മനോഹരം( intro) സുഹൃത്തുക്കളെ ഇത് എന്റെ ആദ്യത്തെ കഥ ആണ് . ഈ സൈറ്റ്ൽ മിക്യ കഥകളും വായിച്ചിട്ടുണ്ടെങ്കിലും എഴുത്തു ആദ്യം ആണ്. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഒരു നന്ദി കൂടി പറയാൻ ആഗ്രഹിക്കുന്നു ഹർഷൻ ചേട്ടനോട്. ഒരുപാടു നന്ദി ചേട്ടായി കഥകളുടെ ഒരു മായാലോകം തന്നതിന്.
Tag: Harshan
അപരാജിതൻ 16 [Harshan] 10081
അപരാജിതന്‍ ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം 27 part 3 Previous Part | Author : Harshan പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി അവിടെ നിന്നും നടന്നു ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി കൂപ്പുകൈയോടെ പറഞ്ഞു “അപ്പോൾ ,,,,,,,,,പാർവതി ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …” ശേഷാദ്രി […]
അപരാജിതൻ 15 [Harshan] 9660
* ** ************** *** അപരാജിതന്‍ Previous Part | Author : Harshan !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്. ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു , ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു. പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു , ആദി സീറ്റിൽ ഇരിക്കുമ്പോളും […]
അപരാജിതൻ 11 [Harshan] 7239
അപരാജിതന്‍ ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [24] Previous Part | Author : Harshan അന്ന് ഓഫീസ് ഒക്കെ കഴിഞ്ഞു നേരെ റൂമില്‍ എത്തി ആദി ഡ്രസ്സ് ഒക്കെ മാറ്റി നേരെ ജിമ്മിലേക്ക് വെച്ചടിച്ചു. അവിടെ നല്ലപോലെ എകസര്‍സൈസുകള്‍ ഒക്കെ ചെയ്തു വിയര്‍ത്തു കുളിച്ചു ഒരു പരുവമായി ഇരിക്കുമ്പോള്‍ ആണ് അവന്റെ ഫോണ്‍ അടിച്ചത് അവന്‍ ചെന്ന് നോക്കി സമീര ആയിരുന്നു. അവന്‍ ഫോണ്‍ എടുത്തു ഹലോ ,,,,,സമീരെ ….പറ എന്താ വിശേഷം ? ആദി …..ഒരു പ്രശനം […]
അപരാജിതൻ 10 [Harshan] 7025
അപരാജിതന്‍ ഭാഗം I – പ്രബോധ iiiii iiiii | അദ്ധ്യായം [23] Previous Part | Author : Harshan അപ്പു കണ്ട സ്വപ്നത്തെ കുറിച്ചു പറഞ്ഞു ബാലു കഥ നിർത്തി. മനു ബാലുവിനെ നോക്കി ഇരുന്നു ബാലു ഒരു സിഗരറ്റിനു തീ കൊളുത്തി. മനു നല്ല വിഷമത്തില്‍ ആയിരുന്നു, നടന്ന പല കാര്യങ്ങളും അവന്റെ മനസിനെ ഒരുപാട് നോവിപ്പിച്ചിരുന്നു. ഹോ ,,,എന്നാലും എന്തൊരു ക്രൂരൻമാർ ആണ് കുലോത്തമനും ഗുണശേഖരനും മറ്റും, കാലകേയൻ […]
അപരാജിതൻ 9 [Harshan] 7080
അപരാജിതന്‍ ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [22] Previous Part | Author : Harshan <<<<<<<<O>>>>>>>> ആദി നോക്കുമ്പോൾ ഒക്കെ പാറു ശിവരഞ്ജൻ എന്ന യുവാവിനോട് വളരെ കാര്യമായി എന്നാൽ ഒരു ലജ്ജ കലർന്ന രീതിയിൽ സംസാരിക്കുക ആയിരുന്നു, അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക ഭാവം അവനു ദർശിക്കാൻ സാധിച്ചു. പാറുവിനോടുള്ള അയാളുടെ സ്വതന്ത്രവും സൗഹൃദപരവും ആയ പെരുമാറ്റം. ഇടക്ക് പാറു ആദിശങ്കരനെ ഒരു വട്ടം ഒന്ന് നോക്കി, വീണ്ടും ശിവരഞ്ജനെ […]
അപരാജിതൻ 8 [Harshan] 6897
അപരാജിതന്‍ പ്രബോധ | അദ്ധ്യായം [21] | Previous Part Author : Harshan <<<<<<<<O>>>>>>>> രാജശേഖര൯ ആ നോട്ടുകെട്ടുകള്‍ കയ്യില്‍ എടുത്തു, എല്ലാം കൊള്ളാം, നിങ്ങളുടെ ജീവന്‍ രക്ഷിച്ചതിന് ഒരുപാട് കടപ്പാടും അവനോടുണ്ട്, പക്ഷെ ഈ അഹങ്കാരം മാത്രേ സഹിക്കാന്‍ പറ്റാത്തത് ഉള്ളു ,,,,,,,,,, ഒരു രൂപക്കുള്ള ഗതി ഇല്ല,,,,,,,ഇത്രയും രൂപ ഒകെ വേണ്ടെന്നു വെക്കുമോ ? അയാള്‍ പറഞ്ഞു. അത് കേട്ട് മാലിനി ഒന്ന് മന്ദഹസിച്ചു, അത് അഹങ്കാരമല്ല രാജേട്ടാ ………….അത് അവന്റെ അഭിമാനം […]
അപരാജിതൻ 7 [Harshan] 6888
ഇവിടെ ഈ കഥ വായിക്കുന്നവരുടെ അറിവിലേക്ക് കഥ/നോവല്‍ ഒന്നുമല്ല കണ്‍മുന്നില്‍ കാണുന്ന ഒരു ജീവിതാനുഭവം എന്ന പോലെ ആണ് ഇത് എഴുതുന്നതു. വായനയില്‍ ഒരു ഫീല്‍ ഉണ്ടാകാന്‍ ആയി ഇതില്‍ ലിങ്ക് ചേര്ത്തിരിക്കുന്ന പാട്ടുകള്‍ ഈണങ്ങള്‍ ഒക്കെ കൂടി കേള്‍ക്കണം എന്നുകൂടെ അഭ്യര്‍ഥിക്കുന്നു. അതുകൊണ്ടു കയ്യില്‍ ഒരു ഹെഡ്ഫോണ്‍ കൂടെ കരുതണം. അപരാജിതന്‍ പ്രബോധ | അദ്ധ്യായം [19-20] | Previous Part Author : Harshan ആദി ആ ഇരുട്ടിൽ നടന്നു കൊണ്ടിരുന്നു. ഉള്ളിൽ ആരോ […]
അപരാജിതൻ 5 [Harshan] 7013
അപരാജിതന്‍ പ്രബോധ | അദ്ധ്യായം [15-16] | Previous Part Author : Harshan ഏറെ നേരം നിശബ്ദത മാത്രം ആയിരുന്നു.ആർക്കും ഒന്നും പറയാൻ സാധിക്കുന്നില്ല. മനു ഇരുന്നു തേങ്ങുന്നുണ്ട്.ബാലുവിന്റെ കണ്ണുകളും നിറഞ്ഞു. മനു പോക്കറ്റിൽ നിന്ന് ടവൽ എടുത്തു കണ്ണുനീർ തുടച്ചു. ശ്വാസം ഉള്ളിലേക്ക് വലിച്ചു , ഇനീ പറയല്ലേ ബാലു ചേട്ടാ, എനിക്ക് സങ്കടപ്പെടാന്‍ വയ്യ ബാലു ഒന്നും മിണ്ടിയില്ല, കുറച്ചു കഴിഞ്ഞു മനു പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അവന്റെ അമ്മയെ […]
അപരാജിതൻ 4 [Harshan] 6785
അപരാജിതന്‍ പ്രബോധ | അദ്ധ്യായം [13-14] | Previous Part Author : Harshan ആ ക്രൗര്യം നിറഞ്ഞ വിഷ ജീവി പാറുവിന്റെ കഴുത്തു ലക്ഷ്യമാക്കി കടിക്കുവാൻ ആയി ആയം കിട്ടാൻ പത്തി പരമാവധി പുറകിലേക്ക് വലിച്ചു ..മരണത്തിനും ജീവനും ഇടയിൽ ഉള്ള ക്ഷണനേരം ,,,പാറുവിനു എഴുന്നേല്ക്കാനോ താഴെക്കു ചാടി വീഴാനോ ഉള്ള മനഃസാന്നിധ്യ൦നഷ്ടപ്പെട്ടിരുന്നു . അലറികരഞ്ഞുകൊണ്ട് തന്നെ ആ വിഷസർപ്പത്തിന്റെ ദംശനം ഏൽക്കാൻ അവൾ തയാറായി, തന്റെ മരണം ആണ് എന്നവൾ ഉറപ്പിച്ചു. മാലിനി […]
അപരാജിതൻ 3 [Harshan] 7082
3 | Previous Part Author : Harshan അപ്പു പാതിമയക്കത്തിൽ എന്ന പോലെ തന്റെ റൂമിൽ വന്നു കിടന്നു. അതിനു ശേഷം ഒരു ഭാവമാറ്റങ്ങളും ഉണ്ടായിരുന്നില്ല സുഖമായി അവന്‍ കിടന്നുറങ്ങി. രാവിലെ സൂര്യന്‍ സാധാരണ എന്ന പോലെ തന്നെ കിഴക്കു തന്നെ ഉദിച്ചു മാറ്റങ്ങൾ ഒന്നും ഇല്ലാതെ തന്നെ. നല്ല ചുറുക്കോടെ അപ്പു എഴുന്നേറ്റു.ആഹാ നല്ലൊരു രാവിലെ , എന്താ രസം , എന്തൊരു ഉന്മേഷം അവൻ ശ്വാസം ഒക്കെ ഒന്ന് വലിച്ചെടുത്തു, കുറച്ചു നേരം […]
അപരാജിതൻ 2 [Harshan] 6983
അപരാജിതന്‍ 2 Previous Part സാവിത്രി ‘അമ്മ മരണപ്പെട്ടു,,,, അപ്പു രാവിലെ തന്നെ ഗോഡൗണിലെ കുറച്ചു മരാമത്തു പണികൾക്കായി പോയത് കൊണ്ട് ഈ വാർത്ത ഒന്നും അറിഞ്ഞിരുന്നില്ല.കുറെ പണിക്കാരോടൊപ്പം അവൻ അടിയന്തിരമായി പണികളിൽ തന്നെ ആയിരുന്നു. അപ്പോളാണ് വറീത് ചേട്ടൻ ഓടി അവന്റ അടുത്തു എത്തിയത്. അപ്പു ………….നീ അറിഞ്ഞോ………….? അപ്പു ചെയ്തുകൊണ്ടിരുന്ന പണി മാറ്റി വെച്ച് അയാളുടെ സമീപത്തേക്ക് ചെന്ന് കാര്യം ചോദിച്ചു.. ഡാ രാജശേഖരൻ മൊതലാളിയുടെ ‘അമ്മ മരിച്ചു… അപ്പു അയാളുടെ വാക്കുകൾ […]
അപരാജിതൻ 1 [Harshan] 7184
അപരാജിതൻ a journey through the shaivik mysteries സമര്‍പ്പണം: വൈരുദ്ധ്യങ്ങളുടെ, നിഗൂഢതകളുടെ, സംഹാരത്തിന്റെ രൗദ്രത്തിന്റെ , ഉന്മാദത്തിന്റെ, പ്രണയത്തിന്റെ അത്യുന്നത കൈലാസാചലവിരാജിതനായ മഹാചണ്ഡാലന്,,, ആദിയോഗിക്ക്,, അപരാജിതന്‍ lord Shiva അപരാജിതന്‍ ഒരു യാത്രയാണ്,,, ശൈവരഹസ്യങ്ങളിലൂടെ കുറവുകളൊരുപാടുണ്ട്,, വിരസതയനുഭവപ്പെട്ടാല്‍ ഈ യാത്ര ഉപേക്ഷിക്കുവാന്‍ അപേക്ഷ അപരാജിതന്‍ (1) തമിഴകത്തിനോടും കന്നഡദേശത്തിനോടും ചേർന്ന് കിടക്കുന്ന ഒരു മിനി ഹിൽസ്റ്റേഷൻ ദണ്ഡുപാളയം. തിരക്കുകളിൽ ജീവിതം യാന്ത്രികമായി മാറികൊണ്ടിരിക്കുമ്പോൾ ഒറ്റയ്ക്കും കുടുംബമായും മാനസികോല്ലാസം ലഭിക്കുവാൻ നിരവധി പേര് സന്ദർശിക്കുന്ന […]