അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  2. ഇതിനു മുന്നേ ഈ സൈറ്റിൽ 5000 ലൈക്സ് എത്തിയ ഏതെങ്കിലും കഥകൾ ഉണ്ടോ ?

  3. അമ്രപാലിയുടെ കാമുകൻ, a psychopath....??

    Back to present…അപ്പൊ ഞാൻ പറഞ്ഞു വന്നത്…ലാസ്റ്റ് പാർട്ട് എപ്പോ വായിച്ചാലും ഒരു ഭാഗം എത്തുമ്പോ മാത്രം അറിയാതെ വായനയുടെ സ്പീഡ് കുറയുകയും കണ്ണൊക്കെ അറിയാതെ നിറയുകയും ചെയ്യുന്നു….

    ആ ഒരു ഭാഗം….

    ചന്തയിൽ ഇട്ടു ശങ്കരൻ എന്ന കൊച്ചനെ ഉപദ്രവിക്കുന്ന ആ ഭാഗം…പെണ്ണുങ്ങളെ ഉപദ്രവിക്കുന്നതു പിന്നെയും സഹിക്കാം പക്ഷെ ഒരു കുഞ്ഞ് എനിക്കും ഉള്ളത് കൊണ്ടാണോ എന്നറിയില്ല, ഒന്നിനും ആവാത്ത പിഞ്ചുകളെ ഉപദ്രവിക്കുന്ന വീഡിയോകൾ ഒക്കെ ഇന്ന് നവ മാധ്യമങ്ങളിൽ കാണുമ്പോ ഉണ്ടല്ലോ…..ഹോ…..

    അവനെയൊക്കെ ഉണ്ടല്ലോ, തല കീഴെയായി കെട്ടി തൂക്കിയിട്ട് തുരുമ്പിച്ച ബ്ലേഡ് വെച്ച ചാട്ട കൊണ്ടു തലങ്ങും വിലങ്ങും അടിച്ചു 2 ദിവസം ജീവൻ നിലനിൽക്കാൻ വേണ്ടി മാത്രം വെള്ളം കൊടുത്തു കെട്ടി ഇടണം…എന്നിട്ടു ആ മുറിവിൽ ഒക്കെ നല്ല ഫ്രഷ്‌ കുരുമുളക് പൊടി വിതറണം…..ഇതിന്റെ നീറ്റൽ ഒന്നു മാറുമ്പോൾ നൈസ് ആയിട്ടു അവനെയൊക്കെ കൈയിലെയും കാലിലെയും ഓരോ നഖം ആയിട്ടു പിഴുതെടുക്കണം….

    ഇതു ഇത്രേം ഒരു ദിവസം, എല്ലാം കൂടി ഒരുമിച്ചായാൽ ഒറ്റയടിക്ക് വേദന വന്നു അനുഭവിച്ചു അങ്ങു പോകും…..അങ്ങനെ പാടില്ല….

    അടുത്ത ദിവസം ബോധം പോകാതെ ഇരിക്കാൻ കുറച്ചു വെള്ളം കൊടുക്കുക…..നമ്മൾ ചെയ്യുന്നതിന്റെ ഒരു തരി സുഗം പോലും അവൻ അറിയാതെ പോകരുത് അതിനാണ്……

    ഇനി അവന്മാരുടെ ഓരോ പല്ലുകളും വലിച്ചൂരി ഇങ്ങ് എടുക്കുക…അതു പറ്റിയാൽ നമ്മുടെ ശങ്കരനേയും ആ നാട്ടുകാരെയും കൊണ്ടു വേണേൽ ചെയ്യിപ്പിക്കാലോ…..just for a രസം !!!! അതിനു ശേഷം കുരുമുളകും ചോരയും ഒകെ ആയി സെറ്റ് ആയി ഇരിക്കുന്ന അവന്മാരുടെ ശരീരത്തെ കൈ കാലുകൾ ബന്ധിച്ചു തെരുവ് നായ്ക്കൾക്ക് എട്ടു കൊടുക്കുക…..അല്പം ബോധം അവശേഷിക്കുന്ന സമയത്തു വീണ്ടും എടുത്തിട്ടു അഗ്നിക്ക് സമർപ്പിക്കുക…..ഓരോ വേദനയും ഇഞ്ചിഞ്ചായി അറിഞ്ഞോണ്ടിരിക്കാൻ അവരുടെ ബോധം പോകാതെ പ്രത്യേകം ശ്രെദ്ധിക്കണം……ആഹ്….ആ സീൻ ഒക്കെ ആലോചിക്കുമ്പോളെ സ്വർഗം മാമാ….. ???

    ശങ്കരനെ ഉപദ്രവിക്കുന്ന ഭാഗം വായിച്ചപ്പോ എത്രത്തോളം ഞങ്ങളുടെ ചങ്ക് പൊള്ളിയോ അത്രത്തോളം അവന്മാർകിട്ടു പണി കൊടുത്തു നി ഞങ്ങളെ സന്ദോഷിപ്പിക്കണം…..അത് നിന്റെ ബാധ്യതയാണ്…. ഈ കൊട്ടേഷൻ അങ്ങു കൈലാസത്തിൽ നിന്നാ…..അറിയാലോ അല്ലെ….ഹും…….

    And ഹർഷൻ എന്നോട് ഈ പേര് മാറ്റാൻ പറഞ്ഞപ്പോൾ ഒക്കെ ഞാൻ പറഞ്ഞിരുന്നു ഈ കഥയിൽ എന്നെ സ്വാധീനിക്കുന്ന, എനിക്കു ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രം വന്നാൽ മാത്രമേ ഈ പേര് മാറ്റു എന്ന്‌…….ഒടുവിൽ കണ്ടെത്തി…വാക്കു പാലിക്കുന്നു…

    ☠️☠️☠️☠️☠️ ചുടല ☠️☠️☠️☠️☠️

    1. നേരേന്ദ്രൻ?❤️

      എയ് കുരുമുളക് ഒക്കെ ചെലവാ ഇവന്മാർക്ക് പഴുത്ത കാന്താരി മുളകാ Best !! അതാവുമ്പോ ആ പോകച്ചിൽ അങ് നിക്കും

    2. നേരേന്ദ്രൻ?❤️

      പിന്നെ തലയിലേയും ശരീരത്തിലേയും രോമങ്ങൾ കൂടെ ഓരോന്നായി പറിച്ചെടുത്താൽ കിടുക്കും

      1. ?☠️ ചുടല ☠️?

        ഹ ഹ ഹ…Point noted….

        ഒന്നുമേ കവല പെട വേണ്ട…… ൻ സക്രവർത്തി വന്താച്ചില്ലയാ…….

        അവങ്കളെയെല്ലാം തൂക്കി ചിത്രവധംപണ്ണി കഴുത്തറുത്തു സംകൂതുവെ നമ്മ രാസ……….അന്ത നായ്ക്കൾ ഒക്കെ എതുക്കു ഇന്ത മനിത ജന്മം കെടച്ചിരുക്കു യെന്ന് യോസിച്ചേ സാവടിപ്പോം മവനെ…….

    3. Jeevan nila nilkkaan jolochips maathram koduthaal mathii

  4. അമ്രപാലിയുടെ കാമുകൻ

    ഈ കഥ ഇപ്പൊ എത്ര വട്ടം വായിച്ചെന്നു എനിക്ക് പോലും അറിയില്ല…എന്നാൽ ഈ അവസാന പാർട്ട് പബ്ലിഷ് ആയപ്പോൾ തന്നെ ഞാൻ ഒരു കമെന്റ് ഇട്ടിരുന്നു പക്ഷെ അത് എന്തോ ഡിലീറ്റ് ആയി പോയി..അത് വേറെ ഒന്നുമില്ലായിരുന്നു…സെക്കന്റ് ലാസ്റ്റ് പാർട്ടിൽ എന്റെ ഒരു കമന്റിന് റിപ്ലേ ആയിട്ടു ഹർഷൻ പറഞ്ഞിരുന്നു ഇനി വരുന്ന കഥയിൽ എനിക്ക് ഒരു സ്‌പെഷ്യൽ ഗിഫ്റ്റ് ഉണ്ടെന്ന്….

    ഓർക്കുന്നുണ്ടോ അത്‌ ???

    പക്ഷെ സഹോ ഉദ്ദേശിച്ചത് അമ്രപാലിയുടേ സീൻ ആയിരുന്നെങ്കിലും അതിലും വല്ല്യ ഒരു കിടിലൻ ഗിഫ്റ്റ് ആണ് താൻ പോലും അറിയാതെ എനിക് തന്നത്… As a bdy ഗിഫ്റ്റ്… ലാസ്റ്റ് പാർട്ടുകൾ വന്ന ദിവസം അതായത് വൃശ്ചികത്തിലെ ആയില്യം നാൾ….

    ഒരു 30 വർഷം മുന്നേ ഇതേ ദിവസമാണ് ഈ ഉള്ളവൻ അവതാര പിറവിയെടുത്തു ഈ ജഗത്തിലേക്കു പണ്ടാരമടങ്ങിയതും !!!!!

    1. entammo

      bhrugu aayallo

  5. പ്രിയ ഹർഷൻ

    കഥ വായിച്ചു പറയാൻ വാക്കുകൾ ഇല്ല. അതി മനോഹരം വായനക്കാരെ ത്രസിപ്പിച്ചു. ഒരു സജഷൻ പറയട്ടെ 18 ഉം 19 ഉം ഒന്നിച്ചു ഇടണ്ടായിരുന്നു. ഇതു പറയാൻ കാരണം ലീവ്നു മുൻപ് എഴുതിയതു ലീവ് കഴിഞ്ഞു വന്നു എഴുതിയതും 2 മാനേനസികാവസ്ഥായിൽ ആണ് എഴുതിയത്. അന്ന് വായിച്ചു കഴിഞ്ഞപ്പോൾ എഴുതണനം എന്നുണ്ടായിരുന്നു സമയം കിട്ടിയില്ല ഞങ്ങൾ പുതിയ സ്ഥാലത്തായിരുന്നു നെറ്റ് ഒന്നും അവിടെ കിട്ടില്ല, ഇന്നലയാണ് തിരിച്ചു വന്നതു. കഴിയുമെങ്കിൽ ഒന്നിച്ചു ഇടാതെ പാർട്ട്‌കൾ ആക്കി ഇടാൻ ശ്രമിച്ചുകൂടെ. അതിൽ ഉപ കഥകൾ ഒത്തിരി എഴുതാൻ ഉണ്ട്. എന്റെ ഒരു സജക്ഷൻ ആണ് ഇതു ഒത്തിരിപ്പേർ ആഗ്രഹിക്കുന്നുണ്ട്. ഇന്ന് വന്നതിന് ശേഷം ഇതിലെ കമന്റ്‌ വായിച്ചുരിക്കുകയായിരുന്നു, ഇപ്പോൾ ആണ് തീർന്നത്.
    കഴിയുമെങ്കിൽ നോക്കുക, ആഫ്റ്റർ ഓൾ കഥകരന്റെ റൈറ്റ് ആണ്. ഒരാഴ്ച ബേസിസിൽ ഉണ്ട് അത് കഴിഞ്ഞു തിരിച്ചു കയറും.
    Ok ഓൾ ദി ബെസ്റ്റ്

    1. ലീവിന് പോയപ്പോള്‍ ആകെ 35 പേജ് മാത്രമേ എഴുതിയിരുന്നുള്ളൂ
      ചേട്ടാ
      ബാക്കി 265 പേജുകള്‍ തിരികെ വന്നു എഴുതിയതാണ്
      എന്തായാലും ഇനി ശിവശൈലമ് ആണ് അത് ഒറ്റ ഇരിപ്പില്‍ വായിക്കണം എന്നതിനാലാണ് ഒരുമിച്ചിടുന്നത് ,,
      ഇപ്പോള്‍ 190 പേജുകള്‍ ആയി ഇനി 310 പേജുകള്‍ എഴുതാന്‍ കിടക്കുന്നു

  6. Aparajithan
    One who cannot be defeated
    Lord shiva

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      sugano ? setta

    2. Hi chettaah..
      Sugalle?❤️❤️

    3. കുട്ടേട്ടൻസ്.... ?? ??

      പിള്ളേച്ചാ….. മുത്തേ….. അടുത്ത പാർട്ട്‌ വരാറായോ….. കാത്തിരിപ്പിനും ഒരു സുഖം ഉണ്ട്.. ഏങ്കിലും…..

  7. കൈപ്പുഴ കുഞ്ഞാപ്പൻ

    dkkk

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കുഞ്ഞാ….

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        ??kunjjoo

      2. കൈപ്പുഴ കുഞ്ഞാപ്പൻ

        i am not a kunjje ???
        i am a boy ?

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ഹർഷൻ ചേട്ടാ… ഇപ്പോഴാ ഒരു കാര്യം കണ്ടത്….
    എന്താ ടൈറ്റിൽ അപരാജിതൻ എന്ന് കൊടുത്തിരിക്കുന്നത്… അപരിചിതൻ അല്ലെ?????

    എല്ലാത്തിലും ഉണ്ടല്ലോ

    1. രാഹുൽ പിവി

      അപരിചിതൻ എന്നാൽ പരിചയം ഇല്ലാത്ത ആൾ എന്നാണ് അർത്ഥം

      അപരാജിതൻ എന്നാല് പരാജയം ഇല്ലാത്തവൻ/തോൽവി ഇല്ലാത്തവൻ എന്നാണ് അർത്ഥം

      ഇതിൽ ആദി ശങ്കരൻ പരാജയം അറിയാത്തവൻ ആണ് അതായത് അപരാജിതൻ ???

      അതുകൊണ്ടാണ് കഥയ്ക്ക് അപരാജിതൻ എന്ന പേര് ഇട്ടത്

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അപ്പൊ ഇതിന്റെ പേര് അതാണല്ലേ…???

        ഒരുപാട് വൈകിപ്പോയി?

        1. രാഹുൽ പിവി

          അല്ലെങ്കിലും കിളി പോയ നിനക്ക് ഓരോന്നും തലയിൽ കേറാൻ ഇത്തിരി സമയം എടുക്കും ?

          സ്വാഭാവികം ???

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            പ്…..പ്പാ….?????

          2. കഥ സൂയിസൈഡ് ചെയ്യുന്നതിൽ നിന്നും രക്ഷിക്കൂന്ന വരെ ഒള്ളായിരുന്നെങ്കിൽ അപരിചിതനു ബെസ്റ്റ് ആയിരുന്നു

            കഥ ഇത്രയും ആയ സ്ഥിതിക്ക് അപരാജിതാൻ ഇരിക്കട്ടെ

  9. Harshan bro
    ningal karanam aanu aa site il ninnum ee site lekku vananthu.
    annu ithil kurachu kadhakale undayirunullu.
    ippol ithil ninnum pokan pattatta avastha.
    kure novels, ellam super.
    അപരാജിതന്‍ ne pole thanne ella novels um waiting.
    appuneyum paruneyum aarkenkilum marakkan pattumo. waiting bro

    1. Thanks jomone….

  10. മണിവത്തൂർ എന്തായി

    1. തല്‍കാലം അവിടെ നില്‍ക്ക്ട്ടെ ബ്രോ
      അതില്‍ ടെന്ഷന്‍ സീന്‍ ഒന്നും ഇല്ലാലോ
      ഇപ്പോ അപരാജിതന്‍ എഴുതുകയാണ്

  11. എടാ പ്രഭാകര….

    എന്തായട എഴുത്തു ഓക്കേ… പുരോഗമനം ഉണ്ടോ…. നിന്റെ എല്ലാ ടീസർസ് ഞൻ വഴിച്ചില്ല but 4 ഞൻ വാഴിച്ചു.. സത്യം പറയാലോ നിന്റെ ഫുൾ സ്റ്റോറിക്ക് കിട്ടാത്ത ഡെപ്ത് ചിലപ്പോൾ ഇതുപോലെ ഉള്ള ടീസറിൽ എനിക്ക് കിട്ടാറുണ്ട്….. വളരെ കൊറച്ചു ലൈൻസ് കൊണ്ട് തന്നെ ആ കുട്ടികളുടെ ഉള്ളു തൊട്ട ഫീൽ….. What a creation mahn ??..

    പിന്നെ എന്തൊക്കെ ഉണ്ടട നിന്റെ വിശേഷം വാവാച്ചി ഓക്കേ എന്ത് പറയുന്നു… ഞൻ ഇപോയടാ ഒന്നു ഫ്രീ ആയെ കാലിന്റെ പ്ലാസ്റ്റർ ഇന്നാണ് ഒന്നു ആയിച്ചേ ബട്ട്‌ നടത്തതിന്റ ബാലൻസ് പോഴ പോലെ അപ്പോ വെറുതെ ഒന്നു കഴറിയതാ…

    പെണ്ണ് നിന്നെ നല്ല രീതിയിൽ വെറുപ്പിക്കുന്നുണ്ട് അല്ലെ ഞൻ ഇപ്പോഴാ കമന്റ്‌ നോക്കിയേ… Insha allah നോമ്പ് കഴിഞ്ഞു ഞാൻ അവര്ക് പറഞ്ഞു കൊടുത്തോളം അതല്ലേ ശരി…. പാവങ്ങൾ നോമ്പ് എടുത്ത് നില്കുമ്പോ നമ്മൾ എങ്ങനെയാ നോമ്പ് എടുക്കാതെ ഇരിക്ക നമ്മള്ളും എടുക്കണം

    അപ്പൊയെ ശങ്കാരനെ പോലെ ഉള്ളവരുടെ വേദന നമ്മുക്ക് അറിയാൻ പറ്റൂ…. റമദാൻ മാസം ഒരിക്കലും ഇസ്ലാം മാധകർക്ക് നോമ്പ് എടുക്കാൻ മാത്രം ഉള്ളതല്ല എന്നാ വിശ്വാസ കാരൻ ആണ് ഞാൻ…. ആരെയും ഞൻ ഫോഴ്സ് ചെയുനില്ല എന്റെ അപിപ്രായം പറഞ്ഞന്നേ ഉള്ളു

    അള്ളാഹു അക്ബർ
    ഓം നമഃ ശിവായ
    Praise the lord

    അർത്ഥം ഓക്കേ ഒന്നല്ലേ അല്ലേടാ മക്കളെ

    1. എഴുത്തൊക്കെ നടന്നു പോകുന്നു
      മുത്തേ ,,,
      നിന്റെ പരിക്ക് ഭേദമായത്തില്‍സന്തോഷം
      കുഞ്ഞാവ സുഖയിരിക്കുന്നു
      നടക്കട്ടെ നിന്റെ ഉപവാസവും പ്രാര്‍ഥനകളും
      നന്മ വരട്ടെ
      ശാന്തിയും സമാധാനവും ഉണ്ടാകട്ടെ

      ജയ് ജിനേന്ദ്ര
      സത്ശ്രീ അകാൽ
      ഓം മണിപദ്മെ ഹും
      ഹാർവാസ്പ് ഹുദാ
      അള്ളാഹു അക്ബർ
      ഓം നമഃ ശിവായ
      Praise the lord

      ഇവയുടെ ഒക്കെ പൊരുൾ ഒന്നാണെന്നും എല്ലാവരുടെയും ലക്‌ഷ്യം ഒന്നാണെന്നും പക്ഷെ പ്രാപ്തമാക്കാനുള്ള മാർഗ്ഗങ്ങൾ മാത്ര൦ വിഭിന്നമെന്നും ജ്ഞാനികൾ മനസിലാക്കുന്നു.
      വിഡ്ഢികൾ എന്റെ മാർഗം മാത്രമാണ് ശരി എന്നും പറഞ്ഞു പുലമ്പികൊണ്ടിരിക്കുന്നു,പരസ്പരം വൃഥാ മത്സരിക്കുന്നു

      ഈ പുണ്യമാസത്തിൽ നീ അനുഷ്ഠിക്കുന്ന ഉപവാസ൦ നിന്റെ അകക്കണ്ണ് തുറക്കുവാനുതകുന്നതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  12. Enthokke nadannalum vendilla appune paaruvinu kittanam,,,, paavam paaru

    1. I wish അപ്പു സിംഗിൾ ആവണം…

      പാറു , വൈക ലോക സൈക്കോസ് ആണ്….???

  13. അടുത്ത part എന്ന് വരും ചേട്ടാ..കാത്തിരിക്കാന്‍ വയ്യാ.

  14. Part 19kayinjulla part innit kanunillalo min screenshot south vechitund kanunilla

    1. onnum mising illa
      chapter renumber cheythathaa bro ,,
      last page nokkikke ,,,
      thudakkam vayichu nokkike manasilakum

  15. എത്ര പേജ് ആയി… 200 ആയോ?

  16. രുദ്ര ദേവ്

    Bro എന്തായാലും 3 മാസം ആകും അപ്പൊ ആ മണിവത്തൂർ തീർത്തൂടെ ??? kind requst

    1. ഇതൊന്നും എളുപ്പമുള്ള പണിയല്ല ബ്രോ….
      അദ്ദേഹത്തിന് വേണേൽ മണിവത്തൂർ 2 ദിവസം കൊണ്ട് തീർക്കാം…

      നമുക്ക് അത് മതിയോ…?

      വെയിറ്റ് ചെയ്യൂ…?

  17. Harshan chettoh eagerly waiting for your next part
    Teaser okk orupadu ishtapeetu
    April vare kathirikkanolo ennu alochikkumbozha oru ithu

  18. ഇത് വല്യ കഷ്ടമാണ് മനുഷ്യനെ ടീസർ ഇട്ട് കൊതിപ്പിക്കുന്ന്ന്‌? ഇനി ഏപ്രിൽ ആകാതെ ഞാൻ ഈ പരിസരത്തേക്കില്ല?

  19. അറിഞ്ഞിട്ട പേരാ.. “Tease r” ??

  20. DAVID JHONE KOTTARATHIL

    Njangale ingane kolla kola cheyyathirikkaan patto harshan bhaayikk???

  21. teaser 4

    “എടാ ശംഭൂ ,,ഞാൻ ഏച്ചിയെകൊണ്ട് പട്ടണത്തിൽ കണ്ണ് കാണിക്കാൻ പോയപ്പോ അവിടെയുള്ള ആഹാരശാലയിൽ കയറിയല്ലോ ,,എന്തെല്ലാം ആഹാരങ്ങളാ അവിടെ ,,ഒക്കെത്തിനും വലിയ വിലയാടാ ,,, ,,,,അവിടെ പിരിഞ്ഞാണി എന്നൊരു ആഹാരം ഉണ്ട് ,,അതിനു എന്തൊരു വാസനയാണെന്നോ ,,,വായിൽ വെള്ളം വരും ,,,നീ കഴിച്ചിട്ടുണ്ടൊടാ ?”

    “ഞാൻ കഴിച്ചിട്ടില്ലെടാ ,,,, ആദ്യമായി കേൾക്കാണല്ലോ പിരിഞ്ഞാണി ,,, എന്തൊക്കെ ആഹാരങ്ങളാ ,,പട്ടണത്തിൽ കിട്ടുമല്ലേ ”

    “ഞാനും കഴിച്ചില്ല,,,ഇന്റെലു കാശുണ്ടായിരുന്നില്ല ,, ഏച്ചിക്കു വാങ്ങി കൊടുക്കണം പിരിഞ്ഞാണി ,, പട്ടണത്തിൽ പോയി വാങ്ങി വരുമ്പോളേക്കും തണുത്ത് പോവില്ലെയോ ,,അതാ പ്രശ്‌നം ”

    “നമുക്കു കുറച്ചൂടെ വലുതായിട്ടു ഒരുമിച്ചു പോവാടാ ശങ്കരാ ,,, നമുക് കാശ് കൂട്ടിവെക്കാം ,, ഒന്ന് രണ്ടു കൊല്ലം നീ കാത്തിരിക്ക് ,,നമുക്ക് പട്ടണത്തിൽ പോയി അതൊക്കെ കഴിക്കാം ,,”

    ആദിക്ക് പിള്ളേർ പറയുന്നതുകേട്ടു സത്യത്തിൽ സഹതാപമാണ് തോന്നിയത്

    “പിള്ളേരെ ,,,പിരിഞ്ഞാണി അല്ല ,,,ബിരിയാണി ,,,,,,,,,,,,,”

    “ആ അത് തന്നെ ,,അങ്ങനെ ഒരു പേരാ കേട്ടത് ,,,,,,,,,,അപ്പ്വേട്ടൻ കഴിച്ചിട്ടുണ്ടോ ,,,പിരിയാണി ”
    “ഹ ഹ ഹ ഹ ,,,,”ആദി ഉറക്കെ ചിരിച്ചു
    “നിങ്ങളൊരു കാര്യം ചെയ്യ് ,,എന്റെ കൂടെ വാ ,,,നമുക് ജീപ്പിൽ കറങ്ങാൻ പോകാം ,,എന്നിട്ടു ബിരിയാണിയോ ഫ്രെയ്‌ഡ്‌ റൈസോ താലി മീൽസോ എന്ത് വേണമെങ്കിലും ഞാൻ വാങ്ങി തരാം ,,അതിനു വേണ്ടി കാശ് കൂട്ടിവെക്കാനോ ,,രണ്ടു കൊല്ലം കാത്തിരിക്കാനോ നിൽക്കണ്ട ,,, “

    1. ഞങ്ങളെ കൊല്ലാതിരിക്കൻ പറ്റോ?… ഇല്ലാല്ലെ ??

    2. DAVID JHONE KOTTARATHIL

      Njangale ingane kolla kola cheyyathirikkaan patto harshan thaatikka???

    3. Dear ഹർഷൻ

      പൊന്നു മാഷേ വല്ലാത്ത ഒരു കാത്തിരിപ്പാണ് ഇതു ..അതിനേടിയിലേക്കാനു ഇഗ്നേ teaser ഇറക്കി ടീസ് ചെയ്യുന്നേ ..ഒരു പാർട് എങ്കിലും ഇടാൻ പറ്റുമോ ഏപ്രിലിന് മുന്നേ …ആകാംക്ഷ കൊണ്ട ..

      വിത് ലൗ
      കണ്ണൻ

    4. Teaser 3 njn vayichilla eth page prayo?

      1. Teaser first vayichu romangification????????
        Katta waiting ❣️

    5. എന്റെ പൊന്നു എന്നതാ ഇപ്പം പറയാ
      പിരിഞ്ഞാണി??

    6. കുരുത്തം കെട്ടവൻ

      ഇതിന് മുൻപ് വേറേ വല്ല ടീസർ ഇറക്കിയ

      1. ശങ്കരഭക്തൻ

        3 എണ്ണം താഴെ ഉണ്ട് bro

        1. കുരുത്തം കെട്ടവൻ

          Aah bro

    7. Ingane kollale

      Vishannu irikunna nangalk ingane oru spoon payasam onnum madiyavilla

      Entayalum ella teasers um kalaki

    8. Next…

  22. ദിഗംബരൻ

    ഒരു 180 പേജ് ആയി കാണുമല്ലോല്ലേ…..

  23. എത്ര ആയി ബ്രോ…. ..

  24. Out off topic aanu.
    Ente kayyil oru story und.
    Computer onnumilla. Appo ezhuthaan pattunna nalloru app paranju tharuvo. Friends

    1. Google Docs use ചെയ്താൽ മതി

  25. പുതിയ പാർട്ട്‌ എന്നാണ് വരുന്നത്. ഈ മാസം ഫസ്റ്റിൽ വരുന്നു എന്ന് പറഞ്ഞു. ഇപ്പൊ ലാസ്റ്റ് ആവാൻ ആയി ബ്രോ. ഇനിയും കാത്തു ഇരിക്കണോ

    1. പുതിയ part ഏപ്രിൽ il എന്നാണല്ലോ പറഞ്ഞത്..date വിഷുവിന് പറയും

      1. Ee masam first ennu njan paranjitillallo..

Comments are closed.