നിയോഗം 3 The Fate Of Angels Part VIII (മാലാഖയുടെ കാമുകൻ) 2949

അവൻ പറഞ്ഞു നിർത്തിയപ്പോൾ അവൾ ഞെട്ടി വിറച്ചു അവനെ നോക്കി.. ആരും അറിയാത്ത ഒരു രഹസ്യം..

“ആരാണ്….ആരാണ് അത്…”

വിറയാർന്ന സ്വരത്തിൽ അവൾ ചോദിച്ചു..

“ഞാൻ എന്ന റോഷൻ.. യു ആർ മൈ ഫസ്റ്റ്.. തനിക്കും ഞാൻ ആണ് ആദ്യം…”

അവൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു. അവൾ ദേഷ്യത്തോടെ അവന്റെ ബനിയനിൽ കുത്തിപ്പിടിച്ചു..

“നിനക്ക് അറിയില്ല ഞാൻ ആരാണെന്ന്…!”

അവൾ മുറുമ്മി…

“ഈ ലോകത്ത് നിന്നെ എന്നെപോലെ അറിയുന്ന വേറെയാരും ഇല്ല എസിപി…
എന്റെയും ആ മീനാക്ഷിയുടെയും ജീവൻ നിങ്ങൾ രക്ഷിച്ചിട്ടുണ്ട്.
ട്രിപ്പിൾ 6 ടീം നിന്നെ കൊല്ലാൻ കൊണ്ടുപോകുമ്പോൾ ഞാൻ ആണ് നിന്നെ രക്ഷിച്ചത്.. ഒപ്പം ലിസയും ഉണ്ടായിരുന്നു..

പിന്നെ നീ അനേഷിക്കുന്ന പൂച്ചപെണ്ണുങ്ങൾ.. ഇറ്റ്സ് ബീയോണ്ട് യുവർ ഇമാജിനേഷൻ, ലേഡി.. അവർ മനുഷ്യർ പോലും അല്ല….”

അവൻ അത് പറഞ്ഞു തീർന്നപ്പോൾ അവളുടെ കൈ അയഞ്ഞു.. അവൾ നെറ്റി പൊത്തി പിടിച്ചു ബെഡിൽ ഇരുന്നു.. അവൾ ആകെ മാനസികസമ്മർദ്ദത്തിൽ ആയി..

“യു….നീയെന്താ.. ഭാവിയിൽ നിന്നും പ്രവചിക്കുന്നത് പോലെ? ആർ യു ഹവിങ് ആൻ ഇൻസൈറ്റ് ഓർ വാട്ട്..?”

അവൾ അവനോട് ചോദിച്ചു..

“നോ.. വേറെ രീതിയിൽ ഒന്ന് ചിന്തിച്ചു നോക്ക്. ഞാൻ എല്ലാം അനുഭവിച്ചവൻ ആണ്…”

“ആർ യു എബൌട്ട് റ്റു സെ ദാറ്റ് യു ആർ ഫ്രം ദി ഫ്യൂച്ചർ??”

അവൾ വിശ്വാസം വരാതെ ചോദിച്ചു..

872 Comments

  1. ഉഫ്ഫ്….ഒടുക്കത്തെ രോമാഞ്ചം….

  2. ഏട്ടാ…. ??

    ഓരോ തിരക്കുകളിൽ ആയിരുന്നു….. ഇപ്പോഴാ വായിക്കാൻ പറ്റിയെ….. വായിച്ചു തീർന്നത് അറിഞ്ഞില്ല…… As always This part too was a Classic?

    ആകെ മൊത്തം കൺഫ്യൂസിങ് പോലെ ഒക്കെ തോന്നിയെങ്കിലും പതിയെ വായിച്ചു നോക്കിയപ്പോൾ എല്ലാം മനസിലായി…… ??

    //“നോ. ചേഞ്ചിങ് ദി പാസ്റ് ഡോസിന്റ് ചേഞ്ച് ദി ഫ്യൂച്ചർ.. നീ വരുത്തുന്ന മാറ്റങ്ങൾ വേറെയൊരു ടൈം ലൈനിലേക്ക് പോകും.. ഒരു പാരലൽ യൂണിവേഴ്‌സ് പോലെ…”///

    ആകെ മൊത്തം നമ്മുടെ marvel infinity war പോലെ undallo

    1. വളരെ വൈകിയിട്ടും കമെന്റ് ഇടാതെ പോകാൻ കഴിയുന്നില്ല….. ??

      അത്രക്ക് ഇഷ്ട്ടമാണ് ഈ കഥയെയും എഴുത്തുകാരനെയും….. ??

      സ്നേഹത്തോടെ,

      John Wick ??

  3. രക്ഷാധികാരി ബൈജു

    പെണ്ടിംഗ് നിന്നിരുന്ന ഭാഗങ്ങൾ എല്ലാം ഇന്നിപ്പോ ഇതുൾപ്പെടെ വായിച്ച് തീർത്തു.തിരക്കായതിനാൽ ആയിരുന്നു വായന ഇത്രേം വൈകിയത്. ഇതിപ്പൊ ലോട്ടറി അടിച്ചോണ്ട് അവിധി ആണ് അതിനാൽ ഇരുന്നങ്ങു വായിച്ചു.കഥയും കഥാകാരനും എന്നും പൊളി അല്ലെ അതുകൊണ്ട് അത് പ്രത്യേകിച്ച് പറയണ്ടല്ലോ ?✨.പിന്നെ ഇത് ഞാൻ മുൻപ് പറഞ്ഞതാ എന്നാലും ഒന്നൂടെ പറയുന്നു നിങ്ങളുടെ ഭാവനയ്ക്ക് എൻ്റെ ഭായ് ഒരു hats off?❤️. അപ്പൊ ഇന്ന് വരുന്നത് അവസാന ഭാഗം ആയിരിക്കുമോ എന്നറിയില്ല എന്നിരുന്നാലും ആ എഴുത്തിലെ വൈഭവം കാണാൻ കാത്തിരിക്കുന്നു❤️✌️
    സ്നേഹത്തോടെ RB

  4. Ith Climax aano bro ?

Comments are closed.