അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Big fan aayi ???

    ഹർഷൻ ബ്രോ ??✌️✌️

    1. Enthinu????
      Ente fan aakanda..

      Sakshal shankara mahadevante fan aayaal mathi..thrilokan pille..

      1. ശംഭോ മഹാദേവ ✨?✨

  2. ഹർഷൻ ബ്രോ ഈ സൈറ്റിൽ പുതിയതായി കഥകൾ എഴുതിയവരിൽ പലരും കടപ്പാട് താങ്കളോട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു താങ്കൾ ആദ്യമായി എഴുതിയ കഥ ആണോ എങ്കിൽ ആരാണ് താങ്കൾക്ക് പ്രോത്സാഹനം നൽകിയത്.

    1. ഇതുപോലെ ഒരു പ്ലാറ്റ്ഫോമില്‍ ആദ്യമായി പബ്ലിഷ് ചെയ്യുന്ന കഥയാണ് ,,
      പലരും ഉണ്ട് പ്രോല്‍സാഹനം തന്നവര്‍
      വായിച്ചു അഭിപ്രായം പറയുന്നവര്‍
      വിമര്‍ശിക്കുന്നവര്‍
      ഈ കഥയ്ക്കായി കാത്തിരിക്കുന്നവര്‍
      കഥ വരുന്ന ദിവസ0 നോക്കി കഥ വായിക്കുവാനായി ലീവ് എടുക്കുന്നവര്‍
      കഥ പറഞ്ഞ ദിവസ0 പ്രസിദ്ധീകരികാന്‍ സാധിച്ചില്ലെങ്കില്‍ എന്നെ ചീത്ത വിളിക്കുന്നവര്‍ ,,,,ഇതൊക്കെ തന്നെ പ്രോല്‍സാഹനം ,,,
      പിന്നെ ,,ആദ്യം പറഞ്ഞ കാര്യം
      അതെനികറിയില്ല
      പലരോടും ഉള്ളിലുള്ളത് എഴുതാന്‍ പറഞ്ഞിട്ടുണ്ട് ,,
      വായന തുലോം കുറവാണ് ,,
      ചെറിയ കഥകള്‍ ഒക്കെ ആണെങ്കില്‍ വായിച്ചു അഭിപ്രായം കുറിക്കാരുമുണ്ട് ,,
      നെക്സ്റ്റ് പേജ് അടിച്ചു ഒരുപാട് പേജുകള്‍ വായികുവാന്‍ ഇത്തിരി മടി ഉള്ള കൂട്ടത്തിലാണ് ,,

      അതുകൊണ്ടാണ് ബ്രോ നോകിയാല്‍ മതി 120 130 പേജുകള്‍ ഉണ്ടായിരുന്ന ഒന്നു മുതല്‍ 13 വരെയുള്ള ഭാഗങ്ങള്‍ ഇടയിലെ പേജ് ബ്രേക്ക് മാറ്റി മുപ്പതു പേജില്‍ താഴെ ആക്കിയിരിക്കുന്നത് ,,പുതുതായി വായിക്കുന്നവര്‍ക്ക് കംഫര്‍ട്ട് കിട്ടുവാന്‍ ,,

  3. വായിച്ചിരുന്നു എന്നും, അഭിപ്രായം കുറിച്ചിരുന്നില്ല ഒരിക്കലും. കഴിഞ്ഞ ദിവസം ഇവിടെയുള്ള എന്റെയൊരു അനിയനെ വിളിച്ചപ്പോഴാണ് ശിവരാത്രി അടുത്തഭാഗം വരുമെന്നറിഞ്ഞത്. നല്ല സന്തോഷം തോന്നി. പിന്നെ ആലോചിച്ചു എന്തുകൊണ്ടാണ് ഞാനൊരിക്കലും ഒന്നും പറയാതിരുന്നതെന്ന്.
    മികച്ച ഒരു സിനിമ കണ്ടാൽ അല്പനേരത്തേക്ക് കണ്ണുനിറഞ്ഞങ്ങനെ ഇരിക്കാറുണ്ട്. അതുപോലെയാണ് ഇത് വായിക്കുമ്പോഴും. ഒന്നും പറയാൻ കഴിയാറില്ല. പറഞ്ഞാൽത്തന്നെ അതു കുറഞ്ഞുപോകുമോ എന്ന ഭയവും.
    ഇപ്പോൾ സമയം 4:45 am ആയി. കിടന്നത് ഇപ്പോഴാണ് ഉറക്കം വന്നില്ല. അപ്പോഴാണ് ഇവിടെനോക്കിയതും ഒരു നേരിയ കുറ്റബോധം തോന്നിയതും. ഞാനെന്തിനിത് പറഞ്ഞു എന്നുപോലും അറിയില്ല.
    എന്നാലും ഉള്ളിൽ ഉള്ളൊരു കഥയാണ് അപരാചിതൻ. എന്നും ഉണ്ടാകും.
    With respect & Love, Bernette

    1. Dp isn’t visible. I guess i mistyped my email ID

      1. Orupad nandi..chechi..
        Chechiyude vakkukal kadameduthaal

        “Njanenthinu ithu paranju ennupolumariyilla”

        Samayam aayi kaanum
        Parayaan…

        Aa samayam kurikkapettathumaanu..

        Ee kathayumayai bandhappetta enthum …angane aanennu thanne viswasikkaan aanu ishtapedunnathum…

        Santhosham
        Sneham
        Nandi..

        1. സമയം. അതുശരിയാണ്. എന്തിനും ഏതിനും ഒരുസമയം ഉണ്ടല്ലോ. കാത്തിരിക്കുന്നു ?

        2. ചേട്ടായി എന്നെ മറന്നോ മറുപടി ഇല്ല ഞാൻ അടുത്ത പാർട്ടിന് കാത്തിരിക്കുവാ

          1. marannittilla saho

            shivrathrikku vendi kaathirikkoo
            annu mahashiavrathri aakkuvaan aadishanrkan varum arivazhakanayi

  4. ഹർഷാ… ഇത്തവണ കഥ പിൻ ചെയ്യാൻ കുട്ടേട്ടനോട് പറയണം – പലർക്കും കിട്ടുന്നില്ല, നമ്പർ തെറ്റ് അങ്ങനെ ഒരു പാട് പ്രശ്നങ്ങളുണ്ട് – ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളതല്ലേ അപരാജിതൻ അതിന് ഒരു Special care കൊടുക്കണം

    1. Njan
      March 7 noru trailer aayi irakkunnund..
      Kurachu detail aaya trailer.
      Athil nambar karayangal ulpeduthaa…
      Oppam date koode samayam koode..

  5. എന്നക്ക് പ്രദീക്ഷിക്കാം bro അവസാന ഭാഗം?
    ഇത്രയധികം ഭാഗങ്ങൾ ഉള്ളതിനാൽ വെറുതെ ഒന്ന് ഓടിച്ചുനോക്കിയതാ ഇതിപ്പോൾ എന്റെ ഉറക്കം വരെ കളഞ്ഞ അവസ്ഥയിലാക്കി
    ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചം
    പിന്നേ മനുവിനു ഇനി അവളോട്‌ പ്രണയം തോന്നുമോ??

    1. Manu aare premikkunnu.
      Anupama aano..

    2. നിന്റെ same അവസ്ഥ എനിക്കും ഉണ്ടായത്. ഒരാൾ recommend ചെയ്തതാണ് ഈ story വായിക്കാൻ. വായിച്ചു തീരാൻ ഒന്നര ആഴ്ച പിടിച്ചു. ഓരോ പാർട്ട്‌ കഴിയും തോറും അടുത്ത വായിക്കാതിരിക്കാൻ തോന്നിയില്ല.
      അങ്ങനെ പാർട്ട്‌ 19 വായിച്ചു kazhijhappol ആണ് മനസിലായത്. അടുത്ത പാർട്ട്‌ ഇനി മാർച്ച്‌ 1നെ ഉള്ളൂ എന്ന്…
      ആദ്യം ok ദിവസം പെട്ടന്ന് പോയ പോലെ thooniyirunnoo eppo ഒരു ദിവസം എന്നത് ഒരു യുഗം പോലെയാ..
      Still waiting for next പാർട്ട്‌

      1. Ha h aha aha
        March 11 nu varum bushra saho…

        Wait
        Nalla kidilan sambhavavikasangalumaayi..

        Shivashailathinte raajaav aayi avante oru varavund..

  6. അപരാചിതൻ ഫാൻസിന്റെ വാട്സാപ്പ് ഗ്രൂപ്പ്‌ ഉണ്ടോ, ഇല്ലെങ്കിൽ ഉണ്ടാക്കിയാലോ

    1. ഇല്ല..എല്ലാം ഇവിടെ മാത്രം…

    2. വേണ്ട ,,,,
      ചാറ്റ് എന്തെങ്കിലും ഉണ്ടെങ്കില്‍ ഇവിടെ മാത്രം
      അതിനു വെളിയിലേക്ക് നല്ലതല്ല

  7. Harshetta, ningal shyam kutteneyum kaveriyattum oru romamce setup cheyanulla ideayil aanuennu tonunnu(if paaliyam team come back again to midhila).Ente potta budikku tonittato,chumma oru kirruku?

    1. kaveri athaaraa

      1. Ahh best,ente ponnu aparajithan shrishtikartave kaveri nammude yamuna eddathiyude anniyati!!

        1. aahaa adipoli
          njanathanoke enne marnnu ,,,,,,,,,,

          ipo ezhuthunna perukal polum orkkaan pattunnilla
          idayakkani
          kanakambara muthaliyaar
          pukazhenthi chettukonavan

          1. Ayyo appo kaveri important character aarunille,payam kochu aarunallo.Athinum entegilum oru importance kodutukoode??(entenkilum scope harshettanu toniyaal maatram matti to)

          2. Kaveri irrelevent aanu
            Scope illa..

    2. അതാരാ പുതിയ ഒരു കഥാപാത്രം

      1. ഒഹ് കാവേരി അവിടെ നിന്നൊക്കെ കഥ മാറി പോയില്ലേ…

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    Prince of darknessFebruary 22, 2021 at 7:53 pm
    അല്ല., അവനെ നമ്മൾ pending വെച്ചതല്ലേ. ഞാൻ പറഞ്ഞത് പാറുവിന്റെ അമ്മായി രാഗി, അവരുടെ ഒരു വിവരവും ഇല്ല. ആദിയെ അവരൊക്കെയല്ലേ എല്ലാർക്കും മുന്നേ സ്നേഹിച്ചത്, ഇപ്പൊ അവരെ maranno

    Reply
    harshanharshanFebruary 22, 2021 at 8:46 pm
    avar ipol varilla ,,
    paskhe varum climax scenil

    ________

    പാറുവിന്റെ ശവ അടക്കിന് അല്ലെ…. Waiting ?????

    1. നിങ്ങൾ ഓടിനെ കൊന്നോ, എന്നാലും ഞങ്ങള്ടെ പാറുനെ കൊല്ലാൻ സമ്മതിക്കില്ല

      1. ഞാൻ Ɒ?ᙢ⚈Ƞ Ҡ???‐?? അല്ല....?

        ഓടിനും ചാവും….
        പാറുവും ചാവും….
        വൈകക്ക് പേയ് പിടിക്കും….
        അമൃപ്പാലിനിക്ക് hiv….

        മൊത്തത്തിൽ നമ്മടെ അപ്പു singel…
        ❤❤❤❤

        1. എന്നാ അപ്പുനെ കൊണ്ട് demon king നെ കൊല്ലിക്കും എന്നിട്ട് helaയെ അപ്പുനെ കൊണ്ട് കെട്ടിക്കും നോക്കിക്കോ……???

        2. അപ്പൊ ആദിക്ക് ഇന്ദുനെ കൊടുക്കാം, എന്തായാലും ഇന്ദ്രൻ പാറുനെ കെട്ടുലെ

  9. 11 സന്ധ്യ സമയം.ഇടും ആറു മണിക്ക്..
    അത് വായിക്കുക
    വായിച്ചു ഉറക്കം കളയരുത്..300 പേജുണ്ട്..
    ധൈര്യമായി സർജറിക്ക് vidheyan ആകുക..
    12 ന് സർജരിയുടെ വിവരങ്ങൾ അപരാജിതn ഒന്നാം ഭാഗത്തിൽ ആരോടെങ്കിലും പറഞ്ഞു ഇടീപ്പിക്കുക..
    നിൻ്റെ കൂടെ ചണ്ടാലൻ ഉണ്ട്..aadiyogi.
    അതുകൊണ്ട് ഒരു ഭയവും വേണ്ട…
    Nama shivaya..

    Nan ellam ente കൂട്ടുകാരൻ്റെ പക്കൽ ഏല്പിക്കും
    ഇനി eganem പാളി പോയൽ ഫോൺ ലപ് 2 ഉം ഫോർമാറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്??? ഇതിൽ മെസ്സേജ് ഇടൻ പറയാം
    History eganm thokkiya 3g alla അതുകും മേലെ ആകും

    1. Ivide ittaal mathi
      Ellam.mahadevan kaathukollum..

    2. History ഒക്കെ എന്നും clear ചെയ്യണം..എന്നെപ്പോലെ…naale എന്ത് എന്ന് അറിയില്ലല്ലോ

  10. തുടക്കത്തിൽ ഉണ്ടായിരുന്ന ഒരു കഥാപാത്രത്തിന്റെ വിവരം ഇപ്പൊ ഇല്ലല്ലോ, അവരെ പാടെ ഒഴിവാക്കിയോ

    1. Aaraa….
      Vikadanga bhairavan aano..
      Avante chavinulla parippivadayum chayayum adutha season….

      1. അല്ല., അവനെ നമ്മൾ pending വെച്ചതല്ലേ. ഞാൻ പറഞ്ഞത് പാറുവിന്റെ അമ്മായി രാഗി, അവരുടെ ഒരു വിവരവും ഇല്ല. ആദിയെ അവരൊക്കെയല്ലേ എല്ലാർക്കും മുന്നേ സ്നേഹിച്ചത്, ഇപ്പൊ അവരെ maranno

        1. avar ipol varilla ,,
          paskhe varum climax scenil

  11. ആദി vs ഹർഷൻ

    മിക്കവാറും മൊതലാളിയെ തപ്പി നായകൻ ഒരു വരവും കൂടി വരേണ്ടി വരും

      1. ആദി vs സുരേന്ദ്രൻ വേണം. മുളക് ഒക്കെ അരച്ച് കണ്ണിൽ തേച്ചു ഒരു ആടാർ revenge

        1. Athonnum alla
          Athukkum mele..

          1. അതു കേട്ടാൽ മതി. കഥയിൽ ഏറ്റവും വിഷമം വന്നു കണ്ണു നിറഞ്ഞു പോയ രംഗം ആണ് പോലീസ് സ്റ്റേഷൻ episode

          2. Peedanam aanu mone

            Aadiyyude anyaya peedanam. Surendran huvaa havaa..

          3. മാത്തപ്പൻ

            Nalla pani thanne kodutho chetta

          4. അത് എന്തായാലും വേണം അവനിട്ടു പണി കൊടുത്തിലെ പോയിലെ.അവനെ ഇങ്ങട്ട് താ സാറേ നുമ്മ കൈകാര്യം ചെയ്തോളാം ഇവന്റെ ഓക്കേ ചിനിമുള്ക് കരിക്കാലെ വെച്ച് ചുറ്റിക്കഴിക്ക് അടിക്കണം നായിന്റെ മോൻ. ഇ സ്റ്റായിൽ ആ സുരേന്ദ്രനിട്ട് കൊടുക്കണം പണി ?????

      2. Harshetta, ningal shyam kutteneyum kaveriyattum oru romamce setup cheyanulla ideayil aanuennu tonunnu(if paaliyam team come back again to midhila).Ente potta budikku tonittato,chumma oru kirruku?

  12. ആദി vs സൂര്യസേനൻ
    ആദി vs കുലോത്തമൻ
    ആദി vs ചക്രപാണി
    ആദി vs ശ്രോനപാദ൯
    ആദി vs ഉദയഭാസ്കരൻ
    ആദി vs തിമ്മയ്യ
    ആദി vs ഇദയക്കനി
    ആദി vs മുതലിയാർ
    ആദി vs മാവീരൻ
    ആദി vs കലാഹികൾ
    ആദി vs മിഹിരൻമാർ
    ആദി vs രക്തദന്തൻ
    ആദി vs കുവലയൻ
    ആദി vs അമ്രപാലി
    ആദി vs മുത്യാരമ്മ
    ആദി vs ആയി
    ആദി vs കാളിചരൺ
    ആദി vs കാലകേയൻ
    ആദി vs രുദ്രതേജൻ
    ആദി vs മരണം

    1. ആദി vs മരണം
      Aadiyude മരണം…bhrigu…?????

    2. ആദി vs അമ്രപാലി ??? (ഒരു 50 പേജ് പ്രതീക്ഷിക്കുന്നു)
      ആദി vs മരണം ???
      ആദി vs രുദ്രതേജൻ (കണ്ണാടിയിൽ നോക്കിയുള്ള യുദ്ധം, വെറൈറ്റിയാ വെറൈറ്റി..!! ???)
      ആദി vs സൂര്യസേനൻ (ഹൾക്ക് Vs കുഞ്ഞിക്കൂനൻ ???, ഒറ്റവരിയിൽ തീരും ☹☹☹)

      1. avasaana line..ishtappettu..

    3. Harshan bro നിങ്ങൾ ഇങ്ങനെ കൊതിപ്പിച്ചാൽ ഇതിനെ ഒക്കെ വെല്ലുന്ന fight മിക്കവാറും നടക്കും harshan vs aparajithan fans.???

    4. Ɒ?ᙢ⚈Ƞ Ҡ???‐??

      ആദി മരിക്കുമോ…..????

    5. ഹർഷൻ ബ്രോ

      മൊത്തത്തിൽ brugu കയറി അടിച്ചു പോകാതിരുനാൽ മതിയായിരുന്നു

      വിത്❤️
      കണ്ണൻ

  13. ആദി vs സൂര്യസേനൻ
    ആദി vs കുലോത്തമൻ
    ആദി vs ചക്രപാണി
    ആദി vs ശ്രോനപാദ൯
    ആദി vs ഉദയഭാസ്കരൻ
    ആദി vs തിമ്മയ്യ
    ആദി vs ഇദയക്കനി
    ആദി vs മുതലിയാർ
    ആദി vs മാവീരൻ
    ആദി vs കലാഹികൾ
    ആദി vs മിഹിരൻമാർ
    ആദി vs രക്തദന്തൻ
    ആദി vs കുവലയൻ
    ആദി vs അമ്രപാലി
    ആദി vs മുത്യാരമ്മ
    ആദി vs ആയി
    ആദി vs കാളിചരൺ
    ആദി vs കാലകേയൻ
    ആദി vs രുദ്രതേജൻ
    ആദി vs മരണം

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ആദി vs രുദ്രതേജൻ

      ?????

      1. yes afkoors

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          trilokha rudranumayitto ?

    2. ഇതിൽ എത്ര പേരോട് ഒപ്പം ഉള്ള കോമ്പോ നമ്മുക്ക് ഈ പാർട്ടിൽ കാണാൻ സാധിക്കും

      1. എല്ലവരും ഉണ്ടാവില്ലേ..?

    3. ?സിംഹരാജൻ

      ??

    4. അമരേന്ദ്ര ബാഹുമോൻ

      Waiting

    5. എല്ലാ മറ്റേ തള്ള എവിടെ ??

      1. what തള്ള……

        1. മാലിനി കൊച്ചാമ്മയുടെ അമ്മ.. ആ തള്ളയുടെ പേർ എന്തായിരുന്നു ?

          1. ആയിത്തള്ള ☹☹☹

          2. Ho ഞാൻ മറന്നു പോയി ???

    6. kaathirippinu madhuram koodum…

  14. Valla time travel machine kittiyirunnel kollam aayirunnu e waiting ozhivaakkamallo……. Divasangal neengaathatu pole??

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ??

  15. ഹര്‍ഷാ,,, ഒരു കാര്യം പറഞ്ഞോട്ടെ, ഈ കഥയിലെ വില്ലന്‍മാരെ കൊല്ലുംപോള് വെറുതേ അങ്ങ് കൊന്നാല്‍ പോര,വായനക്കാരന് ഒരു ആനന്ദം കിട്ടണം , ഏറ്റവും ക്രൂരമായ കൊല തന്നെ ആദിശങ്കരന്‍ അവര്‍കു കൊടുക്കണം,വായിക്കുന്നവന് ഒരു ലഹരി ആവണം ഓരോ ശത്രുവിന്‍റെയും മരണം, ഓരോ ശത്രുവിന്റെയും ചോര കൊണ്ട് അമ്മാനമാടണം ശത്രുവിന് അവന്‍ ഒരിയ്ക്കലും നല്ലവനാകരുത്. കാരണം ഈ കഥയിലെ വില്ലന്‍മാരൊക്കെ ഏറ്റവും ക്രൂരമായ മരണമോ അല്ലെങ്കില്‍ മരണത്തിനെകാളും അപ്പുറം എന്തുണ്ടോ അതും, മറ്റൊന്നും അവര്‍ അര്‍ഹിക്കുന്നില്ല !

    1. അതുപോലെത്തന്നെ രുദ്രതേജന്‍റെ മൂര്‍ത്തി ഭാവവും കിട്ടണം

    2. Done…
      Angane konnaal karyamillalo..
      Athu vayikkumbo mansilakum.

      Nokkikko..

  16. Ninak athu angu paranja mathi…. Njn ithu engane solve cheyumennu apojich oru ideayum illa…

    2um 2 vazhikka

  17. ?സിംഹരാജൻ

    Harshappy❤?,
    Sukham alle? Bhagyam undel 20 day athinullil Njn dufailekk parakkum…chennitt story vaykkanaytt samayam engane kandethum enna Njn ippoll 2 day aaytt aalojikkunnath…..
    ?❤?❤

  18. 2 season എന്നാണ് പ്ലാൻ ചെയ്തിരിക്കുന്നത്?

    1. kidilan climax ode season 1 theerkkatte

  19. ഹർഷൻ ബ്രോ സീസൺ 1 മഹാശയൻ മാത്രമേ ഉള്ളോ അതോ വികടാങ്ക ഭൈരവനും ഉണ്ടാവുമോ??

      1. pakshe vihkadanga bhairavan sttory
        2nd sesason aayirikkum

        1. ഇന്ന് വീണ്ടും 3ആം ഭാഗം വായിച്ചു. ഇതു വരെ ഉള്ളതിൽ ഏറ്റവും അധികം കണ്ണ് നനയിക്കുന്ന 2 രംഗങ്ങൾ roy സ്കൂൾ ജീവിതം ഭാര്യയോട് പറയുന്നത് പിന്നെ വല്ലാതെ ഹൃദയത്തിൽ തട്ടിയ അപ്പുവിന്റെ വെളിപ്പെടുത്തൽ മാലിനിയോട് എന്താണ് താൻ പായസം കുടിക്കാതിരുന്നത്.

          1. Bhrugu…
            Ithonnum njan ippo orkkunne illa..

    1. Harshetta,ningal shyam kutteneyum kaveriyattum oru romamce setup cheyanulla ideayil aanuennu tonunnu(if they come back again to midhila).
      Ente potta budikku tonitato,chumma oru kirukku???

  20. Waiting for April Harsha….

  21. Harshanu sukamno …life engane povunu

  22. Da ninte mail id kodu enik oru karyam chodhikan und

    1. Aparaajithan@yahoo dot com

      1. ഞാൻ ഒരു മെയിൽ അയച്ചിട്ടിട്ടുണ്ട് nee ഒന്ന് എന്നിട്ട് ഒരു പ്രോപ്പർ റിപ്ലൈ താ

  23. ക്രിസ്റ്റോഫർ നോളൻ

    വേണമെങ്കില്‍ ഒരു യോഗി എങ്ങനെയോയാണോ അതുപോലെ ആ ദിവസ0 ജീവിക്കാം….

    എങ്ങനെ ആണ് ഒരു യോഗിയുടെ ജീവിതം…. അത് ഒന്ന് എക്സ്പ്ലെയിൻ ചെയ്യാമോ

  24. Panjaakshari ennal namsivaya Ano

    1. Yes.. അതാണ് ശിവ panjakshari

  25. 10 ദിവസം ആണ് ശിവരാത്രി വൃതം.
    11തിയതി ഭക്ഷണ ഇല്ലാതെയും ഉറങ്ങാതെയും ഫുൾ ഡേ or നൈറ്റ്‌ പഞ്ചാക്ഷരം മന്ത്രം ജപിച്ചു പുലർച്ചെ ശിവക്ഷേത്രത്തിൽ പോയ്‌ തോയ്ത്. 12 തിയതി രാവിലെ ഉറങ്ങാൻ പാടില്ല ഈവെനിംഗ് ശേഷം ക്ഷത്രം ദർശനം കൈഞ്ഞേ ഉറക്കം. എന്റെ അറിവിൽ ഉള്ള ശിവരാത്രി വൃതം ?

    1. എന്തായാലും അന്ന് അപരാജിതന്‍ വായിച്ചു വേണം വ്രതം കമ്പ്ലീറ്റ് ചെയ്യുവാന്‍ മറക്കണ്ട

      1. അതിനാലെ ഒര് മാസം മുൻപ് ലീവ് പറഞ്ഞത് 12 തിയതി. വായിക്കുമ്പോൾ ഉറങ്ങി വിയാതിരുനാമതിയായിരുന്നു ???

        1. 300 പേജുകള്‍ ഉണ്ട്
          പാട്ടോക്കെ കേട്ടു മനസമാധാനത്തോടെ വായിച്ചാല്‍ മതി
          ഭൃഗു ആകും

          1. ഉറക്കമിളച്ച് പകല്‍ കഥ വായിച്ചാല്‍ ഉറങ്ങും…അധികം irikkathe എന്തെങ്കിലും ജോലി ചെയ്തില്ലെങ്കില്‍ ഉറപ്പായും ഉറങ്ങും ???

          2. കഥയുടെ power കൊണ്ട് 300 പേജ് ഓക്കേ ഡിം ഡിം എന്നങ്ങു തീരും അതാണ് ഒര് സകടം power ഫുൾ പാട്ട് വെണ്ണട്ടോ ?️?️?️?️ bum bum bole bole shakar jai jai shiv shankara

          3. ഹർഷൻ ബ്രോ ചന്ദ്രചൂട ശിവ ശങ്കര എന്ന പാട്ട് കൂടെ ഉൾപെടുത്തണേ. വല്ലാത്തൊരു ഫീൽ ആണ് പാട്ട്.

        2. അന്ന് രാത്രി poojayku ശേഷം തീര്‍ത്ഥം
          സ്വീകരിച്ചു വ്രതം നിര്‍ത്തുന്ന രീതിയും ഉണ്ട്…

          1. ഉറങ്ങും എന്നുള്ളത് പത്തു തരാം അല്ലെ ബട്ട്‌ ഉറങ്ങാതെ കഥ മൊത്തം വായിച് ഹർഷനോട് ഉള്ള ആ കടപ്പാട് കാണിക്കണം ഇ കഥയെ സ്നേഹിക്കുന്ന ഓരോ വായനക്കാരും ഹർഷനോട് കടപ്പെട്ടിരിക്കുന്നവർ ആണ്. We all love u ഹർഷാ ur ഗ്രേറ്റ് റൈറ്റർ ഞാൻ കണ്ടതിൽ വച് ഏറ്റവും വലിയ എഴുതുകാരൻ

Comments are closed.