Because it’s the…4 Author : It’s me | Previous Parts വൈകി എന്നറിയാം മനപ്പൂർവമല്ല സാഹചര്യം അങ്ങനെ ആയത് കൊണ്ടാണ്,, ഹോസ്പിറ്റൽ കേസ് കഴിഞ്ഞു ഒന്ന് റിലാക്സ് ആവാൻ നേരം കിട്ടീല വീണ്ടും വിമാനം കേറേണ്ടി വന്നു നാട്ടീന്ന്,,, ജോബിന്റെ ലീവ് ഉണ്ടായിട്ടും മൊയലാളി പെട്ടെന്ന് കേറാൻ പറഞ്ഞു,, അതിന്റെ തിരക്കും ഇവിടെ എത്തിയപ്പോയെക്കും പിടിപ്പത്ത് പണിയും 13 മണിക്കൂറിനു മേലെ വർക്ക് ടൈം ഉണ്ട് അതോണ്ട് ഇതിലേക്ക് ഇരിക്കാൻ ടൈം ഉണ്ടാർന്നില്ല […]
Tag: Stories
കാടിൻ്റെ സ്വാതന്ത്ര്യം 2 [മഷി] 43
കാടിൻ്റെ സ്വാതന്ത്ര്യം 2 Author : മഷി ഇന്നത്തെ ഈ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൽ ശ്രദ്ധികേണ്ടതയുണ്ട് വാക്കിലും നോക്കിലും പ്രവർത്തിയിലും എല്ലാം.അങ്ങനെ വന്ന മറ്റൊരു thought ആണ് ഈ കഥ, കഥ ഡെവലപ്പ് ചെയ്തു വന്നപ്പോൾ ഞാൻ തന്നെ മുൻപ് എഴുതിയ കാടിൻ്റെ സ്വാതന്ത്ര്യം എന്ന കഥയുമായി ചേർത്ത് എഴുതാൻ പറ്റും എന്നു തോന്നി.എല്ലാവരും വായിച്ചു അഭിപ്രായങ്ങൾ പറയണം, വിമർശനങ്ങളും,എതിർപ്പുകളും എല്ലാം പറയാം, suggestions ഉണ്ടെങ്കില് അതും നിങ്ങൾക്ക് അറിയിക്കാം,അപ്പൊ എല്ലാവരുടെയും സപ്പോർട്ട് വേണം കഥ […]
തുടക്കം ? [മഷി] 58
തുടക്കം ? Author : മഷി തുടക്കം അതാണ് പ്രേശനം ഒരു തുടക്കം ഇല്ല.ഒരു തുടക്കത്തിന് വേണ്ടി കഴിഞ്ഞ കുറച് നാളായി ഞാൻ ഇങ്ങനെ ചിന്തയിൽ ആഴ്‌ന് കിടക്കുന്നു. തുടക്കം, എവിടെ എൻ്റെ തുടക്കം. കിളി പോയ ഒരുത്തൻ എഴുതി വെച്ചത് ആണെന്ന് കരുതി അല്ലേ എന്നാൽ തെറ്റി കിളി പോയിട്ടോന്നും ഇല്ല. അല്ല എന്നെ നിങ്ങൾക്ക് അറിയില്ലല്ലോ ലെ, ഞാൻ…….. അല്ലെങ്കില് വേണ്ട എന്നെ നിങ്ങൾ അറിഞ്ഞിട്ടു പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല അത് […]
കാടിൻ്റെ സ്വാതന്ത്ര്യം [മഷി] 47
കാടിൻ്റെ സ്വാതന്ത്ര്യം Author : മഷി എന്നെ ഇവിടെ കുറച് പേർക്ക് ഓർമ ഉണ്ടാകും എന്ന് കരുതുന്നു പേര് മഷി കുറച് അതികം സമയത്തെ ഇടവേളക്ക് ശേഷം ആണ് ഞാൻ ഒരു കഥയുമായി വരുന്നത് നിങ്ങളുടെ എല്ലാവരുടെയം സപ്പോർട്ട് വേണം ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️ പച്ച പുതച്ചു കിടക്കുന്ന മരങ്ങളാലും,മൃഗങ്ങളാലും ചെറുജീവികളാലും പുഴകളാലും സമ്മൃദ്ധമായ ഒരു കാട്. ഈ കാടിന് ഒരു പ്രത്യേകത ഉണ്ട് ഈ കാട് ഇന്ന് ‘ജീവിക്കുന്നത് ‘ 2022 il തന്നെ ആണ് ഇവിടെ […]
എന്റെ ചെക്കൻ 3 [ഭ്രാന്തൻ] 194
എന്റെ ചെക്കൻ 3 Author :ഭ്രാന്തൻ കണ്ണ് നിറഞ്ഞു വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. പ്രഥമചടങ്ങുകൾക്ക് ശേഷം തിരുമേനി അജുന്റെ കയ്യിലേക്ക് താലിയെടുത്ത് കൊടുത്തു. കണ്ണ് നിറയുന്നത് ആരെയും കാണിക്കാതിരിക്കാനോ എന്തോ എന്നറിയില്ല. ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു. അവന്റെ വധുവായി ഞാൻ മാറിക്കഴിഞ്ഞത് ഞാൻ അറിയുന്നുണ്ടായിരുന്നു. ആഹ് താലി എന്റെ കഴുത്തിൽ വീണു. ഞാൻ അജുന്റെ ഭാര്യയായിരിക്കുന്നു….. തുടരുക…
എന്റെ ചെക്കൻ 2[ഭ്രാന്തൻ] 204
എന്റെ ചെക്കൻ 2 Author :ഭ്രാന്തൻ അമ്മാവന്റെ മുഖം കണ്ടപ്പോഴേക്കും എല്ലാർക്കും ടെൻഷൻ ആവാൻ തുടങ്ങി. ഇനി ജയേട്ടനെന്തെങ്കിലും ?? അമ്മായി പെട്ടെന്ന് ഫോൺ പിടിച്ചു വാങ്ങി കാതോട് ചേർത്തു. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും അമ്മായിയുടെ കയ്യിൽ നിന്ന് ഫോൺ താഴെ വീണു. അമ്മായി തളർന്നു താഴേക്ക് ഇരുന്നു.. അമ്മായി ശേഖരേട്ട എന്ന് പറഞ്ഞു കരയുന്നുണ്ട്.. എന്നെ നോക്കി എന്തോ പറയുന്നുമുണ്ട് . ദൂരെയായത് കൊണ്ട് ഒന്നും വ്യക്തമല്ല. അമ്മായി,അച്ഛനോട് എന്തോ പറയുന്നത് കണ്ടു. കേട്ടതും […]
എന്റെ ചെക്കൻ [ഭ്രാന്തൻ] 208
എന്റെ ചെക്കൻ 1 Author :ഭ്രാന്തൻ എല്ലാർക്കും എന്നെ അറിയില്ലല്ലോ ല്ലേ ?… ആദ്യ ശ്രമമാണ്. കുളമാവാനെ ചാൻസ് ഉള്ളൂ. അങ്ങനെ ആണേലും ചുമ്മാ ഒന്നങ്ങു പ്രോത്സാഹിപ്പിച്ചേക്കണം കേട്ടോ ????. അപ്പൊ നമുക്ക് തുടങ്ങാം. “ഇന്നായിരുന്നു ആഹ് ദിവസം. എത്രയൊക്കെ പ്രാർത്ഥിച്ചിട്ടും ഒരിറ്റു കരുണ പോലും കാണിക്കാതെ ദൈവം പോലും എന്നെ നോക്കി ചിരിച്ച ആഹ് നാൾ”. എന്നെ പരിചയപ്പെടണ്ടേ നിങ്ങൾക്ക്? ഞാൻ സൂര്യ രാജശേഖരൻ . ഒറ്റപ്പാലത്തെ ഒരു കൊച്ചുഗ്രാമത്തിലെ തേക്കെതിൽ തറവാട്ടിലെ രാജശേഖരന്റെയും […]
കുഞ്ഞുറുമ്പുകളുടെ ലോകം 2 [Fire blade] 105
കുഞ്ഞുറുമ്പുകളുടെ ലോകം 2 Kuyunurumbukalude Lokan Part 2 | Author : Fire blade Previous Parts അന്നും പതിവ് പോലെ ഒരുപാട് പേര് കളിക്കുന്നുണ്ട്…. പല പ്രായത്തിലുള്ള ഒട്ടേറെ പേർ പന്തുകളിക്കാനായി ദിവസവും ഇവിടെ ഉണ്ടാവും, അച്ഛനും മകനും വരെ ഓരോ ടീമിലുണ്ട്…. ഗ്രൗണ്ടിനും കളിക്കുമുള്ള വലിയൊരു പ്രത്യേകതയും അതുതന്നെയാണ്, ഇവിടെ ജാതിയോ മതമോ രാഷ്ട്രീയമോ പ്രായമോ ഒന്നും പ്രശ്നമില്ല.. ബാക്കിയുള്ള ഏതിനും പരസ്പരം കടിച്ചുക്കീറുന്നവർ ഇവിടെ ഒരു ടീമിൽ പരസ്പരം സഹകരിച്ചും സഹായിച്ചും […]
a new FRIEND…. [കുഞ്ഞാപ്പി] 51
a new FRIEND…. Author : കുഞ്ഞാപ്പി ഇത് ഞാൻ വായിച്ച ഒരു കഥയെ എന്റേതായ രീതിയിൽ മാറ്റി എഴുതുന്നതാണ്. തെറ്റുകൾ ഉണ്ടെങ്കിൽ കമ്മെന്റിൽ അറിയിക്കാൻ മറക്കണ്ട.. അപ്പൊ തുടങ്ങാം.. കോരിച്ചൊരിയുന്ന മഴ. സമയം ഏതാണ്ട് അർധരാത്രിയോട് അടുത്തിരുന്നു. ടോണി ആ വലിയ വീട്ടിൽ ഒറ്റക്കായിരുന്നു.ഇടിയുടെ ശബ്ദം അവനെ ഭയപ്പെടുത്തിയിരുന്നു.ഡോക്ടർമാരുടേതായ തിരക്കുകൾ കാരണം അവന്റെ മാതാപിതാക്കൾക്ക് അന്നും രാത്രി വൈകി ജോലിചെയ്യേണ്ടിവന്നു. അവന്റെ തലച്ചോറിലേക്ക് അവനെ ഭയപ്പെടുത്തുന്ന ചിന്തകൾ കടന്നുവന്നുകൊണ്ടിരുന്നു. […]
April Fool [കുഞ്ഞാപ്പി] 61
April Fool Author : കുഞ്ഞാപ്പി ഇത് എന്റെ ആദ്യ കഥയാണ്. ഇഷ്ടമായാലും ഇല്ലെങ്കിലും കഥയുടെ അഭിപ്രായം കമന്റിൽ രേഖപ്പെടുത്തണേ…. അപ്പോൾ തുടങ്ങാം അമ്പരചുംബിയായ ഒരു വലിയ കെട്ടിടം. കാണുമ്പോൾ തന്നെ അറിയാം അത് ഒരു പേരുകേട്ട കമ്പനിയുടെ ആസ്ഥാന കെട്ടിടം ആണ്. ആ കമ്പനിയുടെ CEO ആണ് MR. MOHAN KUMAR. അവിവാഹിതനും തന്റെ കുമാരപ്രായത്തിലെ മാതാപിതാക്കളുടെ വിയോഗവും കാരണം ഒറ്റത്തടി ആയി ആണ് മോഹൻ താമസിക്കുന്നത്. […]
അറിയാതെപോയത് 4 [Ammu] 103
അറിയാതെപോയത് 4 Author : Ammu [ Previous Part ] ഒത്തിരി വൈകിപ്പോയെന്നറിയാം എല്ലാവരോടും അതിന് ആദ്യമെ sorry താൻ ഇത്രയും കാലം അന്വോഷിച്ച് നടന്ന തൻ്റെ മിത്രത്തെ മുന്നിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് ദേവൻ്റെ കണ്ണുകൾ നിറഞ്ഞു. ഉണ്ണിന്ന് വിളിച്ച് ദേവൻ അവനരികിലേക്ക് ഓടി ” ഉണ്ണി … എവിടെയായിരുന്നെടാ നീ? ഞാൻ എവിടെയൊക്കെ നിന്നെ അന്വേഷിച്ച് നടന്നുവെന്നറിയോ? നയന എവടെ? അവൾക്ക് എന്താടാ പറ്റിയേ?” ഒറ്റ ശ്വാസത്തിൽ തന്നെ ദേവനത്രയും ചോദിച്ചു. […]
എന്റെ ജീവിതം 2 [മീശ മാധവൻ] 92
എന്റെ ജീവിതം 2 Author : മീശ മാധവൻ [ Previous Parts ] ആദ്യം തന്നെ എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി പറയുന്നു . ഈ കഥ ഒരു സ്പോർട്സ് ലവ് ഡ്രാമ ആണ് . ആദ്യത്തെ പാർട്ട് ഞാൻ ഒരു ആമുഖത്തിനു വേണ്ടി മാത്രമാണ് ഞാൻ സ്പീഡ് കൂട്ടി എഴുതിയത് . ഇനി മുതൽ ഞാൻ explain ചെയ്താണ് എഴുതാൻ പോകുന്നേ . ആരംഭികലാമ …
എന്റെ ജീവിതം [മീശ മാധവൻ] 115
എന്റെ ജീവിതം Author : മീശ മാധവൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് അതിന്റെ കുറവുകൾ ഇതിൽ ഉണ്ടാവും . അതുകൊണ്ട് ആദ്യമേ ക്ഷമ ചോദിക്കുന്നു . ഇത് ഒരാളുടെ ജീവിതത്തിൽ നടക്കുന്ന കുറച്ച കാര്യങ്ങൾ ആണ് . എത്രത്തോളം ഞാൻ എഴുതി നന്നാവും എന്ന് എനിക്ക് അറിയില്ലേ . അപ്പോ ഞാൻ തുടങ്ങുകയാണ് …. പിന്നാമ്പുറത്തു എന്തോ അസ്വസ്ഥത തോന്നിയപ്പോ കണ്ണ് തുറന്ന് നോക്കി താണ്ടേ നമ്മുടെ മാതാശ്രീ ദോശ ചട്ടകം വച്ച് […]
സ്വപ്നങ്ങൾക്ക് ചിറക് മുറിച്ചപ്പോൾ [Akme] 41
സ്വപ്നങ്ങൾക്ക് ചിറക് മുറിച്ചപ്പോൾ Author : Akme ഹായ് ഞാൻ മഹീന്ദ്രൻ മഹി എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കും നിങ്ങളും അങ്ങനെ എന്നെ വിളിച്ചോ ഈ കഥ വായിച്ചതിനുശേഷം നിങ്ങൾ വിചാരിക്കും ഞാൻ ഒരു വിചിത്ര മനുഷ്യൻ ആണെന്ന് പക്ഷേ എന്നെപ്പോലെ തന്നെയാണ് നിങ്ങളിൽ പലരും. ഞാൻ മഹി ഒരു ആലപ്പുഴക്കാരൻ രാമങ്കരിയിൽ ആണ് എന്റെ വീട് അമ്മയ്ക്കും അച്ഛനും ഒറ്റ മകനാണ് ഞാൻ പ്ലസ്ടുവിന് ശേഷം പാരാമെഡിക്കൽ കോഴ്സിന് ചേർന്നു ശേഷം പിഎസ്‌സി വഴി […]
പെണ്ണിന്റെ സ്വപ്നങ്ങൾ [Shebin] 83
പെണ്ണിന്റെ സ്വപ്നങ്ങൾ Author : Shebin പ്രിയ സുഹൃത്തുക്കളെ എന്റെ ആദ്യത്തെ ചെറിയൊരു പരീക്ഷണം നേരം വെളുക്കുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയത് ആണ് ഇന്ന് രാവിലെ കൃത്യം പത്തുമണിക്ക് മുഖ്യമന്ത്രിയെ ചെന്ന് കാണണമെന്ന് ഐസക് സാർ വിളിച്ചപ്പോൾ പറഞ്ഞിരുന്നു ഇതിപ്പം രാവിലെ അവളോടുള്ള കലിപ്പ് കാരണം ഒരു മണിക്കൂർ മുമ്പ് ഇങ്ങെത്തി ഇപ്പം നിങ്ങൾ വിചാരിക്കും അവൾ എന്നു പറയുമ്പോൾ കാമുകി ആയിരിക്കുമെന്ന് ഇത് അതൊന്നുമല്ല എന്റെ സ്വന്തം പെണ്ണുമ്പിള്ള യാണ് അങ്ങനെ പറയാമോ […]
ബിരിയാണി [അപ്പു] 68
ബിരിയാണി Author : അപ്പു വേ ഗത്തിൽ അ രി വാ ർത്തിട്ട് ലതിക അ-രിഞ്ഞ് വെച്ച കോവയ്ക്ക് മെഴുക്ക് പുരട്ടിയ്ക്കായ് വേ വിച്ച് വെച്ചത് ചീനച്ചട്ടി വെച്ച് എ ണ്ണയൊഴിച്ച് ഇടൂമ്പൊഴാണ് പുറകിൽ നിന്ന് കണ്ണൻ ചോദിച്ചത് .. അമ്മേ ഇന്ന് വിളമ്പ് ഉണ്ടോ ?. അവൾ തിരിയാതെ തന്നെ പറഞ്ഞു ഉണ്ട് കണ്ണാ.. അമ്പലത്തിലെ വി ളമ്പാണോ, ?. പ ള്ളിയിലെ വി ളമ്പാണോ ?. അവൾ തിരിഞ്ഞ് നിന്ന് തെറുത്ത് പാവാടയിൽ […]
അറിയാതെപോയത് 3 [Ammu] 156
അറിയാതെപോയത് 3 Author : Ammu കട്ടിലിൽ ഇന്ദുവിനെ കിടത്തി, അവളുടെ മുഖത്ത് ദേവൻ തട്ടി വിളിക്കാൻ തുടങ്ങി ഒരു പ്രതികരണം ഇല്ലാതെ വന്നപ്പോൾ അടുത്തിരുന്ന വെള്ളം എടുത്ത് അവളുടെ മുഖത്ത് തളിച്ചു. കുറച്ചധികം വെള്ളം ഒരുമിച്ച് തളിച്ചപ്പോൾ ഇന്ദു കണ്ണ് ചിമ്മി തുറക്കാൻ ശ്രമിച്ചു. ദേവൻ അതോടെ പകുതി ജീവൻ തിരിച്ച് കിട്ടിയ പോലെയായി. “ഇന്ദു, നീ ok ആണോ” ഇന്ദു കണ്ണ് തുറന്ന് ദേവനെ തന്നെ കുറച്ച് നേരം നോക്കി, എന്നിട്ട് പറഞ്ഞു […]
അറിയാതെപോയത് 2 [Ammu] 135
അറിയാതെപോയത് 2 Author : Ammu തെറ്റുകൾ ചൂണ്ടി കാണിച്ച് എഴുത്തിൻ്റെ ശരിയായ രീതി പറഞ്ഞ് തരുന്ന എല്ലാവർക്കും നന്ദി. എല്ലാവരും എഴുതുന്നതുപോലെ പെട്ടെന്ന് കഥ ശരിയായ രീതിയിൽ എഴുതുവാൻ കഴിയണില്ല. എങ്കിലും പരമാവധി അഭിപ്രായങ്ങൾക്കനുസരിച്ച് എഴുതാൻ ശ്രമിക്കാം. അവളുടെ കൊലുസിൻ്റെ ശബ്ദം എന്നെ തേടിയെത്തിയതും എല്ലാം അവളോട് തുറന്ന് പറയണമെന്ന് തീരുമാനിച്ച് കൊണ്ട് എണീറ്റ് ജനലിനടുത്ത് പോയി ഇന്ദു വാതിൽ തുറന്നതും ജനലിനരികിൽ നിൽക്കുന്ന ദേവനെയാണ് കണ്ടത്, അകത്തേക് കടക്കാതെ വാതിലിനക്കിൽ തന്നെ നില്ക്കുന്ന അവളോടവൻ […]
അറിയാതെപോയത് [Ammu] 124
അറിയാതെപോയത് Author : Ammu കഥകൾ വായിച്ച് മാത്രമാണ് ശീലമുള്ളത്.ആദ്യമായാണ് ഇങ്ങനെ ഒന്ന് കുത്തകുറിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാവോന്ന് അറയില്ല, നിങ്ങളുടെ അഭിപ്രായം എന്തായാലും പറയുക ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന ദേവൻ കണ്ടത് ഇന്ദു കിണറ്റിന് മുകളിൽ കയറി നിൽക്കുന്നതാണ്.പെട്ടന്നുണ്ടായ ഞെട്ടലിൽ നിന്നും മുക്തനായി ഇന്ദുവെന്ന് അലറിക്കൊണ്ടവൻ അവൾക്കരികിലേക്ക് ഓടിച്ചെന്നു. ദേവൻ്റെ ഒച്ചകേട്ട് പേടിച്ച ഇന്ദുവിൻ്റെ ബാലൻസ് പോയി അവൾ കിണറ്റിലേക്ക് വീഴാൻ പോയതും അവനവളെ വലിച്ച് തൻ്റെ നെഞ്ചത്തേക്ക് […]
ശിവനന്ദനം 3 [ABHI SADS] 229
ശിവനന്ദനം 3 Author : ABHI SADS [ Previous Part ] മുൻപത്തെ പാർട്ടുകൾ വായിക്കാൻ മറക്കരുത്….. ഞാൻ നേരെ ഓപ്പറേഷൻ തിയേറ്ററിനടുത്തേക്ക് പോയി… അവിടെ എത്തിയതും അവിടെ കസേരയിൽ ഇരിക്കുന്ന ആളെ കണ്ടു ഞാൻ ശരിക്കും ഞെട്ടി…. “അവൾ…… ഞാൻ ബസ്സിൽ കണ്ട കുട്ടി….” എനിക്ക് എന്താ സംഭവിച്ചതെന്ന് അറിയില്ല അവളെ കണ്ട സന്തോഷത്തിൽ ആണോ എന്നൊന്നും അറിയില്ല എന്റെ കാലുകൾ നിശ്ചലമായി ചലിക്കാൻ പറ്റുന്നില്ല..വായിൽ നിന്ന് വാക്കുകൾ പുറത്തു വരുന്നില്ല… ഉമിനീർ […]
ശിവനന്ദനം 2 [ABHI SADS] 218
ശിവനന്ദനം 2 Author : ABHI SADS [ Previous Part ] എല്ലാവരും പറയുന്ന സ്ഥീരം ഡയലോഗ് ഞാനും അങ്ങ് പറയുവാ മുമ്പത്തെ പാർട്ട് വായിക്കാത്തവർ വായിക്കണേ…… ഒന്നുടെ പറയുകയാണ് എനിക്ക് എഴുതി ശീലമില്ല നിങ്ങളുടെ കഥകൾ വായിച്ചു മാത്രമേ… എഴുതി ശീലമില്ലാത്തതിനാൽ അതിന്ടെ കുറവുകൾ എന്തായാലും ഇതിൽ കാണും തുടർന്നു വായിക്കുക…….. കലചക്രം കറങ്ങിക്കൊണ്ടിരുന്നു ദിവസങ്ങൾ കടന്നുപോയെങ്കിലും അവനിൽ മാറ്റം ഒന്നും വന്നിരുന്നില്ല… അവളെ പറ്റിയുള്ള ചിന്തകൾ അവനിൽ എപ്പോഴും ഉണ്ടകുമായിരുന്നു….. “പേരോ, […]
ആദരാഞ്ജലികൾ [M.N. കാർത്തികേയൻ] 197
ഈ കഥ നടന്ന സംഭവം ആണ്. ഇതിവിടെ ഇടാനുള്ള കാരണം ലാസ്റ്റ് ഞാൻ പറഞ്ഞിട്ടുണ്ട്. വായിക്കുക. *……………………………………………..* അന്നും പതിവ് പോലെ അമ്പലത്തിനടുത്തെ ആലിന്റെ മൂട്ടിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. ഞങ്ങൾ എന്നു പറഞ്ഞാൽ ഞാൻ എന്ന മനോജും എന്റെ അനിയൻ വിപിനും പിന്നെ ദേവജിത്തും. ഞങ്ങൾ മൂന്നും ഒരുത്തനെ കാത്തിരിക്കുവാ. ദേവൻ : ദേണ്ടെ സമയം അഞ്ചാവാറായി. ഈ പേങ്ങൻ ഇതെവിടെ പോയി കിടക്കുവാ. വിപിൻ: അവൻ ഇപ്പോൾ വരുമെടാ. നീ ചാവാതെ ഇരി. ഒരു സ്കൂട്ടർ […]
ഈ ജന്മം നിനക്കായ് [രാഗേന്ദു] 484
ഈ ജന്മം നിനക്കായ് Author : രഗേന്ദു ഈ ജന്മം നിനക്കായ് കൂട്ടുകാരെ… ഇത് എൻ്റെ രണ്ടാമത്തെ കഥയാണ്.. അദ്യ കഥക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിനും, സ്നേഹത്തിനും ഒരുപാട് സ്നേഹം… പിന്നെ ഈ തീം എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാൾ തന്നത് ആണ്. ആൻഡ് ഐ ആം ബ്ലെസ്ഡ് ടു ഹാവ്വ് ഹിം.. ഇത് ഒരു സാധാരണ കഥയാണ് കൂടുതൽ പ്രതീക്ഷ ഒന്നുമില്ലാതെ വായ്ക്കണം… അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല..തെറ്റ് കുറ്റങ്ങൾ ഉണ്ടാവും.. അത് […]
?പാരസൈറ്റ് ബംഗ്ലാവ് ?[M.N. കാർത്തികേയൻ] 166
സേതുബന്ധനം 5 കഴിവതും 2 ആഴ്ചക്കുള്ളിൽ തരാം. അതു വരെ നിങ്ങൾക്ക് എന്നെ ഓർക്കാൻ ഒരു ചെറുകഥ സമ്മാനിക്കുന്നു. ലൈക്കും കമന്റും ഒക്കെ തരണം. കുറച്ചു പ്രശ്നങ്ങൾ ഉണ്ട്.അതാണ് കഥകൾ ഒക്കെ ഡിലേയ് ആവുന്നത്. ഒരുപാട് കഥകൾ വായിക്കാനും കമെന്റ് ഇടാനും ഉണ്ട്. സമയം ഇല്ലാത്തത് കൊണ്ടാണ് എല്ലാരും ക്ഷമിക്കണം. സമയം പോലെ വായിച്ചു അഭിപ്രായങ്ങൾ അറിയിക്കാം. കൊറേ തിരക്കുകൾ ഉണ്ട്. ക്ഷമിക്കുക.അപ്പൊ ആരംഭിക്കാം. —————————————————– ” സർ…. അശ്വിൻ സാർ… ” എന്തോ […]