ഡിവൈൻ ആശങ്ക അറിയിച്ചപ്പോൾ ആണ് ഷിപ്പിൽ നിന്നും മെറിനും അർച്ചനയും മീനുവും ഇറങ്ങിയത്… അതോടെ അവളുടെ മുഖം മാറി…
“ഫൈൻ.. ആം ഇൻ..”
ഡിവൈൻ അത് പറഞ്ഞതോടെ ടീം സെറ്റ് ആയി… അവൾ കൂടെ വേഷം മാറി..
ഉടനെ തന്നെ എല്ലാവരും ഷിപ്പിൽ കയറി.. ഷിപ്പിന്റെ നിയന്ത്രണം ഡിവൈൻ ഏറ്റെടുത്തു..
“റിമെംബേർ.. പോകുന്ന സ്ഥലം അതികഠിനം ആണ്.. എല്ലാവരും തയാറല്ലേ?”
മറുപടി പ്രതീക്ഷിക്കാതെ തന്നെ അയാൾ ഷിപ് മുകളിലേക്ക് കറക്കി എടുത്തു.. അവിടെ നിന്നും മദർഷിപ്പിൽ ഡോക്ക് ചെയ്തു.
സമയം കളയാതെ മുൻപോട്ട്.. നിമിഷ നേരം കൊണ്ട് അത് വോംഹോളിൽ എത്തി.. ഷിപ്പിനെ ഗ്രാവിറ്റിക്ക് വിട്ടു കൊടുത്തുകൊണ്ട് അവൾ ശ്രദ്ധയോടെ ഇരുന്നു..
വോംഹോളിൽ നിന്നും പുറത്തേക്ക് തെറിച്ച ഷിപ്പ് അവൾ നിയന്ത്രണത്തിൽ എടുത്തു.. മാർസിന് പുറകിലേക്കാണ് അവൾ മദർഷിപ് പായിച്ചത്.
സ്പീഡ് വല്ലാതെയൊന്ന് കൂടി.. വല്ലാത്ത കുലുക്കം അനുഭവപെട്ടു..
പെട്ടെന്ന് എല്ലാം ശാന്തമായപ്പോൾ എല്ലാവരും മുൻപോട്ട് നോക്കി.. വർണങ്ങൾ ചാലിച്ച ചുറ്റുകൾ ഉള്ള മനോഹാരിയായി പ്ലാനറ്റ് സാറ്റേൺ.. ശനിഗ്രഹം.. ചിത്രങ്ങളിൽ മാത്രം കണ്ട മായാജാലം നേരിൽ..
അതിന്റെ വലയങ്ങളിലേക്ക് ഡിവൈൻ ഷിപ് പായിച്ചു.. മുൻപിൽ ഒഴുകി നടക്കുന്ന വലിയൊരു പാറ.. അവൾ അതിന് നേരെയാണ് ഷിപ്പ് പായിച്ചത്.. വല്ലാത്ത സ്പീഡിൽ..
“വാട്ട് ഷി ഈസ് ഡൂയിങ്??”
റോഷൻ ആണ് അത് ചോദിച്ചത്.. വിക്ടോറിയ തിരിഞ്ഞു അവനെ നോക്കി..
“മാജിക്….!”
അവൾ അത് പറയലും ഡിവൈൻ ഷിപ് ഒന്ന് വട്ടം ചുഴറ്റി ഒരു ഫുട്ബോൾ കളിക്കാരൻ ഫുട്ബോൾ വലയിൽ ആക്കുന്നത് പോലെ ഷിപ്പ് ചെരിച്ചു പാറക്കെട്ടിന്റെ ഉള്ളിലേക്ക് കയറ്റിയിരുന്നു…
ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….
ഏട്ടാ…. ??
ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?
ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??
//“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///
ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo
വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??
അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??
സ്നേഹത്തോടെ,
John Wick ??
പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
സ്നേഹത്തോടെ RB
Ith Climax aano bro ?