അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Harshan bro 3 masam kurajhathu venam alle sankadam und karanam paruvite pole chilapo maranam enneyum kathu nikkunudakilo. eee story full arajhit poyal santhosham annu.pakshe nadakumo arayila ennalum kathirikkam bagyam undakil

    1. ശിവനുള്ളപ്പോ മരണമോ
      മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു

  2. Harshaaa……. Nov 20 thottu daily ee part vannonnu nokkalarnu ente parupaadi…….. Endayalum sandhoshaayi, vannallo athu mathi….. Adutha partinayi katta waiting aanutaa…..

    Ennu Snehapoorvam,
    Krishnan

    1. കൃഷ്ണ൯ പിള്ളേ
      ഒരുപാട് നന്ദി
      മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു

  3. ഹാർഷാ നിങ്ങളുടെ കഷ്മ ഒരു രക്ഷയും ഇല്ല വായിക്കാൻ ഇത്രയും എടുത്തെങ്കിൽ എഴുത്താൻ എത്ര കഷ്ടപെട്ടിടുണ്ടാവും അത്‌ കൊണ്ട്‌ എന്താ എഴുതത്ത്‌ ചൊദിക്കൂല നിങ്ങളുടെ സൗകര്യത്തിൻ എഴുത്തൂ
    ഒരു അപേക്ഷ മാത്രം ഇടക്ക്‌ വെച്ച് നിർത്തി പോകരുത്‌ so you are amazing and excellent thank you so much for wonderful part and dedication

    1. ഇത് അങ്ങനെ നിര്‍ത്തില്ല
      അത് ഒരു എരണം കേട്ട ഏര്‍പ്പാടാ
      അല്പം വൈകിയാലും ഞാന്‍ എഴുതും

  4. Kettipichoru mutham tharate harshan bro ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. ??????????????????????????????????????????????????????????????
      സ്നേഹം എന്നും

  5. എന്താ പറയാ അഡാർ ഐറ്റം ? എഴുതാൻ വാക്കുകൾ കിട്ടുന്നില്ല ?

  6. Well well well… couldn’t resist myself from reading this. ??
    N2 ക്ലൈമാക്സ് എഴുതി കഴിഞ്ഞേ വായിക്കു എന്ന് ചിന്തിച്ചിരുന്നു. ഇവിടെ അത് പറയുകയും ചെയ്തു.. പക്ഷെ വായിച്ചു.. എങ്ങനെയാ വായിക്കാതെ ഇരിക്കുക..
    And, I really admire your hard work for concluding everything into the path! I was telling someone how the hell he is gonna make it anyway and you literally surprised me with this mind blowing, epic, stunning part! I’m really out of my words after reading this..

    കഥയുടെ ഒഴുക്കിനെ പറ്റി എന്ത് പറഞ്ഞാലും കുറഞ്ഞു പോകും.. എല്ലാം മനസ്സിൽ ഉണ്ട്.. അന്നത്തെ പഴയ അപ്പുവിൽ നിന്നും ഈ ലെവൽ മാറ്റം.. എന്താ പറയുക..
    If I say something it’s literally floccinaucinihilipilification because usual praising words ain’t matching for this mind blowing style of writing. ഇതിന് വേണ്ടി എടുത്ത സമയം, എഫൊർട്‌ ഒക്കെ ആലോചിക്കുമ്പോൾ എനിക്ക് തല കറങ്ങുന്നു.. Let me just say, you’re thinking about it even when you’re on bath! Am i right? Or am i right? ?
    എന്തൊക്കെയോ എഴുതി.. അത്ര ആവേശത്തിൽ ആണ്.. ക്ഷമിക്കുക.. അടുത്ത ഭാഗം എന്ന് വന്നാലും, even if that going to be an year, I really don’t mind… ഇതിന്റെ ഹാങ്ങ് ഓവർ അപ്പോഴും ഉണ്ടാകും..

    പിന്നെ ഇതുപോലെ ഒരു കഥ ഒരു ഫ്രീ പ്ലാറ്ഫോമിൽ വായിക്കാൻ കഴിയുന്നത് ഏറ്റവും വലിയ ഭാഗ്യം ആണ്.. എന്നിരുന്നാലും ഇതൊരു ബുക്ക് ആക്കി ഇറക്കണം എന്നും കൂടി ഓർമിപ്പിക്കുന്നു.. അത്രക്ക് മികച്ച രീതിയിൽ ആണ് ആദ്യം മുതൽ ഇവിടം വരെ ഇതിന്റെ ഒഴുക്ക്..

    ഇനി എന്താ പറയുക! എന്തൊക്കെയോ പറയണം എന്നുണ്ട്.. എന്നാലും ചുരുക്കുന്നു..
    With heartfelt warm love! Be blessed! Love ya!
    സ്നേഹത്തോടെ എംകെ ❤️❤️

    1. googlinekaal വെല്യെ ബുദ്ധിജീവി ആണ് moopar … ???

    2. കുട്ടപ്പൻ

      ഇത് സംഭവം മറ്റേതാ വരുമതിരുചിതിരം പോലെ. ഇനി ഫാക്ടോറിയൽ ഒക്കെ ഇട്ട് കണ്ടുപിടിക്കണോ ഭഗവാനെ ?

    3. Eth ശശി തരൂര്‍ ഒരിക്കൽ parenja വാക്ക് aan

    4. floccinaucinihilipilification
      /ˌflɒksɪˌnɔːsɪˌnɪhɪlɪˌpɪlɪfɪˈkeɪʃ(ə)n/
      nounRARE
      ..the action or habit of estimating something as worthless…

      ഇതാണ് മീനിംഗ്…നമ്മളോടാ കളി…അല്ല പിന്നെ…

    5. Useless or karyamilla, gunam illa okke aanu അതിൻ്റെ meaning

      1. …Useless or karyamilla…

        ഇതേതു ഭാഷ…

        1. മലയാളം ഇംഗീഷ്

        2. ഒഹ്…ഐ സീ…ബൈ തെ വേ എന്തായി എഴുത്ത്…?

        3. എഴുതി കൊണ്ട് ഇരിക്കുന്നു. Ninteyo

        4. മൊത്തം ഡാര്‍ക്ക്‌ ആണ്…എഴുതാനൊന്നുമൊരു മൂഡ്‌ ഇല്ലാ…15 ദിവസം കൊണ്ട് 6 പേജ്..ഹിഹി…

        5. അതെന്ത് പറ്റി. റോമൻസ് കാരണം ആണോ .

        6. Athonnumalla..entho..

        7. Aa madupp alle. തുടങ്ങി വെച്ച് എന്തായാലും കമ്പ്ലീറ്റ് ആക്കുക പകുതിക്ക് ഇടല്ലെ. മനസ് ക്ലിയർ ആവുമ്പോൾ തുടങ്

        8. Vokke sechi…

    6. To kamukan, njnum കുറച്ച്‌ words padikan പോകുവാ, നിയോഗം climaxil njn aa comment boxil ഒരു varav varuna ond

    7. എം കെ
      ഇത് വായിച്ചപ്പോ ഭൃഗുവായി
      ??????????????????????????????????????????????????????????????
      മറുപടി വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
      കൂലിമ്പോ മാത്രമല്ല ഉള്ളില്‍ കഥ ത്തന്നെയാണ്
      മുത്തേ

  7. Ente kayyil sneham maatrme ollu harshan ettaa…❤❤
    Manuvine pole njngalum kaathirikkukyaan..
    Etra maasam venamenkilum kaathirikkaan thayyaarumaan..
    Snehathode unni

    1. എനികും അങ്ങോട്ട് സ്നേഹം മാത്രം
      മറുപടി വൈകിയതില്‍ ക്ഷമ ചോദിക്കുന്നു

  8. അപ്പോ ബാലു ചേട്ടനെ ഒരു മാസം കാത്തിരിക്കേണ്ടി വരും അല്ലേ കഥയുടെ അടുത്ത ഭാഗം വായിക്കാൻ¿? എത്ര സമയം എടുത്താലും സാരമില്ല ഹർഷേട്ട അടുത്ത ഭാഗവും ഇത് പോലെ അടാർ ഐറ്റം ആയിരിക്കണം.

    1. പിന്നല്ലാ

  9. ഡി ക്രു

    ഹർഷ് ബ്രോ നിങ്ങൾക്ക്‌ തരാൻ സ്നേഹം മാത്രം ???

    1. എനിക്കും

  10. “മാമാ ,,,,,,,,,,ഞാ മരിച്ച ,,ന്‍റെ കണ്ണ് ഏച്ചിക്ക് കൊടുത്തേക്കണേ ….” pavam kutti ????…… swapnagalude oru koombaram thanne undayirunu ee bagathil
    Nannayirunu ellam. Adhi agane kutitham okke vitu randu maha njanikalaya gurukan marude shishyanayimari. Agane avan aa pavagale rekshikan avarude nattileku polichu. Muthyar thalaku kitiya pani superb eniyum pretheekshikkunu. Paravathy aval ohhh dark manisilakane patunila. Indhuvine neyonnum anubavikam enu karuthenda aval appunde frnd anu sakshal adhisankarande frnd.vaikayude sneham athimanoharam thanne. Adhi sankarande thandavam kanan kathirikum……????????????????????????????

    1. താനി
      മറുപടി വൈകിയതില്‍ ക്ഷമ ചോദിക്കുന്നു
      ഒരുപാട് നന്ദി സഹോദരി

  11. ഹർഷാപ്പി…

    ഒന്നൊന്നര എഴുതായിരുന്നു…
    ഈ പാർട്ട്‌ വൈകും മെന്ന് പറഞ്ഞമുതൽ തന്നെ പൂർണ്ണ സപ്പോർട്ട് തന്നിട്ടുണ്ട്…

    ഒരുപാട് അറിവുകൾ കിട്ടി…

    വരാമതുച്ചിതീരം

    1. അതിലേക് എത്തിയ വായിക്കളൊക്കെ അടിപൊളി ആയിരുന്നു…

      അപ്പു എല്ലാ അടവുകളും സ്വയതമാക്കി എന്ന് വിശ്വസിക്കുന്നില്ല…

      ഏതെങ്കിലും ആർക്കും അറിയാത്ത ഒരു മുറ മഹാദേവൻ അവനിലേക് എത്തിക്കുമായിരിക്കും…

      പാറു….

      അപ്പുവിലേക് തന്നെ വരുന്നുണ്ട്…

      അതിനി എത്ര പറിച്ചെറിയാൻ നോക്കിയാലും അവൾ അപ്പുവിലേക് തന്നെ എത്തും…

      ഇന്ദു വും ദേവികയും നല്ല രണ്ടു ഫ്രണ്ട്‌സ് ആണ്…

      എന്തും തുറന്നു പറയാനും ഇടക്കിടെ വഴക്കിടാനും പറ്റിയ ഫ്രെണ്ട്സ്…

      വൈക അവളുടെ കാത്തിരിപ്പ് വെറുതെ ആകുമല്ലോ എന്നൊരു സങ്കടം ഉണ്ട് ട്ടോ…

      അവളുടെ പ്രായത്തിന്റെ മനസികമായ അവസ്ഥ കൊണ്ടായിരിക്കുമ നല്ലൊരു യുവവായ അപ്പുവിലേക് അവൾ അടുത്തത് തന്നെ…

      പക്ഷെ അവൾക് അപ്പുവിനെ കൊടുക്കാൻ കഴിയില്ലല്ലോ ??

      ശിവഷൈല ത്തേക്കുള്ള യാത്ര ഞങ്ങളും തുടങ്ങുകയായി ഹർഷാപ്പിയുടെ കൂടെ…

      അപ്പുവിന്റെ വീറോതിഹാസം കാണാനായി ??

      ഇനിയും മികച്ച പാർട്ട്‌ തന്നെ ഉണ്ടാവട്ടെ…

      ഇതിൽ എനിക്ക് ഒരു ഭാഗം മാത്രമേ താല്പര്യം ഇല്ലാതെ വന്നുള്ളൂ…

      അമൃപ്പാലിയുടെ ദേഹത്തെക് നീല സർപ്പം വരുന്ന ഭാഗം…(അവിടെ അത് വേണ്ടായിരുന്നു എന്ന് തോന്നി )എന്റെ മാത്രം അഭിപ്രായം…??

      അതിന് മുമ്പേ യുള്ള സീനിൽ ആദിയെ മികച്ച രീതിയിൽ കാണിക്കാമായിരുന്നു…

      പക്ഷെ ഈ സീൻ കൊണ്ട് വന്നതിലും ഹർഷാപ്പി എന്തെങ്കിലും കണ്ടിട്ടുണ്ടാകുമെന്ന് കരുതുന്നു…???

      ഈ കഥയെ ഴുതാൻ എടുത്ത സമയം… അതിന്റെ വില വളരെ മനോഹരമായി കാണാൻ കഴിഞ്ഞു…

      വലിയ ഒരു റിവ്യൂ തരണം എന്നൊക്കെ ഉണ്ട്…

      പക്ഷെ ഞാൻ പറയുന്നത് ഇഷ്ട്ടപെട്ടില്ലെങ്കിലോ എന്നുള്ള ഒരു മടിയും ഉണ്ട്…

      എന്തായാലും അടുത്ത പാർട്ടിന് വൈറ്റിംഗ് ആണ് ഹർഷാപ്പി ???

      കമെന്റ് എഴുതി കൊണ്ടിരിക്കുമ്പോൾ ആദ്യം തന്നെ അറിയാതെ ഒന്ന് വിട്ട് പോയി ???

      താങ്ക്യു സൊ മച്ച്… ഒരു അടിപൊളി പാർട്ട്‌ തന്നതിന്…

      ഇഷ്ട്ടത്തോടെ നൗഫു ?

      1. നൌഫുവേ
        മറുപടി വൈകിയതില്‍ ക്ഷമ ചോദിക്കുന്നു

        എന്താ മുത്തേ പറയാ
        പക്ഷെ ഈ സീൻ കൊണ്ട് വന്നതിലും ഹർഷാപ്പി എന്തെങ്കിലും കണ്ടിട്ടുണ്ടാകുമെന്ന് കരുതുന്നു…???

        അതാണ് സത്യം

  12. A wonderful mistery story.
    അടുത്ത part nn waiting aaaannn.

    1. വരും സമയം വേണം

  13. ഇന്നലെ വൈകിട്ട് വായിക്കാൻ തുടങ്ങിയതാ ആസ്വാദിച്ചു സിനിമ പോലെ മനസ്സിൽ കണ്ട്‌ വായിച്ചു തീർന്നത് ഇപ്പോഴാണ്?
    ഈ ഭാഗം വായിച്ചപ്പോൾ തന്നെ മനസ്സിലായി ഇത് എഴുതാൻ കുറെ ബുദ്ധിമുട്ട് അനുഭവിച്ചു കാണും എന്ന്.
    അങ്ങനെ എല്ലാ രഹസ്യങ്ങളുടെയും ചുരുൾ അഴിഞ്ഞു ഇനി ശിവശൈലത്ത് ആദിശങ്കരന്റെ തൃശ്ശൂർപ്പൂരം കാണാനായി കാത്തിരിക്കാം ?
    ഒരു കാര്യം ഉറപ്പായി വൈഗയോ പാറുവോ മരിക്കും കാരണം രണ്ടിനെയും കൂടി ആദിക്ക് വിവാഹം കഴിക്കാൻ പറ്റില്ല രണ്ടും ഒഴിഞ്ഞു പോകുകയും ഇല്ല ?
    ഈ കഥ netflix ആക്കിയാൽ കിടിലൻ ആയിരിക്കും witcher & money heist ഒക്കെ പോലെ.സിനിമ ആക്കിയാൽ ഒരുപാട് പാർട്ട് ഇറക്കേണ്ടി വരും ?
    നല്ല പോലെ വിശ്രമിച്ചു ഒഴിവു സമയം കുറച്ചു കുറച്ചു ഇരുന്നു എഴുതി കണ്ണിനു സ്‌ട്രെയിൻ കൊടുക്കാതെ അടുത്ത ഭാഗം വിഷുവിന് മുൻപ് ഇട്ടാലും കുഴപ്പമില്ല കാത്തിരുന്നോളാം?

    1. ❤❤soulmate❤❤

      Sathyam, njanum innale thudangiyatha….

      Entammo entha parayendathennareeela, evdeyo petta pole, athrayum manoharam ennu paranjal koranju pokumonna pedi athond “athiathiathiathimanoharam❤❤❤❤❤❤❤”

      Eni oru kathirippanu , adutha bhagathinu vendi……….

      ❤❤soulmate❤❤

    2. രണ്ടു പേരോടും നന്ദി പറയുന്നു
      എന്നും സ്നേഹം മാത്രം

  14. ഹർഷാ ……… വാക്കുകൾ കിട്ടുന്നില്ല

    1. ഇത് മതി ബ്രോ

  15. Ummmmmmmmmmmmmmmmmmma…. Vishadhamayi pinne.. Manasum shareeravum ella aadhiyoki shankaranil niranju..

    ?manikuttide chettayi?

    1. മതി അത് മതി

  16. ♥️♥️♥️♥️♥️♥️♥️♥️♥️

  17. എനിക്ക് ഇത്രയും ക്ഷമയുണ്ട് എന്ന് മനസ്സിലാക്കി തന്ന ഹർഷൻ ബായിക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി :കാത്തിരിപ്പ് വെറുതെ ആവില്ല എന്ന വിശ്വാസം താങ്കൾ തെറ്റിച്ചില്ല.ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്’ എല്ലാവിധ ഭാവുഗങ്ങളും നേരുന്നു’ Next Part Date pls Pls pls pls

    1. സ്നേഹം എന്നും

  18. Entha harshan chetta paryuka??
    ❤️❤️❤️❤️❤️

    1. ഇത് മതി മനസു നിറഞ്ഞു

  19. Harshan bro

    Ndu parayanm nnu ariyilla nnalum
    iniyum paranjille njn nnodu chyyunnna eattavum valiya thettayirikkum idu bcznjn harshan aparachithan start chydappo mudalulla vayanakkarana means 2019 mudal harashan idunna oro eppisodum
    Wait chydu irunnu muzuvanayum vayikkunna aalanu adyathe part mudale Harshante fan ayirunnu appozunnum comments idarilla ee aduthanu comments okke vayikkan ida ayadu apo thottu chindikkunnada ente manssilulladu Harshanodu parayanm nnu.Enikku vayikkunnadokke pandu mudale ishtayirunnu but ingane adict ayittu onnum thanne vayichittilla idu chilla korean series okke poleya alla adinekkal kaduppam anu Aparachithan.Randu masayittu odukkathe wait ayirunnu ellavarum paranja pole daily mrng ezunetta frst website open chydu nokkum Aparachithan pudiya part vannonnu evide ennitto part 27 nte vol 5 varunnu date fix ayadu mudal daily ethra pravishaym opn chydu nnariyilla athrem pravishyam nokkiittundakum avasanm vannittu vayichappo ella part pole thanne Adutha part varunne vare manssil tention ayirikkum.vol 5 nte 75 aammathe page vayichu next adikkan nokkiyappo manssil vijarchu ‘ ayyo ithre ulloo ‘ ada Harsha ninte kazivu idu otta iruppinu vayichillel oru samdanom indakoola.anyway congrts pinne thanks for ithrem nalla oru kruthi nammakku sammanichadinnu ethra abinandichalum adu kuranju povukaye ulloo athrem adict ayi kondirikkua Aadishankaran and teams hho!!!!!!

    Pinne Harsha oru apeksha indu next part ethra masam kazinja iduka nnu onnu paranjeruo cz athrem tention kurakkalo ndayalum divsaom nokkum nnalum oru samdanathinu ariyan vendiyitta …. ?☺️☺️

    1. ഞാന്‍ എല്ലാര്‍ക്കും മറുപടി കൊടുത്തു വരുന്നേ ഉള്ളൂ
      എല്ലാം കൂടെ ആയിട്ട് പതുക്കെ മറുപടി കൊടുക്കാന്‍ ആണ്
      ആദ്യമായി ,,,,,,,,,,
      2019 മുതല്‍ എന്റെ അപ്പുവിനെ മനസില്‍ കയറ്റിയതിന് നന്ദി
      കമന്‍റ് ചോദിക്കുന്നത് മറ്റൊന്നിനും അല്ല ,,
      കുറെ നല്ല വാക്ക് കേട്ടു ഞെളിനിരികനും അല്ല
      ഇത് ഒരു അനുഭവമായോ
      കുറവുകളുണ്ടോ അതൊക്കെ അറിയാന്‍ മാത്രം ആണ്
      കാരണം എല്ലാം പരിഹരിച്ച് വേണം എഴുതാന്‍
      എന്നെ സംബന്ധിച്ചു ഇത് എന്റെ ഒരു പഠനം ആണ് ,,

      പിന്നെ ഈ കമാന്‍റിന് നന്ദി അറിയിയ്ക്കുന്നു
      ഞാന്‍ ഒരു സമയം പറയില്ല
      കാരണം കുറഞ്ഞത് മൂന്നു മാസം എങ്കിലും എനിക് വേണം
      കുറഞ്ഞതു

      കാരണം ഈ ഭാഗം വായിച്ചപ്പോള്‍ തങ്കല്‍ക് മനസിലായി കാണും എന്നു കരുതുന്നു \\

      ഒരുപാട് എഴുതാന്‍ ഉണ്ട്

      1. Athrem arinjal madi bcz .ethra koodudal wait cheyyunnu athrem adipoliayittu Harshan vayanakkarkku oru anubhavam tharum nnu oro part kaziyumthorum theliyichu kondirikkunnu so am ready to wait for the next part…….?☺️

  20. ഭയ്യാ… ഇന്ന് ലീവായത് കൊണ്ട് ഇന്നലെ ഉറക്കമിളച്ചാണ് മുഴുവനും വായിച്ചത്
    എന്ത് പറയണംമെന്ന് അറിയില്ലാ
    സൂപ്പർ സൂപ്പർ സൂപ്പർ

    1. അനിയെ സ്നേഹം

  21. Ente ponnu broii oru rakshem illa.. kadha vayikumbol ee sthalangaloke google mapil search cheythu nikarund. Iniyenganum undenkil avide vare pokanam ennund. Pinne mukkannan thrilokanathan bhagavan shivasankaran enteyum weekness anu. Njan ennum dooreninnanenkilum randuneram thozhunnathanu aluvayile mahadevane

    1. പൈ ബ്രോ
      എന്നും സ്നേഹം

  22. പട്ടാമ്പിക്കാരൻ

    ഒരുപാടിഷ്ടം കഥയും
    എഴുത്തുകാരനായ താങ്കളെയും ♥️♥️♥️♥️♥️♥️♥️???♥️♥️♥️♥️♥️♥️????♥️♥️♥️♥️♥️♥️

    1. എനിക് പട്ടാമ്പി ഒരുപാട് ഇഷ്ടമാ
      പിന്നെ നിങ്ങളെയും

  23. ꧁༺ജിന്ന്༻꧂

    എന്താ പറയേണ്ടത് എന്ന് അറിയില്ല.കഥയുടെ ഒഴുക്കിൽ അങ്ങ് അലിഞ്ഞു ചേർന്നു.ഒന്നേ പറയാൻ ഉള്ളു സ്നേഹം മാത്രം.❤️❤️❤️???????

    1. എനികും സ്നേഹം മാത്രം

  24. waiting for the next part harshetta….ennaalum ennatheyk varum next part….?

    1. ഏപ്രില്‍ മെയ് ഒക്കെ നോക്കിയാല്‍ മതി

  25. Nannayirunnu,super ??

    1. മോഹനെട്ടാ
      ഒരുപാട് നന്ദി

Comments are closed.