മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 4[ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 184

Views : 4691

മേഘക്കൂട്ടങ്ങളിലെ നക്ഷത്രം – ഭാഗം 4 

Author: ആൽക്കെമിസ്റ്റ് 

[PREVIOUS PARTS]

(കൂട്ടുകാരെ, ഏറെ വൈകി എന്നറിയാം,  സെയിൽസ്  ആണ് മേഖല. ആദ്യം ലോക്ക്ഡൗൺ, റമദാൻ നോമ്പ് എന്നിവ ആയിരുന്നു പ്രശ്നമെങ്കിൽ ഇപ്പോൾ ലോക്‌ഡോൺ കഴിഞ്ഞ തിരക്ക് ആണ്. കൂടാതെ ഈ കഥ ആരും കാത്തിരിക്കുന്നില്ല എന്ന തോന്നലും. അപ്പോഴാണ് ഒന്നും ഉരിയാടാതെ പാർട്ട് 36 ൽ നൗഫു കുറച്ചു കാര്യങ്ങൾ പറഞ്ഞത്.  എന്നാൽ എഴുതിക്കഴിഞ്ഞ പാർട്ട് ഇടാമെന്ന് കരുതി.
മുൻഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ടിൽ റിപ്പോർട്ടിങ് രീതിയിലാണ് കഥ എഴുതിയിട്ടുള്ളത്. ഈ പാർട്ടിന് അതാണ് കൂടുതൽ യോജിക്കുന്നത് എന്ന് തോന്നി. പിന്നെ എന്റെ പേര് അല്പം ചുരുക്കി “ആൽക്കെമിസ്റ്റ്” എന്നു മാത്രമാക്കിയിട്ടുണ്ട്. ഫെറാരി വിറ്റാലും ഇല്ലെങ്കിലും ആൽക്കെമിസ്റ്റ് എപ്പോഴും ആൽക്കെമിസ്റ്റ് തന്നെയാണല്ലോ. )

*************************************************************

“മോളെ ശ്രുതി …..”
ആതിര സംസാരിച്ചു തുടങ്ങി.
“എന്താ അമ്മെ….”
“നിങ്ങൾ എന്നെവിടെയെങ്കിലും പോകുന്നുണ്ടോ?”
“വൈകീട്ട് ബീച്ചിൽ പോകാം എന്നു പറഞ്ഞിട്ടുണ്ട്.”

Recent Stories

The Author

ആൽക്കെമിസ്റ്റ്

24 Comments

  1. Thudaru mone thudaru…. emotional vibe on❤✌

  2. Ayva Nyc one Be Continue Pages kutaneee

    1. ആൽക്കെമിസ്റ്റ്

      താങ്ക്സ്. പേജ് കൂട്ടാൻ ശ്രമിക്കാം.

  3. വളരെ നന്നായിട്ടൂണ്ഫ്യൂ bro

    1. ആൽക്കെമിസ്റ്റ്

      താങ്ക്യൂ വളരെ സന്തോഷം.

  4. ജിതേഷ്

    80 90 കാലഘട്ടങ്ങളിൽ പഠിച്ചവർക്ക് അറിയാം അന്നത്തെ ക്യാമ്പസുകളിൽ ഇങ്ങനെ പറയപ്പെടാത്ത കുറെ കഥകൾ ഉണ്ടായിരുന്നു. ക്യാമ്പസ് ലൈഫ് ആസ്വദിക്കാനോ പെൺകുട്ടികളോട് സംസാരിക്കാനോ അറിയാത്ത കുറെ കുട്ടികൾ ഉണ്ടായിരുന്നു. ഞാനും അങ്ങനെ തന്നെ😜. അന്നത്തെ നാട്ടിലെ അവസ്ഥ അങ്ങനെ ആയിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അത് മനസ്സിലാവില്ല. അവരുടെ ലൈക്കും കിട്ടില്ല താങ്കൾ എഴുതുക. ഇത് ഇഷ്ടപ്പെടുന്ന ഞങ്ങൾ കുറെ ആളുകൾ ഇവിടെയുണ്ട്. എഴുതാനുള്ള മടി കൊണ്ടാണ് കമൻറ് ചെയ്യാത്തത്.

    1. ആൽക്കെമിസ്റ്റ്

      വളരെ ശരിയാണ്. അന്നത്തെ അവസ്ഥ ഇന്ന് പറഞ്ഞാൽ ആളുകൾക്ക് ചിരി വരും. അഭിപ്രായത്തിനു നന്ദി. 

  5. നിധീഷ്

    ♥♥♥♥

    1. ആൽക്കെമിസ്റ്റ്

      ഒരുപാട് സന്തോഷം.

  6. കൈലാസനാഥൻ

    ഇന്നാണ്ണ ഞാൻ ആദ്യം മുതൽ ഈ ഭാഗം വരെ വായിച്ചത്. പ്രീഡിഗ്രി 1988 ആ കാലഘട്ടം മനസ്സിലാക്കിയവർക്ക് ഇഷ്ടമാകും എന്ന് 88 ൽ ഞാൻ PDC കഴിഞ്ഞിരുന്നു. ഫൈസലിന്റെ അനാഥത്വം പോലെ അല്ലായിരുന്നെങ്കിലും രണ്ട് ആൺ മക്കളിൽ മൂത്തവനായി വളർന്നതിനാലും പത്താം ക്ലാസ്സ് വരെ ആൺകുട്ടികളുടെ സ്കൂളിൽ മാത്രം പഠിച്ചതിന്റേയും മാതാപിതാക്കളുടെ പ്രത്യേകിച്ച് പിതാവിന്റെ പട്ടാളച്ചിട്ടയിലും വളർന്ന എനിക്കും പ്രീഡിഗ്രി സമയത്ത് പെൺകുട്ടികളെ അഭിമുഖീകരിക്കാൻ ഭയങ്കര പ്രയാസമുണ്ടായിരുന്നു. ആതിരയേേ പാലെ ഒരു സഹോദരി എനിക്കു മുണ്ടായി അവിടെ , കാരണം സയൻസ് ഗ്രൂപ്പിന് വേണ്ടി 16 കി.മീ. ദൂരത്തെ കോളേജിലായിരുന്നു പഠനം. ആ സഹോദരി എന്റെ അത്ര അകലമല്ലാത്ത ബന്ധത്തിൽ സഹോദരി തന്നെയായിരുന്നു എന്ന് 20 വർഷം കഴിഞ്ഞ് അമ്മയുടെ ജ്യേഷ്ഠ പിതാവിന്റെ മരണത്തിന് ആണ് മനസ്സിലായത് .അതൊക്കെ പെട്ടെന്ന് മനസ്സിലേക്കോടിയെത്തി. യഥാർത്ഥ ജീവിത സാഹചര്യങ്ങളുമായി ഏറെ പൊരുത്തപ്പെടുന്നതായി തോന്നുന്നു. വേറിട്ടൊരു കഥാനുഭവം പച്ചയായ ജീവിതങ്ങളുടെ ആവിഷ്ക്കാരം ആശംസകൾ.

    1. ആൽക്കെമിസ്റ്റ്

      വളരെ വളരെ സന്തോഷം ചേട്ടാ ഇങ്ങനെയുള്ള  കമന്റുകൾ കാണുന്നത്. ഞാൻ 95 ലാണ് പ്രീ ഡിഗ്രി കഴിഞ്ഞത്. പെൺകുട്ടികളോട് ഇടപെടാനുള്ള ഭയം എന്റെ  സമപ്രായക്കാരിൽ കുറെ പേരിൽ ഞാൻ കണ്ടിട്ടുണ്ട്. നമ്മൾ വളർത്തപ്പെട്ട സാഹചര്യത്തിന്റേതാവാം. ആതിരയെപോലെ ഒരു സഹോദരി ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ബാക്കി എല്ലാം, പെൺകുട്ടികളുടെ റാഗിങ്ങ്, സെക്കൻഡ് ഇയറുകാരെ തല്ലിയത്,  ഏഴംഗ ടീം, ഷമീറ എന്ന കഥാപാത്രം, അവളുടെ പ്രൊപോസൽ, ഉയർന്ന മാർക്ക് വാങ്ങുന്നത്, കാമ്പസിലെ വർണാഭമായ പച്ചത്തുരുത്ത്, കാമ്പസിലെ സ്വൈര വിഹാരം എല്ലാം വളരെ മനോഹരമായ നടക്കാത്ത ആഗ്രഹങ്ങൾ മാത്രമാണ്.

  7. എനിക്ക് ഇഷ്ട്ടപെട്ടു❤️. എല്ലാ രീതിയിലും കഥ നന്നായി ഫാലിപ്പിച്ചിട്ടുണ്ട്. ഇത്രയും neat&nice ആയി കഥ പറയുന്നത് വളരെ അപൂര്‍വമാണ്😍. സത്യം പറഞ്ഞാല്‍ വായനക്കരനായ ഞാൻ എഴുതാൻ മടിയായിട്ടാണ് comment’s ഇടാത്തത്, എന്നുവെച്ച് കഥ കൊള്ളില്ല – മോശം ആയിട്ടല്ല. തീര്‍ച്ചയായും നിങ്ങടെ കഥയ്ക്ക് വായനക്കാര്‍ ഇഷ്ടംപോലെ പേർ ഉണ്ടാകും. വിഷമിക്കാതെ അടുത്ത പാര്‍ട്ടുകൾ പെട്ടന്ന് പോരട്ടെ. പറയാന്‍ മനസില്‍ കുറെ ഉണ്ട് പക്ഷെ ഇത്രയും അധികം എഴുതാൻ ഞാൻ കഷ്ടപ്പെട്ടു അതുകൊണ്ട് നിര്‍ത്തുവാ😅😅

    1. ആൽക്കെമിസ്റ്റ്

      താങ്ക്യൂ വളരെ സന്തോഷം. ഇങ്ങനെയുള്ള അഭിപ്രായങ്ങൾ തീർച്ചയായും എഴുതുന്നയാളുടെ എനർജി കൂട്ടും. ഞാൻ വളരെയധികം ലൈക്ക് പ്രതീക്ഷിച്ചൊന്നുമല്ല ഇത് എഴുതി തുടങ്ങിയത്. പക്ഷെ, ഇതിനു വേണ്ടി ചിലവഴിക്കുന്ന സമയത്തെക്കുറിച്ച് ആലോചിച്ചപ്പോൾ അധികമാർക്കും ഇഷ്ടപ്പെടുന്നില്ലെങ്കിൽ എന്തിനു വെറുതെ സമയം ചെലവഴിക്കണം എന്നു തോന്നി. നൗഫു പറഞ്ഞ കാര്യങ്ങൾ വായനക്കാരോടായിരുന്നെങ്കിലും എന്റെ ചിന്ത വേറെ നിലക്കാണ് പോയത് അത് ഞാൻ വേറെ കമന്റിൽ പറയാം.  കമന്റിന് നന്ദി. വളരെ സന്തോഷം.

  8. Nice bro ❤️❤️❤️…. ഇത് പോലെ മുമ്പോട്ട് പോട്ടെ 🤘🤘

    1. ആൽക്കെമിസ്റ്റ്

      താങ്ക്യൂ. ഈ കമൻറ് പെട്ടെന്ന് ശ്രദ്ധയിൽ പെട്ടില്ല. അതു കൊണ്ടാ റിപ്ലെ വൈകിയത്.

  9. Dear bro….
    ആര് പറഞ്ഞു ഈ കഥയ്ക്ക് ആളില്ലാ എന്ന്…
    കഴിഞ്ഞ part മുതൽ ഈ കഥയുടെ വേവ് മാറി തുടങ്ങി… ഈ Part ഓട് കൂടി അത് clear ആയി so…. ഇനി ഇതിന്‌ വായനക്കാര്‍ ഉണ്ടാകും…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ആൽക്കെമിസ്റ്റ്

      കഥ വായിക്കാൻ ആളുകൾ കാത്തിരിക്കുന്നു എന്നറിയുന്നത് തന്നെ വലിയ സന്തോഷം.

  10. എന്നാൽ പിന്നെ ഞാൻ Third ആയിക്കോട്ടെ!

    1. ആൽക്കെമിസ്റ്റ്

      വളരെ സന്തോഷം

  11. ഞാൻ 2nd

    1. ആൽക്കെമിസ്റ്റ്

      വളരെ സന്തോഷം.

  12. ❤️❤️❤️❤️

    1. ഇതിലും first 🤸🕺💃… Iam a disco dencer 🕺🕺..

      1. ആൽക്കെമിസ്റ്റ്

        സന്തോഷം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com