ക്വീൻ പറഞ്ഞപ്പോൾ റോഷൻ അവളെ നോക്കി
“ഇത് മരിച്ചവരുടെ ലോകം ആണോ അമ്മേ?”
റോഷൻ അവളോട് ചോദിച്ചു..
“അല്ല. ഇതൊരു സോൾ പ്ലാനറ്റ് ആണ്..
എന്റെ ക്വീൻ ജ്യൂവൽ അതിന്റെ ശക്തി ഉള്ളതുകൊണ്ടാണ് എനിക്ക് നിന്നോട് സംസാരിക്കാൻ ആകുന്നത്.. എന്റെ യഥാർത്ഥ ശരീരം മേയ്‌വൂണിൽ ആണ്..
നീ എങ്ങനെ ഇവിടെ എത്തി എന്ന് ചോദിച്ചാൽ.. റെഡ് എയ്ഞ്ചൽ നിന്നെ കടിച്ചു.. നിന്റെ മരണം ഡാർക്ക് എയ്ഞ്ചൽ ആണ് നടത്തിയത്.. അതുകൊണ്ടു നിനക്ക് നിന്റെ നിയോഗം മാറ്റാൻ ഒരു അവസരം ലഭിക്കും…”
“അതെങ്ങനെ?”
“റെഡ് എയ്ഞ്ചൽ ആരെയെങ്കിലും കടിച്ചാൽ അവളുടെ ആയുസിന്റെ ഒരു ഭാഗം അവരിലേക്ക് വരും..
എന്നുകരുതി മരിക്കാതെ ഇരിക്കില്ല. നിയോഗം മാറ്റാൻ പറ്റില്ല.. അവളുടെ കടി ഏറ്റു മരണപ്പെട്ട ഉടനെ അവർ ഇവിടെ എത്തും.. വേറെ ഒരു ശരീരമായി തന്നെ.
പക്ഷെ മരണം വേറെയൊരു എയ്ഞ്ചലിന്റെ കൈകൊണ്ടു ആണെങ്കിൽ, അതും നിന്നെ സ്നേഹിക്കുന്നവൾ ആണെങ്കിൽ മാത്രം ഇവിടെ നിന്നും നിനക്ക് ഏതെങ്കിലും ഒരു ഗ്രഹത്തിലേക്ക് പോയി ജീവിക്കാനുള്ള അവസരം കിട്ടും.
അതുകൊണ്ടു തന്നെ ഇവിടെ നിന്നും നിനക്ക് നിന്റെ നിയോഗം തിരുത്താം…
നിലവിൽ ഇപ്പോൾ ഈ ടൈമിൽ രണ്ടു ശരീരം നിനക്ക് ഉണ്ട്..
അതിൽ ഒന്നിന് മരണം സംഭവിച്ചു.. നീ മരിച്ചപ്പോൾ റെഡ് എയ്ഞ്ചൽ നിന്നെ കടിച്ചതുകൊണ്ട് അവളുടെ ആയുസിന്റെ ഒരു ഭാഗം കിട്ടിയ നിന്റെ വേറെയൊരു ശരീരം ഇവിടെ എത്തി.
പക്ഷെ നിനക്ക് ആ ടൈം അതിലേക്ക് പോകാൻ കഴിയില്ല.. അതായത് മരിച്ച റോഷന്റെ ശരീരത്തിലേക്ക് പോകാൻ കഴിയില്ല. വേണമെങ്കിൽ നിനക്ക് റെപ്റ്റില്ല്യൻ പ്ലാനെറ്റിൽ പോകാം.. പക്ഷെ കാര്യം ഉണ്ടാകില്ല..
ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….
ഏട്ടാ…. ??
ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?
ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??
//“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///
ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo
വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??
അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??
സ്നേഹത്തോടെ,
John Wick ??
പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
സ്നേഹത്തോടെ RB
Ith Climax aano bro ?