhappikkeno.

          2. മാത്തുകുട്ടി

            അങ്ങനെയാണെങ്കിൽ താങ്കളീ പറയുന്ന പാരലൽ ടൈംലൈനിൽ ഈ ആക്ഷൻസ് എല്ലാം റിപ്പീറ്റ് ചെയ്യപ്പെടണമല്ലൊ. അതല്ലെങ്കിൽ ചെയ്ത വർക്കുകൾ എല്ലാം വേസ്റ്റ് ആവില്ലേ ?

            അതുപോലെ ടൈം മെഷീൻ വഴി വാറിൽ പങ്കെടുത്ത രണ്ടുപേർ തിരിച്ചു same പൊസിഷനിൽ എത്തണമല്ലോ എന്തെല്ലാം ബാക്കി കിടക്കുന്നു ഇനിയും .

  7. Mkyude സീതയെ തേടി സ്റ്റോറി ഇതിലില്ലേ നോക്കിയിട്ടു കണ്ടില്ല

    1. അത് ഇവിടെ ഇടാം. ഇത് കഴിഞ്ഞു

      1. ദേവി ചൈതന്യ എന്നാ സ്റ്റോറിയും ഉണ്ടാലോ അതും കൂടെ ?

      2. മഹാദേവൻ

        അരുന്ധതിയും ഇടണേ

      3. എല്ലാം ഇടംട്ടോ ❤️?

        1. Pdf ആകി ഇടാൻ പറ്റോ

      4. Mk enikku arnudhadhi enikku Mail ayakko kkyil ettathu pole
        edit cheyyathey

  8. ചേട്ടാ ഇന്ന് വരുമോ അതോ നാളെയോ സമയം പറയണം plz?

  9. Reply
    മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJune 10, 2021 at 9:05 am
    നിയോഗം S3 The Fate Of Angels. Part 9
    Teaser 1

    Reply
    എന്തൊ എനിക്ക് അങ്ങോട്ട് tension ആകുന്നില്ല ഇതിപ്പോ സ്ഥിരം ayond ആയിരിക്കും അല്ലെ

  10. Roshante age ethraya?

    1. ഒരു 25 ഒരു 24

    2. ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും.. ഇതിൽ അകെ ട്രിനിറ്റിയുടെ വയസ് മാത്രം ആണ് ഞാൻ പറഞ്ഞിട്ടുള്ളത്.. ? സീസൺ 2വിൽ

      1. Fallen Angel ?‍♀️

        82

        1. മെറിന്റെയും 35 എന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് ഓർമ്മ. റോഷന് ഏതാണ്ട് 28-30 ഉം

  11. Naale Alle?

  12. Aarenkilum oraal dead aakumbolalle oru feel ollu story kk. Ath scarlet thanne aayikotte

  13. ടീസർ എങ്ങനെയാണ് വായിക്കാൻ കിട്ടുന്നത്

    1. താഴെ ഉണ്ട്

  14. bro kadha itreyum pwoli aayite ezhutiyite avasanam ithelaam roshan swapnam kandathe anene parayaruth

  15. എന്തേ ആരെയും കൊല്ലുന്ന ടീസറുമായി വരാത്തത് എന്ന് വിചാരിച്ചതെ ഉള്ളു….ഇപ്പൊ സമാധാനമായി…

  16. 卩尺丨几匚乇 ㄖ千 ᗪ卂尺Ҝ几乇丂丂

    ഇനി ഒരു 4 ദിവസം വൈറ്റ് ചെയ്താൽ മതിയല്ലോ ??

  17. ടീസർ കണ്ടിട്ട് ഒരുപാട് Expectations ഒക്കെ ഇണ്ടട്ടോ എം.കെ ബ്രോ… അതെല്ലാം അടുത്ത ഭാഗത്തിൽ നേരിൽ കാണാം എന്ന് പ്രതീക്ഷിക്കുന്നു… ❤️❤️❤️

  18. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJune 10, 2021 at 12:30 pm
    ശരിക്കും റെപ്റ്റില്ല്യൻ കിങ്ങിന്റെ അനിയത്തി ആണ് ഇന്ദു.. ലോകം നശിപ്പിക്കാൻ വന്നതാണ്.. ?

    എടാ ദുഷ്ട ഇത്രേം നിഷ്കളങ്കയും പാവവും ആയ എന്നെ?

    1. ഇന്ദുസ് കിങ്ങിനെ കൊല്ലാൻ സുഖം ആയിരുന്നു ഒരു ദിവസം മോരുകറി വെച്ച് കൊടുത്താൽ മതിയായിരുന്നു ????

      1. Oru ചയ ettu koduthal porreyy king flat…….

        1. പോയി ഇട്ട് കൊടുക്ക്..

    2. ഈ പാവവും നിഷ്കളങ്കയും ആയ പെൺകൊടിയേ ഒരു evil character ആക്കിയാലോ… ?

  19. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJune 10, 2021 at 12:29 pm
    അതൊരു പാവം അല്ലെ.. നാക്ക് മാത്രം ഒരു കിലോമീറ്റർ നീളം… ?//

    മറ്റേ ഫാൻ കൊച്ച് ആണോ ഏട്ടാ ???

    1. എന്നെ കൊല്ലാൻ വന്ന ഡാർക്ക് എയ്ഞ്ചൽ ആണ് അവൾ.. ?

      1. ??? അപ്പം അത് തന്നെ ആണല്ലേ ???

      2. DoNa ❤MK LoVeR FoR EvEr❤

        Illatto chichikutty pava but chilasamayam psycosisinte pala avasthandarangalum kanarundenneyollu????

    2. Waiting…..

  20. നിയോഗം S3 The Fate Of Angels. Part 9
    Teaser 1

    “നീ.. നീ.. ജയി…ക്കില്ല….”

    കിംഗ് ചുമച്ചു ചോര തുപ്പിക്കൊണ്ട് നിമിഷ നേരംകൊണ്ട് നെഞ്ചിൽ കിടന്ന ഒരു മാലയുടെ ലോക്കറ്റ് ഒരു കൈകൊണ്ടു ഞെക്കി പൊട്ടിച്ചു. അതിലെ തിളങ്ങുന്ന ഒരു ഭാഗം അമർത്തി..
    ഉടനെ ശക്തമായ സൈറൺ മുഴങ്ങി.. പ്ലാനറ്റ് മുഴുവൻ ശബ്ദം..

    ഉടനെ എന്തൊക്കെയോ ശബ്ദങ്ങൾ മുഴങ്ങി..

    നിമിഷനേരം കൊണ്ടാണ് പുറമെ നിന്നും ആയിരക്കണക്കിന് റെപ്റ്റില്ല്യൻസ് ഒരുമിച്ചു കയറി വന്നത്. പല വാതിലുകളിൽ കൂടെ..

    അവൻ തിരിഞ്ഞു സ്കാർലെറ്റിനെ നോക്കി. അവൾ ചിറകുകൾ വിരിച്ചു ആക്രമിക്കാൻ തയാറായി നിന്നു..

    പെട്ടെന്ന് വല്ലാത്തൊരു എനർജി ഫ്‌ലോ അവരെ കടന്നുപോയി..

    അതോടെ സ്കാർലെറ്റിന്റെ കണ്ണുകൾ മറിഞ്ഞു പോകുന്നതും അവൾ പുറകിലേക്ക് വീഴുന്നതും കണ്ടു റോഷൻ അമ്പരന്നു..

    പുറകിൽ ഒരു ചിരി മുഴങ്ങി.. അവൻ തിരിഞ്ഞു നോക്കി.. കിംഗ്.. അയാൾ വേദനയിലും കിടന്നു ചിരിക്കുന്നു.. പടയാളികൾ നിമിഷ നേരം കൊണ്ട് റോഷനെ ചുറ്റി കൂടി..

    അവൻ കൈനീട്ടി, ക്രേത്തിന് വേണ്ടി. ഇല്ല.. വരുന്നില്ല…

    “വരില്ല.. നി.. നിന്റെ.. ആയുധം.. വരില്ല.. വേറെ ഒരു രത്‌നം ആണ് ഞാൻ.. ഇപ്പോൾ ആക്ടിവെറ്റ് ചെയ്തത്.. ശക്തമായ ഒന്ന്… നീ.. മരിക്കും… കിൽ ഹിം…..”

    കിംഗ് നെഞ്ച് പൊത്തിപിടിച്ചു അലറിയപ്പോൾ അയാളുടെ വായിൽ നിന്നും ചോര ചാടി.. ഞെട്ടലോടെയാണ് റോഷൻ അത് കേട്ടത്.. വേറെ ഒരു രത്‌നം?

    ഒരു നിമിഷം പകച്ചുപോയ അവൻ ശക്തമായ അടി കിട്ടി തെറിച്ചു ദൂരേക്ക് വീണു.. അലറിക്കൊണ്ട് ഓടി അടുക്കുന്ന റെപ്റ്റില്ല്യൻസ്…

    അതിൽ ഒരാൾ വാൾ ഉയർത്തി സ്കാർലെറ്റിനെ ആഞ്ഞു വെട്ടുന്നത് അവൻ കണ്ടു.. അപ്പോഴേക്കും അവനെ എല്ലാവരും പൊതിഞ്ഞിരുന്നു…

    Coming this 14th at 7 Pm ??

    1. അയ്യോ scarlet.. ഇയ്യാൾ.. ഒക്കെ കലങ്ങി തെളിഞ്ഞ് എന്ന് കരുതിയതാണ്.. ശോ..

      1. Fallen Angel ?‍♀️

        Scarlet marikkulya.. Avale kollan pattillallo.. Atha oru aashvasam… Roshante oneman show kkk aan wait cheyyunath

    2. പിന്നെയും ട്വിസ്റ്റ്‌.ഈ ഭാഗത്തെങ്കിലും ടെൻഷൻ ഒന്നും അടിപ്പിക്കാതെ റോഷന്റെ പൂണ്ടുവിളയാട്ടം കാണാമെന്നു കരുതിയതാ ?14 വരെ വെയിറ്റ് ചെയ്യണമല്ലോ

      1. വിളയാടിയത് കിംഗ് ആണന്നെ ഉള്ളൂ?

        1. റോഷൻ ഇങ്ങനെ കൃഷ്ണൻ ആയി നടക്കുന്നത് mkക്ക് അങ്ങട് പിടിക്കണില്ല്യേ ആവോ ?. അസൂയ മൂത്തതാ

          1. പേര് മാറ്റി കൃഷ്ണൻ എന്ന് ആക്കാം.. ?

          2. മാരാർ ന്ന് ആക്കിയാൽ മതി ഏട്ടാ ????

          3. അതിനു പകരം പേര് ഇടാതെ ഇരിക്കുന്നത

          4. നീ പോടാ ??

          5. 卩尺丨几匚乇 ㄖ千 ᗪ卂尺Ҝ几乇丂丂

            മൊട്ട ജോണി എന്നാക്കിയാലോ.അങ്ങേരും ഒരു നല്ല ആൾറൌണ്ടർ അല്ലേ

    3. ന്താ ഇങ്ങളെ ഉദ്ദേശം?!!!
      ഞങ്ങളെ എയറിൽ നിർത്താൻ തന്നെയാണോ?
      14 ആം തിയതി നേരത്തെയാക്കിയില്ലെങ്കിൽ ഞങ്ങൾ റെപ്ടിടില്യൻസ് ആയി നേരിട്ട് വരും

    4. ?✨?????????????_??✨?

      …. എല്ലാരേയും കൊല്ലണം ?????????

    5. ഒരു വാതിൽ അടഞ്ഞാൽ വേറെ ഒന്ന് തുറക്കും എന്നല്ലേ… കിങ് ഇന് സഹായത്തിനു ആൾക്കാരുണ്ടേൽ… നമ്മുടെ ചെക്കനുള്ളവരും വരും…. വരില്ലേ ?

      1. ഒറ്റതടി (ശരത്)

        2 പേര് വന്നു കഴിഞ്ഞു

    6. എം.കെ ബ്രോ ഒന്നും പറയാനില്ല… കലക്കൻ ടീസർ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… സ്നേഹത്തോടെ… ❤️❤️❤️

      1. യക്ഷി ഫ്രം ആമ്പൽക്കുളം

        ഹോ പിന്നെയും…പിന്നെയും…twist

        നമ്മുടെ backup team വരുമെന്ന് പ്രതീക്ഷിക്കുന്നു.
        Waiting?

        1. ആമ്പൽ കുളത്തിലെ യക്ഷി സുന്ദരി ആണ്.. ഇമ്മാതിരി പേടി തോന്നുന്ന dp ഒക്കെ ഇട്ടാൽ ആരും വരില്ല.. ?

          1. യക്ഷി ഫ്രം ആമ്പൽക്കുളം

            Aa സിംഹതലയനോട് പറഞ്ഞിട്ട് ഒന്നും തന്നില്ല.അതുകൊണ്ട് DK ടെ അടുത്ത് നിന്ന് അടിച്ച് മാറ്റി?

    7. ആയിശേരി കൊള്ളാലോ ടീസർ. ഏട്ടന് വട്ട് ആയത് തന്നെ ????

        1. ഉവ്വ പാവം പോലും

    8. ഇതെന്തോന്ന് ആക്ഷൻ റിപ്ലേ യോ എപ്പോൾ നോക്കിയാലും
      സ്കാർലെറ്റ് എഴുനേൽക്കുന്നു വീഴുന്നു

      സ്കാർലെറ്റിനെ അപമാനിച്ചു തീർന്നുവെങ്കിൽ അങ്ങ് കൊന്നേക്ക് അല്ല പിന്നെ ???

      1. അവന് പ്രാന്താണ് ?

          1. അത് നിന്റെ ലക്ഷ്‌മിപ്രിയ. ?

          2. അതാരാ പുതിയ ആൾ ലക്ഷ്മിപ്രിയ പറയു ചേച്ചി പറയു ??

          3. അതൊരു പാവം അല്ലെ.. നാക്ക് മാത്രം ഒരു കിലോമീറ്റർ നീളം… ?

        1. ഞാൻ പറഞ്ഞത് തന്നെ ചേച്ചിയും പറഞ്ഞു ???‍♂️?‍♂️?‍♂️

          1. ചേച്ചി ഗോൾ അടിക്കാൻ മിടുക്കി ആണല്ലോ… ശവി.. കൊല്ലുമെടീ നിന്നെ.. ?

          2. ചേച്ചി ഓടിക്കോ ഏട്ടന് വൈലന്റ് ആയി ???

          3. ഞാനോടി ?‍♀️

      2. വിജയ് ദാസ്

        “എപ്പോൾ നോക്കിയാലും സ്കാർലെറ്റ് എഴുനേൽക്കുന്നു വീഴുന്നു” സത്യം ???

    9. ബൈ ത വേ.. എനിക്ക് ഇതൊന്നും അറിയണ്ട.. അവസാനം ഒരു കൂട്ട യുദ്ധം തന്നെ ഉണ്ടാവും എന്ന് അറിയാം ആ യുദ്ധത്തിനായി വെയിറ്റിംഗ് ആണ്.. എല്ലാവരുടെയും കലി അവരുടെ മേൽ തീർക്കണം.. പ്രാന്ത് പിടിച്ച പോലെ യുദ്ധം ചെയ്യണം.. അത് കണ്ട് എനിക്ക് അർമാധിക്കണം ഹ ഹ ഹ

      1. കണ്ട് അര്മാദിക്കാൻ ഇത് 4k ഡോൾബി അറ്റ്മോസ് തീയറ്റർ ഒന്നും അല്ല.. എഴുതി എങ്ങനെ ഉണ്ടാക്കുമോ എന്തോ.. സഹായത്തിന് വേദി പോലും ഇല്ല.. ?

        1. റോസ്നേ സഹായത്തിനു വിളി

          1. വിജയ് ദാസ്

            ഛെടാ…നിങ്ങളും ഒരു കുഞ്ഞു റോഷന്‍ ആണല്ലേ മിസ്റ്റര്‍ എം.കെ.? ??

        2. അല്ലെങ്കിൽ ഞാൻ മതിയോ?

      2. രാഗേന്ദു യുദ്ധം ലീഡ് ചെയ്യണം
        അങ്ങനാണേൽ പൊളിക്കും

        1. അതിൻ്റെ ഇടക്ക്?

        2. എന്നാൽ തോറ്റു . യുദ്ധം ഒന്നും വേണ്ട ???

          1. യുദ്ധമല്ല

            ഒളിപ്പോര്

        3. മോരുകറി കണ്ണിൽ ഒഴിച്ച് കാഴ്ച കളഞ്ഞു അവരെ കൊല്ലാം.. ?

          1. അത് നല്ല ഒരു ഐഡിയ ആണ്.. ഈ വാളും തോക്ക് ഒന്നും ആവിശ്യം ഇല്ല?

          2. അത് കണ്ണിൽ ഒഴിച്ചാൽ ഒന്നും ആകുല ഏട്ടാ അതിൽ മോര് മാത്രം ഉണ്ടാകുവൊള്ളൂ ???

          3. ഇവളുടെ മോര് കറി എടുത്തു കുടിച് യക്ഷി ചത്ത് പോയ കഥയുണ്ട്.. കത്തനാരി ഇന്ദു എന്നാണു വിളിപ്പേര്… ?

          4. എന്തൊക്കെ ആയാലും
            അവസാനം
            നിയോഗത്തിൽ
            രാഗേന്ദു വിന്റെ ഓർമയ്ക്കായി ഒരു സ്മാരകം എങ്കിലും പണിയണം ?

          5. മാലാഖയുടെ റൈറ്റേഴ്‌സ് ബ്ലോക്ക് മാറിയോ?

          6. പവം യക്ഷി അതിന്റെ ഒരു അവസ്ഥ ???

          7. ശരിക്കും റെപ്റ്റില്ല്യൻ കിങ്ങിന്റെ അനിയത്തി ആണ് ഇന്ദു.. ലോകം നശിപ്പിക്കാൻ വന്നതാണ്.. ?

          8. അയ്യോ പാവം കിങ് മോരുകറി കഴിച്ച് ??

          9. ജ്വാലജി.. യെസ്.. പറഞ്ഞത് പോലെ 2 ദിവസം ഇതിനെപറ്റി ചിന്തിച്ചില്ല.. വേറെ കാര്യങ്ങളിൽ എൻഗേജ്ഡ് ആയി ഇരുന്നു.. ഇപ്പോൾ 2 ഡേയ്സ് കൊണ്ട് 3k വാക്കുകൾ എഴുതി തീർത്തു… സ്നേഹം ട്ടോ.. അന്ന് പറഞ്ഞത് വർക്ക്ഔട്ട് ആയി.. ❤️

    10. ? ഇപ്പൊ എന്താ ഇവിടെ നടക്കുന്നത്…….

      1. ഈ സ്റ്റോൺ എല്ലാം ഇവന്മാർ കുഴിച്ച് എടുക്കുകയാണ്…… ഓരോ സ്റ്റോണും പൊക്കിപ്പിടിച്ചുകൊണ്ട് വരും….. പണ്ടാരം….. അവനെ ജീവിക്കാൻ അനുവദിക്കുക…….

        1. വിജയ് ദാസ്

          ???

    11. ഇതാണ് ഞാൻ ടീസർ വേണ്ട എന്നു പറഞ്ഞത് ഇപ്പോൾ സമാധാനം ആയല്ലോ ടെൻഷൻ കേറ്റിട്ടു ???
      വായിക്കണ്ട എന്നു വിചാരിക്കും വന്നാലോ ഓടി പോയി വായിക്കും ചെയും ???

    12. സ്കാർലേറ്റിനെ അങ്ങ് കൊന്ന് കളഞ്ഞൂടെ അവള് ഒന്ന് എഴുന്നേൽക്കുമ്പോൾ തന്നെ താഴെ വീഴും ?… പുതിയ രത്നം.. അത് ഏതാണ്…. ? റോഷൻ ഇതിലെങ്കിലും ഒന്ന് തകർക്കും എന്ന് വിചാരിച്ചു…..

    13. DoNa ❤MK LoVeR FoR EvEr❤

      Than orikkalum sandhanathode kathirikkan samadhikkillale… appo ini nammude Victu mol parayathe bakkivachathenthanenna alojikkunne….ariyamelanjittu chothikkuva thanikkengane ingane psycho avan pattunnu onnu theernappo aduthathu….vidillale……?

    14. Aiwa…..???
      തീ പാറുന്ന പോരാട്ടം ആണല്ലോ…
      Reptiles… അല്ലെ.. പെട്ടെന്ന് തോല്‍വി സമ്മതിക്കാന്‍ പറ്റൂല്ലലോ….

      എന്തായാലും waiting….. ???

      ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

    15. ഈ ചെക്കന് എവിടെ പോയാലും തല്ല് കൊള്ളാനണല്ലോ യോഗം

      പക്ഷെ എല്ലായിടത്തും ഒരു സ്ത്രീ ഇടപെടല്‍ ഉണ്ടാവുന്നോണ്ട് രക്ഷപ്പെട്ട് പോന്നോളും

      1. കാമുക….. ഇതിൽ നിന്ന് തനിക്ക് എന്ത് ഹരമാടോ ലഭിക്കുന്നെ?ഇതിനും മാത്രം സ്റ്റോൺ എവിടെയാടോ ഉവ്വേ ഇരിക്കുന്നത്.

    16. ?? താനാണല്ലെ മാടമ്പളിയിലെ ആ മനോരോഗി!!!!

    17. ചെകുത്താന്റെ പ്രണയിനി

      Oh dark. Aarelum kolland pattillalle. Aarum dead aavand pattille

    18. Edo thannod paranjathalle scarlettine veruthe vidaan..vere aareyenkilum konnu koode….?

  21. അഭിപ്രായം പറയാൻ വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു. ടൈം ട്രാവൽ കോണ്സെപ്പറ്റ് ഇതിൽ വരുമെന്ന് നേരത്തെ കഴിഞ്ഞ പാർട്ടിൽ റോഷന്റെ മരണവും പിന്നെ ചില ടീസറുകളും കണ്ടു ഊഹിച്ചിരുന്നു. പക്ഷെ ഇത്രയും ഒരു വെറൈറ്റി പ്രതീക്ഷിച്ചില്ല. Avengers end game സിനിമയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള കോണ്സെപ്റ്റ് തന്നെ ഒറിജിനൽ ടൈം ലൈനിനെ ബാധിക്കാത്ത ടൈം ട്രാവൽ. ഈ ടൈം ലൈനിൽ പിന്നീട് എന്തൊക്കെ സംഭവിച്ചെന്ന് കാണിക്കാൻ സാധ്യതയുണ്ടോ ? All the best. എഴുതാൻ റെഡിയായിക്കഴിഞ്ഞാൽ വീണ്ടും തുടരുക.

    1. നിക്കി. എഴുതി തുടങ്ങി.. ക്ഷമ ഒന്നും വേണ്ട.. ഇഷ്ടമായതിൽ സന്തോഷം.. ആ ടൈം ലൈൻ തല്ക്കാലം അങ്ങനെ വിടാൻ ആണ് ഉദ്ദേശം.. അതല്ലേ നല്ലത്?
      ഒത്തിരി സ്നേഹം ട്ടോ ❤️

  22. DoNa ❤MK LoVeR FoR EvEr❤

    മാലാഖയുടെ കാമുകൻ
    Kid, there’s a storm coming ?

    Appo ningal nalla udeshthodeyalla avane thirichu kondu vannathu le…? Indhu chechikku oru quotation kodukanam… kaluthalliyodikkan ethreyanavo rate…? Saramilla unlimited card irikkalle kayyil …by the by thannoru psycho alla pakapokalanalle udesham????????

    1. ഞാൻ സൈക്കോ അല്ല.. പാവമല്ലേ ?

      1. നിങ്ങള്…. പാവം…..???

      2. DoNa ❤MK LoVeR FoR EvEr❤

        Pavamalla panni podo hy than avaru parayunnapole kootiyittu kathikaranenna enikkum thonnune…….

      3. Nigal syco alla athukkum mele. Kamuga vaigikkalle katta waitingil anu

  23. ഏട്ടാ ടീസർ ഇല്ലേ ????

    1. എഴുതാൻ തുടങ്ങിയതേ ഉള്ളു.. ?

      1. ആഹാ അടിപൊളി. അപ്പം 14 ഉണ്ടകുലേ ??

        1. വൈകാതിരിക്കാൻ ശ്രമിക്കും.. ?

          1. മച്ചാനെ 14 ഉണ്ടാവില്ലേ അപ്പോൾ തനിക് പറ്റുന്ന പോലെ എഴുതി post ആകു അതികം നീട്ടാതെ ഇരുന്ന മതി
            ടീസർ വേണ്ട അതു വായിച്ച ഭയങ്കര ടെൻഷൻ ആവും ഇതാണ് നല്ലത് എന്നു തോന്നുന്നു ??
            All tha best

  24. dear.
    ottum practical allatha karyangal aanennu arinjittum orupadu ishtathode vayikkan pattunu.
    athu ningalude kazhivaanu…
    ivde njn vayicha churukam chila kadhakalil ente fav aayi ithu maariyiirkunuu..
    thanks mk for this beautifull work .
    pinne orupadu mushipikathe 10 divasm kazhinju kaanam ennula last statement um
    thanku…

    and ningade sherikathe peru roshan ennanoo….
    pattiyal reply tharaneee….

    1. ഒത്തിരി സ്നേഹം ട്ടോ.. ❤️❤️
      ഒത്തിരി സന്തോഷവും.. എന്റെ പേര് റോഷൻ എന്നല്ലട്ടോ..
      സ്നേഹം ❤️

  25. Martial Arts training ellam engane pokunnu? Sister pro level aayo?

    1. നന്നായി പോകുന്നു. അതിന് മുടക്കം വരാറില്ല.. അവളുടെ ചാംപ്യൻഷിപ് മാച്ച് ഡ്രോപ്പ് ചെയ്തു.. കോവിഡ് കാരണം.

      1. Adipoli. . . . Kadhakkum Traininginum yadhoru thadassavumillathe munnottu pokatte bro. . . .

        Corona is temporary no. . . . .athu maari match varumbol, championship jayicholum. . . . Best of Luck to Her. . . .

        Keep at it bro. .

        9th installmentinde panipurayilaano?

Comments are closed.