അവൾ പറഞ്ഞത് സത്യം ആണെന്ന് അർച്ചനക്കും മീനാക്ഷിക്കും ബോധ്യമായി..
അപ്പോഴേക്കും ഷിപ് വോംഹോളിൽ കയറുന്നു എന്ന് അന്നൗൺസ്‌മെന്റ് വന്നു.. എല്ലാവരും സീറ്റുകളിൽ ഇരുന്നു ലോക്ക് ചെയ്തു… ഭൂമിയിലേക്ക്..
****
Somewhere unknown @ Kochi
കുതിച്ചു പായുന്ന ഒരു വെളുത്ത ചെന്നായ.. അതിന്റെ മുകളിൽ ഇളം നീല ഫ്രോക് ഇട്ട കിരീടംവെച്ച പെൺകുട്ടി…
കാട്ടിലൂടെ മരങ്ങളെ ഒഴിവാക്കി ഓടിയ ചെന്നായയുടെ മുൻപിലേക്ക് പെട്ടെന്ന് ഒരാൾ കയറി നിന്നു…
പെട്ടെന്ന് വെട്ടി മാറിയ ചെന്നായ ബാലൻസ് തെറ്റി മറിഞ്ഞു വീണപ്പോൾ പെൺകുട്ടി തെറിച്ചു പോയി പുല്ലിലേക്ക് വീണു…
അവൾ പുഞ്ചിരിയോടെ കിരീടം നേരെവച്ചു.. അതിന് ശേഷം ദേഷ്യത്തോടെ ചാടി എഴുന്നേറ്റ് കൈനീട്ടി… വലിയൊരു വാൾ അവളുടെ കയ്യിൽ വന്നു..
“എന്റെ വഴി തടസപ്പെടുത്താൻ ഒരു മനുഷ്യന് എങ്ങനെ ധൈര്യം വന്നു???”
അലറിക്കൊണ്ട് അവൾ അവന്റെ നേരെ നടന്നു… അപ്പോഴാണ് വേറെയൊരാൾ അവന്റെ അടുത്തേക്ക് വന്നത്..
പെൺകുട്ടി അവിടെ നിന്ന് അത്ഭുതത്തോടെ നോക്കി.. അവൾ ചുറ്റും നോക്കി.. വേറെ മൂന്ന് പെണ്ണുങ്ങൾ കൂടെ.. അതിൽ ഒന്നിനെ അവൾ തിരിച്ചറിഞ്ഞു…
“കൃതിരിൻ പെണ്ണ്? നിനക്ക് എന്താണ് ഇവിടെ കാര്യം??”
പെൺകുട്ടി ട്രിനിറ്റിയെ നോക്കി..
“ജൂൺ…”
റോഷൻ മുൻപോട്ട് ചെന്നു..
“നിനക്ക് എങ്ങനെ അറിയാം എന്റെ പേര്??”
അവൾ ആശ്ചര്യത്തോടെ അവനോട് ചോദിച്ചു.
“എനിക്ക് എല്ലാം അറിയാം.. ഞാൻ ഇപ്പോൾ നിന്റെ മുൻപിൽ നിൽക്കുന്നത്, നീ തന്നെയാണ് എന്നെ അയച്ചത്.. ജൂൺ.. ഞാൻ റോഷൻ.
വണ്ടർവേൾഡിലെ ഇളയ പ്രിൻസസ് ഒരു മന്ത്രവാദിനി ആണെന്ന് എനിക്കറിയാം. പ്ലീസ്.. കം ആൻഡ് സീ ഫോർ യൗർസെൽഫ്..”
ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….
ഏട്ടാ…. ??
ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?
ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??
//“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///
ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo
വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??
അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??
സ്നേഹത്തോടെ,
John Wick ??
പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
സ്നേഹത്തോടെ RB
Ith Climax aano bro ?