അറിയാതെപോയത് 2 [Ammu] 135

“ഏട്ടൻ എൻ്റെ കാര്യത്തിൽ എന്ത് തിരുമാനം എടുത്താലും അത് നല്ലതെ ആയിരിക്കൊള്ളു,
എന്നിക്ക് സമ്മതമാണേട്ടാ.”
പക്ഷേ ഒരു കാര്യം, ഏട്ടൻ വേഗം തന്നെ തിരിച്ച് വന്നേക്കണം.

ശരീ ടി നിയന്നാ അമ്മയ്ക്ക് ഫോൺ കൊടുക്ക്.

അമ്മേ അവൾക്ക് സമ്മതം ആണ് . അമ്മ അവരോട് വരാൻ പറഞ്ഞോളൂ. പിന്നെ ഹരിയെ വിളിച്ച് ഞാനും സംസാരിച്ചോളാം.

മോനേ അപ്പോ നീ എപ്പഴാ വരണേ?

ഞാൻ വേഗം തന്നെ വരാം, നാളെ തന്നെ ഓഫിസിൽ റിസൈൻ ചെയ്യുന്നതിനെ കുറിച്ച് പറയണം.

ശരിയമ്മേ , ഞാൻ നാളെ വിളിക്കാം.

അമ്മയോട് സംസാരിച്ച് നേരത്തെ പോയത് ഉണ്ണിയുടെ അടുത്തേക്കാണ്, അവനോട് റിസയ്ൻ ചെയ്യുന്നതിനേക്കുറിച്ച് സംസാരിച്ചു.

എന്തടാ പെട്ടെന്ന് ഇങ്ങനെയൊരു തിരുമാനം?

പെട്ടെന്നല്ലടാ, തിരിച്ച് പോകുന്നതിനേക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതാണ്, പിന്നെ ഇന്നങ്ങോട്ട് ഉറച്ച തിരുമാനവും എടുത്തു.

അപ്പോ പോകാൻ തന്നെ തീരുമാനിച്ചു.

“ആര് പോകുന്ന കാര്യമാണ് രണ്ടു കൂടി പറയുന്നതെന്ന് ചോദിച്ച് നയന അങ്ങോട്ട് വന്നു ”
വേറെ ആര് നമ്മുടെ ദേവൻ തിരിച്ച് നാട്ടിലേക്ക് പോകാണെന്ന്.

എന്താ, എന്താ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം? പോയിട്ട് എന്നാ തിരിച്ച് വരണേ?

അതിന് ആര് തിരിച്ച് വരാൻ, ഇവൻ റിസയ്ൻ ചെയ്ത് പോകാണ്. ഇനി ഇങ്ങോട്ട് തിരിച്ച് വരവൊന്നും ഇല്ലടാ .

ആകാശ് പറയുന്നത് കേട്ടതും ശരിയാണോന്ന രീതിയിൽ നയന ദേവേനെ നോക്കി.

അവൻ പറഞ്ഞത് നേരാടാ. നാളെ റിസയ്ൻ ലെറ്റർ കൊടുക്കണം.

ദേവേൻ്റെ മറുപടി കേട്ടതും നയനയുടെ മുഖം ആകെ വല്ലാതെ ആയി, അവൾ എന്തോ പറയാൻ തുടങ്ങിയതും അവളുടെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു.

ഫോൺ എടുത്തിട്ട്, ഒരു അതാവശ്യക്കാര്യം ഉണ്ടെന്ന് പറഞ്ഞവൾ പുറത്തേക്ക് പോയി.

ദേവൻ പിറ്റേന്ന് തന്നെ റിസയ്ൻ ലെറ്റർ കൊടുത്തു.

Updated: July 9, 2021 — 10:35 pm

22 Comments

  1. ഹാ….
    നന്നായി വരുന്നുണ്ട്….
    ഇങ്ങനെ മുന്നോട്ട് പോട്ടെ…..
    പിന്നെ സ്പീഡ് അൽപ്പം കുറക്കണം…?

    Dk ???

    1. ഞാനിത് തുടർക്കഥയാക്കി എഴുതണം എന്ന് കരുതിയതല്ല. ഒരു ചെറിയ Story ആയി എഴുതണമെന്നെ ഉദ്യേശിച്ചൊളൂ, നിങ്ങൾക്ക് ഒക്കെ ഇഷ്ടപ്പെടുമോന്ന് സംശയം ഉള്ളത് കൊണ്ട് ചെറിയ ഒരു പേജ് ആദ്യം പോസ്റ്റ് ചെയ്തേ, ഇഷ്ടമായിലെങ്കിൽ അപ്പോൾ തന്നെ ഈ എഴുത്തേ വേണ്ടാന്ന് വയ്ക്കാമെന്ന് കരുതി. സത്യം പറഞ്ഞാൽ ഇനി മനസിലുള്ള ഭാഗങ്ങൾ രണ്ട് ചെറിയ പാർട്ട് ആയിട്ട് ഇടാനൊള്ളതെ ഒള്ളൂ. അതിപ്പോൾ ഒരുമിച്ചിടണോ അതോ രണ്ട് ഭാഗമാക്കി ഇടണോ എന്നാണ് ഞാൻ ആലോചിക്കണേ.

      1. മനസ്സ് എന്ത് പറയുന്നോ അത് കേൾക്കു

  2. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ?❤️❤️❤️❤️ കാത്തിരിക്കുന്നു ??

  3. ഏക - ദന്തി

    അമ്മുട്ട്യേ…
    നന്നായി ..അത്രേ പറയാള്ളൂ ….

    you are getting adapted from the surroundings ,and getting updated according to the surroundings ….

    ലാംഗ്വേജ് സ്റ്റൈലും പങ്‌ചഷൻ സ്റ്റൈലും വന്നപ്പോൾ തന്നെ വായിക്കാനും ഒരു സുഖം .

    ട്വിസ്റ്റ് ഇറക്കിയത് ഇഷ്ട്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ……

    1. നന്നായി എന്നറിഞ്ഞതിൽ സന്തോഷം

  4. കഥയുടെ ഗതി തന്നെ മാറി……. ആദ്യ part നേക്കളും ഒരുപാട് മാറ്റം…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ..,?

  5. നിധീഷ്

    ❤❤❤❤

  6. മന്നാഡിയാർ

    ❤❤❤❤????

  7. ആഹാ കഥ തിരിഞ്ഞല്ലോ.. നന്നായിട്ടുണ്ട്.. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു..
    കോമ ഇട്ടു സംഭാഷണം എഴുതിയതും പാരഗ്രാഫ് തിരിച്ചെത്തും വായനസുഖം കൂട്ടി.. ഗുഡ് ജോബ്..
    സ്നേഹത്തോടെ…

    1. തിരിച്ചതും * എന്നാണ്

      1. നിങ്ങൾ എല്ലാവരും പറഞ്ഞ് തന്ന എഴുതാൻ നോക്കിയതാണ്,
        ഇഷ്ടപ്പെട്ടുന്നറിഞ്ഞതിൽ സന്തോഷം.

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    4 th

    1. വായിച്ചതിനും കമൻറ് പറഞ്ഞതിനും സന്തോഷം

  9. കഥ നല്ലരീതിയിൽ മുൻപോട്ട് പോകുന്നുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. കഥ നന്നായി പോകുന്നുവെന്ന് പറഞ്ഞതിൽ സന്തോഷം.

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    വായിച്ചിട്ട് പറയാം…..

    1st….

    പിന്നെ കമെന്റിന് ഒക്കെ റിപ്ലൈ ഇടാൻ ശ്രമിക്കു…. എന്നാലേ നല്ല. സപ്പോർട്ട് കിട്ടു ❤❤❤

    1. കമെൻ്റിന് Replay തരാത്തതിന് sorry. ഇനി മുതൽ Replay ഇടാൻ ശ്രമിക്കാം.

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ath nalloru tirumanam chechi…

Comments are closed.