Tag: Malayalam Short stories

തോരാമഴ 29

Thorra Mazha by ദീപു അത്തിക്കയം ” നകുലേട്ട, ഇത്ര പെട്ടന്നോ എനിക്ക് കണ്ടു കൊതി തീർന്നപോലുമില്ല കുറചൂടെ നീട്ടി തരാൻ പറ”, ദുബായിൽ നിന്നുള്ള നകുലിന്റെ ഓഫീസിൽനിന്നാണ് അന്ന് രാവിലെ ഒരു വിളി വന്നത്. ഒരു മാസം മുമ്പാണ് നകുലിന്റെയും പ്രിയയുടെയും വിവാഹം കഴിഞ്ഞത്. ലീവ് മുന്നോട്ട് കിടപ്പുണ്ടെങ്കിലും നകുലിന്റെ ആവശ്യം അവിടെ വന്നതോടെ കമ്പനി പണികൊടുത്തു. ” ഇതിപ്പോ പോവാതിരുന്നാൽ പണി പോകുന്ന കേസ് അല്ലിയോ.. ഒരു കാര്യം ചെയ്യാം ഫാമിലി വിസക്ക് അപ്ലൈ […]

കരയാൻ മാത്രം വിധിക്കപെട്ടവൾ 11

Karayan Mathram Vidhikkapettaval by R Muraleedharan Pillai നീ, ഇനിയിവിടെ വരുന്നത് ശരിയാണോ ശിവാനി? വേറൊരു ഭർത്താവും കുഞ്ഞുമൊക്കെ ആയില്ലേ നിനക്ക്? അല്ലമ്മേ, ചേട്ടന്റെ കാര്യം ഓർക്കുമ്പോൾ എനിക്കിപ്പോഴും ഉള്ളിൽ തീയാണ്. ഇനി അവനെ നീ ചേട്ടാന്നും, എന്നെ അമ്മേ ന്നും വിളിക്കണ്ട. കടന്നുപോയ കാലത്തെ ഒരു വെറും സ്വപ്നമായി കരുതിയാൽ മതി അതെല്ലാം. നിന്റെ നല്ലതിനുവേണ്ടി പറയുവാ ഞാൻ ഇതെല്ലം. അവൾ കണ്ണീരൊഴുക്കി. ഒക്കത്തു ചേർന്നിരിക്കുന്ന കുഞ്ഞ് അവളുടെ മുഖത്തെ കണ്ണീരിൽ വിരലുകൾ ചലിപ്പിച്ചു […]

എന്റെ മഞ്ചാടി 6

Ente Manjadi by റെനീഷ് ലിയോ ചാത്തോത്ത് തുണിയും വെള്ളവും ചൂലുമൊക്കെയായി മുകളിലേക്കുള്ള കോണിപ്പടി കയറുമ്പോൾ പെട്ടെന്ന് അമ്മ പുറകിൽ വന്നു ചോദിച്ചു. “ഇതെങ്ങോട്ടേക്കാ, ചൂലുമൊക്കെയായിട്ട് ” “മുകളിലത്തെ മുറിയൊക്കെ ഒന്നു വൃത്തിയാക്കണം അമ്മേ, കുറെ സാധനങ്ങൾ ഉണ്ട്, എന്റെ കുറച്ചു പുസ്തകങ്ങൾ ഉണ്ട് എല്ലാം ഒന്നു അടുക്കി വെയ്ക്കണം” അതും പറഞ്ഞ് ഞാൻ മുകളിലേക്ക് കയറി. ചുറ്റുമൊന്നു കണ്ണോടിച്ചു. ഒരു മുറി മാത്രം വൃത്തിയായി സൂക്ഷിച്ചു വെച്ചിട്ടുണ്ട് അത് ചേച്ചിയൊക്കെ വന്നാൽ ഞാൻ അല്ലെങ്കിൽ അച്ഛൻ, […]

ബുള്ളറ്റ് 4

Bullet by ലൈല & മജ്നു വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു വീണ്ടും അവളെ അതേ പൂക്കടയുടെ മുൻപിൽ വെച്ച് കണ്ടുമുട്ടിയത്.. ഓരോ കൂടിക്കാഴ്ചയിലും ഒരു പനിനീർ പൂവെനിക്ക് സമ്മാനമായി തന്നിരുന്നവൾ.. ഏറ്റവും നല്ല സ്വപ്‌നങ്ങൾ കാണാൻ എന്നെ പഠിപ്പിച്ചവൾ… പക്ഷേ എനിക്കേറ്റവും ആവശ്യമുള്ള സമയത്ത് എന്നെ ഉപേക്ഷിച്ചു പോയവൾ.. പെട്ടെന്നവളെ മനസ്സിലായില്ലെങ്കിലും ആ വെള്ളാരം കണ്ണുകളിലെവിടെയോ അവളുടെ ആ പഴയ മുഖമുണ്ടായിരുന്നു.. പക്ഷെ എന്നെ തിരിച്ചറിയാൻ അവൾ ഒരു നിമിഷം പോലുമെടുത്തില്ല.. തണ്ടോടുകൂടിയ ഒരു പനിനീർ പൂ അവളെനിക്കു […]

അമ്മ 670

Amma by ശിവ കൊട്ടിളിയിൽ ആളികത്തുന്ന ചിതയിലേക്ക് നോക്കി എത്ര നേരം നിന്നു എന്നറിയില്ല. കത്തിയമരുന്നത് തന്റെ അമ്മയാണ്.. എന്നും വേദനകൾ മാത്രം നൽകിയിട്ടും തന്നെ വെറുക്കാതെ ചേർത്ത് പിടിച്ചിരുന്ന അമ്മ. ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ട് സ്നേഹത്തിന്റെ ഒരു തരി പോലും നൽകിയിട്ടില്ല ഇതുവരെ…. മരണനേരത്തു ഒരു തുള്ളി വെള്ളം പോലും…… ധാരയായ് ഒഴുകുന്ന കണ്ണുനീര് തുടച്ചു അവൻ വീട്ടിലേക്കു നടന്നു. സന്ധ്യാനേരത്തു തെളിഞ്ഞിരുന്ന ആ നിലവിളക്കു കത്തുന്നില്ല…. കാരണം വീടിനായി എറിഞ്ഞുകത്തിയ കെടാവിളക്ക് […]

മഴ നഷ്ടപ്പെട്ടവൾ.. 10

Mazha Nashtapettaval by അനസ് പാലക്കണ്ടി നിങ്ങളുടെ സ്നേഹവും കരുതലും കിട്ടിയപ്പോൾ നിങ്ങളുമായി അറിയാതെ അടുത്തുപോയി, നിങ്ങൾ പറഞ്ഞത് സത്യമാണ് അതെ എനിക്ക് തെറ്റുപറ്റിപോയിട്ടുണ്ട് ചിലസമയങ്ങളിൽ നെഞ്ചുപിടയാറുണ്ട് നിങ്ങളുടെ സ്നേഹം കിട്ടാൻവേണ്ടി പക്ഷെ, അതൊരിക്കലും നിങ്ങളാഗ്രഹിക്കുന്ന രീതിയിലല്ല, എന്റെ ഭർത്താവു ഞാൻ ആഗ്രഹിക്കുന്ന സുഖം തരുന്നില്ല എന്ന് കരുതി എനിക്ക് അദ്ദേഹത്തെ ചതിക്കാൻ കഴിയില്ല… നിങ്ങൾക്കും ഉണ്ട് നല്ല ഭാര്യയും മക്കളും അവരെ ഒരിക്കലും ചതിക്കരുത് ഭർത്താവു ചതിക്കുന്ന ഭാര്യയുടെ വേദന ശെരിക്കും മനസിലാക്കിവളാണ് ഞാൻ…. ഒരുപാടു […]

സന്താന ഗോപാലം 11

Santhanagopalam by Jibin John Mangalathu നല്ല മഴയുള്ള ഒരു രാത്രിയിൽ നമ്മുടെ ചങ്ക് പൗലോ കൊയ്‌ലോയുടെ ‘ആൽക്കമിസ്റ് ‘ വായിച്ചിരുന്നപ്പോഴാണ് എന്റെ പ്രിയതമ അവൾ കിടന്നിടത്തു നിന്നും നീങ്ങി എന്റെ നെഞ്ചിലേക്ക് പടർന്നു കേറിയത്…. അവളുടെ ഉദ്ദേശം മനസിലായത് കൊണ്ട് എന്റെ വായന പാതി വഴിയിൽ നിർത്തി ഞാൻ അങ്കത്തിനു തയാറെടുത്തു… ???.. എന്റെ കൈയെടുത്ത അവളെ ചേർത്ത് പിടിച്ചപ്പോൾ ഞാൻ അറിഞ്ഞു… എന്റെ നെഞ്ച് നനയുന്നു…. അവൾ കരയുകയാണ്…. അതും ഏങ്ങലടിച്ച്‌.. ” എന്തിനാ […]

അച്ഛന്റെ ജാരസന്തതി 20

Achante Jaarasanthathi by മിനി സജി അഗസ്റ്റിൻ വിഷ്ണു ഓഫീസിൽ തിരക്കിട്ട് ജോലി ചെയ്യുമ്പോളാണ് പ്യൂൺ ഒരു കത്തുമായി അങ്ങോട്ട് വന്നത്. കൈ അക്ഷരം കണ്ടിട്ട് ആരാണ് എഴുതിയതെന്ന് ഒരു പിടിയും കിട്ടുന്നില്ല. അയാൾ കത്ത് പൊട്ടിച്ചു മോനേ, ഞാൻ മോന്റെ അച്ഛനാ. എന്റെ മോന് സുഖമല്ലേ? എനിക്ക് തീര വയ്യ. മോൻ ഒന്നു വരുമോ? എനിക്ക് എല്ലാവരേയും കാണാൻ ഒത്തിരി കൊതിയുണ്ട്. നടക്കില്ലാന്ന് അറിയാം. എന്നാലും വെറുതേ ചോദിച്ചതാ.മോനോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. വീട്ടിൽ മുത്തശ്ശിക്കും […]

അവിചാരിതം 9

Avicharitham by ജിതേഷ് ജോലിക്കിടയിൽ ഉള്ള ഒരു ഫ്രീ ടൈമിൽ ഒരു ചായ കുടിക്കാൻ തീരുമാനിച്ചു രാകേഷ് പുറത്തിറങ്ങി… നല്ല മഴയാണ് പുറത്തു അതുകൊണ്ട് കുട എടുക്കേണ്ടി വന്നു…. ചായ കുടി കഴിഞ്ഞു തിരിച്ചു വരുമ്പോൾ ആണ് വേസ്റ്റ് എടുക്കുന്ന കുടുംബശ്രീ പ്രവർത്തകരെ കണ്ടത്….. തന്റെ അമ്മയും അതെ ജോലി ചെയ്താണ് തന്നെ വളർത്തിയത്…. ഇവിടെ കോളറിൽ അഴുക്കായൽ ഷർട്ട്‌ മാറ്റാൻ ഓടുന്നു തന്നെപ്പോലുള്ളവരെ അവൻ ഓർത്തു…. അവർക്ക് മനസ്സാൽ ഒരു സല്യൂട്ട് പറഞ്ഞു അവൻ നടന്നു…. […]

സ്നേഹപൂർവ്വം 18

Snehapoorvam by Rajeesh Kannamangalam ‘ഏട്ടാ… ഏട്ടാ…’ ‘ഉം, എന്താ?’ ‘ഒന്നിങ്ങട് വാ’ ‘എന്താന്ന് പറ’ ‘ഇങ്ങട് വാ’ വായിച്ചിരുന്ന പത്രം മടക്കിവച്ച് എഴുന്നേറ്റു. കുറച്ച് കാലമായിട്ടുള്ള ശീലമാണ് രാവിലെ കുടിക്കാൻ ചായയും കഴിക്കാൻ പത്രവും. ഏകദേശം അരമണിക്കൂറോളം പേപ്പറിന് മുന്നിലിരിക്കണം, എന്നാലേ ഒരു സമാധാനമാകൂ. എന്തിനാണാവോ ശ്രീമതി വിളിക്കുന്നത്? പുതുപെണ്ണല്ലേ, എന്ത് ആവശ്യത്തിനും ഞാൻതന്നെ വേണം. റൂമിൽ ചെന്നപ്പോൾ പുള്ളിക്കാരി സാരി ഉടുത്തുകൊണ്ടിരിക്കാ. ‘എന്തേ ‘ ‘ഏട്ടാ ഈ സാരിയുടെ ഞൊറിയൊന്ന് പിടിച്ച് താ’ ‘അയ്യേ, […]

എന്റെ മകൾ 152

Ente makal by Muhammed Rafi ഉമ്മാ….. ഇന്ന് എവിടെ പോയി എന്റെ സുന്ദരി മോള് ഇന്ന് എന്താ അറിയില്ല നിന്റെ മോള് സ്കൂൾ വിട്ട് വന്നപ്പോൾ മുതൽ ഒരേ ഇരിപ്പാ ഞാൻ എന്ത് ചോദിച്ചിട്ടു ഒരക്ഷരം പറയുന്നില്ല അത് എന്തുപറ്റി ചിന്നുമോളെ…….. ഉപ്പാന്റെ മോൾക്ക്‌ എന്തുപറ്റി ഉപ്പമ്മ പറഞ്ഞല്ലോ എന്റെ മോള് ഇന്ന് ഒന്നും മിണ്ടിയില്ലന്ന് എന്താ എന്റെ സുന്ദരികുട്ടിക്കി ഉപ്പാനോട് പറ എന്നോട് മിണ്ടണ്ട…… അച്ചോടാ അത് എന്തുപറ്റി എന്റെ മോള് നല്ല പിണക്കത്തിലാണല്ലോ […]

ഒരു കൊച്ചു കുടുംബകഥ 26

Oru Kochu Kudumba Kadha by മനു ശങ്കർ പാതാമ്പുഴ “ഉണ്ണിയേട്ടാ ഈ തേങ്ങാ ഒന്നു പൊതിച്ചു താ…എണീക്കു…ഉണ്ണിയേട്ടാ..” രാവിലെ മഴ പെയ്തു തണുത്തു പുതച്ചു മൂടി കിടക്കുമ്പോൾ അവൾ വിളി തുടങ്ങി..ശല്യം കേൾക്കാത്തപോലെ കിടന്നപ്പോൾ പുതപ്പിൽ പിടിച്ചു വലിക്കുന്നു…”എന്റെ പൊന്നേടി രാവിലെ എങ്കിലും സമാധാനം തരൂമോ…” ഞാൻ പിന്നെയും ചുരുണ്ടു കിടന്നു “ദേ പൊന്നു മനുഷ്യ കുഞ്ഞിന് സ്കൂളിൽ പോണം ഈ തേങ്ങാ കിട്ടിട്ടു വേണം പുട്ടുണ്ടാക്കാൻ..” എഴുന്നേറ്റ് ഇരിക്കുമ്പോൾ കൈകൾക്കും കാലിനും എല്ലാം ജോയിന്റ് […]

ചേച്ചിയമ്മ 55

Chechiyamma by കവിത(kuttoos) “ദേവിയെ മനസ്സിൽ ധ്യാനിച്ച്‌ തിരിയിട്ടു നിലവിളക്ക് കൊളുത്തി അവൾ മനസ്സ് യുരുകി പ്രാർത്ഥിച്ചു.,” കട്ടൻ ചായ ചൂടോടെഒരുകവിൾ കുടിച്ചു അവൾ പഴയകാല ഓർമയിലേക്ക് ആണ്ടു അച്ഛനും അമ്മയും,പറക്കും മുറ്റാത്ത രണ്ടു അനിയത്തി കുട്ടികളെ യുംഏല്പിച്ചു ഈ ലോകത്തോട് വിടപറഞ്ഞു,…… എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന അവളെഅടുത്ത വീട്ടിലെ രമണി ചേച്ചി ഒരു താങ്ങും തണലായും അവളോട്‌ കൂടെ നിന്നു,… ”പറക്കം മുറ്റാത്ത അനിയത്തി കുട്ടികളെ അവൾ മാറോടു ചേർത്ത് പിടിച്ചു തേങ്ങി […]

തിരിച്ചറിവുകൾ 20

Thiriccharivukal by അനസ് പാലക്കണ്ടി ”’ഡാ ചങ്കെ, കരളേ.., എന്റെ ആദ്യരാത്രി മുടക്കാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ”’? ”’ഒരു രക്ഷയും ഇല്ലാ മച്ചാ…. ആ ‘അറാത്ത് ഹാരിസാണ്‌ പ്രശ്നക്കാരൻ അവന്റെ ആദ്യരാത്രി മുടക്കാൻ ഇയ്യും വന്നതല്ലേ മ്മളെ കൂടെ… അന്ന് ഇജ്ജ് ലുങ്കി മടിക്കികുത്തി അടിയിലെ ട്രൗസറും കാണിച്ചു തലയിൽ ഒരു കെട്ടും കെട്ടി ഒരു ഒന്നന്നര റൗഡി ലുക്കിലാണ് ഓന്റെ ഭാര്യവീട്ടിലേക്കു വന്നത് അതും കോഴിക്കോടിന്റെ സ്വന്തം കുണ്ടുങ്ങൽ എന്ന സ്ഥലത്തു പിന്നെ പറയാനുണ്ടോ കാര്യങ്ങൾ… എല്ലാവരെയും […]

ആദ്യരാത്രി 36

Adiya Rathri by Reshma Raveendran അഡ്വക്കേറ്റ് സുമലത അരവിന്ദിനെയും, ദേവികയെയും മാറി മാറി നോക്കി. ദേവിക വല്ലാത്തൊരു നിർവികാരതയോടെ മുഖം കുനിച്ചു ഇരിക്കുകയായിരുന്നു. “ദേവിക ” സുമലത ദേവികയെ നോക്കി.. “മോളെ ബന്ധം വേര്പെടുത്തുക എന്നത് വളരെ നിസ്സാരമാണ്. പക്ഷെ സന്തോഷത്തോടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകുക എന്നത് വളരെ പ്രയാസവുമാണ്. അവിടെ പരസ്പര വിശ്വാസവും, സ്നേഹവുമാണ് വേണ്ടത്… നിങ്ങളുടെ കഴിഞ്ഞിട്ട് വെറും ഒരു ആഴ്ച ആയതേയുള്ളൂ. പരസ്പരം മനസ്സിലാക്കുവാനുള്ള സമയം പോലും കിട്ടിയിട്ടില്ല. […]

ആ യാത്രക്കൊടുവിൽ 35

Aa Yathrakkoduvil by Sai Bro. “ആ ബ്രായുടെ വള്ളി ഒന്ന് അകത്തൊട്ടാക്കിക്കേ.. ” റോഡിൽകൂടി പോകുന്നവർ അതുനോക്കി വെള്ളമിറക്കുന്നതുകണ്ട് സഹികെട്ടിട്ടാണ് ബുള്ളെറ്റിനു പിറകിൽ അലക്ഷ്യമായിരിക്കുന്ന മേബിളിനോട് ഞാനത് പറഞ്ഞത്.. അത് കേട്ടിട്ടും കേൾക്കാത്ത മട്ടിലുള്ള അവളുടെ ഇരിപ്പ് കണ്ടപ്പോൾ എനിക്ക് അടിമുടി ചൊറിഞ്ഞുകയറി.. നാശംപിടിക്കാൻ, ഏത് നേരത്താണാവോ അമ്മച്ചിടെ വാക്ക്കേട്ട് പിറകിലിരിക്കണ മാരണത്തെയുംകൊണ്ട് ഞാനീ യാത്രക്കിറങ്ങിയത് അമ്മച്ചിയുടെ പഴേകളിക്കൂട്ടുകാരിയുടെ മകളാണ് മേബിൾ. അവർ കുടുംബമായി ഡെൽഹിയിലായിരുന്നു താമസം,.. മേബിളിന്റെ അച്ഛന്റെ അപ്രതീക്ഷിത മരണത്തോടെ ആ കുടുംബം […]

ഒരു മധുര പ്രതികാരം 24

Oru Madura Prathikaram by മിനി സജി അഗസ്റ്റിൻ പള്ളി പെരുന്നാളിന് കഴുന്ന് എടുത്ത് തിരിച്ചു വന്ന് കൂട്ടുകാരൻ അനൂപിന്റെ കൂടെ നിൽക്കുമ്പോളാണ് സിബി ആദ്യമായി അവളേ കാണുന്നത്. ഇളം പിങ്ക് ചുരിദാറിൽ ഒരു മാലാഖ. വട്ടമുഖം. തുടുത്ത കവിളുകൾ നല്ല നിറം.ഇവിടെ ഒന്നും കണ്ടിട്ടില്ല ആ സുന്ദരിയേ. അപ്പോളാണ് അനൂപും അവളേ കാണുന്നത്. എന്റളിയാ ഏതാ ഈ സുന്ദരി? ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ? ആർക്കറിയാം എന്ന് വലിയ താല്പര്യമില്ലാതെ അവനോട് പറഞ്ഞിട്ട് വാദ്യമേളകാരുടെ അടുത്ത് ചെന്നപ്പോൾ […]

സൗഹൃദത്തിനുമപ്പുറം 8

Souhrudathinum Appuram by വീണ `സച്ചൂ….. കഴിയുന്നില്ല എനിക്ക്….. നീ ആഗ്രഹിക്കുന്ന പോലൊരു രീതിയില്‍ നിന്നെ കാണാന്‍ കഴിയുന്നില്ല എനിക്ക്… ഇന്നലെ വരെ ഉണ്ടായിരുന്ന പോലെ ഇനിയും നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകാം നമുക്ക്..അതിനപ്പുറം ഒന്നും വേണ്ട.എനിക്കും നിനക്കും ഓരോ കുടുംബമുള്ളതല്ലേ? നമ്മളെ മാത്രം പ്രതീക്ഷിച്ചും വിശ്വസിച്ചും മുന്നോട്ട് പോകുന്ന കുടുംബം, അവരെ… അവരെ ചതിക്കാന്‍ പാടുണ്ടോ നമ്മള്‍? അത്രയ്ക്ക് അധഃപതിച്ചിട്ടുണ്ടോ നമ്മള്‍?’ അവളുടെ വാക്കുകളൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ അവന്‍ മുഖം തിരിച്ചു. ` നീ പറയുന്നതെല്ലാം […]

ഗൗരിയും ലോക കപ്പും 14

Gowriyum Loka Cuppum by സുഹൈന വാഴക്കാട് നഗരത്തിലെ ഒരു പ്രൈവറ്റ് സ്‌കൂൾ ടീച്ചറാണ് ഗൗരി .സ്‌കൂൾ വിട്ട് വീട്ടിലേക്കുള്ള യാത്രയിലാണ് അവൾ അത് ശ്രദ്ധിച്ചത് , ലോക കായിക മാമാങ്കമായ ലോകകപ്പ് ആരവങ്ങൾ ഫ്‌ളെക്‌സ് കളായും തോരണങ്ങളായും നഗര വീഥിയിൽ ഉയർന്നിരിക്കുന്നു . അവ ഓരോന്നും കാണുമ്പോഴും ഹൃദയം പൊട്ടുന്ന വേദനയായിരുന്നു അവൾക്ക് .കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി , കഴിഞ്ഞ ലോകകപ്പ് സമയത്താ വിധി എന്റെ ഭാഗ്യത്തെ തട്ടിയെടുത്തത് . ജീവിതയാത്രയിൽ ഒറ്റക്ക് തുഴയാൻ […]

വിയർപ്പിന്റെ വില Part 2 7

Viyarppinte Vila Part 2 by ജിതേഷ് Part 1 ചില ഉറച്ച നടത്തങ്ങൾ വഴിമാറി ഒഴുകാറില്ല…. ചില മഴത്തുള്ളികൾ ചിലരുടെ ആശീർവാദങ്ങളും ആകുന്നു….. ” നമുക്കൊരു ചായ കുടിച്ചാലോ ജിതേഷ്? ” രാജേട്ടൻ ചോദിച്ചു…. “ശെരി ഏട്ടാ ” ചായ കുടിക്കുന്നതിനിടയിൽ ഏട്ടൻ എന്നോട് അനീഷിന്റെയും അനഘയുടെയും കാര്യം വീണ്ടും ചോദിച്ചു…. ” അവരെന്തായി പിന്നീട്…. ഇന്ന് ഇനി ജോലിയില്ലല്ലോ…. എനിക്കതൊന്ന് അറിയണം എന്നുണ്ട്… ” ഓർമകളെ അവരിലേക്ക് പിന്നെയും എന്നെ വലിച്ചു…. *************************** അനഘ അച്ഛന്റെയും […]

തട്ടുകട 14

Thattukada by ശാലിനി വിജയൻ ‘എന്നും വൈകുന്നേരം റെയിൽവേ സ്റ്റേഷനു സമീപം തട്ടുകടയിൽ ചായക്കുടിക്കാറുണ്ട് ഞാനും വിദ്യ ടീച്ചറും. ആദ്യമൊക്കെ റെയിൽവേ സ്റ്റേഷനെ അറപ്പോടെയാണ് നോക്കി കണ്ടതെങ്കിലും ഒന്നു രണ്ടു മാസം കൊണ്ട് ഞാനും കൂട്ടായി.. അതും പ്രിയപ്പെട്ട പഴംപൊരിയും. ഉള്ളി വടയും മധുരം കുറഞ്ഞ ഇലയടയും. ഒരു ദിവസം ചായ കുടിക്കാൻ കണ്ടില്ലങ്കിൽ “എന്താ മോളേ” ഇന്നലെ വരാത്തെയെന്ന കണ്ണേട്ടന്റെ ചോദ്യം ഒരച്ഛൻ മകളോട് ചോദിക്കുന്ന പോലെ തോന്നിട്ടുണ്ട്.. ഓരോരുത്തരുടെ ഇഷ്ട വിഭവങ്ങളും ചായയുടെ മധുരം […]

മഴത്തുള്ളികൾ 27

Mazhathullikal by ജിതേഷ് “ദേവകി… അവൻ ഇതുവരെ നല്ലൊരു വാക്കുപോലും ആ കൊച്ചിനോട് പറയുന്നത് ഞാൻ കേട്ടിട്ടില്ലല്ലോ…. ഇതിപ്പോ ഈ കല്യാണം നമ്മൾ അവനെ നിർബന്ധിച്ചു അടിച്ചേൽപ്പിച്ചു എന്നൊരു തോന്നൽ ഉണ്ടായോ….. അതാണോ അവൻ ഇങ്ങനെ സ്വയം ശിക്ഷിക്കുന്നപോലെ….. ” കയ്യിലിരുന്ന കണ്ണട മുണ്ടിന്റെ തലയ്ക്കൽ ഒന്ന് തുടച്ചു രാഘവൻ വീണ്ടും കണ്ണിൽ വെച്ചു….. ” എനിക്കൊന്നും അറിയില്ല… ശെരിയാണ് അവന്റെ സങ്കടത്തിൽ നിന്നും അവനിതുവരെ കാരകേറിയിട്ടില്ല…. അത് വകവെക്കാതെ അന്ന് ഞാനാണ് അവനെ നിർബന്ധിച്ചത്….. അതിനു […]

അച്ഛൻ 180

Achan by Sharath ഒരു റിയൽ സ്റ്റോറി. അടുക്കളയിൽ ജോലി തിരക്കിനിടയിൽ അമ്മേ അമ്മേ എന്ന് വിളിച്ചു വിതുമ്പി കരയുന്ന ഉണ്ണിയെ നോക്കി, എന്തിനാ മോനെ ഇങ്ങനെ കരയുന്നെ. അമ്മേ അമ്മമ്മ പറയുന്ന കേട്ടല്ലോ. എന്റെ അച്ഛൻ ഒരിക്കലും വരില്ലെന്ന്. അപ്പോൾ നാളെ അച്ഛൻ വരില്ല അല്ലെ. എന്താ അമ്മേ അച്ഛൻ വരത്തെ, ഉണ്ണിയോട് പിണക്കം ആണോ അച്ഛന്. ഉണ്ണിയുടെ വാക്കുകൾ കേട്ടു അവൾ പോലും അറിയാതെ കണ്ണുകൾ നിറയുന്നുണ്ടരുന്നു. ആ കണ്ണുകൾ തുടച്ചു കൊണ്ട്, മോനെ […]

വിയർപ്പിന്റെ വില – 1 12

Viyarppinte Vila Part 1 by ജിതേഷ് “അമ്മേ എനിക്ക് MBBS നു കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ മെറിറ്റിൽ അഡ്മിഷൻ കിട്ടി ” അറിഞ്ഞ സന്തോഷം ആദ്യം അമ്മയെ അറിയിക്കാൻ ഓടിയെത്തിയതായിരുന്നു അനഘ….. “ഹാവു ആശ്വാസമായി….. അങ്ങനെ എന്റെ മോള് ഡോക്ടർ ആകാൻ പോക…. എനിക്കിപ്പോഴും ഇത് ഇരട്ടി മധുരം ആണ് മോളെ…. ” അടുക്കളയിൽ നിന്ന് ഓടിയെത്തിയ അമ്മ അവളുടെ മുഖം തലോടിക്കൊണ്ട് പറഞ്ഞു…. ” അതെന്തേ അമ്മേ…. വഴിപാട് കഴിപ്പിക്കാനാണോ അമ്മേ….. ” […]