ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ
രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.
ആർപി ഗ്രൂപ്പിനടിയിൽ
ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .
ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും
അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്
ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും
ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ
ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു
ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ
മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.
അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .
“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് , ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും 20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് , ,,ഇത് മാത്രേ ഉള്ളു ,,എന്താ ഇവിടെ സംഭവിക്കുന്നെ ,,
നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”
രാജശേഖരൻ ആകെ കോപത്തിലായി
അത് കണ്ടു ശ്യാമിന് ആകെ പേടിയായി
ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്
“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു
കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം
“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”
“അറിയാം ,,എനിക്കറിയാം ,,,,”
“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു
“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ് അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”
അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ” രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു
“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു
ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു
ശ്യാം തന്‍റെ ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു
ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല
തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ
പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ
ശ്യാം തന്‍റെ കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു
അവരെയും ശാസിക്കാൻ വയ്യ
കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്
സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,
ഈ കഥ എത്രയോ തവണ വായിച്ചു, ഇനി ഒന്ന് കൂടി ഓടിച്ചിട്ട് വായിച്ചു വരാം, ചില ഭാഗങ്ങൾ വായിക്കുമ്പോൾ രോമാഞ്ചം വരും, അപ്പോഴേക്കും അടുത്ത പാർട്ട് വരുമല്ലോ???
ഉരുക്കു കോളനി fight ?? fav
?
Eth part ane ariyo??
LOADING… ⚡️
WAITING… ❤️
അപരാജിതന് കാത്തിരുന്ന് മടുത്തവരെ ഒന്ന് റിലാക്സ് ചെയ്യിപ്പിക്കാൻ ഞമ്മള് ക്യാബേജ് രാഗത്തിൽ ഒരു കീർത്തനം ഇവിടെ ഇടക്കിടെ പാടിയാലോ.. സംഗതി ഉഷാറാവില്ലേ???..
ഇപ്പോൾ സമയം 6.06 PM
ഇനി
172800 സെക്കന്റുകൾ ബാക്കി
Extreme level
For waiting….. ?❤️❤️
???
കാത്തിരിക്കാണ് ഏട്ടാ.. ആ upcoming list കാണുമ്പോൾ ആകാംഷ കൂടി വര.. ഇത്രേം നേരത്തെ അത് അവിടെ ഇടണം ആയിരുന്നോ?. Anyways നാളെ കൂടി കാത്തിരുന്ന മതിയല്ലോ.,❤️
Indunraagaa
Oru bhrugu..
വൈകിട്ട് 6:06 എന്നുള്ളത് രാവിലെ 6:06 ആക്കാൻ പറ്റുവോ ???
shiva raathri aanu appoose
raathri
രാത്രിവരെ ഭ്രിഗു ആവാനുള്ളത് ഉണ്ടാവൂല്ലോ… ദിവസം അടുക്കുന്തോറും പെട്ടന്ന് കിട്ടാനുള്ള ആർത്തി കൂടുന്നു അതാ???
Divasam aduthu varumbo aparajithanekkurich alochich enikk bodhamillathe nadakkuva veronnum shradhikkan pattunnilla
Njan Cheyyunnath elleam kulamakum??
രായാവേ..
ഇനി 2 സുന്ദര രാത്രികൾ…
????
MARCH 9
MARCH 10
MARCH 11 ??????
ADIYOGI ?
75part. Appo ith theeraan 4,5 yrs edukkum alle?
ILLA
SEASON 1 – 27 CHAPTER WILL BE COMPLETED BY JULY 2021
SEASON 2 START FROM 2022 JANUARY
TRYING FOR PUBLISHING MONTHLY 2 CHAPTERS
SO MIGHT BE COMPLETED BY 2022 OCTOBER OR MAXIMUM BY NOVEMBER
SEASON 3 WILL START BY APRIL 2023
THE MOST POWERFUL PARTS
MONTHLY 2 PARTS
AND WILL BE COMPLETE BY 2023 DECEMBER
THUS , THE JOURNEY OF APRAJITHAN BEGAN FROM APRIL 2019 WILL BE OVER BY 2023 DECEMBER
4 YEAR JOURNEY
ഇത് ഒരു പുസ്തകം ആയി പബ്ലിഷ് ചെയ്തു കൂടെ? അതിനുള്ള എല്ലാ ചേരുവകളും ഇതിൽ ഉണ്ടല്ലോ
ഒരു പ്രസാധക സ്ഥാപനം പുസ്തകം പബ്ലിഷ് ചെയ്യണം എങ്കിൽ
അവർ പബ്ലിഷിങ് യോഗ്യത നോക്കും
റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റ് നോക്കും
സെയിലബിലിറ്റി നോക്കും
സാഹിത്യമൂല്യം ഉണ്ടോ എന്ന് നോക്കും
അതിന്റെ മാർക്കറ്റിങ് ആസ്‌പെക്സ്റ് നോക്കും
ഒതറിന്റെ മറ്റു കൃതികളുടെ സ്റ്റാൻഡേർഡ് അതുപോലെ സെയിലബിലിറ്റി ഒക്കെ നോക്കിയിട്ടെ പബ്ലിഷ് ചെയ്യുകയുള്ളൂ
………………….
അത് ഈ കഥക്കില്ല
അതുകൊണ്ടു പ്രസാധകർ പബ്ലിഷ് ചെയ്യില്ല
പിന്നെ
വേണമെങ്കിൽ ഞാൻ സ്വയം കാശു മുടക്കി പബ്ലിഷ് ചെയ്യാം
പക്ഷെ എത്രയൊക്കെ എഡിറ്റ് ചെയ്താലും നാനൂറു പേജിനുള്ളിൽ തീരില്ല
മൂന്നു നാല് ഭാഗമായി ഇറക്കേണ്ടി വരും
ഒരു ഭാഗം ഇറക്കാൻ തന്നെ
കുറഞ്ഞത് നാനൂറു പേജുള്ള പുസ്തകം ആണെങ്കിൽ എല്ലാ ചിലവും അടക്കം
180 – 220 രൂപ വരും
എണ്ണം കൂടുതോറൂം വില കുറയും
വില കുറയാൻ വേണ്ടി
പതിനായിരം പ്രിന്റ് അടിച്ചു വെക്കാൻ പറ്റില്ലല്ലോ
ഇതൊക്കെ കഴിഞ്ഞു
മിനിമം 25 -35 ശതമാനം മാർജിൻ കൊടുത്താലേ സ്റ്റോറുകൾ ബുക്ക് വില്ക്കൂ
അങ്ങനെ നോക്കുമ്പോ കുറഞ്ഞത് 350 രൂപ എങ്കിലും ബുക്കിനു ചിലവാകും
അത് അകഴിഞ്ഞാ വിൽക്കാൻ ഉള്ള ബുക്ക് സ്റ്റാളുകൾ , വഴി ബുക്ക് സപ്പ്ലയർസ് വഴി നോക്കണം
പ്രശനം ക്രെഡിറ്റു സെയിൽ ആയിരിക്കും
പുതിയ ഒതറിന്റെ കഥയൊക്കെ
വിൽക്കുന്നത് അനുസരിച്ചു കാശ് കിട്ടിയാൽ ആയി
ഇതാണ് പ്രാക്ടിക്കൽ ആയ പ്രശനങ്ങൾ
Machanee ningal ee paranja sadanamokke nokkuanel publishing company Ennu paranja Sadaname undakille,, orikkalum puthiya writers undakilla,, Amish tripathi okke inganeyalle vannath,,ningal ee paranja poleyanel Dostoyevsky onnum Puram lokam kanillayirunnu,, more than that in the literature world everything is unique in thr own way.. vayanakkarante aswadanam Anu valuth,, ningalude Kadakalk ath venduvolam und,, so ith ellavarum vayikkate
Amazon ൽ സ്വന്തമായി ebook പബ്ലിഷ് ചെയ്യുക, കൂടെ വേണമെങ്കിൽ print on demand കൊടുക്കുക. അത്യാവശ്യം ഓൺലൈനായി മാർക്കറ്റ് ചെയ്താൽ സെയിൽ ഉണ്ടാവും. ആരുടെയും മുൻപിൽ പോകാതെ ബുക്ക് പബ്ലിഷ് ചെയ്യുകയും ചെയ്യാം. എന്തായാലും ഇതു എഴുതുന്ന അത്രയും ബുദ്ധിമുട്ടില്ല self publish ചെയ്യാൻ. Adobe Indesign layout
ചെയ്യുക, epub, mobi ഫോർമാറ്റ് ആക്കുക. പരിചയമുള്ള മേഖല ആയകൊണ്ടാണ് പറഞ്ഞത്. Try ചെയ്യൂ, ബാക്കി ഒകെ ഭൃഗു നോക്കിക്കൂളും.☺️?
?
Aidaan rudra
മച്ചാനെ
20 പബ്ലിഷേഴ്സ് ആണ് ആദ്യം മെലൂഹ റിജെക്ട് ചെയ്തത്
ഇഗ്ളീഷ് സ്റ്റോറിക്ക് വൈഡ് മാർക്കറ്റ് ഉണ്ട്
അവർ സ്വന്തമായി പബ്‌ളിഷ് ചെയ്തു
കുറെ ഏറെ സ്ട്രഗ്ഗിൽ ചെയ്തിരുന്നു
പിന്നീടാണ് വെസ്റ്റ്ലാൻഡ് ഒക്കെ പബ്ലിഷർ ആയത്.
എത്രയൊക്കെ വെട്ടി തിരുത്തി ചുരുക്കി ഭംഗിയാക്കി എഴുതി കൊണ്ട് ചെന്നാലും
ഇവിടെ ഇതൊക്കെ ഒഴിവാക്കുകയെ ഉള്ളു ,,
ഹരികൃഷ്ണന്‍ ബ്രോ
അമെസോണ്‍ ലേക്ക് ഒരു കഥ മനസിലുണ്ട്
കെ ഡി പി പബ്ലിഷിങ്ഗ്നായി
Ebook ആകുമ്പോൾ വിലയും കുറയും. വേറെ എങ്ങും പോവേണ്ട ഇവിടെ തന്നെയുണ്ട് ഹർഷന്റെ വായനക്കാർ. ഞാൻ ഈ കമെന്റ് ഇടുമ്പോൾ ഞാനുൾപ്പെടെ ഏകദേശം 7 ലക്ഷത്തോളം ആളുകൾ ഈ ഭാഗം വായിച്ചിട്ടുണ്ട്, മലയാളികൾ ഓൺലൈനായി ബുക്കുകൾ വായിക്കും എന്നതിന്റെ പ്രൂഫാണ്. അതിലെ ഒരു 10k ആളുകൾ എങ്കിലും വാങ്ങിക്കും എന്നു കരുതാം, ബാക്കിയുള്ള കുറച്ചു പേരെങ്കിലും ഓൺലൈൻ മാർക്കറ്റിംഗ് ചെയ്യാൻ ഹെല്പ് ചെയ്യും, വെറുതെ ഓരോ share, നമുക്കു അത്രയും മതി.. പ്രിന്റ് വേണ്ടവർക്ക് പ്രീ ഓർഡർ എടുത്ത് പ്രിന്റ് വേർഷൻ കൊടുക്കുക. അല്ലാത്തവർക്ക് ebook കൊടുക്കുക.
Firsട് ചാപ്റ്റർ ഫ്രീ ആയി വായിക്കാൻ കൊടുക്കുക, ഇഷ്ടപെട്ടവർക്ക് തുടർന്ന് വായികണമെങ്കിൽ full വേർഷൻ പൈസ കൊടുത്തു വാങ്ങാം.
Ebook ആണെങ്കിൽ ഗുണം one time investment ആണ്. മറ്റു പ്ലാറ്റ്‌ഫോമിൽ വേണെങ്കിൽ വിൽക്കാം. Debut authors മിക്കവാറും self publish ചെയ്യാറാണ് പതിവ്.
നഷ്ടം വരില്ല, ഉറപ്പാണ്.
കെ ഡി പി യിൽ
നാലഞ്ചു സ്റ്റോറീസ് ഒരു സാമ്പിൾ ആയി ചെയ്യണം എന്നുണ്ട്.
ഇത് കുറെ ചേഞ്ച് വരുത്താൻ ഉണ്ട്
ചേഞ്ച് മീൻസ് തുടക്കത്തിലേ പത്തു ചാപ്റ്ററുകളിൽ
അതൊക്കെ പിന്നീട് ചെയ്യാം എന്നാണു കരുതുന്നത്
എഴുതാൻ ഉള്ള കുറച്ചു ത്രില്ലർ സ്റ്റോറീസ് ഉണ്ട്
ജഹനാര
യിരമ്യാവും സന്ധ്യാവും
ബുദ്ധപൂർണ്ണിമ
ശ്രാവൺബാരി
ഫ്രഞ്ച് പെർഫ്യൂം
ദ്വാരക
ഇതൊക്കെ മനസിൽ ഉണ്ട്
ഒരെണ്ണം ജസ്റ്റ് ഒന്ന് കെ ഡി പിയിൽ നോക്കണം
ആ നോക്കട്ടെ
നന്ദി ബ്രോ
ഹസൻ പറയുന്നതിലും കാര്യമുണ്ട് ഈ കഥ ഒരു ബുക്കായി പബ്ലിഷ് ചെയ്തു കഴിഞ്ഞാൽ അതിൽ കുറെ കാര്യങ്ങൾ ഒക്കെ ഉണ്ട് പക്ഷേ തിയേറ്ററിൽ ഒരു പടം റിലീസ് ആയാൽ അതെ ടെലഗ്രാമിൽ അപ്ലോഡ് ചെയ്തു കാണാൻ ആഗ്രഹിക്കുന്ന നമ്മുടെ നാട്ടിൽ ഈ സൈറ്റിൽ ഉള്ളപ്പോൾ മാക്സിമം അതുതന്നെ കവർ ചെയ്യും ബുക്കിന് എത്ര പബ്ലിസിറ്റി കൊടുത്താലും ഇത് സൈറ്റിൽ ഉണ്ടെന്നറിഞ്ഞാൽ എല്ലാവരും അതിലേക്ക് കോൺസെൻട്രേറ്റ് ചെയ്യാം അപ്പോൾ പിന്നെ സൈറ്റിൽ നിന്നും ഇത് എടുത്തു കളയേണ്ടിവരും എല്ലാംകൊണ്ടും ബുദ്ധിമുട്ട് അകത്തുള്ള
2500 tharam full part book enikk tharumo? Njan ente peril publish cheytholam
ഹർഷൻ ബ്രോ ഈ കഥയുടെ ക്ലൈമാക്സ് വരെയുള്ള rough oneline ഇപ്പോഴേ മനസ്സിൽ ഉണ്ടോ. അതോ എഴുതി വരുമ്പോൾ മാറ്റങ്ങൾ വരുമോ. S3 highly sentimental ആവും എന്ന് മുൻപ് കമന്റ് കണ്ടിരുന്നു. എന്താവും അതു എന്ന് ഒരു പിടിയും കിട്ടുന്നില്ല
FULL LINE UND
IDAYIL MATTU KATHAKAL KAYATTUNNU ENNE ULLU
Seek and you shall find എന്നല്ലേ ഹർഷേട്ടാ, മുകളിൽ പറഞ്ഞ പോലെ Amazonil ഇ-ബുക്ക് ആയി പബ്ലിഷ് ചെയ്താലും പ്രശ്നം ഉണ്ട്. മലയാളത്തിൽ പബ്ലിഷ് ചെയ്താൽ മാർക്കറ്റ് കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കും. കേരളത്തിലെ വായനക്കാരുടെ എണ്ണം പരിതാപകരം ആണെന്ന് അറിയാമല്ലോ. അതിൽ തന്നെ ചുരുങ്ങിയത് 7 ലക്ഷം പേരെങ്കിലും kathakal.com ഇൽ ഈ കഥ വായിച്ചിട്ടുണ്ട് എന്നാണ് എന്റെ ഒരു കണക്കുകൂട്ടൽ. അതുകൊണ്ട് ഈ കഥ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുകയോ അല്ലെങ്കിൽ മറ്റൊരു കഥ ചിട്ടപ്പെടുത്തുകയോ ചെയ്യുന്നതായിരിക്കും നല്ലത്
Bro
Oru page nu oru view aanu
Ivide vayikkan sadhyatha 5000 or 6000 readers aayirikkum…
എല്ലാം സഹിക്കാം.. ഇതിങ്ങനെ അപ്കമിങ് ലിസ്റ്റിൽ കാണുമ്പോൾ തീരെ കാത്തിരിക്കാൻ വയ്യ… ശിവമൂലി ഉണ്ടോ കയ്യിൽ ഒരെണ്ണം എടുക്കാൻ? ??
ഒരണ്ണം മതിയോ ???
എന്നാ വേഗം പോരെ ?
22 il sharikkumuilla shivamooli koode valikkaam
ഞാൻ കൂട്ടി ഇട്ട് കത്തിക്കാനുള്ള പരുപാടി ആണ്… ?
eda akhile
ninak salary kittiyille
ennatt nee oru purana muni polum vaangi thannillallodaa oove
Akhil ജോലിക്ക് join cheytho ??
നമ്മൾ നേരിട്ട് കാണുമ്പോൾ ഞാൻ വാങ്ങി തരും..,,,
ഇത് സത്യം സത്യം സത്യം..
@രാജീവ് ചേട്ടാ..,,,
May ല് ജോയിൻ ചെയ്യും..,,
സംഘടിപ്പിക്കാം.. ?
തല്ക്കാലം അത് മതി.. താരോ ?
@mk..,,,
പിന്നെ തരാതെ..,,,,
നേരെ പോരെ..,
ക്രിസ്മസ് ട്രീ വരെ ഉണ്ട്… ???
അപ്പൊ ഡീൽ.. അനിയത്തിക്കും കൂടെ ഒരെണ്ണം വേണം.. അമേരിക്കൻ ക്വാളിറ്റി ഇവിടെയുള്ള ശിവമൂലിക്ക് ഉണ്ടോ ന്നു അറിയണല്ലോ.. ?
ഉത്ഭവം തന്നെ ഇടുക്കി മല മുകളിൽ നിന്നാണ്..,,,,!!!
നല്ല പച്ച കളറിൽ ഉള്ള ആണ് ???
ഇടുക്കി ഗോൾഡ്.. ??
പിന്നല്ല..,,,,
അമേരിക്കൻ ക്വാളിറ്റി ഒന്നും ഒന്നുമല്ല..,,,!!!
ഇടുക്കി ആണ് one and ഒൺലി കിങ് in ശിവമൂലി ???
അഖിൽ ബ്രോ…അഡ്രസ് തന്നാൽ കൊറിയർ ആയി തരാവോ???
???
നമ്മുക്കോ തികയുന്നില്ല ???
(ജസ്റ്റ് kidding)
Aah nalla aala parayane oru mathithiri bahubali 1 pole niyogam 2 climax kondu nirthi vachekku valle??
ഇപ്പൊ ശരിയാക്കി തരാം…. ?
മറ്റന്നാൾ ആണ് ആ sudhinam?
Tharavaatil oral marichu, so shivaraathri ambalathilu povan kazhiyilla,,,, ?
അപ്പൊ ഇനി 2 ദിവസം കൂടി
ഒരു ചോദ്യം
20,21 പാർട്ടിൽ അപ്പുവും പാറുവും കാണുമോ? സംസാരിക്കുമോ?(സ്വപ്നത്തിൽ അല്ലാതെ)
22 muthal undakum
?
അപ്പൊ രുദ്രാന്റെ തണ്ഡവമാവും ഈ 2പാർട്ട് എന്ന് സാരം
കഥാകാരനായ താങ്കളുടെ യഥാർത്ഥ പേര് Harshan എന്നാണോ? അതോ ഇതൊരു തൂലികാ നാമം ആണോ?
Njan harshan alla.
Aadyamayi ezhuthiyath appurathu ayathinaal pettennoru peru angottu ittu enne ullu.
അപ്പൊ ഇത് ഒറിജിനൽ name അല്ലാർന്നോ?
അപ്പൊ മറ്റന്നാൾ മുതൽ പുതിയ കാത്തിരിപ്പ്… ❤
Athe…
Bro കഥ നന്നായിട്ടുണ്ട് കേട്ടോ ആ അവതരണവും സോങ്‌സും എല്ലാം കൊള്ളാം തിരക്കുകൾ ഉണ്ടായിട്ടും ഞങ്ങൾക്ക് വേണ്ടി ഇത്ര നല്ല കഥ തന്ന നിങ്ങളോട് ഒരു താക്സ് പോലും പറയാതിരിക്കാൻ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല അത്ര നന്നായിട്ടുണ്ട് താങ്കളുടെ കഥ അപരാജിതൻ എന്റെ favourite കഥകളിൽ ഒന്നാണ് ഇപ്പോ അടുത്ത പാർട്ടും ഇതേ പോലെ തന്നെ മുന്നോട്ടു പോട്ടെ എന്നെ നിരാശ പെടുത്തില്ല എന്നെനിക്കു ഉറപ്പു ഇതു എനിക്ക് തന്ന താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലതു മാത്രം വരട്ടെ
Nandi bro…
Eppol varum next part bro
മാര്‍ച്ച് 11
സന്ധ്യക്ക് ആറ് ആറിന് 20
എട്ട് എട്ടിന് 21
കട്ട വെയിറ്റ് ആണു ഹർഷൻ ഭായ്.?
എന്റെ ഭാഗത്ത് നിന്നും എല്ലാം റെഡി ആണ്
ഇനി ഒരു തിരുത്തലും ഇല്ല
എല്ലാം സെറ്റ് ആണ്
റെഡി ആണ്
ആദ്യമായി ആണ് ഇങ്ങനെ ,,
മൂന്നു ദിവസം മുന്നേ എല്ലാം തീര്‍ത്തു
ഷെഡ്യൂള്‍ ചെയ്തു വെച്ചു
ഇനി 11 ശിവരാത്രി
കാണാം ,,,,,,,,,,,,,,,,,,,,,,,,,,,,
ബൈ ,,,,,,,,,,,,,,,,,,
???
Hi
Paaruvine panineermalayil vannu appu rekshicha sambavam devika paruvinodu parayunnathu eathu part anennu orkkunnundo arenkilum??
Page number too????
Athu
17 aakanam
14 പേജ് 72 തൊട്ട് ?
♥♥
അല്ല സീസൺ one എത്രാമത്തെ പാർട്ട് ആണ് അവസാനം 22 ആണോ
20 21 aprajithante oru aarambham aanu
22 23 24 avante oru thandavam aanu
chilpppo 25 um
26 /27 il season 1 kazhiyum
???????????????????????????
ഹായ് ഹർഷൻ ബ്രോ,
ഞാൻ ആദ്യം മുതൽ വായിച്ചു തുടങ്ങാണ്. വായിച്ചു കഴിഞ്ഞു കമന്റ് ഇടാം ട്ടോ. അറിയാനുള്ള ആകാംഷ കൊണ്ടു ചോദിക്കുവാ, ഇത് മൊത്തം എത്ര പാർട്ട് ഉണ്ടാകും? ?
75
എന്റമ്മോ പൊളിക്കും ?. താങ്ക്സ് ബ്രോ ♥️
Harshan March 7, 2021 at 12:59 pm
നന്ദി കൃഷ്ണ
അപ്പു ഇസ് എ യോഗി
ആദി യോഗി
ഹ ഹ
ചണ്ഡാലന്‍ ആണ് ഉന്നതന്‍
അതൊക്കെ വരാന്‍ പോകുന്നല്ലേ ഉള്ളൂ
Enthu manushiyan anu ദൃഗു?
hari om bhrugu
shivoham bhrugu