“അതെ.. ഇനിയും വിശ്വാസം വരുന്നില്ലേ???”
അവന്റെ ചോദ്യത്തിന് അവൾക്ക് ഉത്തരം ഇല്ലായിരുന്നു..
“വിശ്വാസം വരുത്താം.. എന്റെ കൂടെ വാ.. ഡ്രസ്സ് ഒന്ന് മാറ്.. അതിന് ശേഷം ഞാൻ ഡീറ്റൈൽ ആയിട്ട് പറയാം..അല്ല ഞാൻ ചിലത് കാണിച്ചു തരാം…”
അവൾ ഒന്ന് ആലോചിച്ചു.. അവൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യമാണ്.. ആ കേസിനെ പറ്റി കൂടുതൽ അവനു അറിയാമെന്നു തോന്നുന്നു.. പിന്നെ എന്റെ കാര്യം.. ഇതുവരെ ആരും അറിയാത്ത കാര്യങ്ങൾ എങ്ങനെ ഇവൻ അറിഞ്ഞു..
“ഓക്കേ.. ഞാൻ വരാം. പക്ഷെ ഇതൊരു ട്രാപ് ആണെങ്കിൽ റിമെംബേർ.. ഞാൻ ആരാണെന്നു നീയറിയും..”
അവൾ മുന്നറിയിപ്പ് കൊടുത്തു.
“ഐ നോ വാട്ട് യു ആർ.. ഭാവി കമ്മിഷണർ, ഡെമോണിക് ഏയ്ഞ്ചൽസിനെ അലക്കി രാഷ്ട്രപതിയിൽ നിന്നും മെഡൽ വാങ്ങിയവൾ… പിന്നെ, എന്റെ ചേച്ചി, കാമുകി, സഹോദരി… യു ആർ എവെരിതിങ് ഓഫ് മി… അതുപോരെ? അമ്മുകുട്ടിക്ക്???”
അത് കേട്ടതും അവളുടെ ഒരു നിമിഷം കണ്ണുകൾ വിടർന്നു.. അവളുടെ പപ്പാ അവളെ വിളിച്ച പേര്.. അമ്മുക്കുട്ടി… അത് അമ്മക്ക് അല്ലാതെ വേറെയാർക്കും അറിയില്ല..
“ഫൈൻ.. ഞാൻ വരാം.. എനിക്ക് ഡ്രസ്സ് മാറണം.. പ്ലീസ് വെയിറ്റ് ഔട്ട്സൈഡ്…”
അവൾ മെല്ലെ പറഞ്ഞു..
“ഇനിയെന്ത് കാണാൻ ആണ്? എന്റെ തള്ളവിരലിന്റെ പകുതി ആഴത്തിൽ കുഴിവുള്ള പൊക്കിളിന്റെ അടിയിലെ മടക്ക്?”
അവൻ കള്ളച്ചിരിയോടെ അത് പറഞ്ഞു പുറത്തേക്ക് പോയപ്പോൾ അവൾ ദേഷ്യത്തോടെ നിലത്തേക്ക് ആഞ്ഞു ചവുട്ടി..
പക്ഷെ മുഖം ചുവന്നു വന്നിരുന്നു…
“ഷിറ്റ്.. അവൻ എല്ലാം കണ്ടല്ലോ എന്റെ ഈശോയെ..”
അവൾ അതും പറഞ്ഞു വേഗം ഡ്രസ്സ് മാറി പുറത്തേക്ക് വന്നു. അവർ കാത്തിരുന്നിരുന്നു..
***
രാത്രി രണ്ടു മണി കഴിഞ്ഞു പത്തു മിനുട്ട്..
ജീപ്പ് കോമ്പസ് ടൗണിൽ നിന്നും വിട്ട് കുറച്ചു ദൂരെ ഒരു കാട്ടിൽ പതുക്കി ഇട്ടിരുന്നു.. അർച്ചനയുടെ ഇന്നോവ അല്പം മുൻപിലും..
ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….
ഏട്ടാ…. ??
ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?
ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??
//“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///
ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo
വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??
അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??
സ്നേഹത്തോടെ,
John Wick ??
പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
സ്നേഹത്തോടെ RB
Ith Climax aano bro ?