അറിയാതെപോയത് 2 [Ammu] 135

എനിക്കും വലിയ പാചകം ഒന്നു മറയില്ലടാ, എന്നേ കൊണ്ടൊക്കുന്നത് ഞാനും ഉണ്ടാക്കാം.

“അതൊക്കെ നമുക്ക് നോക്കാടാ, അതേ നി കിടക്കാൻ നോക്ക്, നാളെ രാവിലെ നേരത്തെ തന്നെ ഓഫിസിലേക്ക് പോകണം.
10 am ആണ് സമയമെങ്കിലും ജോയിൻ പുതിയതായി ചെയ്യുന്നതിൻ്റെ കുറച്ച് കാര്യങ്ങൾ ഉണ്ട്. അതു കൊണ്ട് 8.30 ഇവടന്ന് ഇറങ്ങണം”.

എന്നാ ശരി
Good Night.

രാവിലെ ഉണ്ണി പറഞ്ഞപ്പോലെ നേരത്തേ തന്നെ ഓഫിസിലേക്ക് പുറപ്പെട്ടു. അവൻ ഉള്ളത് കൊണ്ട് എല്ലാ കാര്യങ്ങളും പെട്ടെന്ന് തന്നെ ശരിയാക്കി, join ചെയ്തു.

ഓഫിസിനെക്കുറിച്ചും വർക്കിനെക്കുറിച്ചുമെല്ലാം അവൻ തന്നെ നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കി തന്നു.

ആദ്യമൊക്കേ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും പിന്നിട് എല്ലാം ok ആയി. അതാവശ്യം നല്ലൊരു പേര് കുറഞ്ഞ സമയം കൊണ്ടേ എന്നിക്ക് നേടിയെടുക്കാൻ സാധിച്ചു.

എങ്കിലും ഓഫീസിലും ഞാൻ അതികം ആരുമായും അത്രയ്ക്ക് അടുപ്പം ഉണ്ടായിരുന്നില്ല. എന്താച്ചാ അച്ഛൻ്റെ മരണശേഷം പഴയ ദേവനിൽ ഒത്തിരി ഞാൻ മാറിയിരുന്നു. അമ്മയും അനിയത്തിയും മാത്രമായി എൻ്റെ ലോകം ഒതുങ്ങിയിരുന്നു.

പിന്നെ ഉണ്ണി കാരണം നയനയോട് അല്പ്പസ്വല്പം സംസാരിക്കും. അതും അവരുടെ നിർബന്ധത്തിനു വഴങ്ങി പുറത്തു പോകുമ്പോൾ.

ശമ്പളം കിട്ടുന്നതിനനുസരിച്ച് നാട്ടിലുണ്ടായിരുന്ന കടങ്ങൾ എല്ലാം കുറച്ച് കുറച്ചായി വീട്ടിയിരുന്നു.

അങ്ങനെ കുറച്ച് കൊല്ലങ്ങൾ വിദേശത്ത് കിടന്ന് അധ്യാനിച്ചതിൻ്റെ ഫലമായി ജിവിതത്തിൽ സാമ്പത്തികമായി ഞാനൊരു നിലയിൽ എത്തി.

ആ ഇടക്ക് അമ്മ വിളിച്ചത് ഒരു സന്തോഷ വാർത്ത പറയാൻ ആകുന്നു
‘മോനേ ദേവാ നമ്മടെ പ്രിയയ്ക്ക് ഒരാലോചന വന്നിട്ടുണ്ട്, നിനക്കറിയും ആളെ നമ്മടെ മാഷിൻ്റെ മോനാണ് ”

ആര് ഹരിയോ?

അതേടാ, ഇന്ന് മാഷ് നേരിട്ട് വന്നാ ചോദിച്ചത് ? ഞാൻ നിന്നോട് സംസാരിച്ചിട്ട് പറയാമെന്ന് പറഞ്ഞു.

അമ്മ അവളോട് പറഞ്ഞോ?

ഇല്ല മേനേ, നിന്നോട് സംസാരിച്ചിട്ട് പറയാമെന്ന് വച്ചു.
ശരി അമ്മ അവൾക്ക് ഫോൺ കൊടുക്ക്

Updated: July 9, 2021 — 10:35 pm

22 Comments

  1. ഹാ….
    നന്നായി വരുന്നുണ്ട്….
    ഇങ്ങനെ മുന്നോട്ട് പോട്ടെ…..
    പിന്നെ സ്പീഡ് അൽപ്പം കുറക്കണം…?

    Dk ???

    1. ഞാനിത് തുടർക്കഥയാക്കി എഴുതണം എന്ന് കരുതിയതല്ല. ഒരു ചെറിയ Story ആയി എഴുതണമെന്നെ ഉദ്യേശിച്ചൊളൂ, നിങ്ങൾക്ക് ഒക്കെ ഇഷ്ടപ്പെടുമോന്ന് സംശയം ഉള്ളത് കൊണ്ട് ചെറിയ ഒരു പേജ് ആദ്യം പോസ്റ്റ് ചെയ്തേ, ഇഷ്ടമായിലെങ്കിൽ അപ്പോൾ തന്നെ ഈ എഴുത്തേ വേണ്ടാന്ന് വയ്ക്കാമെന്ന് കരുതി. സത്യം പറഞ്ഞാൽ ഇനി മനസിലുള്ള ഭാഗങ്ങൾ രണ്ട് ചെറിയ പാർട്ട് ആയിട്ട് ഇടാനൊള്ളതെ ഒള്ളൂ. അതിപ്പോൾ ഒരുമിച്ചിടണോ അതോ രണ്ട് ഭാഗമാക്കി ഇടണോ എന്നാണ് ഞാൻ ആലോചിക്കണേ.

      1. മനസ്സ് എന്ത് പറയുന്നോ അത് കേൾക്കു

  2. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ?❤️❤️❤️❤️ കാത്തിരിക്കുന്നു ??

  3. ഏക - ദന്തി

    അമ്മുട്ട്യേ…
    നന്നായി ..അത്രേ പറയാള്ളൂ ….

    you are getting adapted from the surroundings ,and getting updated according to the surroundings ….

    ലാംഗ്വേജ് സ്റ്റൈലും പങ്‌ചഷൻ സ്റ്റൈലും വന്നപ്പോൾ തന്നെ വായിക്കാനും ഒരു സുഖം .

    ട്വിസ്റ്റ് ഇറക്കിയത് ഇഷ്ട്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ……

    1. നന്നായി എന്നറിഞ്ഞതിൽ സന്തോഷം

  4. കഥയുടെ ഗതി തന്നെ മാറി……. ആദ്യ part നേക്കളും ഒരുപാട് മാറ്റം…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ..,?

  5. നിധീഷ്

    ❤❤❤❤

  6. മന്നാഡിയാർ

    ❤❤❤❤????

  7. ആഹാ കഥ തിരിഞ്ഞല്ലോ.. നന്നായിട്ടുണ്ട്.. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു..
    കോമ ഇട്ടു സംഭാഷണം എഴുതിയതും പാരഗ്രാഫ് തിരിച്ചെത്തും വായനസുഖം കൂട്ടി.. ഗുഡ് ജോബ്..
    സ്നേഹത്തോടെ…

    1. തിരിച്ചതും * എന്നാണ്

      1. നിങ്ങൾ എല്ലാവരും പറഞ്ഞ് തന്ന എഴുതാൻ നോക്കിയതാണ്,
        ഇഷ്ടപ്പെട്ടുന്നറിഞ്ഞതിൽ സന്തോഷം.

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    4 th

    1. വായിച്ചതിനും കമൻറ് പറഞ്ഞതിനും സന്തോഷം

  9. കഥ നല്ലരീതിയിൽ മുൻപോട്ട് പോകുന്നുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. കഥ നന്നായി പോകുന്നുവെന്ന് പറഞ്ഞതിൽ സന്തോഷം.

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    വായിച്ചിട്ട് പറയാം…..

    1st….

    പിന്നെ കമെന്റിന് ഒക്കെ റിപ്ലൈ ഇടാൻ ശ്രമിക്കു…. എന്നാലേ നല്ല. സപ്പോർട്ട് കിട്ടു ❤❤❤

    1. കമെൻ്റിന് Replay തരാത്തതിന് sorry. ഇനി മുതൽ Replay ഇടാൻ ശ്രമിക്കാം.

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ath nalloru tirumanam chechi…

Comments are closed.