അപരാജിതന്‍
24
ഓം
ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്
Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ
शिवोहं
ഇന്ന് കന്യയിലെ ആർദ്ര നക്ഷത്രം
(കന്നി മാസത്തിലെ തിരുവാതിര നാൾ )
അപരാജിതനായ ആദിശങ്കരനെന്ന രുദ്രതേജൻ ലക്ഷ്മിയമ്മയുടെ ഉദരത്തിൽ നിന്നും മണ്ണിൽ പിറന്നു വീണ
സുദിനം..
പ്രിയപ്പെട്ട അപ്പുവിന് ഒത്തിരി സ്നേഹത്തോടെ
ഒരായിരം ജന്മദിനാശംസകൾ.
Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ
അഞ്ചു മാസത്തെ ഇടവേള എഴുതിയുണ്ടാക്കാനായി വന്നതിനാൽ പലർക്കും വായനയുടെ ഒഴുക്ക് നഷ്ടമായിട്ടുണ്ടാകും. അങ്ങനെയുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന അപരാജിതൻ- സംഗ്രഹം വായിച്ചിട്ടു കഥയിലേക്ക് കടക്കുക.
ലിങ്ക് താഴെ
Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ
അറിവിലേക്ക്
ഇതുവരെ 24 മുതല്‍ 30 വരെ 7 ചാപ്റ്ററുകൾ എഴുതി കഴിഞ്ഞിട്ടുണ്ട്.
ആകെ അഞ്ഞൂറ് പേജുള്ള 7 പാർട്ടുകൾ ഉള്ള ഭാഗം ആണ് ഇന്ന് പബ്ലിഷ് ചെയ്യേണ്ടിയിരുന്നതെങ്കിലും ഉദ്ദേശിച്ച എൻഡിങ് എത്താത്തതിനാൽ ഇനിയും 150 പേജുകൾ കൂടെ എഴുതേണ്ടതിനാലും എഴുതിയത് എഡിറ്റിങ് ചെയ്യാനും അനുയോജ്യമായ ചിത്രങ്ങൾ സംഗീതം ഒക്കെ കണ്ടു പിടിച്ചു എഡിറ്റ് ചെയ്തു സന്നിവേശിപ്പിക്കേണ്ടതിനാലും ഒക്കെയുള്ള സൗകര്യ൦ മുൻനിർത്തി ഓരോ പാർട്ട് വീതം 3 -4 ദിവസ ഇടവേളകളിൽ പബ്ലിഷ് ചെയ്യുന്നതാണ്.
എഴുതുന്ന അത്രയു൦ ദുഷ്കരമല്ല ഒരു കാത്തിരിപ്പും.വായനക്കാരൻറെ പ്രതീക്ഷകളല്ല എഴുതുന്നവൻറെ സങ്കല്പങ്ങളാണ് എഴുത്തിൽ പ്രധാനം, അത് നല്ലതായാലും മോശമായാലും.
കഥയുടെ ഓരോ സന്ദർഭവും എന്താണോ ആവശ്യപ്പെടുന്നത് , മാസ്സ് വേണ്ടയിടത്ത് മാസ്സ് തന്നെയുണ്ടാകും. ഈ ഭാഗം ഒരു മാസ്സ് ആക്ഷൻ സീക്വൻസ് അല്ല എന്ന് വായിച്ചു നിരാശപെടാതെയിരി ക്കാൻ വേണ്ടി ആദ്യമേ അറിയിക്കുന്നു, ഇനി മാസ്സ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒക്ടോബറിൽ എട്ടു ഭാഗങ്ങളും ഇട്ടതിന് ശേഷം വായിക്കുക.
അഞ്ചു മാസത്തെ ഗ്യാപ്പ് വന്നത്.
2019 ഏപ്രിൽ മുതൽ വായിച്ചു കൊണ്ടിരിക്കുന്ന ഒട്ടുമിക്കവർക്കും അറിയാവുന്നതായിരിക്കും .ആദ്യം മൂന്നു ദിവസ ഇടവേളകളിൽ ആയിരുന്നു പിന്നെ ഒരു ആഴ്‌ച ആയി പിന്നെ രണ്ടു ആഴ്ച ആയി പിന്നെ ഒരു മാസമായി. ആദ്യ൦ അഞ്ചു പേജുകൾ ആയിരുന്നത് പിന്നീട് ഓരോ മാസവും 100 -130 പേജുകൾ ആയി.
പോകെ പോകെ കഥയുടെ ആഴവും കൂടി.
മുൻപ് എഴുതാൻ ആവോളം സമയമുണ്ടായിരുന്നു , ഇപ്പോൾ അതുമില്ല,അധിക സമയ ജോലി അതിൻറേതായ സമ്മർദ്ദം, പഠന൦ ,യാത്ര, കുടുംബ കാര്യങ്ങൾ , ബാധ്യതകൾ സമയമുണ്ടായിട്ടു മാത്രം കാര്യമില്ലല്ലോ, എഴുതാനുള്ള ഒരു മൂഡ് കൂടെ വേണമല്ലോ, അതും ഇപ്പോ പഴയ പോലെയില്ല, ഇന്നേക്ക് രണ്ടരവർഷം ആയി അപരാജിതൻ തുടങ്ങിയിട്ട്. വലിച്ചു നീട്ടി കൊണ്ട് പോകുന്നതല്ല എഴുതുമ്പോ ഓരോന്നായി വന്നു പോകുന്നതാണ്. രണ്ടരകൊല്ലമായി ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള വായനക്കാർ എല്ലാരോടും നന്ദി മാത്രം.
എത്രയും പെട്ടെന്ന് തന്നെ ഇത് അവസാനിപ്പിക്കേണ്ട സമയമായി, അതുകൊണ്ട് ഒക്ടോബറിൽ പബ്ലിഷ് ചെയുന്ന എല്ലാ ഭാഗങ്ങളും അപരാജിതന്റെ 500 -600 പേജുള്ള സെക്കൻഡ് ലാസ്റ്റ് ഭാഗമായി കരുതുക.ഡിസംബറോടെ ക്ളൈമാക്സ് എത്തിക്കാനാണ് ആഗ്രഹിക്കുന്നത്.
മറ്റൊരു പ്രധാന കാര്യം :
തന്ത്രമാർഗ്ഗത്തിലും കൗളമാർഗ്ഗത്തിലും രതിയ്ക്ക് അതീവപ്രാധാന്യമുണ്ട് സംസാരദുഖങ്ങളിൽ നിന്നുമുള്ള വിമോചനവും പലവിധ മോക്ഷമാർഗ്ഗങ്ങളിൽ ഒന്നുമാണ് രതി.
സന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും അനുസൃതമായി ചില ഭാഗങ്ങളിൽ രതിയും ഉൾപ്പെടുത്തിയിട്ടുമുണ്ട്.
ഒഴിവാക്കേണ്ടവർക്ക് ഒഴിവാക്കി വായിക്കാം.
അതുപോലെ ഒരപേക്ഷ കൂടെ.
ഈ കഥയിൽ എങ്ങനെയോ ശിവ സങ്കൽപം വന്നു കൂടി , അതിനി മാറ്റാനും ഒക്കില്ല ,ഭക്തിയ്ക്ക് ഒരുപാട് പ്രധാന്യം ഇതിലുണ്ട് , അതുകൊണ്ടു ഒരു ഭക്തി സീരിയൽ പോലെ ഒക്കെ ഒരു ഒഴുക്ക് തോന്നിയാൽ അതൊരു ബോർ ആയി തോന്നിതുടങ്ങിയാൽ ദയവ് ചെയ്തു ഇവിടെ കൊണ്ട് വായനയെ നിർത്തുക.നിങ്ങൾക്കും ഒരു ചടപ്പ് ആകില്ല.
എനിക്ക് വലുത് ശിവനും ശക്തിയുമാണ്,,,
എന്റെ ചിന്തകളിലും അക്ഷരങ്ങളിലും അതെ ഉണ്ടാകൂ
ഞാൻ ഞാൻ ഇങ്ങനെയെ എഴുതൂ,,
ശിവാനുഗ്രഹം നിറഞ്ഞയൊരു അപരാജിതമാസം ആശംസിക്കുന്നു.
Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ
Birthday greeting gifted by :Sudheesh
ഗുഡ്, സ്റ്റോറി.
ഇതോ ??
ആ ഇന്നാള് എഴുതി വിട്ട ആ കഥ അങ്ങോട്ട് ഇട്ടു കൊടുക്കണം ഏട്ടാ ???
അതൊക്കെ വലിയ award കിട്ടാനുള്ള കഥ ആണ്.. ഇവിടെ ittal ശരിയാവില്ല ??
അത്രക്കൊന്നും ഇല്ലന്നേ ?
Super ????
Super
ഇവിടെ വെയ്റ്റിംഗ് ആണ് ????
ഹർഷേട്ട ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് എന്നാണ് ഇനി ശിവശൈലം രുദ്ര തേജനെ അറിയുന്നത്?
എന്നാണ് ചാരുലതയെ അവിടെനിന്നും മോചിപ്പിക്കുന്നത്?
എന്നാണ് പാറുവിനെ ആദി അംഗീകരിക്കുക?
എന്നാണ് ആദി അവന്റെ അച്ഛനെ കാണുന്നത് എന്നിങ്ങനെയുള്ള കുറേ ഏറെ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയുവാനായി കാത്തിരിക്കുന്നു ഏട്ടാ……
വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
ഈ കഥയിൽ ഞാൻ കാണാനായി ആഗ്രഹിക്കുന്ന പ്രധാന ഭാഗം പാറു അവളുടെ അപ്പനും അവളുടെ വല്യമ്മ എന്ന് പറയുന്ന ആ കിളവിയും അപ്പു ആരാണെന്ന് അറിയുമ്പോൾ അവർ എങ്ങനെ പ്രതികരിക്കും ആ ഭാഗം പെട്ടെന്ന് ഉണ്ടായാൽ മതി
കിങ് ഓഫ് all king
ഭാർഗ്ഗ ഇല്ലത്തെ യുവരാജാവ്
???
അതെ കാത്തിരികാം ❣️
He already mentioned he is not king but king of kings the emperor.
……..
Me also waiting for that situation ???
Yess…. എന്നിട്ട് പാറുവിന്റെ മുൻപിൽ വെച്ച് ഇന്ദുവിനെ ചെറുതായിട്ട് ഒന്ന് കെട്ടിപിടിച്ച് സംസാരിക്കണം… പറ്റുമെങ്കിൽ aa ഇഷനിക ക്ക്
രണ്ടെണ്ണം കൂടെ കൊടുക്കണം….
Ufffff ente രോമം എഴുന്നേറ്റ് നിന്ന് എന്നോട് തന്നെ പറയുവാ… നീ valiyavanaadaa എന്ന് ??
Jacob…. അത് പൊളിക്കും ?
ശരിയാ ഇപ്പം ആഗ്രഹിക്കുന്നത് ഈ കഥ പെട്ടെന്ന് തീർന്നാൽ മതി എന്നാണ്
Because എങ്കിൽ അല്ലേ നമുക്ക് ആ സീൻ കാണാൻ പറ്റൂ ???
ബാലു മിക്കവാറും കട്ടപ്പയാവും. പിന്നിൽ നിന്നും കുത്തിയിട്ടുണ്ടാകും
ശരിയാ എനിക്കും അങ്ങനെ തോന്നുന്നു
Sup
❤
Ithin endhankilum onu cmnt idaathe poyaal ath moshaavum
Kadha kalakki chetta
Chetta super aa
ഇന്ന് എനിക്ക് Birthday ഗിഫ്റ്റ് ആയിട്ട് ഒരു part വേണമെന്നുണ്ടായിരുന്നു .പക്ഷേ സാരമില്ലാ നാളെ കിട്ടുമല്ലോ???
കൈനീട്ടം വൈകിട്ട് കിട്ടിയാൽ കുഴപ്പമുണ്ടോ
എന്ന് ജഗതി ചോദിക്കുന്നതുപോലെ ബർത്ത് ഡേ ഗിഫ്റ്റ് നാളെ കിട്ടിയാൽ കുഴപ്പമുണ്ടോ
തൽക്കാലം അത് വച്ച് അഡ്ജസ്റ്റ് ചെയ്യാം ??
വേറെ വഴിയില്ലല്ലോ ??
?????
ഇത് അവിശ്വസനീയമായ കാര്യം തന്നെ
upcoming അപരാജിതന്‍ -25
[Harshan] പറഞ്ഞിരുന്നു എന്നാലും
ശിവന്റെ സ്വരുപം പ്രാപ്തമാകുന്നതിന്റെ യും ,ശിവജ്ഞാനത്തെയും തുടക്കം ശ്രീചക്രത്തിലെ സംഹാരക്രമത്തിലെ അഞ്ചാമത്തെ ആവരണത്തിലൂടെ ആകുന്നു.അറിവിന്റെ അഥവാ ജ്ഞാനത്തിന്റെ ഏറ്റവും ഉയർന്ന തലമാണ് ശിവൻ.ശിവനെ പറ്റിയുള്ള സകലജ്ഞാനവും നൽകുന്നത് ശക്തിയാകുന്നു.ശക്തി മാത്രമാണ് ശിവനെ പൂർണമായി അറിഞ്ഞത്.ശക്തിയെ പൂർണമായി അറിഞ്ഞെങ്കിൽ മാത്രമാണ് ശിവനെ അറിയുവാൻ സാധിക്കുകയുള്ളൂ …
ശിവനിലേക്ക് ലയിക്കുവാൻ , ശിവന്റെ പരിപൂർണമായ ജ്ഞാനം ഉണ്ടാകണം. ശിവൻ എന്നത് ജ്ഞാനത്തിന്റെ പൂർണ്ണ തലമാകുന്നു.ബോധത്തിന്റെ ഏറ്റവും ഉയർന്ന അറിവ് ശക്തിയാണ് നൽകുന്നത്. ശിവനെ പൂർണമായി മനസ്സിലാക്കിയതും അറിഞ്ഞതും ശിവനിലുള്ള ശക്തി മാത്രമാണ്….
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
Tomorrow next part coming ❤️❤️❤️❤️❤️ Iam waiting ??
??????
നാളെ അടുത്തപാർട്ട് വരുന്നുണ്ട് യാ…മോനെ????????????????????????????????????????????????????????????????????????????????????
1 more day?
നാളെ എപ്പോളാ നെക്സ്റ്റ് പാർട്ടു… ടൈം അറിയാൻ പറ്റുമോ? രാവിലെ കിട്ടിയായിരുന്നേ ഫ്രീീ ആയിട്ട് ഇരുന്നു വായിക്കായിരുന്നു… ???
Evng aaavum bro
ഹർഷോ ❤❤❤❤❤❤❤
ഇഷ്ടം
ഹാ ഓക്കേ കാത്തിരിക്കാം… ???
Naaleyalle അടുത്ത part ???
നാളെ എന്നാണ് പറഞ്ഞത്
കാത്തിരിക്കേണ്ടത് നമ്മുടെ കടമയാണലോ
Nale thane last page vayike rajeevetta
നാളെ തന്നെ ഒക്ടോബർ 2 ശനിയാഴ്ച വൈകീട്ട് 6 മണിക്കല്ലേ… ??
അധർമ്മങ്ങൾക്ക് എതിരെ തീക്കനൽ പോലെ പ്രവർത്തിക്കുന്ന ആദി യെ എപ്പോ കാണാൻ പറ്റും..
കമന്റ് ലൈക് ബട്ടൺ കൂടി വേണർന്നു ..ചില കമെന്റുകൾ കാണുമ്പോൾ ലൈക് ബട്ടൺ കുത്തിപ്പൊട്ടിക്കാൻ തോന്നുന്നു ..
കയ്യില്‍ സ്വന്തം phone aanennulla orma വേണം kuthipottikkumbol ?
athorthitta!!!
ഈ പാർട്ടും പൊളിച്ചു ഹർഷാപ്പി, അടുത്ത പാർട്ടിൽ അടി, ഇടി,അക്രമം ഉണ്ടാകുമോ എന്തോ? എന്റെ ശിവനേ…..
നാളെ എപ്പോളാ നെക്സ്റ്റ് പാർട്ടു… ടൈം അറിയാൻ പറ്റുമോ? രാവിലെ കിട്ടിയായിരുന്നേ ഫ്രീീ ആയിട്ട് ഇരുന്നു വായിക്കായിരുന്നു… ???
Ee bhaagam vaayichu thudangiyappol ithra kaalam gap ullathaayi thonniyilla.
Baalu chettanum Chinnu-vum ippolum oru mystery aan.
Yekshi chechi paranja avasaana vaachakam Aadhi-yude adithadakal-kku edaykku aakaruthe ennoru aagraham und.
Lekshmi Amma-yude part vaayichappol kannukal niranju. Athrakkum feel und.
Waiting 4 next part in Oct.2.
ഹർഷാ… കാത്തിരിപ്പിന് ഒടുവിൽ കഥ തന്നു… ഒരു പാട് നന്ദി വല്യ ബഹളങ്ങൾ ഒന്നുമില്ലാെതെ ഒരു Introduction േപാലെ കഥ പറഞ്ഞു…കൊള്ളാം ഒരു ഭാഗത്ത് വന്നപ്പോൾ ഒരു കല്ലുകടി ചുടലയെ എടാ എടാ എന്ന് തുടരെ തുടരെ വിളിച്ചേപ്പാൾ ഒരു അസ്വസ്ഥത തോന്നി
നാശകോശമേ
നിന്നെ ഞാൻ എടാ പോടാ എന്ന് വിളിക്കും
അത് കല്ല് കടി ആകുന്നതെങ്ങനെ
അത് ബന്ധത്തതിന്റെ പവർ ആണ്
❤️
ഹർഷാപ്പി… ❤️
ഇവിടെ നിന്നും സൈറ്റ് കിട്ടില്ല vpn ഇല്ലാതെ. കിട്ടിയാലും സ്ലോ ആണ്. എന്നിരുന്നാലും വേറെയൊരു വഴിയിലൂടെ വായിച്ചു.
എനിക്ക് പറയാൻ ഒന്നുമില്ല. എങ്ങനെയാണു ഇതിനൊക്കെ അഭിപ്രായം പറയുക.. ചോദ്യമാണ്..!
ഒന്ന് മാത്രം പറയുന്നു.. ബാലു ഒരു കട്ടപ്പ റോൾ ചെയ്തോ എന്നൊരു സംശയം ഇല്ലാതില്ല.. ?? കാത്തിരിക്കുന്നു.
സ്നേഹത്തോടെ ❤️
കാമുകാ
മാലാഖമാരുടെ കാമുകാ
നീ ആ പനിനീര് പൂവിനെ ,,,,,,,,,,,
ഹാ ഒരു കഷ്ട്ടം
എൻ്റെ പ്രിയപെട്ട 2 പേരും ആണു നിങൾ 2 പേരും ???