ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ
രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.
ആർപി ഗ്രൂപ്പിനടിയിൽ
ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .
ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും
അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്
ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും
ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ
ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു
ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ
മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.
അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .
“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് , ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും 20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് , ,,ഇത് മാത്രേ ഉള്ളു ,,എന്താ ഇവിടെ സംഭവിക്കുന്നെ ,,
നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”
രാജശേഖരൻ ആകെ കോപത്തിലായി
അത് കണ്ടു ശ്യാമിന് ആകെ പേടിയായി
ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്
“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു
കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം
“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”
“അറിയാം ,,എനിക്കറിയാം ,,,,”
“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു
“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ് അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”
അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ” രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു
“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു
ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു
ശ്യാം തന്‍റെ ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു
ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല
തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ
പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ
ശ്യാം തന്‍റെ കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു
അവരെയും ശാസിക്കാൻ വയ്യ
കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്
സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,
Da കുറച്ച വിശദീകരണം തരാമോ
നീ ഇപ്പൊ എഴുതി എത്ര പേജ് ആയി
നീ മാർച്ചിൽ ഇടുന്നത് എഴുതി കഴിഞ്ഞോ , അത് എത്ര പേജ് ഉണ്ട്
പുതിയ ഭാഗം എഴുതി തുടങ്ങിയോ
അങ്ങനെ അങ്ങനെ
മാര്‍ച്ചില്‍ ഇടാന്‍ ഉള്ള ഭാഗം കഴിഞ്ഞു
അതില്‍ 150 പേജുകള്‍ എഡിറ്റിങ് കഴിഞ്ഞു
ഇനി 120 പേജുകള്‍ ബാക്കിയുണ്ട്
തിങ്കള്‍ മുതല്‍
22 ഭാഗം എഴുതി തുടങ്ങും
കതയൊക്കെ പോളി ആണ്
വായിച്ചാ പൊളിക്കും
കാത്തിരിക്കുന്നു…… പക്ഷേ കാത്തിരിപ്പ് അസഹനീയം
Kathirikkan pattunnilla bro athukondanu ethrayum pettennu idan parayunnathu….
Chettyi janum kathirikuva
കാത്തിരിക്കുന്നു, കാത്തിരിക്കുന്നു ആകാംക്ഷയോടെ
നിങ്ങളുടെ രചനയിലെ പൂർണതയെ ശരിക്കും അഭിനന്ദിക്കുന്നു
March 11 അടുത്ത പാർട്ട് വരുമോ ??????? പൊളി ?????
മക്കൾസ് ഞൻ ചോദിച്ചത് കേട്ടില്ലേ നല്ല നല്ല സ്റ്റോറീസ് റിക്കമന്റ് ചെയോ..
സെക്സ് കൊറവുള്ളത് മതി
Malaghayude kamukante ellathum adipoliyaa
അതൊക്കെ remove ചെയ്തു… ഈ സൈറ്റിൽ ചിലത് ഉണ്ട്..
മുത്തെ സുഖല്ലേ
വൈഷ്ണവം, ജോസൂട്ടി, സ്നേഹനൊമ്പരം, നവവധു, താഴ് വാരത്തിലെ പനിനീർ പൂവ്
തൽക്കാലം ആ മണിവത്തൂരെങ്കിലും തായോ?
അപരാചിതൻ next part എന്താ ഇടാത്തെ. ഇങ്ങനെ ലാഗ് ആക്കാതെ സ്റ്റോറി മറന്നു പോകും.ഞങൾ കഥയെ സ്‌നേഹിക്കുമ്പോൾ തിരിച്ചു കഥാകൃത്തു ആ സ്‌നേഹത്തിന് ഒരു ബഹുമാനം തരാം. This is too much
“””””ഞങൾ കഥയെ സ്‌നേഹിക്കുമ്പോൾ തിരിച്ചു കഥാകൃത്തു ആ സ്‌നേഹത്തിന് ഒരു ബഹുമാനം തരാം. This is too much””””
ഞാൻ വായനക്കാരനെ ബഹുമാനിക്കുന്നില്ല എന്നോ ?
എന്ത് ദുരന്തമാണ് ബ്രോ ,,,,,,,,???
2019 ജൂലൈ മുതൽ തുടങ്ങിയതാ ,,,ഇത്
ഇതുവരെ വായിച്ചവർ ആരും പറഞ്ഞിട്ടില്ലല്ലോ
രണ്ടു കൊല്ലമായി ഈ ഒരേ ഒരു കഥ കൊണ്ട് നടക്കുന്നു
രണ്ടു കൊല്ലമായി അപരാജിതന്റെ ഭൂരിഭാഗം വായനക്കാരും കഥയെ മനസ്സിൽ കൊണ്ട് നടക്കുന്നു
270 പേജുകൾ എഴുതി ചാപ്ടർ 19 20 ഏകദേശം ആയി
അതിനി എഡിറ്റിംഗ് ചെയ്യണം
മാർച്ച് 11 ശിവരാത്രി പബ്ലിഷ് ചെയ്യും
അതുകഴിഞ്ഞു ഒരു മുന്നൂറോ നാനൂറോ പേജ്
ഏപ്രിൽ പബ്ലിഷ് ആക്കും ,,
രണ്ടു മണിക്കൂർ കൊണ്ട് വായിക്കുന്ന പോലെ എളുപ്പമല്ല
രണ്ടു മണിക്കൂർ വായിക്കാൻ ഉള്ള 100 പേജുകൾ എഴുതുക എന്നതും
എഴുത്തല്ല ഉപജീവനം എന്നതും കൂടെ മനസിലാക്കി
കമന്റുകൾ ചെയ്താൽ തന്തോയം
പെരുത്ത് തന്തോയം
?കട്ട replay . Love u മുത്തേ
“”ഞാൻ വായനക്കാരനെ ബഹുമാനിക്കുന്നില്ല എന്നോ ?
എന്ത് ദുരന്തമാണ് ബ്രോ ,,,,,,,,???””
Adipoly reply ???
??
Pever?⚡️
??
പാവം അവൻ കമൻറ് ബോക്സിൽ ഒന്നും വായിക്കാറില്ല എന്ന് തോന്നുന്നു
സോ കൂൾ reply BRO
അടിച്ചു അണ്ണാക്കിൽ കൊടുത്തപോലെ ആയിപോയി
?????
Machane ethrayum pettennu idan patto athrayum pettennu idu ithinu vendi katta waiting aanu maahn
ജോകുട്ടാ……. ഇങ്ങനത്തെ കമന്റ്സ് ഇട്ടു ഞങളുടെ മുത്തിനെ വെറുപ്പിച്ചൽ എകദേശം ഒരു അയ്യായിരം പേര് എങ്കിലും പൊങ്കാലയിടാൻ വരും….. താങ്കളുടെ വികാരം ഞാൻ മനസ്സിലാകുന്നു…. കാരണം എല്ലാ അപരാജിതൻ ഫാൻസും അക്ഷമരായി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നുന്നവരാണ്….. ഹർഷനെപ്പോലെ കമന്റ് ബോക്സിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരുന്ന എത്ര കഥകൃത്തുക്കളെ താങ്കൾക്കറിയാം സഹോദരാ… സൊ, അടുത്ത കമന്റ് ഇടുമ്പോൾ കുറച്ചു കൂടി ചിന്തിച്ചിട്ട് ഇട്ടാൽ മതീട്ടോ…. ടേക്ക് കെയർ
കാത്തിരിപ്പിന്റെ സുഖം ഒന്നു വേറെ തന്നെയാ ബ്രോ… അതിന്റെ ഇടയിൽ കുത്തിതിരുപ് കൊണ്ട് വരാതെ സഹോ… കരിഞ്ഞു പോകും… മറക്കാൻ വേണ്ടി അല്ല ഈ കഥ മനസ്സിലാക്കിയവർ വായിക്കുന്നെ… 2019 ജൂലൈ മുതലാണ് ഞാനും വായിക്കുന്നെ… എനിക്ക് ഇത് വരെ ഇല്ലാത്ത too much ഇപ്പൊ പൊട്ടി വീണ തനിക്ക് വന്നെന്നു പറഞ്ഞാൽ ആരാ ബ്രോ ഈ too much ആകുന്നത്….?
ഹർഷാൻ മണിവത്തൂർ ഉടനെ ഉണ്ടാകുമോ
ഇടക്ക് ഒരു Teaser ഒക്കെ വിട് ഹർഷാ…
ഷാജിയേട്ടാ എന്നെ കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല…. നീ എന്താടാ അതിൽ എഴുതി വച്ചിരിക്കുന്നെ എങ്ങനെയാടാ ഈ സ്നേഹം ഞാൻ എന്റെ വാക്കിൽ കൊണ്ട് വര…
നീ പറഞ്ഞു കൊട് അമ്മുസ് നന്ദുവിനെയും പ്രണയം ഞാൻ എങ്ങനെയാട സ്‌പ്ലൈൻ ചെയാ.. Evde നോക്കിയാലും സ്നേഹം മാത്രം, നർമം മാത്രം ❤. വഴികാം വൈകിയതിൽ കേതിക്കുന്നു ഇപ്പൊ ബട്ട് ഇത് ഞാൻ കൊറച്ചു പണി പെടും
പോയി…. മനസമാധാനം പോയി….. . ഇനി മണിവത്തൂർ വായിക്കാതെ പറ്റില്ല……. അഒരാജിതൻ ഓഫീസിൽ ഇരുന്നു വരെ വായിച്ചു എന്റെ ഒരാഴ്ചത്തത്തെ പണി പെന്റിങ് ആയതാ…… പിന്നെ 3 ദിവസം രാത്രി പന്ത്രണ്ടു മണിവരെ ഇരുന്ന തീർത്തെ….. ഇനി വീണ്ടും…… ???
കുറേ ദിവസമായി ഈ സൈറ്റിൽ കയറി നോക്കിയിട്ട്, ഉറക്കം വരാതെ ഇരുന്നപ്പോ ഒരു ഉൾവിളി പോലെ കയറിയതാണ്, പ്രതീക്ഷയൊന്നും ഇല്ലേലും വെറുതെ കമൻ്റ് ബോക്സിൽ കയറി നോക്കിയതാണ് അപ്പോഴല്ലേ നാളെ വിഭവസമൃദമായ സദ്യ കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞത് വളരെ നന്ദി സഹോ, നാളത്തെ സദ്യ കഴിക്കാൻ ഇന്ന് നന്നായി ഒന്ന് ഉറങ്ങി എണീക്കട്ടെ
ശൂ ശൂ നാളെയല്ല.. മാർച്ച് 11.
11 എന്ന് കണ്ടപ്പോ ഇന്നാണെന്ന് കരുതി ഒരു പാട് സന്തോഷിച്ചു, അത് മാർച്ചിലേ 11 ആണെന്ന് നേരം വെളുത്തപ്പോഴാണ് അറിഞ്ഞത്????? but ശുഭ പ്രക്ഷയോടെയുളള ഉറക്കത്തിന് വല്ലാത്ത ഒരു സുഖം ആണെന്ന് ഇന്ന് മനസിലായി
ഏപ്രിൽ ആക്കിയത് മാർച്ചിൽ തരാമെന്ന് പറഞ്ഞില്ലേ അതന്നെ ഭാഗ്യം??
ഈ മാസം ഒരു പാർട് ശിവരാത്രിക്ക് അടുത്തത് അങ്ങനെ തന്നുടെ….
കാര്യം എന്തെന്നാൽ ഒരു പാർട് വരുമ്പോ അത് വായിച്ചു തീർത്തു അതിന്റെ ഹാങ്ങോവർ മാറി review കമെന്റ് ഇടാനുള്ള മൂഡ് വരാൻ മിനിമം 1 week എങ്കിലും പിടിക്കും..എങ്ങനെയന്നാൽ ഇനി വരാൻ പോകുന്ന ഭാഗങ്ങളിൽ അതുമാതിരി ഐറ്റംസ് ആണല്ലോ ഉണ്ടാവുക. അപ്പൊ ചില ഭാഗങ്ങൾ നല്ല ഫീൽ ആയിട്ടു എൻജോയ് ചെയ്ത് ചിലപ്പോ രണ്ടും മൂന്നും തവണ വരെ പിന്നേം പിന്നേം വായിച്ചെന്നു വരും….
വായിക്കുന്നതെല്ലാം എഴുതുന്ന ആൾ എന്തു മനസ്സിൽ കണ്ടോ അതു തന്നെ വായനക്കാരനും മനസിൽ കാണണമല്ലോ….സോ ഒരു സ്പേസ് കിട്ടുന്നത് നല്ലതാണ് എന്നാണ് ന്റെ ഒരു ഭൃഗു…2 പാർട്ടുകൾ 2 സമയത്തു വരുമ്പോൾ കുത്തിയിരുന്നു വായിക്കുന്നതിന്റെ ക്ഷീണം ഇല്ലാതെ 2ഉം നല്ല ഫ്രഷ് മൈൻഡ് ആയിട്ടു വായിക്കുകയും ചെയ്യാം, യേത് !!!
ഹർഷാപ്പീ ….ഒന്ന് പരിഗണിക്കാവോ ?
പക്ഷെ ആ ഫ്ലോ കിട്ടില്ല……. പുള്ളി ഒറ്റടിക്ക് വായിക്കാനുള്ള സെറ്റപ്പ് ആയിരിക്കുമല്ലോ ചെയ്തിരുക്കുന്നതു…….
Athe
Chudalyund
Amrapaalis seens und
Charilatha
Lopamudra
Sooli ainkaran kapilan
Dhoomandhaka hasthapaadan
Mutakkaba
Okke aayi
Ishanika paru shailaja
Bhrigu ആണ്…bhrigu
ഈ മനുഷ്യനെകൊണ്ട്….
ഇപ്പോ ഒരെണ്ണം വായിച്ചു…കുറച്ചു കാത്തിരുന്നു …..മാർച്ചിൽ അടുത്തതും വായിച്ചു…..പിന്നെയും കുറച്ച് കാത്തിരുന്നു അവസാനം ഏപ്രിലിൽ കലാശകൊട്ട് വരെ കിട്ടുമ്പോ ഉള്ള സുഗം…..
യ്യാ മോനെ……
ഹോ……
Harshetto… Naale oru part itt അടുത്ത part njammal ശിവരാത്രി aakyalo.. Nnt പിന്നത്തെ part ഏപ്രിൽ.. അങ്ങനെ njammade pazhee timing.. One month gap ille.. Baaki kaathiripp apo aakallo..pinne one month idavittulla kaathirippin oru പ്രത്യേകത sugham ആണ്.. Ipo thanne Kadha oke മറന്നോ എന്ന് ariyanengl അടുത്ത part varanam..
Shivaratri Annu ennte b day anu
മിക്ക വായനക്കാരും ഇവിടെ ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ ഈ ചോദ്യം ചോദിക്കുന്നെ..
നിങ്ങൾക് ഏറ്റവും ഇഷ്ടപെട്ട സ്റ്റോറി ഏതാണ്.. ഈ സൈറ്റിൽ മാത്രം അല്ലാട്ടോ ഇതിനു മുന്നേ നമുക്ക് വേറെ ഒരു സൈറ്റ് കൂടെ ഇല്ലായിരുന്നോ അതും ഇന്ക്ലൂടെ ചെയ്ത് പറ.. അപ്പൊ എന്നെ പോലെ ഉള്ളവർക്കു കൂടുതൽ ഹെല്പ് ആവും
എന്നോട് ചോദിക്കണേൽ ഞൻ ഇന്ന് വരെ വഴിച്ചതിൽ the best അത് “ദേവരാഗം” ആണ്. പിന്നെ നമ്മളെ ആശാൻ then Ne-na യുടെ stories
Edaa thendi
Nee manivathoor ithu vare vayichittilla..
athu koode nammade pillerkku onnu paranju kodukkedaa..
Thendi…
Please daa…
Manivathoorinte sneharagangal
Chakkara alledaaa..
Panna paratta the thendi..
എടാ അതും കൂടെ ഞാൻ വാഴിച്ചു പറയാൻ നിന്നാൽ അടിപൊളി ആവും..
എന്തായാലും എന്റ ആശാൻ പറഞ്ഞത് അല്ലേ വഴിച്ചേക്കാം.. ഞാൻ സത്യം പറഞ്ഞ അത് വഴിച്ചിട്ടേ ഇല്ല… ഇന്ന് തന്നെ തുടങ്ങി കളഞ്ഞേക്കാം
പ്ലീസ് ഡാ
എന്നിട്ടു പാവങ്ങളായ ജേർസി മാർട്ടീന അഞ്ചുമാർക്ക് കൂടെ പറഞ്ഞു കൊടുക്കണേ
നീ അത് ഭംഗിയായി ഫീലോടെ പറയും എന്ന് എനിക്കുറപ്പണ്ട്
നിനക്ക് നല്ല ഭംഗിയായി ആവതെരിപിക്കാൻ ഉള്ള കഴിവുണ്ട്
നീ ഇന്ന് വായിക്കണേ
നീ എന്നെ ഇങ്ങനെ സുഗിപ്പിച്ചു കിടത്താൻ നോക്കണ്ട… ഇവിടെ ആൾക്കാരെ കയറ്റാൻ ആദ്യം ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാകണം അത് എക്സിക്യൂട്ട് ചെയ്യുന്നിടത് ആണ് കാര്യം
ന്തായാലും ജേഴ്സിയോട് പറഞ്ഞിട്ടുണ്ട് പുതിയ ഒരു സ്റ്റോറി കേൾക്കാൻ റെഡി അവന് ബാക്കി അവൾ നോക്കി കൊള്ളും..
1st പാർട്ട് ഞാൻ വാഴിച്ചു. എങ്ങനെയാ പറയണ്ടേ എന്ന് അറീല ഈ ഇവിടെത്തെ ക്ലൈമറ്റ് ഒരു tend അടിച്ചു mrng മഞ്ഞു പെയ്യുമ്പോ ഒരു കട്ടൻ ചായ കുടിക്കുന്ന ഫീൽ പോലെ ❤❤❤❤❤
Nee aadaa bobsaa
Bobsan
Nee deepikayodu pranayapoorvam perumaranam
Okke annan paranju tharaam..
Manivathoor okke vaayikk
ഡാ നിന്റെ മണ്ണിവത്തൂർ നീ വിചാരിക്കുന്ന പോലെ എനിക്ക് പറഞ്ഞു കൊടുക്കാൻ പറ്റുമെന്നു എനിക്ക് തോന്നുന്നില്ല…. അപരാജിതൻ എനിക്ക് പറ്റുമായിരുന്നു കാരണം കൊറേ ഓക്കേ ente അനുഭവങ്ങളിൽ നിന്നും aa ഫീൽ കിട്ടുമായിരുന്നു…. ബട്ട് ഈ ലവ് റൊമാൻസ് ഇതൊക്കെ എനിക്ക് അന്യം ആണ് അപ്പൊ ഞാൻ പറയുമ്പോ ആർട്ടിഫിഷ്യൽ ആയി പോവോ എന്നൊരു പേടി… അത് പോലെ 1st പാർട്ട് വഴിച്ചപ്പോ എനിക്ക് അതു എങ്ങനെ പറയണം എന്നും മനസിലാവുന്നില്ല
നിന്നെ കൊണ്ട് മാത്രമേ സാധിക്കൂ
കാരണം നീയാണ് നിത്യകാമുകനായ നന്ദുട്ട൯
മീരയുടെ സ്വന്തം നന്ദൂട്ടൻ
bobsaaa
https://kadhakal.com/%e0%b4%b1%e0%b5%8b%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-harshan/
ithu nee vayichirunno
ithu roy de life aanu
appuvinte kootukaran
oru page mathrame ullu
ithonnu vayikkanam
ഞാൻ കാമുകൻ ഇത് നീ ദീപികയോട് പറഞ് നോക്ക് അപ്പൊ അറിയാം…
Anyway ഞൻ പറഞ്ഞു കൊടുകാം നിന്റെ സ്റ്റോറി അല്ലേ അപ്പൊ ഫീൽ ഓട്ടോമാറ്റിക്കലി varum
മണിവത്തൂർ നല്ല കഥയല്ലേ. സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറെ നല്ല ആളുകളുടെ കഥ ❤❤
BRO ദേവരാഗം ഈ സൈറ്റിൽ ഉണ്ടോ
Then nena aaraa bro?
ദേവരാഗം ഈ സൈറ്റിൽ ഇല്ല ബ്രോ…
ആ ദേവനെ കണ്ട് പിടിക്കാൻ ഞൻ ഡാർക്ക് വെബിൽ പരത്തുകയാണ് കിട്ടിയ അവനെ ഞൻ കൊള്ളും
Ne-na അവളെ കഥകൾ ഓക്കേ അടിപൊളി ആണ്. സ്‌പെഷ്യലി എന്റെ നിലപാക്ഷി വഴികാത്തവർ തീർച്ച ആയിട്ടും വഴിക്കണം. ശ്രീഹരി ആൻഡ് ജീന വാട്ട് ആ ക്രീഷൻ
Yes i miss them
അവർ ഇപ്പൊ കഥ എഴുതുന്നിലല്ലല്ലോ
ദേവരാഗം,
അതിലെ കഥപത്രങ്ങളുടെ പേരോ അല്ലേൽ എന്താ കഥ എന്ന് പറയാമോ?pls റിപ്ലേ ????
ദേവരാഗം അത് സ്നേഹത്തിന്റെ പാലാഴി ആണ്…. നൊമ്പരത്തിന്റെയും വിരഹത്തിന്റെയും സാഗരം ആണ്….
ആ പാലാഴിയിലെ നാഥൻ ആണ് ദേവൻ അവന്റെ റാണി ആണ് അനുപമ ❤❤❤❤
പൊന്നും bro അതു വായിക്കല്ലെ…..! അതു വായിച്ച് തുടങ്ങിയാൽ ഒരു ലഹരി പോലെ ആണ്. ഒറ്റ ഇരുപ്പിൽ വായിച്ചു കിളയും. But അത് നിർത്തിയത് ഒരു വല്ലാത്തൊരു സീനിൽ ആണ്. അതിന്റെ ബാക്കി ആണെങ്കിൽ ഇട്ടിട്ടും ഇല്ല. കിംഗ് ലയർ പറഞ്ഞ ഒരു വാക്കിൻറെ പുറത്ത് ഇപ്പോഴും കാത്തിരിക്കുകയാണ് അടുത്ത ഭാഗത്തിനായി………
അത് kk സേർച്ച് ചെയ്താൽ മതി.
ദേവരാഗം വായിക്കല്ലേ….. ഒന്നര വർഷമായി ലാസ്റ്റ് പാർട്ട് വന്നിട്ടു…….. നോ അപ്ഡേറ്സ്….. ഇടയ്ക്ക് വന്നിട്ട് കഴിഞ്ഞ ഏപ്രിൽ ലിലോ മറ്റോ ഉള്ള ഒരു ഡേറ്റ് പറഞ്ഞു . . .. പിന്നെ ആളെ കാണാനേ ഇല്ല……. പക്ഷെ അപരാജിതൻ വായിച്ചു തുടങ്ങിയപ്പോ ദേവരാഗത്തിന്റെ ആ നൊമ്പരം പാടെ മാറി…… ദേവരാഗത്തിന്റെ കമന്റ് ബോക്സിൽ കേറി നിങ്ങളെല്ലാം അവിടെ സമയം കളയാതെ പോയി അപരാജിതൻ വായിക്കാൻ ഒരു സജഷ്ൻഉം കൊടുത്തിട്ടു ഇറങ്ങി…. ആദി മാത്രം ഇപ്പോഴും മനസ്സിൽ നിന്നും മായുനില്ല……..
ദേവനന്ദ
കണ്ണന്റെഅനുപമ
മയിൽപ്പീലി
ഒരു വേശ്യയുടെ കഥ
ഈ കണ്ണന്റെ അനുപമ ഈ സൈറ്റിൽ aano
Nop ath mate site lee ane by viili
ദിഗംബരൻ ബ്രോ നിങ്ങളുടെ കമന്റ് ദേവരാഗം പേജിൽ കണ്ടാണ് ഞാൻ അപരാജിതൻ വായിക്കാൻ തുടങ്ങിയത്. ദേവരാഗത്തിന്റെ ഹാങ്ങ് ഓവർ മാറാൻ. Thanks for ur valuable suggestion abt this epic
20,21 നേരത്തെ തരുന്നതിൽ വലിയ സന്തോഷം ?? പിന്നെ ഒരു അപേക്ഷ ഉള്ളത് അത് 21 ക്ലൈമാക്സ് ടെൻഷൻ അടിപ്പിക്കാതെ രീതിയിൽൽ തരാമോ 19 പോലെ…??
Tension adikkaan illa
Bro…
Da എന്തായാലും നീ എഴുതി കഴിഞ്ഞിലെ…
ഇനിയും ഞങകെ കാതിരിപ്പിക്കണോ
നിനക്കു അതങ്ങ് പോസ്റ്റ് ചെയ്തുടെ..
ഇല്ലെങ്കിൽ 1 ഭാഗം ഇട്ടാലും മതി
Shivarathri
അതാണ് പ്രധാനം
ടീസറൊന്നുമില്ലേ പുരുഷു????
ഇച്ചായാ
ഇനി പോരാട്ടം
വിളയാട്ടം
Harshan bro april il varunna part ee kadhayude end aano atho season 2 undo?
march 11
വളരെ അധികം നന്ദി ഉണ്ട് ഹർഷാപ്പി .കാത്തിരുപ്പ് ഒരു മാസം കുറച്ചു തന്നതിന്.
വിഷുവിനു പൊട്ടിക്കേണ്ട അമിട്ട് ശിവരാത്രിക്ക് അങ്ങ് പൊട്ടിച്ചേക്കാം
ഹർ ഹർ മഹാദേവ്, ജയ് ശിവ്ശങ്കർ
ഇനി വിഷുവിന് pottikkanum അമിട്ട് കിട്ടിയാലോ ???
വെറുതെ ഒരാഗ്രഹം..aagrahikkunnathinu tax ഇല്ലല്ലോ ????
അതേ അതേ……
I love you I love you I love you so much katirikunnu harshapiiiiiiii
ഈ മൈര് ലോക്കഡോൺ…
ഓക്കേ ഒന്ന് റെഡി ആയി വരുവായിരുന്നു അപ്പൊ അതാ അടുത്തത്. ഈ കൊറോണ നമ്മള്ളേം കൊണ്ടേ പോവൂ അല്ലേ…
Mr. അതിശങ്കരൻ അങ്ങേയ്യുടെ ബ്രിഗുവിൽ ഇതിന് ഒരു പരിഹാരം വലതും പലഹാരം അല്ലാട്ടോ പരിഹാരം.
അല്ലേൽ ഹരീഷ് കാണാരന്റെ കോമഡി പാറയുന്ന പോലെ കൊറോണ നമ്മുടെ underil വരുന്നത് അല്ലേ ?????
എടാ
ഈ കമന്റ് ന്റെ താഴെ നമ്മുടെ കനേഡിയൻ കൂട്ടുകാരുടെ പേരുകൾ ഒന്നെഴുതു
ആവശ്യമുണ്ട് …
കൊറോണ ഒക്കെ ഗോ കൊറോണ ഗോ ,,,
ഇത്തവണ അവർക്കായി നല്ലൊരു ഭൃഗു നിറഞ്ഞ സാധനം ആണ് അരങ്ങിൽ
മാർച്ച 11 ശിവരാത്രി
രാത്രിയെ മഹാശിവരാത്രിയാക്കാൻ ആദി വരുന്നു എന്ന് അവരോടു പറഞ്ഞേക്കുക
Deepika
Anju
Jersi
Martina
Bhaghya
Thomas
Raqueil
Jersy
William
Nila
Royichan & lusy aunty❤❤
Ivar aanu main baaki iniyum und ithu pore ninak
say my hai to all
and tell them
,,,,,,,,,,,,,,,,,
to whom ,i pray
to whom , i bow my head
whom , i search
whom , i want to attain
all are you , yourself
thathwamasi
thath thwam asi ( that is you )
there is no difference between the soul and supreme soul
all are you
all are in you
let us enjoy the life , chanting the “shivoham”
means shiva aham
i am shiva
you are shiva
all are shiva
the xtreme level of supreme happiness
is itself shivam ,,,
shiva the joy
edaa bobsaa
njan fit alla ketto
Reality show anu ketto
മനസ്സിലായില്ല
Sorry darkness bro..
Athu exclusive reply for bobs ..
ആദിയുടെ കുടുംബത്തെ പറ്റി പാറുവും ആയി തള്ളയും അറിയുന്ന സീൻ ഉണ്ടോ. അത് ഉണ്ടേൽ പൊളിക്കും
Avanaadyam uranjaadatte
Ennittu pore athokke..
ഈ സൈറ്റിൽ ഇപ്പൊ കേറിയാൽ ആകെ ഒരു മൂഡൗട് ആണ്. കുറെ author സിനെ കാണാൻ ഇല്ല.കമ്പിക്കുട്ടനിലും ഈ സൈറ്റിലും കാണാൻ ഇല്ല. ആകെ പാടെ ഒരു മടുപ്പ്. വില്ലൻ സെർച് ചെയ്താൽ കിട്ടുന്നില്ല. കാമുകന്റെ വിവരം ഇല്ല. എന്താകുമോ എന്തോ ???. വേറെ ഏതെങ്കിലും സൈറ്റിൽ ഇവരുടെ കഥകൾ ഉണ്ടോ. Pls ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരണം ????
MK poyittonnum illa.pullikku exam anu.angane aparajithan wallil kandu.
pinne villain kadha ippolum kk yil und.pullikku class thudangiyathukondu anu villain vaikunnathu.?
20, 21 പൂർത്തിയാക്കി 22 ഇൽ കാലു കുത്തിയോ ആദിശങ്കരൻ?
22 തുഅടങ്ങിയിട്ടില്ല
21 ഭംഗിയായി അവസാനിപ്പിച്ചു
എഡിട്ടിങ്ങിൽ
ചില സീനുകൾ ഒഴിവാക്കാൻ ഉണ്ട്
ഉദാഹരണം
ആദി അമ്മയെ കാണുന്ന് ഒരു സീൻ ഇട്ടിരുന്നു
അത് ശരി ആകില്ല
കാരണം അവൻ കാണാൻ പാടില്ല
അതുകൊണ്ടു ആ സീൻ അങ്ങോട്ട് ഭൃഗു ആക്കി
അതുപോലെ,,,,,,,,
ചില സെക്സ് സീൻസ് , അതിന്റെ ആവശ്യമില്ല
അതുകൊണ്ടു അതും ഭൃഗു ആക്കി
നമുക് ദേവതയായി അമ്രപാലിയുണ്ടല്ലോ
അപ്പൊ അത് മതി
ഭൃഗുയ്‌വേ
അമ്മയെ കാണുന്ന സീൻസ് പോട്ടെ….. മറ്റേ സീൻസ് കളയണ്ടായിരുന്നു ???. ……
athu orupad und bro
vishamam venda
മുതലാളി കഥ ഇവിടെ അല്ലെ വരുന്നത് ???
uvva ,,,,,,,,,,,,,,,,
ivide thane ,,,,,,,,,,,,
സ്നേസർ ബോർഡ് ഉണ്ടാവും ???
❤❤❤
Waiting for your marvel, brother. . .. . . എന്റെ സാലറി ഡേക്കു പോലും ഇത്രേ ആകാംഷഭരിതനായി കാത്തിരുന്നിട്ടില്ല. …..
Muscat ras madrakah ഭായി ഇങ്ങനെ ഒരു സ്ഥലം കേട്ടിട്ടുണ്ടോ ???????
18+
ജീവിതത്തിൽ ഒന്നും പ്രത്യേകിച്ച് ചെയ്യാനില്ലാതെ എല്ലാദിവസവും സൈക്കിളിലെ ചക്രം തിരിയുന്ന പോലെ റൊട്ടേഷൻ ചെയ്തു ജീവിച്ചു മടുത്തിരിക്കുന്ന സമയം, വർക്ക് ചെയ്യാനും മടി വീട്ടിൽ ഇരിക്കാനും മടി, എവിടേക്കെങ്കിലും യാത്ര പോകാം എന്ന് വിചാരിച്ചാ സാമ്പത്തികമായി ഞെരുക്കത്തിൽ ഉള്ള സമയം, രാത്രിയായാൽ പകൽ ആയാൽ മതിയായിരുന്നു എന്നും പകൽ ആയാൽ രാത്രി ആയാൽ മതിയായിരുന്നു എന്നെ ചിന്തിച്ചിരിക്കുന്ന സമയം, മൊത്തത്തിൽ ഒരു വിരസത. രാത്രി എല്ലാം എന്തൊക്കെയോ ആലോചിച്ചു വിഷമിക്കും. എന്തിനാ കുറച്ച് വിഷമിക്കുന്നത് എന്ന് ചോദിച്ചാൽ അങ്ങനെ പ്രത്യേകിച്ച് കാര്യമൊന്നുമില്ല എവിടന്നക്കോ സങ്കടം വരും, രാത്രി ആണെങ്കിൽ ഉറക്കും കിട്ടില്ല…!!! വേണമെങ്കിൽ ഷാന പറയുന്നപോലെ വിഷാദരോഗം എന്നൊക്കെ വിളിക്കാം.
ഉറക്ക്കിട്ടാത്ത കാരണം തേടി കുറെ ഇന്റർനെറ്റിൽ ഒക്കെ തപ്പിത്തടഞ്ഞ് കളിച്ചു, രാത്രി മൂന്നു മൂന്നര ആയിട്ടും ഓൺലൈനിൽ കളിക്കുന്നത് കണ്ടപ്പോൾ ബാല്യകാല സുഹൃത്തും എന്റെ കുൽസിത പ്രവർത്തനങ്ങളിൽ സഹസഞ്ചാരിയും ആയ ദിൽബർ ദുബായിൽ നിന്നും കാരണം ചോദിച്ചു ഞാൻ ഉള്ള കാരണവും പറഞ്ഞു. ഒരുപാട് ചിന്തിക്കാതെ തന്നെ അവൻ ഒരു ഉപായം പറഞ്ഞു തന്നു രണ്ടു തുണ്ടു കാണുക 2 റോക്കറ്റ് വിടുക ഉറക്കം താനേ വന്നോളൂ.. സത്യം പറയാമല്ലോ അത് വളരെ ഉപകാരപ്രദമായിരുന്നു, പിറ്റേന്നത്തെ പുലരി കുറച്ചുകൂടി ഉന്മേഷം നിറഞ്ഞതായിരുന്നു. ഞാൻ മനസ്സ അവനോട് നന്ദി പറഞ്ഞു.. പിന്നീട് രാത്രികൾ ഒരു ആഘോഷമായിരുന്നു??!! ഒരു ഘട്ടമെത്തിയപ്പോൾ ഗാന്ധിജി വിദേശഉൽപ്പന്നങ്ങൾ ഉപേക്ഷിച്ചത് പോലെ ചെറിയ രീതിയിൽ രാത്രി വിദേശ ഉൽപ്പന്നങ്ങൾ ഞാൻ ഉപദേശിക്കാൻ തുടങ്ങി??.. ചുരുക്കിപ്പറഞ്ഞാൽ നാടൻ കിട്ടണം.. ദേശസ്നേഹം ???
എന്നാൽ നല്ല നാടന്റെ ക്ഷമവും കോളിറ്റി കുറവും എന്നെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്, വിദേശികൾ ആണെങ്കിൽ മികച്ച ക്വാളിറ്റിയോടു കൂടിയാണ് തന്നു കോണ്ടിരുന്നത്☹️. നല്ല നാടാനിൽ നോർത്ത് ഇന്ത്യൻസ് ഭോജ്പുരി പാട്ടുകൾ കുത്തി കേറ്റാൻ തുടങ്ങിയപ്പോൾ. അതും ബോറടിച്ചു തുടങ്ങി, അവന്മാരെ പറഞ്ഞിട്ടും കാര്യമില്ല അവന്മാർക്ക് ആദ്യമേ വിവരവുമില്ലല്ലോ നിരാശയോടെ പഴയ ജീവിതത്തിലേക്ക് മടങ്ങി ???..
ജീവിതം വീണ്ടും മുന്നോട്ടു പോയി വിരസത എല്ലാം മാറി കൂടുതൽ തിരക്കായി, ഒരുപാട് ഉത്തരവാദിത്തങ്ങൾ വന്നു കമ്മിറ്റി മെൻസ് വന്നു ചുരുക്കി പറഞ്ഞാൽ മൊത്തത്തിൽ ഒരു ഇത്!! ഏത്.. ഒരു ഇത്!!!! പവർ കൂടുംതോറും റിസ്കും കൂടും, തിരക്കുപിടിച്ച ജീവിതം ആനന്ദകരമാക്കാൻ വീണ്ടും പഴയ കാലത്തിലേക്ക് മടങ്ങിയാലോ ഒന്നാലോചിച്ചു.. എന്നാൽ അതിനും വീര്യംകൂടിയ സാധനം ഉണ്ട് എന്ന് പറഞ്ഞു എന്റെ ക്ലോസ് ഫ്രണ്ട് ആയ അതുൽ കാർലോസ് മുതലാളി എനിക്ക് പിഡിഎഫ് അഴിച്ചു തന്നു.. 440 പേജുകൾ
ഉള്ള കാർലോസ് മുതലാളിയും ആനിയും ശരിക്കും കോരിത്തരിപ്പിച്ചു, കെ.കെ യിൽ ഞാൻ വായിച ആരംഭ കഥ അതായിരുന്നു, തുടക്കം മോശമല്ലട്ടോ ?.. പിന്നെ കെ. കെ യിൽ തന്നെയായി.. സ്മിത, അൻസിയ, മാസ്റ്റർ… തുടങ്ങി ഒരു വിധം എഴുതുകരുടെ മാനസികസംഘർഷങ്ങളിൽലൂടെയും വികാരങ്ങൾ ഇടയിലൂടെയും ഞാൻ പാറിക്കളിച്ചു ???
അങ്ങനെ ലൈഫ്അടിച്ചുപൊളിച്ചു ഇരിക്കുമ്പോഴാണ് അപരാജിതൻ 6 27❤എന്ന് കാണുന്നത്, ഷോർട് സ്റ്റോറീസ് നോട് താൽപര്യമില്ലാത്തതുകൊണ്ടും ക്ഷമ ആട്ടിൻ സൂപ്പിന് ഫലം ചെയ്യും എന്ന് തത്വം ഉള്ളിലുള്ളതുകൊണ്ടും അപരാജിതൻ ഞാൻ വായിച്ചു തുടങ്ങി…
തുടക്കം ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ സാധാരണ തുടക്കം ഒരു പുതുമയും എടുത്തു പറയാനില്ലാത്ത തുടക്കം. ഇട്ടേച്ചു പോയാലോ എന്ന് തോന്നി.. എന്നിട്ടും ക്ഷമയോടെ വായിക്കാൻ ഇരുന്നു ഒരു പാർട്ട് കഴിഞ്ഞു രണ്ടു പാർട്ട്കഴിഞ്ഞു മൂന്നു പാർട്ട്കഴിഞ്ഞു, ഒരുപാട് കഥാപാത്രങ്ങൾ ഒക്കെ ഉണ്ട് പക്ഷേ ഒന്നും നടക്കുന്നില്ല ഓരോ പുതിയ കഥാപാത്രങ്ങൾ വരുമ്പോഴും ഞാൻ മനസ്സിൽ പ്രതീക്ഷിച്ചു ഇപ്പൊ നടക്കും ഇപ്പോ നടക്കും എന്ന്.. ഒരു കോപ്പും നടന്നില്ല??…. എന്റെ മനസ്സ് ഇടക്കിടക്ക് പറയാൻ തുടങ്ങി ‘ഇവിടെ വന്ന് പർപ്പസ് മാറിയിട്ടോ..’ പക്ഷേ കഥയിൽ അടുത്തത് എന്ത് എന്നാ ജിജ്ഞാസ എന്നെ ആ ആറു പാർട്ടും ഒറ്റയിരിപ്പിന് വായിപ്പിച്ചു.. അടുത്ത പാർട്ടിനായി കാത്തിരിപ്പു തുടങ്ങി… ഇപ്പോഴും കാതിരിക്കുന്നു. ഇതെല്ലാം ആണ്അപരാജിതൻ കഥ വായിക്കുവാൻ ഇടയിലുണ്ടായ മെയിൻ ആയ സംഭവങ്ങൾ ?♂️?♂️?♂️. ഇപ്പോൾ ഇതാ ഈ കമന്റ് വരെ നില്കുന്നു അപരാജിതനും ആയിട്ടുള്ള ബന്ധം…
സത്യത്തിൽ ഡിസംബർ അഞ്ചിന് രാത്രി പകലാക്കി ആണ് ഞാൻ ഇത് വായിച്ചു തീർത്തത്, അന്ന് തന്നെ ഒരു അഭിപ്രായം പറയണമെന്നുണ്ടായിരുന്നു. എന്താ പറയാ മൊത്തത്തിൽ ഒരു wow അവസ്ഥയിൽ ആയിരുന്നു. കഥയെക്കാൾ ഉപരി ഞാൻ ശ്രദ്ധിച്ചത് നിങ്ങൾ ചിന്തിച്ച് രീതിയാണ്, എഴുതിയ ശൈലിആണ്. ഒന്ന് അശ്രദ്ധയിൽ ആയാൽ വായനക്കാർക്കു മുഴുവൻ കൺഫ്യൂഷൻ വരുന്ന രീതിയിലുള്ള പുരാണ
സബ്ജക്ടുകൾ താങ്കൾ വളരെ സിമ്പിൾ ആയി താങ്കൾക്ക് പറയുവാൻ സാധിച്ചു ????
എനിക്ക് മുമ്പ് വന്ന പല അഭിപ്രായങ്ങളിലും താങ്കളുടെ കഥാഗതിയും കഥാപാത്രങ്ങളെയും താങ്കളിലെ കഥാകാരനെ എല്ലാം പുകഴ്ത്തി ഒരുപാട് അഭിപ്രായങ്ങൾ ഇവിടെ വന്നിട്ടുണ്ടാകും. അതെല്ലാം വീണ്ടും പാടാൻ എനിക്ക് ആഗ്രഹമില്ല, ഒരുപക്ഷേ എന്നിലെ അസൂയ ആയിരിക്കും അതെന്നെ വീണ്ടും പറയാൻ ആഗ്രഹിപിക്കാത്തത് ,
ഒരു ത്രില്ലർ മൂഡിൽ കഥ എഴുതുന്നതിനേക്കാൾ പ്രയാസമാണ് കഥയിൽ കോമഡികൾ കൊണ്ടുവരാ എന്ന്ഉള്ളത്. ഒന്നു പാളിപ്പോയാൽ കഥ മൊത്തം കുളമാകും, എന്നാൽ കോമഡി യെക്കാൾ പ്രയാസമുള്ള കാര്യമാണ് ഫൈറ്റ്.. ഈ ഭാഗത്തിലെ ഫൈറ്റുകൾ ???, വായിക്കുമ്പോൾ എല്ലാ സീനും മനസ്സില് അങ്ങ്തെളിഞ്ഞു വെര… ഗുരുദേവനുമായുള്ള ഫൈറ്റ് ഒന്നും ഒരു രക്ഷയില്ല .. ഫൈറ്റ് സീൻ എഴുതിയവർകെ അതെത്രമാത്രം പ്രയാസമുള്ള കാര്യമാണെന്ന് മനസ്സിലാവുകയുള്ളൂ ??..
ഇനി വേണമെങ്കിൽ വിമർശിക്കാം.. സാധാരണ സിനിമാസ്റ്റൈലിൽ ഉള്ള ക്ലീഷേ സീനുകൾ താങ്കൾ വീണ്ടും കൊണ്ടുവന്നു.. ഇടയ്ക്കെല്ലാം കെജിഎഫ് പോലെ ദുരിതത്തിൽ കഴിയുന്ന ആളുകൾക്ക് സാന്ത്വനമേകാൻ അവൻ വന്നു എന്നൊക്കെ വേണമെങ്കിൽ വിമർശിക്കാം.. പക്ഷേ അതിലൊന്നും കാര്യമില്ലെന്ന് നിങ്ങൾക്കും എനിക്കും അറിയാവുന്നത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല?? സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ഈ പാർട്ട് വളരെ നന്നായി ഇഷ്ടപ്പെട്ടു അതിമനോഹരമായിരുന്നു ❤.
വൈഗ ഈ കഥയിൽ ഒരു രക്തസാക്ഷി ആകുമോ എന്നൊരു ഡൗട്ട് എനിക്കുണ്ട്… അപ്പു വിന്റെ അച്ഛൻ ഫാമിലി ok ആയി, ഇനി അമ്മ ഫാമിലി ആണ്, മുത്തശ്ശി ശിവശൈലം ആകാനാണ് സാധ്യത, എന്നാ മുത്തച്ഛൻ വേറെ എന്തോ ആവാനാണ് സാധ്യത, ആ സൂഫി പറഞ്ഞകഥ വച്ചുനോക്കുമ്പോൾ അയാളുടെ സുഹൃത്തായിരിക്കും.. രണ്ടായാലും ആദിയുടെ അച്ഛനെ പെട്ടെന്ന് കൊണ്ടുവരണം, പിന്നെ സ്വല്പം തേൻ ആരും കാണാതെ വിറ്റതിന് ആ ചെക്കനെ അമ്മാതിരി തല്ല് തല്ലി എന്ന് പറഞ്ഞു.ഷാന കുറേ കരിഞ്ഞു കേട്ടോ, ??? ദുർബല മനസ്സുള്ളവർ വായിക്കരുതെന്ന് സ്പെഷ്യൽ മെൻഷൻ ചെയ്തു അടുത്ത പാർട്ടിൽ ഇടണം, അന്ന് രാത്രി അവൾ മരിച്ചു കഴിഞ്ഞാൽ കണ്ണൊക്കെ ദാനം ചെയ്യാൻ തയ്യാറായിരുന്നു….??? ഞാനും …?
എനിക്ക് കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെ എല്ലാം പുകഴ്ത്തി പറയാൻ മടി ആകുന്നു. താങ്കൾ നല്ല വൃത്തിക്ക് എഴുതിയിട്ടുണ്ട്. അതുകൊണ്ട് വലിയ വിമർശനവും വിമർശിക്കാൻ ഇല്ല ☹️.
അടുത്ത പാർട്ട് ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ആ ചെക്കനെ തല്ലിയവനെ 2 പീസ് ആക്കി ഇട്ടിരിക്കണം, അല്ലങ്കിൽ നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല. പറഞ്ഞില്ല എന്ന് വേണ്ട… അപ്പോ ഓക്കേ ഗുഡ് നൈറ്റ് ?
ധൂമാന്ധക കർണ്ണഹസ്ത൯
ഞാൻ ഭൃഗു ആയി
നമ്മുടെ ഒരു കഥ വരുന്നുണ്ട്
മലയാളം ചരിത്ര ത്രില്ലർ
അതിൽ ഒരു ഊള സയിന്റിഫിക്ക് ഓഫീസർ വേണം
നീയുള്ളപ്പോ ,,വേറെ ആരാ ഇത്രക്കും ആപ്റ്റാകുക
ഐ മീൻ ഡോക്ടർ ലാസിം ഇബ്നു ,,,,,,,,,,,,
ഏത് ,,,,,,,,,,,,,,,,,,,,,,,
അതിൽ നല്ലൊരു പെയർ നെ കൂടെ നിനക്ക് തന്നിരിക്കും
ഒരു കിടിലൻ പീസ് അമ്രപാലി ,,,,,,,,
വായിച്ചു ഞാൻ ഭൃഗു ആയിട്ടോ
ഷാനയോടു പറയു
നമുക്ക് ,,,,,,,,,,,,,,,,,,,,,,,,,,,,
വിളയാട്ടം ആണ് ഉള്ളത്
ആദിയുടെ അല്ല
അറിവഴകന്റെ
രുദ്രതേജന്റെ
അല്ല പിന്നെ ??
Hlo harshan bro March 2 തീയതി എ ഇടാൻ പറ്റുമോ മാഷേ please
മാഷേ ഞാൻ മാർക്കറ്റിൽ ആണ് ജോലി ഇപ്പോൾ നാട്ടിൽ ലീവിന് വന്നിരിക്കുകയാണ് മാർച്ച് രണ്ടാം തീയതി ഞാൻ മസ്കറ്റ് എയർപോർട്ടിൽ എത്തുമായിരുന്നു ഏഴുദിവസം corentin ഇരിക്കണം മാഷേ അത് നെറ്റ്വർക്ക് ഇല്ലാത്ത സ്ഥലത്തായിരുന്നു മാഷേ നിങ്ങൾ അത് രണ്ടാം തീയതി സെൻറ് ചെയ്യ് ആയിരുന്നെങ്കിൽ അത് എയർപോർട്ടിൽ നിനക്ക് സ്ക്രീൻഷോട്ട് എടുത്തു കൊണ്ട് പോകാമായിരുന്നു അതുകൊണ്ട് ചോദിച്ചതാണ് പ്ലീസ്??????????????????????????????????????????????????⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
മസ്ക്കറ്റിൽ Network ഇല്ലാത്ത സ്ഥലം അത് ഏതാണ് ഭായി?????
അതൊരു chodhyamanallo ?????
Muscat ras madrakah ഭായി ഇങ്ങനെ ഒരു സ്ഥലം കേട്ടിട്ടുണ്ടോ ???????
അത് muscat il നിന്ന് ഒരുപാട് ദൂരെ അല്ലെ…അവിടെ omantel 3G കിട്ടില്ലേ ??…
അവിടെ ത്രീജി കിട്ടും പക്ഷേ ഞാൻ നിൽക്കുന്നിടത്ത് കിട്ടുന്നില്ല ഇല്ല
മാര്‍ച്ച് 11
ശിവരാത്രി നാള്‍ വന്നിരിക്കും
Bro 1st part vaayichu kazhinju oru 1week rest aduthu adutha parat vaayikku. appol veendum 1week kazhiyumpol last partum varum. Athalle nallatu. Mar 11 sivaratri aayatu kondanu 2 part edunne. Atu maattan parayunnatu sari aano…??
Next part eppazhanu.?
March 11