😈എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ😈 [CLIMAX][ADM] 1327

Views : 395777

😈എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 10😈

Author : ADM

 

PREVIOUS PARTS

 

കഥ വായിക്കുന്നതിനു മുൻപ് ഒന്ന് രണ്ടു കാര്യം…. എല്ലാവരും മാക്സിമം ഒരേ ഇരിപ്പിൽ കഥ വായിച്ചു തീർക്കുവാൻ ശ്രമിക്കുക…….. ഒരിക്കലും അമിതപ്രതീക്ഷയോട് കൂടി വായിക്കരുത്……ഇതിൽ ട്വിസ്റ്റുകളോ….മറ്റൊന്നും തന്നെ ഇല്ല…….സാധാരണ ഒരു നോർമൽ പാർട്ട് ആണ്………….വായിച്ചു കഴിഞ്ഞിട്ട് കഥയെ പറ്റിയുള്ള സത്യസന്ധമായ അഭിപ്രായം പങ്കുവെക്കുക……💝💝💝

 

(തുടർന്ന് വായിക്കുക)

 

പിന്നെ അവിടുന്നങ്ങോട്ടൊരു തരം ഭ്രാന്ത് ആയിരുന്നു അവന്………….അന്ന് തന്നെ അവൻ മടങ്ങിപ്പോയെങ്കിലും പോകുന്നതിനു മുൻപ് തന്നെ അയാളെ തീർക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു…………..

പോകുന്നതിനു മുൻപേ എന്നെ കണ്ട കാര്യം ആരോടും പറയില്ല എന്ന  വാക്ക് അവൻ പാലിക്കുമെന്ന് ഞാൻ ഉറപ്പ് വാങ്ങിച്ചു…….

 

പിന്നീടങ്ങോട്ട് അയാൾ മരിക്കുന്നത് വരെ പല ദിവസങ്ങളിലായി അവനവിടെ വന്നുകൊണ്ടിരുന്നു,നാട്ടിലെയും വീട്ടിലെയും വാർത്തകൾ അവൻ മൂലം ഞാൻ അറിയുന്നുണ്ടായിരുന്നു…………..

 

അതിനു ശേഷവും ഞാനും ആദിയും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ നടന്നുകൊണ്ടിരുന്നെങ്കിലും അത് ഒരിക്കലും മറ്റുള്ളവർക്ക് പിടികൊടുക്കാത്ത തരത്തിൽ ആയിരുന്നു……പലപ്പോഴും ഗേമിലെ ചാറ്റ് റൂമിലൂടെ ആയിരുന്നു ഞങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്തുകൊണ്ടിരുന്നത്,,, അതും vpn ഉപയോഗിച്ചുകൊണ്ട്……….

പലപ്പോഴായി ഞാൻ ലോഡ് കയറ്റിയ ലോറിയിൽ ആയി നാട്ടിലും മറ്റും വന്നിട്ടുണ്ടെങ്കിലും അതൊക്കെ ഒരിക്കലും ആർക്കും മനസിലാകാത്ത രൂപത്തിലും ഭാവത്തിലും ആയിരുന്നു……………

 

അങ്ങനെയിരിക്കെ ആദിയുടെ വായിൽ നിന്നും ആണ് ഞാൻ ഏട്ടത്തി ഗർഭിണി ആയ വിവരം അറിയുന്നത്…….ആ നിമിഷം ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു……..എന്റെ വിയോഗം ഉണ്ടാക്കിയ അവരുടെ ഉള്ളിലെ മുറിവ് പതിയെ അവരിൽ നിന്നും മായുന്നുണ്ടെന്ന് ഞാൻ മനസിലാക്കി

Recent Stories

The Author

ADM

232 Comments

Add a Comment
 1. തൃക്കണ്ണൻ

  ❤️

 2. കുറച്ചു നാളുകൾക്ക് ശേഷം അണ് ഞാൻ ഇവിടെ വരുന്നത്, എന്നൽ ഇന്ന് പണ്ട് വായിച്ചു വച്ച കഥയുടെ ബാക്കി ആയിട്ട് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തിട്ട് അന്ന് ഞാൻ comment ഇടുന്നത്, ചുരുക്കി പറഞ്ഞാലും വലുതാക്കി പറഞ്ഞാലും എല്ലാം ഒന്ന് തന്നെ
  Loved it super. വളരെ നന്നായിരിക്കുന്നു.

 3. GOOD STORY

 4. Bro climax ഇന്നാണ് വായിക്കാൻ കഴിഞ്ഞത്

  കഥ പൊളിച്ചു . വളരെ നന്നായി തന്നെ അവസാനിപ്പിച്ചു ❤🥰

 5. ഒട്ടും പ്രതീക്ഷിക്കാതെ എത്തിപ്പെട്ട കഥ ആണ്

  അത് ഞാൻ ഇതുവരെ കണ്ടവരിൽ നിന്നെല്ലാം വ്യത്യസ്തമായാ കഥാകരനെ കാണാൻ എന്ന് അറിഞ്ഞില്ല🤍🤍🤍

  Vere level story🥰🥰

 6. Bro ee kadha full vayikkan agraham ulath kond chodhikuva PDF tharamo please

 7. വായനക്കാരൻ

  it was really a wonderful story …. writing style was amazing … the best thing is that u accepted the criticism and negative comments positively ….

  expecting more and more wonderful stories….. wish you all the best…

  only one request… when you publish the tailend, please do it as a story, not in comment box… otherwise we may miss it. thank you

 8. edward livingston

  മച്ചാ കഥ ഒരേ പൊളി ആണ് ചിലസമയത്തു ചെറുതായി ഒന്ന് പേടിപ്പിച്ചെങ്കിലും ക്ലൈമാക്സ്‌ സെറ്റ് ആയി ന്തായാലും ഇതിൽ കൂടുതൽ എന്താ പറയാൻ എന്നൊന്നും അറീല്ലാ ന്തായാലും ഇനിയും ഇതുപോലെ കഥകൾ എഴുതുക ഞങ്ങളുടെ വക സപ്പോർട്ട് ന്തായാലും ണ്ടാകും എന്ന് സ്നേഹപൂർവ്വം 💝

 9. സൂപ്പർ . സൂപ്പർ . സൂപ്പർ വേറെ ഒന്നും പറയാൻ ഇല്ലാ.

 10. സൂപ്പർ . സൂപ്പർ . സൂപ്പർ വേറെ onnum പറയാൻ ഇല്ലാ.

 11. കിരാതൻ

  Super onum parayunillah 🥰🥰

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com