Tag: Alchemist

ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 6 [ആൽക്കെമിസ്റ്റ്] 140

    പ്രിയ വായനക്കാരെ, സാധാരണയായി  അതിനു ശേഷമുള്ള ഒരു പാർട്ട് എങ്കിലും എഴുതി തീർത്തതിന് ശേഷം മാത്രമേ ഓരോ പാർട്ടും പബ്ലിഷ് ചെയ്യാറുള്ളൂ. എഴുതുന്ന കഥ കംപ്ലീറ്റ് ചെയ്യാൻ വേണ്ടി എടുത്ത ഒരു തീരുമാനമാണത്. എന്നാൽ നോമ്പും അതിനു ശേഷം ബിസിനസിൽ വന്ന തിരക്കുകളും കാരണം തീരെ സമയമില്ലാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ. ഇനിയും വൈകുന്നത് മാന്യതയല്ലാത്തതു കൊണ്ട് മുമ്പ് എഴുതിവെച്ച പാർട്ട് പബ്ലിഷ് ചെയ്യുകയാണ്. അടുത്ത പാർട്ട് എഴുതി തുടങ്ങുന്നതേയുള്ളൂ.  എല്ലാവർക്കും നന്ദി അറിയിക്കുന്നു. […]

ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 5 180

ഒന്നു നിർത്തിയ ശേഷം അവൻ തുടർന്നു. “അതുകൊണ്ട് ദീ,  ഇനി എന്നെ നിർബന്ധിക്കരുത് പ്ലീസ് … അതെനിക്ക് നിരസിക്കാൻ ആവില്ല.”     “എന്നാൽ ശരി. ” വൈമനസ്യത്തോടെയാണെങ്കിലും  ദീപ്തി അവൻ പറഞ്ഞത് അംഗീകരിച്ചു.       അവൾ മുന്നോട്ടു വന്ന് അവനെ ഗാഢമായി ആശ്ലേഷിച്ചു. അന്ന് പാതിരാത്രിയിൽ റസിയയെ ആലിംഗനം ചെയ്തത് പോലെ ഇനിയൊരിക്കലും തമ്മിൽ കാണില്ലെന്ന ഒരു തോന്നൽ അവനനുഭവപ്പെട്ടു. അകത്തു മാറുമ്പോൾ രണ്ടുപേരുടെയും മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു.       […]

ഏഴാം കടലും കടന്ന്… ഭാഗം- 3 121

  Ezham Kadalum Kadannu  | Author: Alchemist   പിറ്റേന്ന് മുതൽ ദീപ്തി ഇജാസിനോട് കൂടുതൽ അടുത്തിടപഴകാൻ തുടങ്ങി. പഠിപ്പിക്കുന്ന വിഷയങ്ങളിൽ പലതിലും അവന് സംശയങ്ങൾ ഉണ്ടായിരുന്നു. കൂടാതെ ഇംഗ്ലീഷ് അവന് അറിയാമായിരുന്നെങ്കിലും ചില അധ്യാപകരുടെ ഭാഷ ശൈലി അവന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അവൻറെ ഇത്തരം ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ദീപ്തി അവനെ ഹെൽപ്പ് ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ അകൽച്ച കാണിച്ചുവെങ്കിലും പിന്നീട്പ പതിയെ അവനും അവളോട് അടുക്കാനും സംസാരിക്കാനും തുടങ്ങി. അങ്ങനെ കുറച്ചു ദിവസങ്ങൾ കൊണ്ട് എന്ത് […]

ഏഴാം കടലും കടന്ന് [ആൽക്കെമിസ്റ്റ്] 223

ഏഴാം കടലും കടന്ന് Ezham Kadalum Kadannu  | Author : Alchemist സ്പെയിനിലെ ബാഴ്സിലോണ നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള മൗണ്ട്ഗാരി എന്ന ഒരു ഉൾനാടൻ മലയോരഗ്രാമം. അവിടെ പരമ്പരാഗത ശൈലിയിൽ മരം കൊണ്ട് പണിത ഒരു പഴയ വീടിന്റെ പുറകിൽ അങ്ങേയറ്റത്ത് നീല നിറത്തിലുള്ള വെള്ളം നിറഞ്ഞു നില്ക്കുന്ന ഒരു ചെറിയ തടാകം. അങ്ങ് വിദൂരതയിൽ പച്ച വിരിച്ചു നിൽക്കുന്ന പൈൻ മരങ്ങൾ നിറഞ്ഞ പർവത നിരകൾ. തണുത്തു വിറക്കുന്ന ആ പുലരിയിൽ,  […]

മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 4[ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 184

മേഘക്കൂട്ടങ്ങളിലെ നക്ഷത്രം – ഭാഗം 4  Author: ആൽക്കെമിസ്റ്റ്  [PREVIOUS PARTS] (കൂട്ടുകാരെ, ഏറെ വൈകി എന്നറിയാം,  സെയിൽസ്  ആണ് മേഖല. ആദ്യം ലോക്ക്ഡൗൺ, റമദാൻ നോമ്പ് എന്നിവ ആയിരുന്നു പ്രശ്നമെങ്കിൽ ഇപ്പോൾ ലോക്‌ഡോൺ കഴിഞ്ഞ തിരക്ക് ആണ്. കൂടാതെ ഈ കഥ ആരും കാത്തിരിക്കുന്നില്ല എന്ന തോന്നലും. അപ്പോഴാണ് ഒന്നും ഉരിയാടാതെ പാർട്ട് 36 ൽ നൗഫു കുറച്ചു കാര്യങ്ങൾ പറഞ്ഞത്.  എന്നാൽ എഴുതിക്കഴിഞ്ഞ പാർട്ട് ഇടാമെന്ന് കരുതി. മുൻഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ടിൽ […]

മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 3[ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 103

മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 3 Author : ഫെറാരി വിറ്റ ആൽക്കെമിസ്റ്റ് [ Previous Parts ]   ഈ കഥയുടെ സമയം 2021 ഫെബ്രുവരി ആണ്. ഇതിലെ ലീഡ് കഥാപാത്രം തന്റെ കോളേജ് കാലം ഓർമിക്കുന്നുണ്ട്. 1988-93 ആണ് ഈ കഥാപാത്രത്തിന്റെ കോളേജ് കാലമായി ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്. അന്നത്തെ കേരളത്തിലെ സാങ്കേതിക സൗകര്യങ്ങളും  സാമ്പത്തിക, സാമൂഹിക പശ്ചാത്തലവും മനസ്സിൽ വെച്ചു കൊണ്ടു വേണം ആ ഭാഗങ്ങൾ വായിക്കാൻ എന്നഭ്യർത്ഥിക്കുന്നു. അന്നത്തെ സാമൂഹിക പശ്ചാത്തലം അറിയാത്തവർക്ക് ഒരു റഫറൻസ് […]

മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 107

മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 Author : ഫെറാരി വിറ്റ ആൽക്കെമിസ്റ്റ് Previous Part അൽപം വൈകിയെന്നറിയാം. റമദാൻ നോമ്പ് തുടങ്ങുന്നതിന് മുമ്പ് എഴുതി തീർക്കണം എന്നു വിചാരിച്ചതാണ്. പക്ഷേ ഒന്നു രണ്ടു യാത്രകൾ ഉണ്ടായിരുന്നതു കാരണം കഴിഞ്ഞില്ല. ഞാൻ പ്രതീക്ഷിച്ചതിൻ്റെ ഇരട്ടിയിലേറെ ലൈക്ക് തന്നും അഭിപ്രായങ്ങൾ അറിയിച്ചും എന്നെ പ്രോൽസാഹിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കിയ അണിയറ ശിൽപികൾക്കും നന്ദി അറിയിക്കുന്നു. അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കുമെന്ന പ്രതീക്ഷയോടെ……… ********************************** “ഡാ അജിത്തേ, ഒന്നു നിന്നേ…” […]