അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. എന്റെ പൊന്നു സഹോദരാ………

    ഇതുപോലെ നീ കാത്തിരിപ്പിക്കുന്നതിന് നിനക്ക് വലിയ ഒരു സല്യൂട്ട്………

    താങ്കൾ ഈ സൈറ്റിലെ എല്ലാ വായനക്കാരെയും കയ്യിലെടുത്തു…… അതിനുള്ള ഏറ്റവും വലിയ തെളിവാണ്, ഈ കണ്ട വായനക്കാരെല്ലാം മാർച്ച് 11 ണ് മുൻപേ അടുത്ത ഭാഗം പോസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെടുന്നത്…….

    എന്നാലും താങ്കൾ നിശ്ചയിച്ച സമയത്തു മാത്രം പോസ്റ്റ് ചെയ്താൽ മതി……

    ആകെയൊരു അപേക്ഷയെ ഉള്ളൂ………

    മാർച്ച് 11 ന് തന്നെ സൈറ്റിൽ പോസ്റ്റ് ചെയ്യണമെന്നു……..

    അതു താങ്കൾ കുട്ടൻ ഡോക്ടറോട് പ്രത്യേകം പറയണം…….

    കാരണം, ഒരുപാടു വായനക്കാർ അപരാജിതൻ എൻബ historic story ക്കു വേണ്ടി കാത്തിരിപ്പാണ്…… ഈ ഞാനുപാടെ…….

    ഒരുപാട് നന്ദിയോടെ……
    അനീഷ്……

    1. Self publishing aanu bro
      Athalle njan urapp thannath

      Ente kaiyil ellam ready aanu..
      Edited version

      Ee shani njayar just onnu vayichu nokkum

      Athra mathram.

      Thanks for your kind words..

      Ee vayanakkar ipo undaya vayanakkar alla bro 2019 il thudangiya kalam muthale enik prolsahanam tharunnavar aanu..

      Aareyum kayyiledukkenda avshyamilla
      Pakshe avarude satisfaction enikk pradhanyam aanu..

      Vayichaal alpam neram kilinpoyi irikkanam…

      1. അയ്യോ ബ്രോ……

        ഞാൻ ആ ഒരു ഉദ്ദേശത്തിൽ അല്ല പറഞ്ഞതു…….

        ഈ സൈറ്റിൽ ഉള്ള എല്ലാ വായനക്കാരും താങ്കളുടെ കഥയുടെ fans ആയി എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ താങ്കൾ അവരെ വ്യക്തിപരമായി കയ്യിലെടുത്തു എന്നല്ല……

        മറിച്ചു, താങ്കളുടെ സ്റ്റോറി കൊണ്ടും, അതിന്റെ അവതരണ രീതികൊണ്ടും suspence കൊണ്ടും എല്ലാവരെയും കയ്യിലെടുത്തു എന്നാണ് ഉദ്ദേശിച്ചത്…..

        അല്ലാതെ എന്റെ comment കൊണ്ട് negative meaning ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല……

        എന്റെ comment താങ്കളെ വിഷമിപ്പിച്ചു എങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു……

        I am really sorry……

        Anish.

        1. അയ്യേ ,,,എന്താ ഇത് ,,,
          ചേ ചേ മോശം
          ഞാന്‍ നെഗറ്റീവ് ആയി എടുത്തിട്ടില്ല അനീഷെ
          ഞാന്‍ പോസിറ്റീവ് ആയി പറഞ്ഞതാണ് ,,

          നമുക് നമ്മുടെ റീഡര്‍ സാറ്റിസ്ഫൈ ആകണം ,,
          അതാണ് സമയം എടുത്താനെന്‍ലും എഴുതുന്നതും
          ആ മീനിങ്ങില്‍ ആണ് ഞാന്‍ പറഞ്ഞത് ,,,

          നിങ്ങ സെന്റി അക്കല്ലേ ,,,ബ്റോയി ,,,,

          1. ഒരു റിക്വസ്റ്റ്: പേജുകളുടെ എണ്ണം കൂട്ടാതെ, കഴിഞ്ഞ പ്രാവശ്യത്തെ പോലെ പേജിന്റെ ലെങ്ത് കൂട്ടി (രണ്ടു പേജ് ഒരു പേജിലാക്കുക ) പബ്ലിഷ് ചെയ്യാമോ ?

          2. anagne maathre cheyyullu bro
            oru pagil 3 or 4 kayattunna reethiyil chilapo
            randu chapterum koode ottabhagathil kayattum

            nooru pejil munnooru page vayikkaan sahikkunna reethiyil

  2. 11 തിയ്യതി എത്രാ പേജ് കഥ ഉണ്ടാകും 20 പാർട്ടും 21 പാർട്ടും കുടി 300 പേജ് ആണോ ഉണ്ടാവുക രണ്ടും ഒരെ ടൈമിയിൽ ഇടുമോ അതോ രണ്ടും വേവേറെ ദിവസം ആണോ ഇടുക

    1. 11 theyathi

      sandhyakku 6.06 manikk 20 varum
      7.07 nu 21 varum

      1. സന്ധ്യാ നേരത്ത് കഥ എങ്ങനെ വായിക്കും

      2. Harshan brw..
        10n rathri idan pattuvoo..
        11n elarkkum leave ayyind sugayitt irunn vaykkayirunn..
        Request ahnn..

  3. എന്റെ ഗസ്സ് ശരി അന്നേൽ..

    21st പാർട്ട്‌ അപ്പു ബാലുവിനെ കണ്ട് മുട്ടുന്നതും… മനുവിന്റെ ചില നല്ല സീൻസും പിന്നെ നമ്മുടെ ബാലു അണ്ണന്റെ കൊറച്ചു മിസ്ട്രി ഓക്കേ ആയി നല്ല ഇടിവെട്ട് സീൻ ആയിരിക്കും… പിന്നെ അപ്പു ശിവശ്യലത് എത്തുന്നതും.

    22ണ്ട് അവൻ അവർക്കിടയിൽ ഒരാൾ ആയി ശ്രമിക്കുന്ന കാര്യങ്ങളും പിന്നെ പൊടിക്ക് കൊറച്ചു fight, സെന്റിമെന്റ്സ്, പിന്നെ അവന്റെ കൊറച്ചു അടിപൊളി സീൻ പാറു, ഇതൊക്കെ ആവും… ഇങ്ങനെ ആണ് ഞാൻ ഇവിടെ ഉള്ള എല്ലാവരോടും പറഞ്ഞിരിക്കുന്നെ.

    ഇല്ലേൽ അവർ ഓവർ എക്സിയറ്റഡ് ആവും കൂടുതൽ പ്രതീക്ഷിക്കും. ഇതാവുമ്പോ സീൻ ഇല്ല കിട്ടുന്ന കിടു സീൻസ് എല്ലാം ബോണസ്, അത് കൊണ്ട് എനിക്ക് ഇപ്പൊ കൊറച്ചു സമാധാനം ഉണ്ട് കൂടുതൽ ഒന്നും ഇല്ല എന്ന് അവര്ക് അറിയുന്നത് കൊണ്ട് എന്ന് വരും എന്ന് ചോദിച്ചു ബുദ്ധിമിട്ടിക്കില്ല.

    അപ്പുവിന് അപ്പൊ സ്‌ക്രീൻ പ്രെസെൻസ് കൊറവാന്നോ എന്നാ എന്നോട് ചോദിച്ചേ ഞാൻ ആ എന്നങ്ങു തട്ടി വിട്ടു സൊ എന്ത് നല്ല സീൻ വന്നാലും എന്നെ സമ്പാദിച്ചിടത്തോളം ബോണസ്….. എങ്ങനെ ഉണ്ട് എന്റെ ബുദ്ധി…. ഇനി ഇതേ ഉള്ളു ഒരു വഴി ????

    1. aayikkotte ,,,,,,,,,,,,,,,,

    2. കാഞ്ഞ ബുദ്ധിയാണല്ലോ ബോബ്‌സ് അണ്ണാ. ഇങ്ങനെ പോയാൽ അണ്ണനുടനെ കനേഡിയൻ പ്രധാനമന്ത്രിയാകും ???

      1. ഇതൊക്കെ എന്ത്…

        ഇങ്ങനെ പല പല കാര്യങ്ങൾ ഉണ്ട്. നിനക്ക് വെന്നോ ഐഡിയ

  4. ഇ തേൻമൊഴി ആരാ മനസ്സിൽ ആയില്ല ആരാ പുതിയ ഒര് കഥാപാത്രം

    1. എടാ തോന്മൊഴി ആണ് മിഥിലായിലെ യക്ഷി.. മറന്നു പോയോ

      1. ഹാാാ ഞാൻ മറന്നു പോയി ? ഗുഡ് ബോയ് അപ്പൊ അപ്പു പിന്നെയും തിരിച്ചു വന്ന് തേൻമൊഴി കാണുന്നുണ്ടാവും അല്ലെ

  5. ത്രിപുരേശ്വര ഗർത്തത്തിൽ ഉള്ള ശിവലിംഗത്തിൽ പൂജ നടത്തിയതിനു ശേഷമല്ലേ പുലിവേൽനായകം മിഥിലയിലേക്ക് യാത്ര തിരിച്ചത്. ആദിയുടെ മുത്തശ്ശി പുലിവേൽ നായകത്തിന്റെ ബന്ധു ആയിരിക്കും. തൃലോകരുദ്രൻ സുഹൃത്ത്‌ ആവുമ്പോൾ അങ്ങനെ ഒരു സാധ്യത നോം കാണുന്നു

  6. ഇന്നിയും10 ദിവസം കൂടെ???

  7. അചല , ത്രിലോകരുദ്രന്‍ ഇതിന്റെ ആദ്യത്തെ അക്ഷരങ്ങള്‍ അതാണ് അത്രി… അത്രി കുലത്തിന്റെ നാമമല്ല.. ശരിയല്ലേ.. ഹര്‍ഷ

    1. അങ്ങനെ അത്രി എന്ന് വേണമെങ്കിൽ പറയാം
      പക്ഷെ അത് മാത്രമല്ല

    2. അതേ ഇത് ശെരിയാവൂല കേട്ടാ.. ?

      1. ആ ഒരു പോസ്സിബിലിറ്റി ഞാൻ തള്ളി കള്ളയാഞ്ഞത് അല്ല…

        അത്രി ഒരു വംശം ആക്കി എടുത്ത എത്ര മാത്രം വ്യത്യസ്ത അഭിപ്രായം വരുമെന്ന് അറിയാൻ വേണ്ടി ഞാൻ ഒരു വട്ടം അങ്ങനെ പറഞ്ഞിരുന്നു…. പിന്നെ അപ്പുവിന് അവന്റെ മുത്തശ്ശൻറെയും മുത്തശ്ശിയുടെയും നെയിം മനസ്സിലാവാൻ കയ്യിൽ പച്ച കുത്തിയത് അവനും ചാൻസ് ഉണ്ട് എന്ന് ഞാനും കരുതിയിരുന്നു……

        ബട്ട്‌ ഹർഷൻ അത് അത്ര ഈസി ആകുമോ എന്നോരെ തോന്നൽ… ചിലപ്പോ ഇത് സില്ലി മാറ്റർ ആയോണ്ട് നമ്മൾ അങ്ങനെ ചിന്തിക്കില്ല എന്ന് അവൻ കരുതും എന്നിട്ട് അത് തന്നെ വക്കാനും ചാൻസ് ഉണ്ട്. ഇവനായത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല.

        എനിക്ക് ഒരു അനുമാനം ഉണ്ട് എല്ലാം ഭംഗി ആയ അത് തന്നെ ആയിരിക്കും അത്രി ബട്ട്‌ ഞാൻ അത് റിവേൽ ചെയ്യുന്നില്ല കാത്തിരിക്കുന്നു എല്ലാം അറിയാൻ

  8. ഹര്‍ഷാ ഞാനുള്‍പടെ എല്ലാവരും നല്ല പ്രതീക്ഷയിലാണ്,ശിവശൈലം നിവാസികള്‍ രുദ്രതേജന്‍ വരുമെന്ന പ്രതീക്ഷ പോലെ ഞങ്ങളും പ്രതീക്ഷിക്കുന്നു . രോമഞ്ചിഫികേഷന്‍ വേണ്ടിടതെല്ലാം ഞങ്ങള്‍ പ്രതീക്ഷിക്കുന്നതിനേകള്‍ കൂടുതല്‍ നീ തരുമെന്നു പ്രതീക്ഷിക്കുന്നു ???

    1. ushaar aakaam safad bro

  9. Hoo.. ini viralil ennavunna dinagal maathram ?

  10. small teaser
    ithu last ………………….

    “അപ്പു ,,,,,,,,,,,,,,,,,”
    “എന്താ തേന്മൊഴി ?”
    “നീ ചോദിച്ചില്ലേ ,,,,,,,,,ശിവശൈലത്തുള്ളവർ ആരെന്ന് ,,”
    “അതെ ,,,എനിക്കറിയണം ,, അവർ ആരാണ് ,,,എന്റെ അമ്മയുമായി എന്താണ് ബന്ധം ,,എന്റെ മുത്തശ്ശിയാണോ മുത്തശ്നാണോ ശിവശൈലത്തു നിന്നുമുള്ളത് ”
    ആകാംഷയോടെ അവൻ ചോദിച്ചു
    “അപ്പു ,,,നീ എല്ലാം അറിയും ,,നിന്നെ കുറിച്ചുള്ള എല്ലാ രഹസ്യവും ,,അതിൽ നിനക്ക് ശങ്ക വേണ്ട ”
    അവൻ ആശ്വാസത്തോടെ തേന്മൊഴിയുടെ മുഖത്തേയ്ക്ക് നോക്കി

    “ശിവശൈലത്തുള്ളവർ സത്യത്തിൽ അവർ ശിവാംശികൾ ആണ് , ശിവാംശി എന്ന ഗോത്രസമൂഹം, ,അവരുടെ തുടക്കം ത്രേതായുഗം മുതലേയാണ് ,,,ലങ്കയിൽ ആണ് അവർ വസിച്ചിരുന്നത് ”

    “ലങ്കയിലോ ,,,,,,,,,,,ശ്രീലങ്ക ”

    “അതെ ,,,,,,,,,,,,,”

    “ശ്രീലങ്കയിൽ മനുഷ്യർ പോലും പോകാൻ ഭയപ്പെടുന്ന ഘോരവനത്തിനുള്ളിൽ ആർക്കുമറിയാത്ത ഒരു പാതാളഗർത്തമുണ്ട് ,,ത്രിപുരേശ്വരഗർത്തം,…അവിടെ രാവണാൽ പ്രതിഷ്ഠിക്കപ്പെട്ട ഒരു അപൂർവ്വവും അതിവിശേഷശക്തികളുമുള്ള കാന്തികമണ്ഡലത്താൽ ചുറ്റപെടുന്ന ഒരു ദിവ്യശിവലിംഗമുണ്ട് ,,”
    അവിടെ നിന്നുമാണ് ശിവംശികളുടെ ഉത്ഭവം ,,,

    ………………………………………………..
    മാർച്ച് 11
    ശിവരാത്രി …..

    1. മന്നാഡിയാർ

      കാത്തിരിക്കണം. കാത്തിരുന്നേ പറ്റൂ ♥♥♥♥♥

    2. please adishankarante oru mass teaser post cheyu. last moonu teaserum rahsyam rahsyam and rahsyam.

      1. moonnu naalu mass seenukal und
        onnil idi aanu
        bakki pravartikal aanu ,,,

        athittaa suspence pokum bro

        1. its okay. part 22 teaser?

        2. ഒരു ഇടി മാത്രമേ ഉള്ളുവെങ്കിൽ ചാരുവിനെ രക്ഷിക്കുന്നത് 22ആം ഭാഗത്തിൽ ആവുമല്ലോ.

          1. athu 22 il undakila
            23 aakum

    3. ? ഇ കഥയുടെ ഉള്ളിൽ ടീസർ ഇടുന്ന സെറ്റപ്പ് ഉണ്ടല്ലേ!

      ഇത് വരെയുള്ള ഭാഗം ഒറ്റ ഇരിപ്പിന് വായിക്കാൻ എത്ര സമയം വേണം?

      1. 7 days edukkum engane poyaalum
        ille kannadichu pokum
        2500 pejukal und
        ivide page adjust cheyth ittekkunnathaanu

        1. 7 ദിവസമോ ???

          ലീവ് ഇടുത്തു വായിക്കേണ്ടി വരുമോ?

          നോക്കട്ടെ ഡെയിലി 1 വച്ചു വായിക്കാൻ ?.

          1. 2 bhagam vechu vaayicho …

          2. നോക്കട്ടെ ചങ്ങാതി.

            അതു തിരുമ്പോഴേക്കും ഒരു 10 പാർട്ട്‌ ഇടരുതുട്ടാ ?.

        2. ശങ്കൂസ്

          വോ ഞാൻ 3 ദിവസം കൊണ്ടാ വായിച്ചത്

          1. അപ്പൊ ഇങ്ങള് 3 ദിവസം വീട്ടി തന്നെ ഇരിപ്പായിരുന്നാ?

          2. അടുത്ത ഭാഗത്തിന് 10 ദിവസം സമയം ഉണ്ടല്ലൊ!!!

            അപ്പോൾ അതിനുള്ളിൽ തീർക്കാൻ ശ്രെമിക്കാം ?

          3. ശങ്കൂസ്

            അതെ പിന്നെ ഞാൻ വായിച്ച സമയത്ത് അവസാന രണ്ടു പാർട്ടുകൾ വന്നിട്ടില്ല.. ആ രണ്ട് പാർട്ട്‌ വന്നിട്ട് 4,5 മണിക്കൂർ കൊണ്ടാണ് വായിച്ചത്

          4. ഞാൻ 5 days ലീവു എടുത്ത വായിച്ചു തീർത്തത്.. പിന്നെ one week ഞാൻ അപ്പുവിന്റെ ലോകത്തായിരുന്നു..പോയ കിളിയൊക്കെ വന്നത് പിന്നെ ഒരാഷ്ച കഴിഞ്ഞ

  11. അറക്കളം പീലിച്ചായൻ

    Let’s start the countdown………
    ?

  12. അപ്പൂട്ടൻ❤??

    ഭായ്…. ഞാൻ അങ്ങയുടെ മണിവത്തൂരും അപരാജിതനും എന്റെ പ്രിയ കൂട്ടുകാർക്ക് കൈമാറിയിരുന്നു.. ഇപ്പോൾ പലരും ആ രണ്ട് കഥയും കൂടാതെ ഡോക്ടറിനെ കഥയും വായിച്ചു ത്രില്ലടിച്ച ഇരിക്കുകയാണ്… അപരാജിതൻ ചിലർ മൊത്തവും വായിച്ച് തീർന്നിട്ടില്ല… എങ്കിലും എല്ലാവരും അങ്ങേ മറ്റം സന്തോഷത്തോടെയാണ്…. എല്ലാവിധ ആശംസകളും നേരുന്നു… മണിവത്തൂരിലെ കഥയുടെ ഭാഗങ്ങൾ ഉടനെ ഉണ്ടാകുമോ

    1. മണിവത്തൂര്‍ അല്പം വൈകും അപ്പൂട്ടാ ,,,
      അപ്രാജിത൯ എഴുത്തുകയാണ്
      കാണുന്നെ ഇല്ലല്ലോ

  13. Kaathiripp feel എന്താണെന്ന് ഇനിയുള്ള 11 days kond ariyam… Samayavm povoola.. Divasavm povoola.. ???‍♂️

  14. ആദ്യത്തെ രണ്ട് ടീസർ വായിച്ചതിനു ശേഷം ഇനി പാർട്ട് വന്നിട്ട് മാത്രമേ വായിക്കൂ എന്ന് തീരുമാനിച്ചു.. എന്തോ ടീസർ വായിച്ചിട്ട് കഥയിലേക്ക് കടക്കുമ്പോൾ ആകാംഷയുടെ തോത് കുറയുന്ന പോലെ അനുഭവപ്പെടും.. അടുത്ത പാർട്ടിനെ കുറിച്ചു പ്രതീക്ഷയുടെ കണികകൾ ഏതുമില്ലാതെ അപരാജിതൻ വായിക്കപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്..

  15. ഹർഷാപ്പി.ഏപ്രിലിൽ ഉള്ള പാർട്ട് 1st വീക്ക്‌ ഇടാമോ. നോമ്പ് വരുന്നുണ്ട്.നോമ്പ് എടുക്കുന്ന കുറച്ചെങ്കിലും ആളുകൾ ഈ സൈറ്റിൽ ഉണ്ടാകും,അങ്ങിനെ ആണേൽ ഞങ്ങൾക്ക് ഒരു സന്തോഷം ആവും. പിന്നെ നോമ്പ് കഴിയുമ്പോഴേക്കും ക്‌ളൈമാക്സ് ഉം കിട്ടിയാൽ പിന്നെ പൊളി ആകും

    1. ചില ദിവസങ്ങളുടെ പ്രധാന്യം നോക്കിയാണ് പബ്ലിഷിങ് ചെയ്യുന്നത്.
      ഏപ്രില് , മീനമാസം ഒരുപാട് പ്രധാന്യമുള്ള ദിവസം ആണ് പബ്ലിഷ് ചെയ്യുന്നത് ,,

      വ്രതം എടുക്കുന്നവര്‍ ഏപ്രിലില്‍ ഇറങ്ങുന്ന മൂന്നു ഭാഗങ്ങള്‍ മെയ് മാസം വായിക്കുന്നതായിരിക്കും ഉചിതം
      കാരണം കുറെ വൈകാരികമായ സീനുകള്‍ ഉണ്ടാകും
      അപ്പോ വിശുദ്ധമായ സമയത്ത് അത് വായിക്കുന്നത് നല്ലതല്ല

      ആ ഭാഗങ്ങള്‍ സ്കിപ് ചെയ്തു വായിച്ചാല്‍ പിന്നെ വായിക്കുന്നതിന് പൂര്‍ണ്ണത ഇല്ലാതെ ആകും ,,

      1. അമൃ മോളുസ് in action ?

      2. Prince of darkness

        ?

      3. ☺️?Something fishy

  16. ঔTHRILOKঔ

    11 ദിവസങ്ങൾ മഹാ ശിവരാത്രിക്ക് ???

  17. ഹർഷ അങ്ങനെ ഒരു സീൻ നമ്മുക്ക് കാണാൻ പറ്റോ

    1. Arinjoodaa….

      1. നീ ആ അടിച്ച സാധനത്തിന്റെ പേര് ഒന്ന് പറഞ്ഞു തരോ….

        അറിഞ്ഞൂടാ എന്നൊക്കെ പറയാന്നേൽ മുന്തിയ എന്തോ ആണല്ലോ.. നീ അല്ലേ മോനെ അത് എഴുതുന്നെ

        1. ഞാന്‍ അടിക്കുന്നത്
          എന്താണെന്ന പാര്‍ട്ട് 22 ഇല്‍ വ്യക്തമായി എഴുതുന്നുണ്ട്
          അതുപയോഗിക്കുന്ന ക്രമം വരെ
          വെയിറ്റ് ആന്ഡ് റീഡ്

          1. സെറ്റ്… അപ്പൊ പാക്കലാം..

    2. എന്റെ പൊന്നു സഹോദരാ………

      ഇതുപോലെ നീ കാത്തിരിപ്പിക്കുന്നതിന് നിനക്ക് വലിയ ഒരു സല്യൂട്ട്………

      താങ്കൾ ഈ സൈറ്റിലെ എല്ലാ വായനക്കാരെയും കയ്യിലെടുത്തു…… അതിനുള്ള ഏറ്റവും വലിയ തെളിവാണ്, ഈ കണ്ട വായനക്കാരെല്ലാം മാർച്ച് 11 ണ് മുൻപേ അടുത്ത ഭാഗം പോസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെടുന്നത്…….

      എന്നാലും താങ്കൾ നിശ്ചയിച്ച സമയത്തു മാത്രം പോസ്റ്റ് ചെയ്താൽ മതി……

      ആകെയൊരു അപേക്ഷയെ ഉള്ളൂ………

      മാർച്ച് 11 ന് തന്നെ സൈറ്റിൽ പോസ്റ്റ് ചെയ്യണമെന്നു……..

      അതു താങ്കൾ കുട്ടൻ ഡോക്ടറോട് പ്രത്യേകം പറയണം…….

      കാരണം, ഒരുപാടു വായനക്കാർ അപരാജിതൻ എൻബ historic story ക്കു വേണ്ടി കാത്തിരിപ്പാണ്…… ഈ ഞാനുപാടെ…….

      ഒരുപാട് നന്ദിയോടെ……
      അനീഷ്……

  18. Waiting…. പറ്റുമെങ്കിൽ അല്പം നേരത്തേയാക്കു. അത്രയും ആകാംക്ഷ ഉണ്ട്.. ഒരുപാട് അഭിനന്ദനങ്ങൾ

    1. Kaathiripp feel എന്താണെന്ന് ഇനിയുള്ള 11 days kond ariyam… Samayavm povoola.. Divasavm povoola.. ???‍♂️

  19. ഇനി ഒരു 11 ദിവസം കൂടി ???

    1. Kaatiripinte sugam ath vere level aaaa mekalee???

  20. മാഷേ.. നമസ്കാരം

    എല്ലാവരും കാത്തു ഇരിക്കുന്നത് രുദ്രനെ ആണെങ്കിൽ ഇവിടെ പലരും വേറെ ചിലരെ ആണ് ഞാൻ അടക്കം.. മാസ് എനിക്ക് ഇഷ്ടം ആണ് അതിനേക്കാൾ ഉപരി നമ്മൾ ഇഷ്ടപെടുന്നവരെ വിജയം കാണാൻ ആണ്.

    ഇഷാനിക vs പാറു നൃത്തം അങ്ങനെ ഒരു സീൻ ഞാൻ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ്. പിന്നെ ഭൂലോക രംഭ ആയി നടക്കുന്ന അമൃപാലി vs പാറു. ഈ സീനും ബട്ട്‌ 2മത്തേത് നടക്കാൻ ചാൻസ് ഇല്ല എന്ന് തോന്നുന്നു എന്നാൽ ആദ്യത്തേത് നടക്കും എന്ന് തന്നെ ആണ് എന്റെ വിശ്വാസം.

    ഇഷ്നികക്കു മുന്നിൽ തോൽക്കും എന്നാ അവസ്ഥയിൽ അവൾ തന്റെ മറു പാതി ആയ ആദി ശങ്കാരനെ കാണുന്നു മനസ്സിൽ അവള്ളോട് അവൻ തോൽക്കരുത് എന്ന് പറയുന്നു. താൻ മുൻപ് എങ്ങോ പഠിച്ച തന്റെ നിർത്യ വൈഭവം അവൾ മാലോകരെ കാണിക്കുന്നു അതിനു മുന്നിൽ ഒന്നും ചെയ്യാൻ കയ്യാതെ ഇഷ്നിക സ്തംഭിച്ചു നില്കുന്നു. സകലതും മറന്നു തന്റെ പ്രാണ പ്രിയനേ മനസ്സിൽ കണ്ടു അവൾ ആടുന്നു അവസാനം അവനെ നോക്കി അവൾ മോഹലസ്യ പെടുന്നു.

    എജ്ജാജി സീൻ ആവും അല്ലേ….. ബ്രിഗു എന്ന് പറഞ്ഞ ഒരു ഒന്നന്നര ബ്രിഖു ആവും ആർക് അറിയാം ഇങ്ങനെ ഓക്കേ ഉണ്ടാവും എന്ന്.. ചിലപ്പോ ഇതിനു മുകളിൽ നിൽക്കുന്ന സീൻ എക്ഷ്പെക്ട് ചെയാം… ഈ bobz ഇത്രയൊക്കെ പറ്റൂ കാരണം ഞാൻ ഒരു അപ്പാവി ലൈക്‌ our ശപ്പുണ്ണി ???

    ഹർഷ ഇത് പോലെത്തെ രോമാഞ്ചിഫിക്കേഷൻ സീൻ നാൻ എതിർ പാർക്കിരൻ… നീ താ എൻ ആരുമെയ് മാഷ്..,
    .

    വീണ്ടും സന്ധിപ്പേം

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      kidukkum

      vaiga uyir

      paru thyir thyir thyir uyir ?

  21. TEASER – LAST

    അപരാജിതന്‍
    ഭാഗം 20

    കൈലാഷ്പുരി റെയിൽവേ സ്റ്റേഷനിൽ നിന്നും മനുവിനെയും കൊണ്ട് aa കാർ മെല്ലെ ട്രാഫിക് ബ്ലോക്കിലൂടെ നീങ്ങി തുടങ്ങിയിരുന്നു.
    മനു മിഴികളടച്ചിരിക്കുകയായിരുന്നു
    കയ്യിലാ കൂവളപത്രത്തെ മുറുകെപിടിച്ചുകൊണ്ട്
    ആനന്ദമയമായൊരു മനസ്സോടെ,
    ആത്മനി൪വൃതിയോടെ,,,,

    അവന്റെ‍ ഉൾക്കണ്ണിൽ തെളിഞ്ഞത്,,,
    ഒരുനാൾ മരിക്കുവാൻ താൻ ബാലുച്ചേട്ടന്റെി കാറിൽ ഇതേ റെയിൽവേ സ്റ്റേഷനിൽ വന്ന ദിവസമായിരുന്നു.
    ഒക്ടോബർ അഞ്ച് , കന്നിമാസത്തിലെ തിരുവാതിര നക്ഷത്രം.
    ആദിശങ്കരന്റെയ ജന്മദിനം,

    അന്ന് ബാലുച്ചേട്ടൻ ഒരു തമാശ പോലെ ആദിശങ്കരന്റെ കഥ പറഞ്ഞു തുടങ്ങിയതാണ്.
    ഇപ്പോൾ എത്ര മാസം , അതിനിടയിൽ തന്റെന ജീവിതത്തിൽ താനറിഞ്ഞും അറിയാതെയുമൊക്കെ എത്രയോ മാറ്റങ്ങൾ സംഭവിച്ചു.
    താൻ മരണചിന്തയിൽ നിന്നും മുക്തനായി ,
    ജീവിതത്തിൽ ഏറെ നിഷ്ഠകൾ കൈവന്നു
    ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു തുടങ്ങി
    ആത്മവിശ്വാസം വർദ്ധിച്ചു,
    അക്കമിട്ടു പറയുവാനനവധി കാര്യങ്ങള്‍

    ഏറ്റവും പ്രധാനം ശിവനെന്ന ഒന്നിലേക്ക് സ്വയമറിയാതെ അടുത്തു എന്നത് തന്നെ
    മനു കൈയിയിലിരുന്ന കൂവളപത്രത്തെ ആദരവോടെ നോക്കി

    തിരു ശിവന്റെര തിരു മരം , കൂവളം

    അവൻ മനസ്സിൽ പഞ്ചാക്ഷരി ജപിച്ചു കൊണ്ടിരുന്നു
    ആ കൂവളം തൊട്ടു വണങ്ങി പോക്കറ്റിൽ തന്നെ വെച്ചു

    കാക്കാപ്പളി ഡോക്ടറെ വരെ മഹാദേവൻ നേരിട്ട് കാണിച്ചു തന്നു
    എല്ലാം അത്ഭുതങ്ങളോ , അതോ നിഗൂഢതകളോ
    ആർക്കറിയാം ????
    എല്ലാം ശിവമയം ,,,അതേ ഇതിനൊരു കാരണം പറയാനാകുകയുള്ളൂ
    ആ ശിവമയം ആത്മാവിനെ വരെ അത്ഭുതമാകുന്ന ചങ്ങലയില്‍ ബന്ധിപ്പിച്ചു കളയും

    കഥയിലെ കഥാപാത്രങ്ങൾ,,, ചിന്നുചേച്ചി തന്നെ തനിക്കു കഥ പറഞ്ഞു തരുന്നു.
    പോകും വഴി ഡോക്ടറെ കാണുന്നു
    മറക്കാൻ സാധിക്കുന്നില്ല ഓരോ സംഭവങ്ങളും

    ഷൂസ് പോളിഷ് ചെയ്യാത്തതിന് തല്ലു വാങ്ങിയ അപ്പു എവിടെ നിൽക്കുന്നു,
    ശിവശൈലത്തിന്റെ രക്ഷകനായ രുദ്രതേജനായ ആദിശങ്കര൯ എവിടെ നിൽക്കുന്നു.

    അഗ്നിയെ ഒരുപാട് നാൾ മൂടിവെക്കാൻ സാധിക്കില്ല
    കാരണം അഗ്നി എല്ലാ പ്രതിബന്ധങ്ങളെയും ഭസ്മമാക്കി പുറത്തേക്കു വരും
    എന്നത് പോലെ അപ്പുവും , ആദിശങ്കരനിലെ അപ്പു എന്ന ഒരു നിഷ്കളങ്കവ്യക്തിത്വത്തിൽ മറഞ്ഞു കിടക്കുകയായിരുന്ന രുദ്രതേജൻ ,
    ആ രുദ്രതേജൻ ഒരുപക്ഷെ അഞ്ചു വർഷവും ഒരു അഗ്നിയെന്ന പോലെ എരിഞ്ഞു കൊണ്ടിരുന്നു.ഒടുവിൽ മഹാദേവൻ നിശ്‌ചയിച്ച സമയം ആയപ്പോൾ മെല്ലെ പുറത്തേക്കു വെളിവായി തുടങ്ങി.

    മനുവിന്റെ. ചിന്തകൾ കാട് കയറി കൊണ്ടിരുന്നു
    നിരങ്ങി നീങ്ങുന്ന കാറിനുള്ളിലിരുന്ന മനു മയക്കത്തിലേക്ക് ആണ്ടുപോയി

    <<<<<>>>>>

    “സർ ,,,,,,,,,,,എളുന്തിടുങ്കോ ”
    എന്ന വിളി കേട്ടാണ് മനു ഉണർന്നത്
    അവൻ കണ്ണ് തിരുമ്മി ഡ്രൈവറെ നോക്കി
    “ഹോട്ടൽ ആയിടിച്ച് ” അയാള്‍ അവനെ അറിയിച്ചു

    മനു കണ്ണുകള്‍ തിരുമ്മി പുറത്തേക്ക് നോക്കി
    “ഞാന്‍ ഉറങ്ങിപോയി “ എന്നു പറഞ്ഞു ഡോർ തുറന്നിറങ്ങി
    ഡ്രൈവർനു കാശ് കൊടുത്തു ഹോട്ടലിലേക്ക് ചെന്നു
    അവിടെ മയൂരിയുണ്ടായിരുന്നു.
    ബാലുചേട്ടനെ കുറീച് ചിലകാര്യങ്ങള്‍ ചോദിക്കണമെന്ന് അവന്‍ മനസ്സില്‍ കരുതി

    ………………………

    പക്ഷേ അവനില്‍ നിന്നുമറിഞ്ഞ കാര്യങ്ങള്‍ അവനെ ആദിശങ്കരനെക്കാള്‍ നിഗൂഢമായ കാര്യങ്ങളായിരുന്നു ,,,,,,,,,,,,,,,

    എന്തായിരുന്നു അത് ………………?????????

    MARCH 11 , മഹാശിവരാത്രി
    അത് വെളിവാകുന്നു ,,,

    coming on മാര്‍ച്ച് 11 മഹാശിവരാത്രി ദിനത്തില്‍

    അപരാജിതന്‍ 20 & 21
    രണ്ടു ഭാഗങ്ങള്‍
    300 പേജുകള്‍ ……………..

    നമ : ശിവായ

    1. ഹൗ brighu ❤❤❤

      വൈറ്റിങ് ആണ് ഹർഷാപ്പി ❤

    2. കാളിദാസൻ

      എല്ലാം നല്ലതിന് ??

    3. സുജീഷ് ശിവരാമൻ

      കാത്തിരിക്കുന്നു മാർച്ച്‌ 11 ആകുവാൻ വേണ്ടി… ♥️♥️♥️???

    4. നമഃ ശിവായ ?

    5. ♥️♥️??

    6. waiting……

    7. കാത്തിരിക്കുന്നു ?

    8. ♕︎ ꪜ??ꪊ? ♕︎

      ❤❤❤❤❤

    9. എന്തോ ഈ കഥക്ക് ഒരു പ്രത്യേകത ഉണ്ട് അല്ലാ..കഥക്ക് മാത്രമല്ല ഇതിന്റെ എഴുത്തുകാരനും..കാരണം ഇന്നത്തെ ദിവസം എന്തോ ഒന്ന് മനസ്സിൽ തോന്നിയാണ് ഇങ്ങോട്ടേക്ക് ഓടി വന്നത് വന്നപ്പോ തന്നെ ദാ കിടക്കുന്നു ഫൈനൽ ടീസർ ??..waiting..for..march 11th ♥️?

    10. ഞങ്ങടെ ആദിയെ കുറിച്ചൊരു ഫൈനൽ ടീസർ പ്രതീക്ഷിച്ചു. ഇനി 12 ദിവസം കൂടെ കാത്തിരിക്കണമല്ലോ ആദിയുടെ താണ്ഡവം @ ശിവശൈലം

    11. കട്ട വെയ്റ്റിംഗ്,❤️❤️

    12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ?☺☺☺☺☺☺☺☺?

    13. Waiting…. പറ്റുമെങ്കിൽ അല്പം നേരത്തേയാക്കു. അത്രയും ആകാംക്ഷ ഉണ്ട്.. ഒരുപാട് അഭിപ്രായങ്ങൾ

    14. ആം വെയ്റ്റിംഗ്… വിജയ്.jpeg

    15. Waiting❤️

    16. അപ്പൂട്ടൻ❤??

      എല്ലാവരെയും പോലെ ഞാനും പ്രതീക്ഷയോടെ ആകാംക്ഷയോടെ കാത്തിരിക്കുന്നു?

    17. Dear harshan bro

      വല്ലാത്ത വെയ്റ്റിംഗ് ആണ് എന്ന് വരെ ഒരു കഥകയും ഇത്രവൈറ്റ് ചെയ്തിട്ടില്ല.. എന്നാലും ആ കാത്തിരിപ്പിന് ഒരു പ്രതേക സുഗം ഉണ്ട് …

      എന്നി 11 ദിവസം കൂടെ …

      നമശിവയ :

      വിത്??❤️
      കണ്ണൻ

    18. ??????സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ ഞാൻ കാത്തിരിക്കുവാ അടുത്ത ഭഗതിന്

  22. ആദി ശങ്കരൻ

    ഹർഷൻ ചേട്ടോ സീസൺ 1 ൽ ആദിയെ കുറിച്ച് ഉള്ള ഡീറ്റൈൽസ് ഒക്കെ ellavarum ariyille..
    Aayithallayum , parvathi de achanum okke

    Avante status enthaannokke

      1. അതൊരു മാസ്സ് സീൻ ആയിരിക്കും.. ആ ഒരു മൊമെന്റ് പലയാത്രകളിലും എന്റെ മനസ്സിൽ ഓടിയെത്താറുണ്ട്..ആ വെളുത്ത കുതിരപ്പുറത്ത് പരശുവുമായിയെത്തുന്ന ബലിഷ്ഠനായ യുവാവ്, രോമാഞ്ചം.. ??

        1. ellaam nallapole bhavana cheyyu unneeeee

      2. അപ്പൂട്ടൻ❤??

        ഹ കലക്കി

  23. അപ്പൊ മാർച്ച്‌ 11 മഹാശിവരാത്രി നാളിൽ രുദ്രതേജൻ വരുമല്ലേ…?
    ബ്രിഗ് ബ്രിഗ്…??

    അന്ന് വായിക്കാൻ പറ്റില്ല ട്ടോ… എക്സാം ഒക്കെയാണ്….

    പക്ഷെ ചിലപ്പോ…. ഒരു ദുർബല നിമിഷത്തിൽ വായിച്ചാലോ…?

    തമ്പുരാനറിയാം…?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      enteyum ?

  24. Season 2 starting date announce cheiyanam. Season 1 over aayal.

    1. Aadyam season 1 theerkkatte..
      Ezhuthi kazhiyathe oru announcementum illa..

      March 11 ennath announce cheythth
      Annekkulla ellam pattu katha chithram adakkam set aanu..

      1. U r great ithrayum committed ayittulla oru writer vereyilla super harshman bro

  25. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

    1. March 11 bro

Comments are closed.