സുഹൃത്തുക്കളേ… ഞാൻ വീണ്ടും വന്നു കേട്ടോ. തീരത്തും ഒഴിവാക്കാനാവാത്ത കുറച്ച് പേർസണൽ തിരക്കുകളിൽ പെട്ടതിനാലാണ് ഇത്രയും വൈകിയത്. അതിന് ഞാൻ ആദ്യമേ നിങ്ങളോട് സോറി പറയുന്നു. എല്ലാവരും എന്റെ അവസ്ഥ മനസ്സിലാക്കുമെന്ന് കരുതുന്നു. അവസാനം പറഞ്ഞിരുന്ന തീയതി ഒക്ടോബർ 30 ആണ്. എന്തായാലും അതിന് മുന്നേ തന്നിട്ടുണ്ട്. കൂടുതൽ വലിച്ചുനീട്ടുന്നില്ല… അപ്പോ എല്ലാവരും വായിച്ചിട്ട് വരൂ. സ്നേഹപൂർവം ആദിദേവ് ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ഓണക്കല്യാണം 2 Onakkallyanam Part 2 […]
Tag: ഓണം
ഓഞ്ചിയത്തെ ഓണപ്പൊട്ടൻ [ശിൽപ സിജു] 115
ഒഞ്ചിയത്തെ ഓണേശ്വരൻ Onchiyathe Onappottan | Author : Shilpa Siju “ഓണം അവധിക്ക് അമ്മവീട്ടിൽ പോകാൻ നീ എന്താ സ്കൂൾ കുട്ടിയാണോ?ഇവിടെ ഓരോരുത്തർ കിട്ടിയ ശമ്പളം കൊണ്ട് ഓണം ഒന്നൊപ്പിച്ച് എടുക്കാൻ പാട് പെടുകയാ. നീ പിന്നേ ഒറ്റത്തടി ആണല്ലോ. ഭാഗ്യവാൻ”. ഓണം കോഴിക്കോട് നഗരത്തിനെ പതിവിലേറെ തിരക്കുറ്റതാക്കിയിരുന്നു. വഴികളിൽ എങ്ങും ചെട്ടിമല്ലി മണക്കുന്നു ഒഞ്ചിയത്തേക്ക് ബസ് കയറി ഇരിക്കുമ്പോൾ മനസ് പതിവില്ലാതെ ഒരു പച്ചപിടിച്ച കൽപ്പടവിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുകയായിരുന്നു. “വഴുക്കലുണ്ട് കണ്ണാ.. ഓടാതെ.. […]
ഓണക്കല്യാണം [ആദിദേവ്] 227
കഥകൾ. കോമിലെ എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം. ഞാൻ പുതിയൊരു കദയുമായി നിങ്ങൾക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്… എല്ലാവരും വായിക്കണം. വായിച്ച് അഭിപ്രായം അറിയിക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്നെപ്പോലുള്ള തുടക്കക്കാർക്ക് വീണ്ടും എഴുതാൻ ഊർജം പകരുന്നത്. എല്ലാവരുടെയും സപ്പോർട്ടും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു …. ?സ്നേഹപൂർവം? ആദിദേവ് ഓണക്കല്യാണം Onakkallyanam | Author : AadhiDev ഞാൻ രാജീവ്. രാജു എന്നുവിളിക്കും. വയസ്സ് 28. വീട്ടിൽ അച്ഛനും അമ്മയും എന്റെ കുറുമ്പി പെങ്ങളുമാണ് ഉള്ളത്. അച്ഛനും അമ്മയും റിട്ടയേർഡ് […]
ഓണത്തുമ്പി [രേഷ്മ] 139
ഓണത്തുമ്പി Onathumbi | Author : Reshma “”ഇനിയും കുറെ ദൂരം ഉണ്ടോ അച്ഛാ ..”” കാറിന്റെ പിൻ സീറ്റിൽ ഇരിക്കുക ആയിരുന്ന ചന്ദന നേരിയ അമർഷത്തോടെ ചോദിച്ചു…അവൾക് തീരെ ഇഷ്ടം അല്ലായിരുന്നു നഗരത്തിൽ നിന്നും ഗ്രാമത്തിലേക്കു ഉള്ള ഈ പോക്ക്.. മദ്യപ്രദേശിലേക് വളരെ ചെറുപ്പത്തിൽ തന്നെ ജോലി തേടി പോയ ആളാണ് വിശ്വനാഥൻ.. അവിടെ ഭോപ്പാൽ നഗരത്തിൽ കല്ലെക്ടറേറ്റിൽ ഒരു ക്ലർക്കായി ജോലി ചെയ്യുക ആയിരുന്നു വിശ്വനാഥൻ.. അയാളുടെ ഏറ്റവും വല്ല്യ ആഗ്രഹം ആയിരുന്നു […]
കൊറോണാ കാലത്തെ ഓണം [സ്റ്റാലിൻ] 114
കൊറോണാ കാലത്തെ ഓണം Corona Kalathe Onam | Author : Stalin അപ്പു അപ്പു നീ എഴുന്നേറ്റോ അപ്പു മോനെ അപ്പു… നീ എന്താ എഴുന്നേൽക്കുന്നില്ലെ ചുമരിൽ പാകിയ ഓല ചിന്തിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം കണ്ണിൽ വർണ്ണവലയം തീർത്തപ്പോൾ അപ്പു ആ വിളി കേട്ടു. ഇന്നലെ ഒരു പാട് വൈകിപ്പോയി ഉറങ്ങാൻ കഴിഞ്ഞ മൂന്ന് ദിവസമായി ടൗണിൽ രാത്രിയുള്ള പൂ വിൽപ്പന ഒന്നും ശരി ആകുന്നില്ല. കൊറോണയുടെ പേര് പറഞ്ഞ് ആരും […]
മണികുട്ടന്റെ ഓണങ്ങൾ [Dev] 208
മണികുട്ടന്റെ ഓണങ്ങൾ Manikkuttante Onangal | Author : Dev “മണികുട്ടാ….. ഡാ മണിക്കുട്ടാ കിടന്നു ഉറങ്ങാതെ പോയി പോയി പാല് വാങ്ങിച്ചിട്ടു വാടാ ചെക്കാ” “എനിക്ക് ഒന്നും വയ്യ രാവിലെ ” പുതപ്പിനു അകത്തു കിടന്നു മണിക്കുട്ടൻ പറഞ്ഞു. “ഡാ മക്കളെ നീ പോയി കടയിൽ നിന്നു രണ്ട് കവർ പാല് വാങ്ങിച്ചോണ്ട് വാ….. ആ പിന്നെ പോണേ വഴിയിൽ നിന്റെ ചേച്ചിയുടെ പട്ടു പാവാട ആ സുനിതയുടെ കൈയ്യിൽ കൊടുത്തേക്ക് കാശ് അമ്മ […]
ഓർമയിൽ ഒരു ഓണം [AJ] 180
ഓർമയിൽ ഒരു ഓണം Ormayil Oru Onam | Author : AJ ഓണം… പൂവിളിയും, പൂക്കളവും, ഓണത്തൂബികളും, ഊഞ്ഞാലും, പുത്തന്‍ ഉടുപ്പും, ഓണസദ്യയും ഒക്കെ ആയി മലയാളികളുടെ മനസ്സില്‍ സന്തോഷത്തിന്റേയും സമൃദ്ധിയുടേയും പുതു വര്‍ണ്ണങ്ങള്‍ മൊട്ടിടുന്ന നാളുകള്‍. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഒത്തുചേരുന്ന നിമിഷങ്ങള്‍… അങ്ങനെ ഓണം എന്നത് മറക്കാന്‍ ആകാത്ത ഒരു അനുഭവം ആണ്. അങ്ങനെ.. ഒരു ഓണം, എന്‍റെ ജീവിതത്തിലും ഒരു സമ്മാനം ഏകി കടന്നു പോയി. ഇത് എന്‍റെ […]
മാവേലി വന്നേ [JA] 1535
മാവേലി വന്നേ Maveli Vanne | Author : JA ഇതെന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ നിങ്ങളോടൊപ്പം പങ്ക് വയ്ക്കുകയാണ്… വലിയ സംഭവം ഒന്നും തന്നെ ഉണ്ടാവില്ല… സദയം ക്ഷമിക്കുക..? ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❣️❣️ അമ്മേ ,,,,,,, അമ്മേ,,,,, “പതിവിലും വളരെ സന്തോഷത്തോടെ തന്റെ ജേഷ്ഠൻ അപ്പുവിന്റെ കൂടെ സ്കൂളിൽ നിന്നും വീട്ടിലേക്ക് തന്റെ അമ്മ മിനിമോളെ വിളിച്ചു കൊണ്ട് ഓടി വരുകയാണ്. ആദിത്യന്റെയും, മിനി മോളുടെയും രണ്ടാമത്തെ […]
മാവേലി [Jeevan] 283
മാവേലി Maveli | Author : Jeevan ‘ മാവേലി ചേട്ടോ … ചേട്ടോ … എന്തൊരു ഉറക്കമാ … ഇന്നല്ലേ ഫ്‌ലൈറ്റ്, ഓണത്തിന് മുമ്പ് അങ്ങ് എത്തേണ്ടേ വീട്ടില്‍, ഇങ്ങനെ ഉറങ്ങിയാല്‍ ഫ്‌ലൈറ്റ് മിസ്സ് ആകും കിളവാ …’ സുധീഷ് ലേബര്‍ ക്യാമ്പിലെ അടുക്കളയില്‍ നിന്നു കൊണ്ട് വിളിച്ച് കൂവി . ‘ ഡാ … ഞാന്‍ എണീറ്റു, നീ രാവിലെ തൊള്ള തുറക്കണ്ടാ … ഫ്‌ലൈറ്റ് ഉച്ചക്ക് 2 മണിക്ക് അല്ലേ […]
നിലവിളക്ക് [Shareef] 121
നിലവിളക്ക് Nilavilakku | Author : Shareef ഇന്നെന്റെ ഏട്ടാമത് വിവാഹ വാർഷികം ആണ്…. പിന്നിലേക്ക് നോക്കുമ്പോൾ എട്ടു യുഗം കഴിഞ്ഞ പോലെ….ഓണം വെക്കേഷൻ ആയത് കൊണ്ട് സ്കൂൾ അവധിയാണ്… പതിവ് ചോദ്യത്തിൽ ഒരു മാറ്റവും ഇല്ലാതെ ആണ് അനു മോള് എണീറ്റത്… “‘അമ്മേ…. എല്ലാ കുട്ട്യോളും അവധി ആയതിനാൽ തറവാട്ടിലേക്കും മറ്റും വിരുന്നു പോയേക്കുന്നു… നമക്ക് അമ്മേടെ വീട്ടിൽ പോയാലോ…. ഒരുപാട് നാളായില്ലേ അമ്മേ.. എന്ത് ഉത്തരം പറയും എന്നാലോചിച്ചു ഞാൻ ആദ്യം… പിന്നെ […]
തിന്മ നാട് [Rayan] 119
തിന്മ നാട് Thinma Naadu | Author : Rayan പാതാളത്തിലെ മണിയറയിൽ എഫ് ബി യിൽ ബ്രൗസ് ചെയ്ത് കൊണ്ടിരിക്കേ… ഭാര്യ അടുത്ത് കിടക്കുന്ന മാവേലിയെ കുലുക്കി വിളിച്ചു..”ദേ… മനുഷ്യാ നിങ്ങൾ പോവുന്നില്ലേ… ഭൂമിയിൽ നിന്ന് ഓണപ്പരിപാടികൾ ലൈവായി വന്ന് തുടങ്ങി.. ” “നിനക്കറിയില്ലേ… ശ്യാമളേ.. കഴിഞ്ഞ ഓണത്തിനു സംഭവിച്ചത്… ഞാനിനിയും ഭൂമിയിലേക്ക് പോവണോ…” കള്ളവും ചതിയുമില്ലാതെ പൊളിവചനങ്ങൾ എള്ളോളം വരാതെ താൻ ഭരിച്ചിരുന്ന നല്ല നാട് കാണാൻ പോയ മാവേലിക്ക് കഴിഞ്ഞ പ്രാവശ്യം […]
തിരുവോണത്തിലെ പെണ്ണുകാണൽ [Rayan] 134
തിരുവോണത്തിലെ പെണ്ണുകാണൽ Thiruvonathile Pennukaanal | Author : Rayan ‘ഫേസ്ബുക്ക പ്രണയം യുവാവ് വഞ്ചിക്കപ്പെട്ടു’”അടിപൊളി !ഇത്രയും നാൾ യുവതികൾ ആയിരുന്നു ഇപ്പൊ തിരിച്ചായോ” പത്രവാർത്ത പുച്ഛത്തോടെ അരുൺ വായിച്ചു ” ഇവർക്കൊന്നും വേറെ പണിയില്ലെ ,കൺമുന്നിൽ കാണുന്നോരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലത്താ ഒരു ഫേസ് ബുക്ക് പ്രണയം ” പത്രംമടക്കി വച്ചിട്ട് അരുൺ സോഫയിൽ നിവർന്നിരുന്നു ” പ്രേമിക്കുന്നേൽ വല്ല കാശുകാരി പെൺപിള്ളാരേം പ്രേമിക്കണം എന്നിട്ട അവളേം കെട്ടി സുഖജീവിതം അടിപൊളി !” […]
തിരിച്ചുവരവ് [Rayan] 109
തിരിച്ചുവരവ് Thirichuvaravu | Author : Rayan മേഘങ്ങൾ ഭൂമിയിലേക്കിറങ്ങി വന്നിരിക്കുന്നു….അല്ല… എന്റെ ബുള്ളറ്റ് ആ മലയുടെ മുകളിലേക്കുള്ള അവസാന വളവും കഴിഞ്ഞു ഒരു തെല്ല് കിതപ്പോടെ കുതിക്കുന്നു…. ഇതൊരു ഒളിച്ചോട്ടമാണ്…. എന്റെ സ്വപ്‌നങ്ങൾ വിലക്കു വാങ്ങിയവരിൽ നിന്നു…. പരാജിതൻ എന്നു കൂകി വിളിച്ചവരിൽ നിന്നു… കൊല്ലാനാണേലും ചാവാൻ ആണേലും അവസാനം വരെ കൂടെ നീക്കുമെന്ന് പറഞ്ഞു പാതിവഴിയിൽ എന്നെ തനിച്ചാക്കി പോയവരിൽ നിന്നു…. എന്റെ ജീവിത സ്വപ്നങ്ങളിൽ നിന്നു…. എന്നന്നേക്കുമായി ഒരു ഒളിച്ചോട്ടം…. ഇനി […]
പൊന്നോണം [Shibin] 113
പൊന്നോണം Ponnonam | Author : Shibin അന്നൊരു തിരുവോണ ദിവസമായിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് മൊബൈലിൽ കുത്തി വീട്ടിലെ ഉമ്മറത്തു ഇരിക്കുമ്പോഴായിരുന്നു പിന്നിൽ നിന്ന് പ്രിയതമയുടെ അശരീരിഏട്ടോ…..!!! എന്താടാ…!!! ഏട്ടാ… ഞാൻ ഒരു ആഗ്രഹം പറഞ്ഞാ സാധിച്ചു തരുമോ ? നീ കാര്യം പറയെടീ … പറ്റുന്നതാണേൽ ഞാൻ ഒരു കൈ നോക്കാം…!!! ഏട്ടനെ കൊണ്ടു പറ്റുന്ന കാര്യമാ ചെയ്തുതരാന്നു പ്രോമിസ്സ് ചെയ്താ ഞാൻ പറയാം…!!! നീ കാര്യം പറയെടീ ചുമ്മാ കൊഞ്ചാൻ […]
കൃഷ്ണ രൂപത്തിൽ ക്രിസ്തുവും [Shibin] 115
കൃഷ്ണരൂപത്തില്‍ ക്രിസ്തുവും. Krishnaroopathil Kristhuvum | Author : Shibin “പാറായിചേട്ടാ എനിക്ക് കൂടി ഒരുചായ ….”പരിചിതമായ ശബ്ദം ആയതിനാല്‍ പാറായി തിരിഞ്ഞുനോക്കാതെ തന്നെ തേയിലസഞ്ചിയിലേക്ക് ചൂടുവെള്ളം പകര്‍ന്നുകൊണ്ട് ചോദിച്ചു “എന്താടാ രവി താമസിച്ചത്…?” ഇവിടുത്തെ വെടിപറച്ചിലുകാരുടെ തിരക്ക് ഒന്ന്‍ ഒഴിയട്ടെ എന്ന്‍ കരുതി ചേട്ടാ അല്ലെങ്കില്‍ പിന്നെ അവരുടെ ഓരോരുത്തരുടെയും പുതിയ പുതിയ ചോദ്യങ്ങള്‍ക്ക് മറുപിടി പറയേണ്ടിവരുമ്പോള്‍ എനിക്ക് ചായ കുടിക്കാന്‍ സമയം കിട്ടില്ല . ഇന്നലെ ഒരാള്‍ ചോദിച്ച അതേ ചോദ്യം ഇന്ന്‍ […]
ഓർമ്മയിലെ തിരുവോണം [Shibin] 113
ഓർമ്മയിലെ തിരുവോണം Ormayile Thiruvonam | Author : Shibin “അമ്മേ എനിക്ക് പൂ പൊട്ടിക്കാൻ ദാ ആ അപ്പുവിന്റേം അമ്മുവിന്റേം കയ്യിലുള്ള പോലത്തെ സാധനം വേണം”കണ്ണൻ സ്കൂൾ വിട്ടുവന്നു ഉമ്മറത്തോട്ട് ടെക്സ്റ്റൈൽസിന്റെ കവറിലാക്കിയ പുസ്തകം എറിഞ്ഞു അമ്മയോട് പറഞ്ഞു. “ടാ പൂ പൊട്ടിക്കാൻ പൂവട്ടി തന്നെ വേണമില്ലല്ലോ കണ്ണാ. അമ്മേടെ മോന് അവരെക്കാൾ നല്ല പൂവട്ടി ‘അമ്മ ഉണ്ടാക്കി തരാം” കത്താത്ത അടുപ്പിലേക്ക് ഊതിക്കൊണ്ടിരുന്ന ‘അമ്മ എഴുന്നേറ്റു വലിയ ഒരു ചേമ്പിന്റെ ഇല പൊട്ടിച്ച് […]