നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2950

നിയോഗം 3 The Fate Of Angels

Part VIII

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

 

നിയോഗം.. പണ്ടെങ്ങോ തൊട്ടു മനസ്സിൽ കിടന്ന ഒരു തീം.. ഒരു ലവ് സ്റ്റോറി എഴുതിയപ്പോൾ ആണ് എന്തുകൊണ്ട് മനസ്സിൽ ഉള്ളത് ഇതിലേക്ക് ബ്ലെൻഡ് ചെയ്താലോ എന്നൊരു തോന്നൽ വന്നത്.. ചെയ്തു.. അതിന്റെ ബാക്കിയാണ് ഇത്..
ഇതിനൊരു താളം ഉണ്ട്.. എല്ലാം ഉണ്ട് ഇതിൽ.. ആക്ഷൻ, ഡ്രാമ, സയൻസ്, ഫിക്ഷൻ, ഫാന്റസി മുതൽ ഒരു സാധാരണ പെണ്ണിന്റെ അസൂയ വരെ..
മൈൻഡ് ഒരു ഭാവത്തിൽ പിടിച്ചാൽ ഇത് ആസ്വാദകരം ആണെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.. ആർക്കെങ്കിലും ഇഷ്ടമാകുന്നില്ല എങ്കിൽ വായന ഉടനെ നിർത്തുക, ഇത് നിങ്ങൾക്ക് ഉള്ളതല്ല എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു..
ഇവിടെ അഭിപ്രായം രേഖപെടുത്താറുള്ളവർക്ക് ഇതൊത്തിരി ഇഷ്ടമാണെന്നും അറിയാം.. നിങ്ങൾ തരുന്ന സ്നേഹമാണ് എന്റെ എനർജി… ❤️❤️

ഈ ഭാഗം ഇഷ്ടപെടുമെന്ന പ്രതീക്ഷയോടെ തന്നെ.. ഒത്തിരി സ്നേഹത്തോടെ..

മാലാഖയുടെ കാമുകൻ..

തുടർന്ന് വായിക്കുക..

872 Comments

  1. Good, like mathrame ippo tharan ullu

  2. ??????????????_??? [«???????_????????»]©

    മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJune 5, 2021 at 7:29 pm
    റോഷന്റെ പെണ്ണുങ്ങളിൽ നാടൻ മുതൽ ചിറകുള്ളതും വാലുള്ളതും പറക്കുന്നതും എല്ലാമുണ്ട് ??

    മോത്തമായും ചില്ലറയായും വിൽക്കപ്പടുമോ.. ഉണ്ടെങ്കിൽ…?????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      റോഷൻ ആള് ശരിയല്ല….??

    2. എല്ലാവരും എന്റെ മാത്രം കുട്ടികൾ.. ??

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    കെളവാ…. ഈ session കയിഞ്ഞാ കഥ തീരോ….
    അതോ 4ഉണ്ടാവോ ???

    1. ഇതോടെ നിർത്തും. പറ്റുന്നില്ല എഴുതാൻ.. ഇന്ന് തന്നെ ഇരുന്നിട്ട് വെറും 400 വാക്കുകൾ ആണ് എഴുതിയത്. 2 മണിക്കൂറും ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ??? എന്റേം അവസ്ഥാ അതാണ്…
        രണ്ട് വട്ട് കേസുകൾ തലയിൽ വന്ന് കേറീട്ടുണ്ട്…. ഇപ്പൊ ഫുൾ ഏറിൽ ആണ്

        1. ടാ മോനൂസേ ദേവാസുരൻ ഈ ആഴ്ച കിട്ടോ.? ???

      2. bro 10 divasam ennulathu 20 divasam aduthalum kuzhapamilla please continue niyogam series

      3. വിജയ് ദാസ്

        ??? അയ്യോ അങ്ങനെ പറയരുത്…എന്നാ പതുക്കെ മതി…ഈ സീസണും കഴിഞ്ഞ് റോഷന്‍റെ അപ്പര്‍ വേള്‍ഡിലേം ലോവര്‍ വേള്‍ഡിലേം തേര്‍വാഴ്ചേം ഒക്കെ കണ്ട് മകന്‍റെ കഥ കൂടി വായിക്കണം ഞങ്ങള്‍ക്ക്???
        അടുത്ത സീസണൊക്കെ മുഴുവനായി എഴുതി കഴിഞ്ഞ് പോസ്റ്റ് ചെയ്താലും മതി. അതിന് കൊല്ലങ്ങള്‍ എടുത്താലും ഞങ്ങള്‍ കാത്തിരിക്കും. ❤️❤️❤️

    2. നിയോഗം 4 എഴുതാനുള്ള കഥ എന്റെ കൈയിൽ ഉണ്ട്… ????

      തമാശ അല്ല കാര്യം… ✌️✌️✌️

      1. അത്രക്ക് വേണോ

        1. കാര്യം പറഞ്ഞതാടാ…????

      2. നിയോഗം 10 വരെ എന്റെ കയ്യിൽ ഉണ്ട് ?

  4. എന്റെ കമന്റ്‌ മോഡറെഷൻ കാണിക്കുന്നു

  5. ഡിയർ എം.കെ ബ്രോ റെഡ് എയ്ഞ്ചലിന്റെ യഥാർത്ഥ പേര് എന്തായിരുന്നു… താങ്കൾ ഉദ്ദേശിച്ച പേര്… ???

    1. റൂബിറ്റില്ല മികായേൽ aka Red Storm അതായിരുന്നു ഉദ്ദേശിച്ച പേര്.. ☺️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        വല്ലാത്ത പേര് തന്നെ….???

      2. പൊളി സാനം… ❤️❤️❤️

  6. ഹോ… കിളികൾ എല്ലാം എങ്ങോ പോയ്‌ മറഞ്ഞു. ???? ഇതൊക്കെ എങ്ങനെ എഴുതുന്നു എന്റെ ദേവി.
    അഖിൽ, dk, എംകെ ഈൗ മൂന്നിന്റെ കഥ വായിച്ചാ അന്നെനിക്ക് ബോധം ഉണ്ടാവില്ല.?
    ഏട്ടാ,,,
    ഒരുപാട് ❤❤❤❤

    ആമി ☺️

    1. ആമി മോളുസ് ❤️
      കിളികളെ ഒക്കെ നമുക്ക് വരുത്തി എടുക്കാം.. ആ രണ്ടെണ്ണം പോലെയല്ല ഞാൻ.. ഞാൻ വെറും പാവം. ?? അവർ സൈക്കോകൾ.
      ഒത്തിരി സ്നേഹം ❤️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        പാവം…..?
        താൻ…..??

        തുഫ്……??????

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്നെ എന്തിന് ഈ പ്രാന്തന്മാരുടെ ഇടയിലേക്ക് വലിച്ചിഴക്കുന്നു….
      ഞാനൊരു പാവമല്ലേ ??

      1. ??????????????_??? [«???????_????????»]©

        ഓടിക്കോ

  7. ///…. “കിംഗ് ഓഫ് ഓൾ യൂണിവേഴ്‌സ്.. നിനക്ക് ഉണ്ടോ? മരണത്തെ ഭയം???”

    അവന്റെ ശബ്ദം അവിടെ മുഴങ്ങി… സ്കാർലെറ്റിന്റെ അധരങ്ങളിൽ ഒരു പുഞ്ചിരി വന്നു….. ///

    എന്റെ പോന്നോ… ഒരു രക്ഷയും ഇല്ല…
    ഇത് ഇങ്ങനെ ഭാവന യില്‍ കാണുമ്പോള്‍ കോരിത്തരിക്കുന്നു….

    1. സിനിമ ആക്കിയാലോ.. പക്ഷെ പൈസ ആര് തരും ?

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        feige ക്ക് അയച്ചു കൊടുത്തു നോക്ക് ഇനി എങ്ങാനും phase 5 ലേക്ക് എടുത്താലോ ❤?

        1. കെവിന്റെ തല്ലു കിട്ടി മരിക്കാൻ വയ്യ.. ?

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            പുതിയ ഒരു യൂണിവേഴ്സ് തുടങ്ങാൻ ഉള്ള ആളുകൾ റോഷന്റെ പെണ്ണുങ്ങൾ മാത്രം ആയിട്ട് ഉണ്ടല്ലോ ?

          2. ??????????????_??? [«???????_????????»]©

            ന്നാ പുതിയതില് ന്നെ രാജാവാക്കാമോ..????

          3. റോഷന്റെ പെണ്ണുങ്ങളിൽ നാടൻ മുതൽ ചിറകുള്ളതും വാലുള്ളതും പറക്കുന്നതും എല്ലാമുണ്ട് ??

          4. രാജാവ് പാർത്ഥസാരഥി നീണാൾ വാഴട്ടെ ??

          5. ??????????????_??? [«???????_????????»]©

            ??

  8. കാലം സാക്ഷി

    // മേയ്‌വൂണിലെ ആളുകൾക്ക് മറ്റു ഗ്രഹവുമായി നല്ല ബന്ധമുണ്ട്.. പ്രേതെകിച്ചും എയ്‌ഞ്ചൽസുമായി. അതാണ് ആ ബൈറ്റ് കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലായതും. //

    മെയ്വൂനിലുള്ളവർക്ക് ആ ബൈറ്റ് കാണുമ്പോൾ മനസ്സിലിലായാലും, മരിച്ചു പോയി എന്ന് വിശ്വസിക്കപെടുന്ന ഒരാളുടെ ബൈറ്റ് കാണുമ്പോൾ അതെങ്ങനെ സംഭവയ്ക്കും എന്ന സംശയം എങ്കിലും ഉണ്ടാകില്ലേ?

    മെയ്വൂനിലുള്ളവർക്ക് ബൈറ്റ് കാണുമ്പോൾ മനസ്സിലാകുമെങ്കിൽ മെയ്‌വൂർ ക്വിൻനും അതിന്റെ പ്രതേക ആയിരിക്കുമല്ലോ? അപ്പോൾ റപ്റ്റൻസിന്റെ പ്ലാനറ്റിൽ വെച്ച് മരിക്കും എന്ന റോഷന്റെ നിയോഗം മറി കടക്കാൻ ഒരു ഓപ്ഷൻ ഉണ്ട് എന്ന് അവർക്ക് അറിയാമായിരിക്കുമല്ലോ?

    പിന്നെ എന്തിനാണ് റപ്റ്റിയൻസ് മെയ്വൂൺ ആക്രമിക്കാൻ വരുന്നു എന്ന് അറിഞ്ഞപ്പോൾ ക്വിൻ റോഷനെ അറിയിക്കേണ്ട എന്ന് പറഞ്ഞത്?

    1. മെയ്‌വൂൺ ക്വീൻ ബൈറ്റ് കണ്ടത് രോഷന്റെ മരണശേഷം ആണ്. അവൾ സോൾ വേർഡിൽ എത്തുമ്പോൾ. അവളുടെ ബൈറ്റ് കണ്ടതുകൊണ്ടാണ് വിക്ടോറിയ അവൻ ഭാവിയിൽ നിന്നും, റെപ്റ്റില്ല്യൻ പ്ലാനെറ്റിൽ നിന്നുമാണ് വന്നത് എന്ന് വിശ്വസിക്കുന്നത്. അപ്പോൾ അവർക്ക് ചെയ്തു കൊടുക്കാൻ കഴിയുന്ന കാര്യം സമയം കളയാതെ ലൈഫ് സ്റ്റോൺ എടുത്തു കൊടുക്കുക എന്നത് മാത്രം ആണ്..

      /// എനിക്ക് അറിയാം അവരെ എങ്ങനെ തകർക്കണം എന്ന്.. പ്ലീസ്.. റോഷനെ എനിക്ക് വേണം.. അവനെ കൊണ്ടുവാ.. പ്ലീസ് ക്വീൻ…”

      “അവനെ നീ എന്തിനാണ് കൊണ്ടുപോകുന്നത് എന്നെനിക്ക് അറിയാം.. ഒരു ഊഹം മാത്രം ആണ് അത്.. അവനെ ജീവനോടെ കൊണ്ടുവരാൻ നിനക്ക് കഴിയുമോ സ്കാർലെറ്റ്? ഉറപ്പു പറയാൻ പറ്റുമോ?”

      സ്കാർലെറ്റ് മുഖം താഴ്ത്തി.. ക്വീൻ പുഞ്ചിരിച്ചു..

      “ഇല്ല.. പക്ഷെ റോഷന് മാത്രമേ അത് ചെയ്യാൻ കഴിയുകയുള്ളു.. “

      “അതെനിക്കറിയാം… പക്ഷെ ഇല്ല സ്കാർലെറ്റ്.. ഞാൻ അവനെ കൊണ്ടുവരില്ല.. അതും ഉറപ്പില്ലാത്ത ഒരു കാര്യത്തിന് എന്റെ മകനെ ഞാൻ തരില്ല.. പിന്നെ..അവർ ഉടനെ ഇവിടെ എത്തും..”

      /// ആദ്യ ഭാഗത്തെ ക്വീൻ സ്കാർലെറ്റും ആയി നടത്തുന്ന കമ്മ്യൂണിക്കേഷൻ ആണ് ഇത്.. അന്ന് മേയ്‌വൂൺ ക്വീൻ ഒരു ഊഹം മാത്രം ആണെന്ന് സ്കാർലെറ്റിനോട് ചോദിക്കുന്നു.. അവൾക് അറിയാം ഏയ്ഞ്ചൽസ് അവിടെ ഉണ്ട് എന്ന്. പക്ഷെ അന്ന് റോഷന്റെവിധി എങ്ങനെ മാറ്റാം എന്ന് അവൾക്ക് അറിയില്ല..
      ഈ ഭാഗത്തെ ക്വീൻ ഓഫ് ഓൾ ക്വീൻ, സ്കാർലെറ്റ്, മേയ്‌വൂൺ ക്വീൻ.. അവരുടെ സംഭാഷണങ്ങൾ കൂടെ ഇരുത്തി വായിക്കുക

      1. ക്വീൻ ബൈറ്റ് കണ്ടത് എന്ന് ഉദേശിച്ചത് നേരിൽ അറിഞ്ഞത്.. സോൾ വോർഡിൽ അവൻ എത്തിയതിന് ശേഷം ആണ് അവൾ അവിടെ എത്തിയത്.

  9. കാമുക……

    ഈ ഭാഗവും വായിച്ചു.പ്രതീക്ഷിച്ചത് പോലെ റോഷന്റെ തിരിച്ചുവരവായിരുന്നു ഇവിടെ. പക്ഷെ അപ്പോഴും ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കി.

    ജൂണിൽ നിന്ന് തന്നെ തുടങ്ങാം.തന്റെ വാക്ക് പാലിക്കാൻ പ്രയത്നിക്കുന്നവൾ.അതിനായി സ്വയം അടിയറവ് പറയുന്ന സ്ഥിതി വരെ അവൾക്ക് വന്നു.ആ സമ്മതംമൂളലിൽ നിന്ന്, ഓർക്കിടിന്റെ കണ്ണീരിൽ നിന്ന്,ആ അമ്മയുടെ ഉറച്ച വാക്കുകളിൽ നിന്ന് അതിന്റെ കാഠിന്യം ഊഹിക്കാം.അവളൊരു മന്ത്രവാദിനിയാണ് എന്നുള്ളതിന്റെ സൂചനകൾ ഈ സീസൺ തുടക്കത്തിൽ പരാമർശിക്കപ്പെട്ടിട്ടുമുണ്ട്.ഒരു ചോദ്യം മാത്രം ബാക്കി….എന്താകും ആ മന്ത്രവാദിനിക്ക് ജൂണിനെക്കൊണ്ടുള്ള നേട്ടം.

    റെഡ് ഏയ്‌ജൽ കടിച്ചശേഷം ഡാർക്കിന്റെ കൈ കൊണ്ട് മരണം എന്ന നിയോഗം പൂർത്തിയാക്കിയ റോഷൻ,അവന്റെ നിയോഗം തിരുത്തുവാൻ എല്ലാവരും ചേർന്ന് പരിശ്രമിക്കുന്നു.എന്തെ ജൂണിന് അല്ലാതെ അവന്റെ നിയോഗം തിരുത്താൻ കഴിയും എന്ന കാര്യം അറിവില്ലായിരുന്നു എന്ന് തോന്നിപ്പോകും,പക്ഷെ അങ്ങനെയൊന്ന് എഴുതപ്പെട്ടതാണെന്ന് ജൂണിന് അറിയാമായിരുന്നു എന്നാണ് എന്റെ പക്ഷം. അതാണ് മറ്റാർക്കും ഉറപ്പ്‌ പറയാൻ കഴിയാത്തത് ജൂൺ അവന്റെ പെണ്ണുങ്ങൾക്ക് ഉറപ്പ്‌ കൊടുത്തതും.മറുവശം എന്തെന്നാൽ റിപ്റ്റില്യൻസ് എന്ന പ്രശ്നം ഒഴിവാക്കാൻ റോഷൻ ജീവനോടെ വേണമെന്ന് എല്ലാർക്കും അറിയാം.എന്നിട്ടും അവർ അങ്ങനെയൊരു സാധ്യത തേടിയിരുന്നോ എന്നതും ചോദ്യമാണ്

    സോൾ വേൾഡ് ഇൽ അമ്മ അവനോട് പോകേണ്ട വഴികൾ പറഞ്ഞത് ജൂണിൽ നിന്നുള്ള അറിവായിരിക്കാം.കാരണം അവർക്ക് റെഡ് എയ്ജൽ ജീവനോടെ ഉണ്ട് എന്നറിയില്ല,ഡാർക്കിനും അറിയില്ലായിരുന്നു എന്ന് തോന്നുന്നു.അറിയുമായിരുന്നെങ്കിൽ ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് തടവിൽ ആയിരിക്കുന്ന സമയം ക്വീനിനെ അറിയിച്ചേനെ.ടൈം ട്രാവൽ ചെയ്യാനുള്ള രത്നം നേടാൻ മറ്റുള്ളവരും ശ്രമിച്ചേനെ.

    റോഷന്റെ പാസ്റ്റിലൂടെയുള്ള സഞ്ചാരം,വേണ്ട ആളുകളെ കൂട്ടുന്നത് ഒക്കെ ക്രിസ്റ്റൽ ക്ലിയർ ആയിരുന്നു.എയ്ജൽ ബൈറ്റ് ചെയ്ത റോഷന്റെ ആയുസ്സിൽ ഏത്ര കൂടും എന്നും അതുകൊണ്ട് ശക്തി വലിച്ചെടുക്കുന്ന രത്നത്തെ പ്രതിരോധിക്കാൻ കഴിയുമോ എന്നും അറിയണം.അതോ ലൈഫ് സ്റ്റോൺ നേടിയത് മൂലം ആ രത്നത്തെ പ്രതിരോധിക്കാൻ കഴിയുമോ?.ചോദിക്കാൻ കാരണം ഇതാണ്, തിരിച്ചു വന്ന റോഷൻ രാജാവിന്റെ കയ്യിൽ കയറി പിടിക്കുമ്പോൾ അയാളുടെ കണ്ണുകളിൽ കണ്ട ഭയം, കൂടാതെ ഭൂതകാലത്തിലേക്ക് പോയ റോഷനെ കൊല്ലാനും സ്റ്റോൺ നേടാനും ആളെ വിട്ടത്, ഒന്നും വേണ്ട എയ്ജൽ ബൈറ്റ് നേടാൻ ശ്രമിച്ചത് ഒക്കെ പോരെ അങ്ങനെ സംശയിക്കാൻ.

    ടൈം മെഷിനിലൂടെ വന്ന ഭൂതകാലത്തിലെ വിക്ടോറിയയും ഡിവൈനും രത്നത്തിന്റെ ശക്തി അതിജീവിക്കുമോ.ഡാർക്ക് വീണു കിടക്കുന്നതിൽ നിന്ന് രത്നം ആക്റ്റീവ് ആണ് എന്ന് മനസ്സിലായി.കൂടാതെ ഭൂതകാലത്തിൽ നിന്നും വന്നവർക്ക് അങ്ങോട്ട്‌ മടങ്ങാൻ കഴിയാതെ വന്നാൽ…..? കഴിയും എന്നാണ് തോന്നുന്നത് എങ്കിലും ചോദിക്കുകയാണ്.

    അവസാനം ചോദിച്ചതിന് ഉത്തരം ലഭിക്കാൻ കഥയുടെ അവസാനം പറഞ്ഞത് പോലെ രണ്ട് തിയറിയും കാമുകന്റെ വേർഷനിൽ മനസിലാക്കേണ്ടിവരും.

    ഡിവൈൻ വ്യത്യസ്തയാണ്.അവളെ ഇനിയും ഏറെ മനസ്സിലാക്കാനുണ്ട്.അവൾ എങ്ങനെ വ്യത്യസ്തയായിരിക്കുന്നു എന്നറിയുമ്പോൾ മെയ് വൂൺ എന്തുകൊണ്ട് ഭൂമിയിൽ ഒരാളെ തേടി എന്നുള്ളതിന് കൃത്യമായ ഉത്തരം കിട്ടും.
    അവളുടെ കറുത്ത കണ്ണുകളും നീണ്ട മുടിയും മറ്റ് കൃതരിനുകളിൽ നിന്നുള്ള വ്യത്യാസങ്ങൾ എല്ലാം എന്റെ ചോദ്യത്തിന് ബലം നൽകുന്നു.

    മറ്റ് രണ്ടുപേരെക്കുറിച്ച് അറിയാനുണ്ട്.ഒന്ന് -രാജാവിന് മുന്നറിയിപ്പ് കൊടുത്തവൾ,രണ്ട് -ജൂൺ കണ്ട മന്ത്രവാദിനി.

    കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം
    ആൽബി

    1. ആൽബി, ഒത്തിരി സന്തോഷം..
      ജൂണിന്റെ കാര്യം.. ഇതിൽ എല്ലാവരും പതറുന്നത് ആയുസിന്റെ മുൻപിൽ ആണ്.. അത് എങ്ങനെ ആര് ആലോചിച്ചിട്ടും കാര്യമില്ല.. അത് അടുത്ത ഭാഗത്തിൽ ക്ലിയർ ആകും.. കാരണം ജൂൺ എങ്ങനെ ആണ് ഇത് ഡീൽ ചെയ്തത് എന്ന് മറ്റുള്ളവർക്കും കൂടെ അറിയാം. പ്രേതെകിച്ചും മേയ്‌വൂൺ ക്വീൻ.. ഈ ഭാഗത്തെ മേയ്‌വൂൺ ക്വീൻ & ക്വീൻ ഓഫ് ഓൾ ക്വീൻ & സ്കാർലെറ്റ് സംഭാഷണത്തിൽ കുറെ കാര്യങ്ങൾ ഉണ്ട്..
      ബാക്കി കാര്യങ്ങളും വ്യക്തമാകും..
      ന്യൂ എൻട്രി ആയ ഡിവൈൻ.. അവളെക്കുറിച്ചും കാര്യങ്ങൾ പറയാനുണ്ട്..

      ഒത്തിരി സ്നേഹത്തോടെ ❤️

  10. അപ്പൂട്ടൻ ?

    വാക്കുകൾ ഇല്ല MK… ❤❤❤❤സ്നേഹം മാത്രം ❤❤… ഇന്ത്യയുടെ അതിർത്തിയിൽ നിന്നും സ്നേഹപൂർവ്വം അപ്പൂട്ടൻ ❤❤??

    1. തിരിച്ചും സ്നേഹം പട്ടാളക്കാരാ.. ❤️❤️❤️

  11. ടൈം ട്രാവൽ കൂടി വന്നപ്പോ സമ്പൂർണം. ഇതിൽ വരാത്ത എന്തേലും ഇണ്ടോ ?. എന്റെ പൊന്നോ. വല്ലാത്ത കഥ തന്നെ. രണ്ട് ദിവസം ഇച്ചിരി ബിസി ആയിപോയി. ചോറും കഴിച്ചു വെറുതെ കിടക്കുമ്പോളാ 3നു വരുമെന്ന് പറഞ്ഞത് ഓർത്തത്. അപ്പൊ ടൈവന്നെ വിട്ടു. കിടിലോസ്‌കി ??❤❤❤❤
    ഒരു doubt,റോഷൻ ചോദിച്ചപ്പോൾ നമ്മടെ അമ്മ ക്വീൻ പറഞ്ഞില്ലേ changing past will not change futurennu. Parallel worldilaavumenu.
    പിന്നെന്താ പ്രശ്നം? ബാക്കിയൊക്കെ അന്നത്തെ പോലെ നടക്കൂലേ?

    1. അതാണ് പണ്ട് പറഞ്ഞെ ഇതിൽ എല്ലാം ഉണ്ട് എന്ന്.. ☺️? ഒത്തിരി സ്നേഹംട്ടോ..
      പാസ്റ് പോയി ചേഞ്ച് ചെയ്തല്ലോ. അതൊരു വേറെ ടൈംലൈൻ ആയി പോകും.. അതിൽ അവർ കാര്യങ്ങൾ ഒക്കെ നേരത്തെ അറിഞ്ഞു. അതുകൊണ്ടു മാറ്റങ്ങൾ വരും. ഇനി വിക്ടോറിയ തിരിച്ചു പോയാലും മീനുവിനെ പിടിച്ചു കൊണ്ടുപോയി ഗർഭപാത്രം ജീവനോടെ കീറി എടുക്കാൻ പോകില്ല. അവർ പ്ലാൻ മാറ്റും. ഒരുപക്ഷെ മനുഷ്യർക്ക് താങ്ങാൻ കഴിയുന്ന ശക്തിയാണ് അവരുടെ എന്ന് മനസിലാക്കിയാൽ കുറെ ആളുകളെ തിരഞ്ഞെടുക്കുമോ എന്ന് പോലും അവരുടെ ഇഷ്ടമാണ്.. ? അതങ്ങനെ പോകും..
      സ്നേഹം ട്ടോ ❤️

      1. അതൊക്കെ അവിടുള്ള റോഷനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമോ ആവോ ??, mk ❤❤❤❤❤lub

        1. അവരായി അവരുടെ പാടായി.. ??❤️

  12. ഹായ് ലിനു ചേട്ടാ

    വന്ന അന്ന് തന്നെ വായിച്ചിരുന്നു. പക്ഷെ ഇന്നാണ് കമന്റ് ഇടാൻ പറ്റിയത്. ഇന്നലെയാണ് സിസ്റ്റർ ഖത്തറിലെക് പോയത് അതിന്റെ ചെറിയ തിരക്കുകൾ ഉണ്ടായിരുന്നു. കഥ പൊളിച്ചു ഒരു സൊയമ്പൻ സാധനം.

    റെഡ് ഏയ്ഞ്ചൽ സഹായം ചെയ്തുകഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ പ്രെഡിക്ട് ചെയ്തിരുന്നു. പക്ഷെ അതിന് ശേഷം നടന്നത് ത്രിൽ അടിപ്പിക്കുന്ന കാര്യങ്ങൾ ആയിരുന്നു. “ദി സ്റ്റോറി ഈസ് ബീയോണ്ട് ഔർ ഇമാജിനേഷൻ” അവൻ റെഡ് എയ്ഞ്ചലിനെ സമീപിക്കുക എന്നതും ഒരു നിയോഗം ആയിരുന്നു അല്ലെ. എല്ലാം തമ്മിൽ കണക്ടഡ് ആണ്, ഇതിലെ ഓരോ സിറ്റുവേഷനും. ഈ കഥ ലിനു ചേട്ടൻ ഞങ്ങളുടെ മുൻപിലേക് എത്തിക്കണം എന്നുള്ളത് മറ്റൊരു “നിയോഗം”.

    ജൂൺ, അവളെക്കൊണ്ട് അവർക്കു എന്തോ ആവശ്യം ഉണ്ട് അതായിരിക്കും സ്റ്റോണിന് പകരം ക്വീൻ അങ്ങനൊരു ആവശ്യം ഉന്നയിച്ചത്. എന്ത് തന്നെ സംഭവിച്ചാലും ജൂണിനെ തിരികെ കൊണ്ട് വരണം. ജൂൺ നമ്മടെ മുത്താണ്.

    മീനാക്ഷി മനസ്സിലാക്കിയിക്കുന്നു റോഷന് മരണം സംഭവിച്ച കാര്യം, ചിലപ്പോ ജൂണിന് സംഭവിച്ച കാര്യവും. സമർത്ഥമായി അവൾ മറ്റുള്ളവരുടെ മുൻപിൽ അത് മറച്ചു വെക്കുകയും ചെയ്തു. ഇനിയും കുറെ പറയാനുണ്ട് തത്കാലം അവസാനിപ്പിക്കുന്നു. Kk യിലാണ് ഞാൻ നിയോഗത്തിന് അവസാനം കമന്റ് ഇട്ടത് അതിന് ശേഷം ഇന്നാണ് കമന്റ് ഇടുന്നത്. ഇത്രയും കാലം വായന മാത്രമായിരുന്നു. അവിടെ വേറൊരു പേരായിരുന്നു ഇവിടെ ഇപ്പോൾ വേറൊരു പേരിലേക്ക് മാറ്റി.

    ഇനി അടുത്ത പാർട്ടിൽ കാണാം.

    സ്നേഹത്തോടെ❤️❤️

    1. സന്തോഷമുണ്ട് വീണ്ടും കൊമെന്റ് രേഖപെടുത്തിയതിൽ.. അതെ എല്ലാം ഒരു നിയോഗം ആണ്. എന്റെ കൂട്ടുകാരി വേദിക കാരണം ആണ് ഞാൻ ആ സൈറ്റിൽ എത്തിയത്. അവിടെ കഥകൾ ഇട്ടതുകൊണ്ടു മാത്രം ആണ് ഇപ്പോൾ ഇതിന്റെ സീസൺ 3 വരെ എത്തി നിൽക്കുന്നതും.. എല്ലാം ഒരു നിയോഗം..
      ജൂണിന്റെ കാര്യം ഞാൻ വ്യക്തമാക്കാം..
      ഒത്തിരി സ്നേഹത്തോടെ ❤️

  13. DEAR MK
    super twist , waiting for next part
    ❤️ ❤️ ❤️

  14. യക്ഷി ഫ്രം ആമ്പൽക്കുളം

    Dear MK,

    ഒന്നും പറയാനില്ല.എൻ്റെ പൊന്നേ അടിപൊളി.ഗംഭീരം twist ആയിരുന്നു.ഒരുപാട് ഇഷ്ടായി??

    സ്നേഹം മാത്രം???

    1. യക്ഷി ഫ്രം ആമ്പൽക്കുളം

      Waiting for teaser ?

    2. ഒത്തിരി സന്തോഷം യക്ഷി.. ❤️
      കുളത്തിൽ ആമ്പൽ ഉണ്ടോ? ട്രിനിറ്റിക്ക് കൊടുക്കാൻ ആണ് ?

      1. ??????????????_??? [«???????_????????»]©

        ചെമ്പരത്തി പൂവ് മതിയോ..
        ഡിസംബിനു കൊടുക്കാൻ മുല്ലപ്പൂ തരാം..?

        1. ചെമ്പരത്തി എനിക്ക് വെക്കാനും, ഡിസംബറിനു മുല്ലപൂവും അല്ലെ? ദുഷ്ട്ടൻ

          1. ??????????????_??? [«???????_????????»]©

            ????

            ദുഷ്ടനോ ഈ പാവം നാനോ???

            DA യ്ക്ക് കറുത്തപൂവും തരാം..??

          2. അവൾ നിന്റെ ചോര കുടിക്കും

          3. ??????????????_??? [«???????_????????»]©

            ?

      2. സോറി ഈ യക്ഷി തന്നെ എന്റെ കുളത്തിൽ വാടക തരാതെ ആണ് താമസം ?

        പിന്നെ ട്രിനിറ്റിക്ക് ആയോണ്ട് ഒരെണ്ണം വേണേൽ തരാം അതിൽ കൂടുതൽ ചോദിക്കരുത് ?

        1. ??????????????_??? [«???????_????????»]©

          മേപ്പാടനെ വിളിച്ചു ഒഴുപ്പിക്കണം..

        2. യക്ഷികൾ ഭാഗ്യമാണ്. അതുകൊണ്ടു പാവം അല്ലെ അവിടെ നീന്തി തുടിച്ചോട്ടെ.. ☺️

          1. യക്ഷി ഫ്രം ആമ്പൽക്കുളം

            Yes crct ഞാൻ പാവമല്ലെ.??
            @Arrow
            കടുംകെട്ട് next part ഇട്ടാൽ വാടക തരാം?

          2. യക്ഷി ഫ്രം ആമ്പൽക്കുളംയക്ഷി ഫ്രം ആമ്പൽക്കുളംJune 5, 2021 at 10:55 pm
            Yes crct ഞാൻ പാവമല്ലെ.??
            @Arrow
            കടുംകെട്ട് next part ഇട്ടാൽ വാടക തരാം?

            വാടക കൊടുക്കാതെ ഇരിക്കാനുള്ള സൈക്കോളജിക്കൽ മൂവ് ????

          3. യക്ഷി ഫ്രം ആമ്പൽക്കുളം

            @Sparkling_spy

            ?

  15. Mk full partum kazhiyumbol pdf irakko? Vere onnum kondalla bro l
    Niyogam 1&2 pdf aayi kayyil ind athonda chothiche☺️

    1. ഇതൊരു ബുക്ക് വേർഷൻ ആക്കിയാലോ എന്നൊരു ചിന്തയുണ്ട്.. മാറ്റി എഴുതിയിട്ട്..

  16. Prasanth Prasobhan

    MK ningal supper annu, SciFi adict ആയതിനാൽ സംശയം കുറവാണ്, but
    //“അല്ല. ഇതൊരു സോൾ പ്ലാനറ്റ് ആണ്..
    എന്റെ ക്വീൻ ജ്യൂവൽ അതിന്റെ ശക്തി ഉള്ളതുകൊണ്ടാണ് എനിക്ക് നിന്നോട് സംസാരിക്കാൻ ആകുന്നത്.. എന്റെ യഥാർത്ഥ ശരീരം മേയ്‌വൂണിൽ ആണ്//
    ഇവിടെ ഒരു ചേരായിക.
    ശരീരം മെയിവൂണിൽ ആന്നേൽ, സ്പേസ് സ്റ്റോൺ എങ്ങനെ അവിടെ എത്തി

    1. ക്വീനിന്റെ ആൾട്ടർനേറ്റീവ് ബോഡി ആണ് സോൾ വേർഡിൽ എത്തിയത് എന്ന് മനസിലാക്കാൻ ആണ് ഫിസിക്കൽ ടച് കൊടുത്തത്..

      1. Prasanth Prasobhan

        Ok? കിളി പോകുന്ന ടീസർ ന് കാത്തിരിക്കുന്നു. ടൈം ട്രാവൽ ഡിവൈസ് കയിൽ ഉണ്ടേൽ പറയണേ. 10 days wait cheyandalo.??

    2. Prasanth Prasobhan

      ഇഗ്ഗയാത്തിനായുടെ ജ്വലിക്കുന്ന ഗോളം കാരണം ആണോ ??

      1. മേയ്‌വൂൺ ക്വീൻ തന്നെ അവസരം കിട്ടിയാൽ പറയും… ❤️

  17. Decemberinde Kamukan.. . .. . verutheyalla roshande sahodhariyaakiyathu. . . . . .

  18. Sreemaan MK,
    Kadha oru rakshayum illa. . . ..enikee anxietyyude asukam ullathu kondu kadha kurachhethiyitte vayikkunullu ennu theerumaanichhu. . . .. ee 8 baagangalum najn randu divasam kondu officil irunnu vayichhu theerthu. . . . .2 divasathe pani pending. . . . Anyway .. . .wonderfully scripted . . . . . ini oro installmentimumayi orambathu divasamenkilum kaathirikkanamallonnorkkumbozhanu oru budhhimuttu. . . .

    Anyway. . .Keep up the awesome Work MK. . . . . You are the BESTEST. . . . . LOve and Respect Bro. .. .

    1. ഒത്തിരി സന്തോഷം ട്ടോ.. ഓഫീസിലെ പണി പെന്റിങ് ആയാൽ പണി വേറെ കിട്ടണ്ട..
      പെരുത്ത് സ്നേഹം.. ?❤️

  19. എന്നത്തേതും പോലെ നല്ല കിടുക്കൻ ഭാഗം……… ചുരുളഴിയാത്ത രഹസ്യങ്ങൾ ഉടനെ വെളിപ്പെടും എന്ന് വിശ്വസിക്കുന്നു……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. Rudran bro. . .

      Veruthe aparajitha Vibes tharalle . . . ini ennanu baaki ennu polum ariyathe kathii nilkkumbozha.. . . . . . .

    2. രുദ്രൻ ഭായ്.. ഇവിടെയൊക്കെ ഉണ്ടല്ലേ.. കണ്ടതിൽ സന്തോഷം.. ❤️

  20. ??????????????_??? [«???????_????????»]©

    അനൂട്ടീ?

  21. വേറെ ലെവൽ ആണ് നിങ്ങൾ ഒന്നും പറയാൻ ഇല്ല… ആദ്യത്തെ സീസൺ ഒരു പാർട്ട്‌ കൊണ്ട് ഓടിച്ചല്ലോ ??Time

    1. സ്നേഹം ട്ടോ.. ടൈം ട്രാവൽ നീട്ടണ്ട എന്ന് കരുതി.. ❤️

    2. Aaahnnn
      Ballatha chaghaayi??❤️

  22. മെർസാനിയാത്തി അവരുടെ ക്വീൻ ജുവൽ അതു ആരാണ് അവരെ കുറിച്ച് nxt പാർട്ടിൽ പറയുമോ

    ടീസർ 3 എണ്ണം ഇടോ plz

    1. അതു പോലെ മെയ്‌വൂൺ ആക്രമിക്കാൻ ആദ്യം വന്ന റിപ്റ്റില്യൻസ് മേജർ റോഷനെ കണ്ടു പറയുന്നിലെ എന്റെ രാജാവ് king of all universe എന്നു ആൾ അങ്ങനെ പറയുമ്പോൾ റിപ്റ്റില്യൻസ് ന്റെ രാജാവ് എങ്ങനെ all യൂണിവേഴ്‌സ് king ആവും അപ്പോൾ അതു റോഷൻ അല്ലെ ആവേണ്ടത് അതോ അയാളെ കൊന്നതിനു ശേഷം ആണൊ റോഷൻ all king universe ആവുന്നത് അറോറ വളയിൽ തൊട്ടപ്പോൾ കണ്ട സ്വപ്നം അതു ഇയാളെ കൊന്നതിനു ശേഷം ഉള്ളത് അല്ലെ അവന്റെ മരണം എന്നു പറഞ്ഞത് ഇപ്പോൾ മരിച്ചില്ലേ അതാണോ ആ സ്വപ്നത്തിൽ കാണിച്ചത്
      റോഷനെ king of all universe ആയി കാണാൻ കാത്തിരിക്കുന്നു king ന്റെ വേഷം തോറിന്റെ മതി അതാവുമ്പോൾ ???? ആവും ചുറ്റിക വേണ്ട അവൻ അയാളെ കൊല്ലുമ്പോൾ ദേവൻമാർ വന്നു അവനെ അനുഗ്രഹിക്കുകയും അവൻ കൂടുതൽ ശക്തി നൽകുന്നു അതിനൊപ്പം അവൻ ഒരു സമ്മാനം ആയി ഒരു ആയുധം കൊടുക്കുന്നു
      പിന്നെ അവൻ നേരെ വണ്ടർ വേൾഡ്ൽ പോവുന്നു അവിടെ അപ്പോൾ എല്ലാവരും ഒരു യുദ്ധം ചെയുക ആയിരിക്കും പെട്ടന്ന് ഉള്ള യുദ്ധം കാരണം എല്ലാരും പതറി നിൽകുമ്പോൾ ആകാശത്തു നിന്ന് ഭയങ്കര ഇടിമിന്നൽ അടിച്ചു അവിടെ ആക്രമിക്കാൻ വന്നവരെ നശിപ്പിക്കുന്നു എന്താണ് അതു എന്നു എല്ലാവരും നോക്കുമ്പോൾ ആകാശത്തു നിന്നും ഒരു രൂപം ശക്തിയിൽ വന്നു ഇറങ്ങുകയും പോടീപഠലങ്ങൾ കാരണം അതു ആരാണ് എന്നു തിരിച്ചു അറിയാതെ നിൽകുമ്പോൾ അവന്റെ പിന്നെ പട്ട് കാറ്റിൽ പാറുമ്പോൾ അതു വണ്ടർ ക്വീൻ പറയുന്നു king of all universe അപ്പോൾ അവിടെ ഉള്ള എല്ലാ ദുഷ്ട്ട ശക്തികൾ പേടിച്ചു നിൽകുമ്പോൾ അതു കണ്ടു അവരുടെ നേതാവ് പേടിച്ചു മുട്ടിൽ നികുന്നു അതു കണ്ടു മറ്റുള്ളവരും അപ്പോൾ വണ്ടർ വേൾഡ് ക്വീൻ മുട്ടിൽ നികുന്നത് ആണ് വണ്ടർ വേൾഡ്ൽ ഉള്ളവർ കാണുന്നത് അതു കണ്ടു ബാക്കി ഉള്ളവർ നിൽകുന്നത് കാണുമ്പോൾ അർച്ചു മെറിൻ ലിസ ശില്പ അതിശയത്തിൽ നോക്കി നില്കുംവോൾ മീനു മുട്ടിൽ നിക്കുന്നത് അവർ കാണുന്നു അപ്പോൾ വണ്ടർ വേൾഡ് ക്വീൻ പറയുന്നു വണ്ടർ വേൾഡിലേക്ക് സ്വഗതം king of all universe അതു കേട്ട് അവർ കൂടുതൽ ഞെട്ടുന്നു അതു കണ്ടു റോഷൻ അവരുടെ അടുത്ത് ചെന്ന് നിങ്ങൾ അങ്ങനെ ചെയരുത് എന്നു പറഞ്ഞു അവരെ ഒരു പുഞ്ചിരിയോടെ കെട്ടി പിടിക്കുന്നു തിരിച്ചു പുഞ്ചിരിച്ചു കൊണ്ട്കെട്ടി പിടിക്കുമ്പോൾ എല്ലാരും സന്തോഷത്തോടെ പുഞ്ചിച്ചു നിക്കുന്നു ദുഷ്ട ശക്തികളെ ജയിലിൽ അടക്കുന്നു അവൻ മെറിൻ മീനും അർച്ചന ഏട്ടത്തി ലിസ അവരുടെ അടുത് ചെല്ലുമ്പോൾ എല്ലാരും കരഞ്ഞു കൊണ്ട് കെട്ടിപിടിക്കുന്നു അങ്ങനെ നിൽകുമ്പോൾ റോഷൻ അവരെ വിട്ടു മാറി ഓർക്കിഡ് ന്റെ അടുത്ത് നിന്ന് അവളെ ചേർത്ത് നിർത്തുന്നു

      എങ്ങനെ ഉണ്ട് ഇതു പോലെ aako bro സ്റ്റോറി ഒരു സീൻ ആക്കിയാലും ഇല്ലെങ്കിലും റോഷനെ all universe king ആകണം ആ ജനറൽ പറഞ്ഞത് പോലെ

      1. കിംഗ് സ്വയം വിളിക്കുന്ന പേരാണ്.. അയാൾക്ക് അതിനുള്ള പ്ലാനുകളും ഉണ്ടാകും..
        എഴുതിയത് ഇഷ്ടപ്പെട്ടു കേട്ടോ.. കിടു.. ❤️

        1. ഇഷ്ടം ആയി എന്നു അറിഞ്ഞതിൽ പെരുത്തു സന്തോഷം ♥♥♥ പറ്റിയാൽ അങ്ങനെ ഒരു സീൻ നോക്കോ നിങ്ങൾ ആവുമ്പോൾ അതു ?? ആകും nxt പാർട്ടിനു കാത്തിരിക്കുന്നു എന്ന ടീസർ ഇടാ

      2. സെറ്റ്,ഡെവിൾ ബ്രോ നന്നായി തന്നെ വിവരിച്ചല്ലോ???
        ~ MK ഇതുപോലെ ഒരു സ്വയമ്പൻ ഭാഗം ഞങ്ങള്ക്ക് വേണം…….
        ???

        1. ഇഷ്ട്ടം ആയതിൽ സന്തോഷം bro ♥♥♥ ആ ഒരു സീൻ ജനറൽ പറഞ്ഞപ്പോൾ മുതൽ മനസ്സിൽ ഉള്ളത് ആണ് അങ്ങനെ ഒരു സീൻ വേണം എന്നാണ് എന്റെ ഒരു ആഗ്രഹം

    2. ക്വീൻ ജുവൽ ഒരു സ്റ്റോൺ ആണ്.. അതിൽ കൂടെയാണ് മീനാക്ഷി ഇഗ്ഗായാത്തിനയെ വിളിച്ചത്..

      1. ആ സ്റ്റോൺ അതിനെ ആണല്ലേ ക്വീൻ എന്നു മെർസാനിയാത്തി പറഞ്ഞത് അങ്ങനെ പറഞ്ഞപ്പോൾ ഒരു സംശയം അതാ ചോദിച്ചത് ?

  23. Onnum parayan illa vere level
    Waiting for next part

    1. ഒത്തിരി സ്നേഹം ട്ടോ ❤️

  24. ♥️???❤️♥️???❤️ വേറെ ലെവൽ അടിപൊളി ഒന്നും പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു♥️???❤️???♥️♥️??????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഇഷ്ട്ടം ഇഷ്ട്ടം ❤️

Comments are closed.