രണ്ടും റോഡിന് വെളിയിൽ ആണ്.. റോഡിൽ നിന്നാൽ കാണാത്തവിധം..
മെറിന്റെ ഒപ്പം ആയിരുന്നു അർച്ചനയും മീനുവും…
“മാഡം.. നിങ്ങൾ വിശ്വസിക്കുന്നുണ്ടോ അവൻ പറഞ്ഞത്?”
അർച്ചന മെല്ലെ ചോദിച്ചു..
“വിശ്വസിക്കേണ്ട എന്ന് വിചാരിച്ചാലും പറ്റുന്നില്ല… ലെറ്റസ് സീ.. അവൻ ഇനി ഒരു സർപ്രൈസ് കാണിച്ചു തരാം എന്നല്ലേ പറഞ്ഞത്.. നോക്കാം.. അത് കഴിഞ്ഞു…”
അവൾ പതുക്കെ അർച്ചനയുടെ ചെവിയിൽ പറഞ്ഞു.. അവൾ മീനാക്ഷിയെ നോക്കി.. അവളുടെ മുഖത്തും ആശങ്കയാണ്.. ഉടനെ അർച്ചനയുടെ ഫോണിൽ നിന്നും മെറിന് കാൾ വന്നു. റോഷൻ ആണ്.
“മെറിൻ മാം.. ഞാൻ ബ്ലോക്ക് ചെയ്യുന്ന വണ്ടി പുറകോട്ട് പോകാതെ നിങ്ങൾ ബ്ലോക്ക് ചെയ്യണം.. ആൻഡ് പ്ലീസ്.. എടുത്തു ചാടി ഒന്നും ചെയ്യരുത്. അപകടം ആണ്.. ജീവൻ വരെ പോകും.. അഗ്രി? എന്തുണ്ടായാലും വണ്ടിയിൽ നിന്നും ഇറങ്ങരുത്…”
“ഫൈൻ…!”
റോഷൻ കർശനമായി പറഞ്ഞപ്പോൾ മെറിൻ മറുപടി കൊടുത്തു.. റോഷൻ കാത്തു നിന്നു.. സമയം കടന്നുപോയി.. ആരും ഒന്നും മിണ്ടിയില്ല..
ദൂരെ ഒരു വെളിച്ചം വേഗത്തിൽ അടുത്ത് വരുന്നു..
റോഷൻ ഇന്നോവ മുൻപോട്ട് ചാടിച്ചതുപോലെ എടുത്തു റോഡിന് കുറുകെ ബ്ലോക്ക് ചെയ്തു…
പാഞ്ഞു വന്ന വണ്ടി, അതൊരു റോൾസ് റോയ്‌സ് ആയിരുന്നു.. കറുത്ത നിറം.. അത് ഇടിച്ചു ഇടിച്ചില്ല എന്ന രീതിയിൽ ബ്രേക്ക് ചെയ്തു നിന്നു.. ടയറുകൾ നിലത്തു ഉരഞ്ഞു പുകമണം വ്യാപിച്ചു..
ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….
ഏട്ടാ…. ??
ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?
ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??
//“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///
ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo
വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??
അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??
സ്നേഹത്തോടെ,
John Wick ??
പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
സ്നേഹത്തോടെ RB
Ith Climax aano bro ?