അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. ഞാൻ ഇനി ടീസർ വായിക്കൽ നിർത്തി.. വെറുതെ കൊതിപ്പിക്കാൻ.. ക്ഷമ കിട്ടില്ല പിന്നെ.. ഇനി അടുത്ത ഭാഗം വരുന്നത് മാത്രേ വായിക്കുന്നുള്ളൂ..?

    1. Hii…
      Kollam .. ennalum April vare irikannollooo …

      1. ഈ ടീസർ വായിച്ചാൽ അതിനുള്ള ക്ഷമയും പോകും അഖിൽ?

  2. ഒരു കുളിരു വന്നു പോയി, ടീസർ ഇടകിടക് ഇട്ടാൽ മതിയായിരുന്നു, ഇനിയും മൂന്നു മാസമുണ്ട്,

  3. കിള്ളിയാറിന്റെ കടവിലിരുന്ന് ടീസർ വായിക്കുന്നതിന്റെ സുഖം.. ✨️ എന്തായാലും ഇനി അപരാജിതൻ വായിക്കാനായി ഇതിലും നല്ലൊരു spot കിട്ടില്ല?
    എങ്കും ശിവമയമേ ?

    1. ഒരു സന്ധ്യക്ക്‌ അവിടെ പോയി ഇരിക്കണം
      ഏപ്രിൽ വരുന്ന ഭാഗം
      ഒരു ആറു മണിക്കൂർ എങ്കിലും വായിക്കാൻ ഉണ്ടാകും

      1. പോകും ഹർഷേട്ടാ.. ഇന്ന് lab വർക്ക്‌ ചെയ്തോണ്ടിരുന്നപ്പോഴാണ് ടീസർ വന്നത് കണ്ടേ.. Clg ബ്രേക്ക്‌ ആവാൻ കാത്തിരുന്നു കോളേജിൽ നിന്നും നേരെ ഇറങ്ങി.. വീട്ടിൽ വന്നിട്ട് വായിക്കാനൊള്ള ക്ഷെമ ഇല്ലായിരുന്ന് ??.. എത്തിപ്പെട്ടത് കിള്ളിയാറിന്റെ കടവിലും ഒന്നും നോക്കീല അവിടെയങ്ങിരുന്നു.. ഹാവു സ്വസ്ഥം ??
        ചിലപ്പോ ഈ spot കാണിക്കാൻ പുള്ളിക്കാരൻ എന്നെ എത്തിച്ചതാവും.. ഞാനൊന്നും പറയാൻ നിക്കത്തില്ല അങ്ങേര് പറയുന്നപോലെ തുള്ളുന്നതാണ് ഇപ്പോഴത്തെ എന്റെ കലാപരിപാടി .. എന്തായാലും പുള്ളിക്കാരൻ എപ്പോഴും കൂടെയുണ്ട്.. അത് തന്നെ മതിയല്ലോ.. ആനന്ദം പരമാനന്ദം ❤️

        1. വരുന്ന ഭാഗം അഞ്ചു ഭാഗങ്ങളും അവിടെ ഇരുന്നു ഒരു ഹെഡ്‌ഫോണും പിടിച്ചു വായിക്കാൻ നോക്കൂ
          പൊളിക്കും ,,,,,,,,,,,,,,,,,,,,,,,,,,,,
          കാരണം ഇനി ആട്ടം ആണ്
          അരിവഴകനായും ശങ്കരനായും രുദ്രനായും ഒക്കെ ,,,,,,,,,,,,

          1. ഇങ്ങളെന്ത് മനുഷ്യനാണ് മനുഷ്യാ.. പോയി പോയി ഒള്ള മനസ്സമാധാനവും പോയി..? എങ്ങനേലുമൊക്കെയാണ് പിടിച്ച് നിക്കണത്..? എല്ലാരേം ഇങ്ങനെ കൊതിപ്പിച്ഛ് ഇളക്കിവിടുവാണ്.?how kruel ?

  4. teaser 3

    ആശുപത്രിയിൽ ഐ സി യു .

    അപ്പുവിന്റെ ഓരോ രോമകൂപങ്ങളിൽ നിന്നും രക്തം പൊടിഞ്ഞു കൊണ്ടിരുന്നു
    അവന്റെ ദേഹം വിഷത്തിന്റെ ഫലമായി കരുവാളിച്ചു കൊണ്ടിരുന്നു
    ശ്വാസം എടുക്കാൻ കുഞ്ഞപ്പു ബുദ്ധിമുട്ടികൊണ്ടിരുന്നു
    ഇടയ്ക്കവൻ തല തിരിച്ചു കണ്ണ് തുറന്നു ഇടത്തേക്ക് നോക്കി
    ഡോക്ടറുടെ സമീപത്തു ആ സ്ത്രീ രുപത്തിലുള്ള സത്വം അവനെ നോക്കി ദംഷ്‌ട്രകൾ കാണിച്ചു നാവ് നീട്ടി ചിരിക്കുന്നു . അവന്റെ ജീവൻ എടുക്കാൻ വെമ്പിക്കൊണ്ട്

    ഡോക്ടർ പുറത്തേക്കിറങ്ങി അറിയിക്കാൻ ഉള്ളവരെയൊക്കെ അറിയിച്ചുകൊള്ളാൻ പറഞ്ഞു
    ജയദേവൻ ആകെ തകർന്നു നിന്നുപോയി
    ലക്ഷ്മി അതുകേട്ടു കരഞ്ഞു കൊണ്ട് അവിടെ നിന്നും
    ലക്ഷ്മിക്ക് പുറകെ ഭദ്രമ്മയും
    അഞ്ചു കുഞ്ഞുങ്ങളെ നഷ്ടപെട്ട തനിക്കു നൊയമ്പ് നോറ്റു താൻ നൊന്തു പ്രസവിച്ച തന്റെ കുഞ്ഞിനെ തനിക്കു നഷ്ടപെടുവാൻ പോകുന്ന വേദനയിൽ നിലവിളിച്ചു കൊണ്ട് ആ ‘അമ്മ അവിടെയുള്ള തൂണിയിൽ തലതല്ലി കരഞ്ഞു പ്രാത്ഥിച്ചുകൊണ്ടിരുന്നു

    ഭദ്രമ്മ ലക്ഷ്മിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ലക്ഷ്മി ആർത്തു നിലവിളിച്ചു കൊണ്ടിരുന്നു

    “മോളെ ,,,,,,,,,,,,”
    എന്നുള്ള വിളി കേട്ട് അവൾ കരഞ്ഞു കൊണ്ട് തിരിഞ്ഞുനോക്കി
    ഒരു പ്രായമായ സ്ത്രീ

    “എന്തെ മൃത്യുഞ്ജയനെ മറന്നോ ,,,,,,,നീലാദ്രിയിലെ മൃത്യുഞ്ജയ മഹാരുദ്രനെ ,,,,,,,,നിന്റെ കുഞ്ഞിനെ മഹാരുദ്രന് സമർപ്പിക്ക് ,,,,,,,,,,, ”

    അവർ അവിടെ നിന്നും നടന്നു നീങ്ങി

    ലക്ഷ്മി ആ നിലത്തു ഇരുന്നു തന്റെ അപ്പുവിനെ നീലാദ്രി നാഥന് സമർപ്പിച്ചു കൊണ്ട്ഏങ്ങലടിച്ചു കരഞ്ഞു പ്രാത്ഥിച്ചു കൊണ്ടിരുന്നു

    നീലാദ്രിയിലെ മൃത്യുഞ്ജയ മഹാരുദ്രനോട് ,,,,,,,
    അവന്റെ ജീവനായി ഇരന്നു കൊണ്ടിരുന്നു ,,,,,,,,,,,,

    കാലന് കൊടുക്കാതെ തന്റെ കുഞ്ഞിന്റെ ജീവൻ മഹാദേവനോട് ഇരന്നു വാങ്ങിച്ച ‘അമ്മ
    അവരാണ് ഗൗരിലക്ഷ്മി എന്ന അപ്പുവിന്റെ ലക്ഷ്മിയമ്മ

    1. ക്രിസ്റ്റോഫർ നോളൻ

      ആൾറെഡി ഇതു കഥയിൽ പറഞ്ഞിട്ടുണ്ട് ഫസ്റ്റ് ടീസർ വേറെ ലെവൽ……❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ വെയ്റ്റിംഗ്

    2. Harshetta waiting…
      April pettane avane enhe otta prarthannaye ullu..
      ❤️❤️❤️

    3. Dear ഹർഷൻ

      ഇഗ്നേ മനുഷ്യനെ കൊതിപ്പികരുത് ..

      വിത് ലൗ
      കണ്ണൻ

    4. എന്റെ പൊന്നോ..
      കണ്ണ് നിറഞ്ഞു…
      രോമാഞ്ചം….
      മനസ് വിങ്ങി…
      ഉൾകണ്ണിൽ ശക്തി ദർശനം..
      ശങ്കര ലീല…

      ഹർഷൻ ചേട്ടാ….. ???

      ഹര ഹര മഹാദേവ്…
      ജയ് ആദിശക്തി… ???

    5. പട്ടാമ്പിക്കാരൻ

      Poli♥️♥️♥️♥️♥️

  5. ഇനി ടീസർ ഇടല്ലേ ചക്കര

    താങ്ങില്ല

  6. പുതിയ പാർട്ട് വരുമ്പോൾ നോട്ടിഫിക്കേഷൻ കിട്ടാൻ എന്താണ് ചെയ്യേണ്ടത്?

    1. ഫോൺ നമ്പർ താ
      ഞാൻ ഒരു മിസ്സ്‌കോൾ അടിച്ചേക്കാം

    2. ബ്രോ ഏപ്രിൽ
      ഈ വാളിൽ നോക്കിയാൽ മതി
      വിഷു കഴിഞ്ഞിട്ട്
      അല്ലെങ്കിൽ വിഷുവിന്റെ അന്ന്
      അന്ന് എക്സറ്റ് തീയതി ഞാൻ കമന്റിൽ ഇടും ,,,
      വിഷുവിനു എന്തായാലും ഉണ്ടാകില്ല

  7. Machane ithinte baakki vegam id.Athinayi waiting aanu

  8. നല്ലവനായ ഉണ്ണി

    ഹാർഷേട്ടാ അപ്പുന്റെ 2 ഡയലോഗ് കൂടെ ടീസർ ആയിട്ട് ഇടണേ. Part 19 വന്ന ടൈമിൽ ഇട്ടിലെ അത് പോലെ. ഒന്ന് രോമാഞ്ചം കൊള്ളാന

  9. Bro എങ്ങനെ നോക്കിയാലും action ഒരു കുറവും ഉണ്ടാകരുത്. പൊലിപ്പിച്ചു എഴുതിക്കൊ. Thrilling ആയിരിക്കണം കുറച്ച് ഭാഗങ്ങൾ. പിന്നെ ഇടയ്ക്ക് ഈ ടീസർ ഇടേണ്ട. Full എഴുതിയതിന് ശേഷം ടീസർ ഇട്. അപ്പോൾ പിന്നെ വായിക്കുമ്പോൾ അതിന്റെ ആ ഒരു ഒഴുക്കിൽ അങ്ങ് പോകും. We will wait…

    1. “പിന്നെ ഇടയ്ക്ക് ഈ ടീസർ ഇടേണ്ട” എന്ന് പറഞ്ഞത്. കുറേ നാളായി കാത്തിരുന്ന് വായിക്കുന്നതിന്റെ ആ ഒരു impact ഉണ്ടല്ലോ / ഒരു സുഖം.ആ ഒരു reading experience ഒരു തരത്തിലും miss ആകരുത്.

  10. Teaser 2

    “മനസിലുള്ള ആൾ … എപ്പോളും ഓരോന്ന് പറഞ്ഞു ചിരിപ്പിക്കണം,,സന്തോഷിപ്പിക്കണം ,, അത് പറഞ്ഞപ്പോൾ തന്നെ എപ്പോളും ചിരിപ്പിച്ചു കൊണ്ടിരുന്ന അപ്പുവിന്റെ മുഖമാണ് അവളുടെ ഉള്ളിൽ തെളിഞ്ഞത് , അവളുടെ മുഖത്തവളറിയാതെ തന്നെയൊരു ലജ്ജ പൊട്ടിവിടർന്നു

    ഏതു അപകടത്തിലും ഒന്നും വരാതെ പൊന്നു പോലെ കാക്കണം , അപ്പോൾ അവളുടെ ഉള്ളിൽ പാമ്പിനെ അപ്പു പിടിച്ചതും പനിനീ൪മലയിൽ വെച്ച് നടന്ന സംഭവങ്ങൾ ദേവിക അവൾക്കു പറഞ്ഞു കൊടുത്ത ഓർമ്മകളും തെളിഞ്ഞു ,എപ്പോളും കൂടെ ഇരിക്കണം ,, അപ്പോൾ പലവട്ടം അപ്പു അവൾക്കു വീട്ടിലും ആശപത്രിയിലും കൂട്ടിരുന്ന ആ ഓർമ്മകൾ അവളുടെ ഉള്ളിൽ നിറഞ്ഞു , പിന്നെ കാവലാകണം , ഒന്നും വരാതെ നോക്കുവാൻ
    അന്നേരം അവൾക്കു അപ്പു പണ്ട് വീട്ടിൽ തിണ്ണയിൽ വന്നു കിടന്നിരുന്നതും ദേവികയുടെ വീടിന്റെ മുന്നിൽ രാത്രി കാവല്‍ നിന്നതും ഓർമ്മ വന്നു ,,

    പിന്നെ , എന്തേലും തെറ്റ് കാണിച്ചാൽ അപ്പോ ശിക്ഷിക്കണം,,പക്ഷേ ഒരുപാട് വേദനിപ്പിച്ചു ശിക്ഷിക്കരുത് ,, അത് പറഞ്ഞതും അവൾ പെട്ടെന്ന് കവിളിൽ ഒന്ന് തടവി . വൈഖരി നദിയിൽ വെച്ച് അപ്പുവിന്റെ കൈചൂട് അറിഞ്ഞതിന്റെ നോവ് ഇപ്പോളും പോയിട്ടില്ല “

    എല്ലാവരും കൈയടിച്ചു

    “അപ്പൊ ,,ഒരുകാര്യം ഉറപ്പായി ,,നമ്മടെ ശിവ ഈ കാറ്റഗറി തന്നെ എന്ന് ..അത് കൊണ്ടല്ലേ പൊന്നു ശിവയെ കെട്ടണമെന്നു പറഞ്ഞു വാശി പിടിച്ചത് “ സീതലക്ഷ്മി പറഞ്ഞു

    അത് കേട്ടപ്പോൾ അവളുടെ മുഖത്തു അതുവരെ ഉണ്ടായിരുന്ന പ്രകാശമൊക്കെ മങ്ങിയിരുന്നു

    “അപ്പൊ ,,സമ്മാനം ആർക്കാ കൊടുക്കേണ്ടത് ?’ സുഭദ്ര ചോദിച്ചു
    ‘അത് സംശയമെന്താ പൊന്നൂന് തന്നെ ,,,അല്ലാതെ ആർക്കാ ,,ഇത്രയും ഭംഗിയായി പറഞ്ഞില്ലേ ,,,”
    എല്ലാവരും കയ്യടിച്ചു പാസാക്കി

    അവള്‍ നിര്ത്തിയില്ല

    “പിന്നെ ,,,പിന്നെ ,,,, ആള്‍ ശിവനെ പോലെയാകണം , തന്റെ പാതിയെ തനിക്കു തുല്യമായി കാണണം , ഉള്ളിലെ പ്രണയം അവൾക്കു മാത്രമായി നൽകണം ,,അവളിലെങ്കിൽ ഞാനില്ല എന്ന മനസായിരിക്കണം …

    അന്നേരമവളുടെയുള്ളില്‍ മഞ്ഞുമൂടിയ പര്‍വതനിരകളില്‍ ഒരു യോഗിയെ പോലെയിരുന്ന അവളുടെ ശങ്കരനെമാത്രമാണു തെളിഞതു0

    അവൾ തലകുനിച്ചുകൊണ്ട് ലജ്ജയോട് കൂടെ പറഞ്ഞു
    ആ ലജ്ജയവളുടെ കവിളുകള്‍ക്കു ശോണിമ പകര്‍ന്നിരുന്നു

    “പാർവതി ,,,,,,,,,,,,,,,,,,,,,,” എന്നുള്ള അലർച്ച അവിടെ മുഴങ്ങി
    പാറു ഞെട്ടി പോയി

    വാതിലിനു മുന്നിൽ കോപം കൊണ്ട് വിറയ്ക്കുന്ന ഭുവനേശ്വരി ദേവി

    എല്ലാരും ഭയം കൊണ്ട് എഴുന്നേറ്റു

    “ദേവർമഠത്തിൽ ആ ചണ്ഡാലനെ വാഴ്ത്തുന്നോ നീ.. അത്രക്കും ധൈര്യമോ “

    1. അയ്യോ എനിക് കാത്തിരിക്കാൻ വയ്യായെ..?

    2. അയ്യോ…..
      ഹർഷേട്ടാ ടീസർ ഇട്ടു കൊതിപ്പിക്കല്ലേ…. ഏപ്രിൽ വരെ പിടിച്ചു നിൽക്കാനുള്ളതാ…. എന്തായാലും പൊളിക്കും അതുറപ്പ…. Waiting with a madly mind….

  11. tEAsER

    TEASER

    ശ്മശാന ഭൂമി

    ഉയരമുള്ള ആഞ്ഞിലി മരത്തിന്റെ ചുവട്ടിൽ വേരിൽ തലവെച്ചു മയങ്ങി കൊണ്ടിരുന്ന ചുടല ചാടി എഴുന്നേറ്റു.
    “അവൻ വന്താച് ,,അവൻ വന്താച് ,,,,,അവൻ വന്താച് ,,,,,,,,,,,,,,” എന്ന് ഒരു ഭ്രാന്തനെ പോലെ വിളിച്ചു അലറി തുള്ളി ചാടാൻ തുടങ്ങി
    കൈയിൽ വടിയും തോളിൽ ഭാണ്ഡവും എടുത്തു
    മറുകൈയിൽ തലയോട്ടിയും പിടിച്ചുകൊണ്ട് ചുടലകളത്തിൽ കൈ മുക്കി ഭസ്മം എടുത്തു നെറ്റിയിലും നെഞ്ചിലും ദേഹത്തും പൂശി

    “അവൻ വന്താച് ,,അവൻ വന്താച് ,,,,,അവൻ വന്താച് ,,,,,,,,,,,,,,” എന്ന് ഉറക്കെ വിളിച്ചു ആർത്തട്ടഹസിച്ചു കൊണ്ട് ആ ചുടലകളത്തിനു ചുറ്റും സന്തോഷം കൊണ്ട് നൃത്തം ചവിട്ടി

    “എ ,,,,,,,,,,,കെഴവാ ,,,,,,,,,,,,,,എങ്കെടാ നീ ,,,,,,,,,,ഇങ്കെ വാടാ ” എന്ന് ഉറക്കെ വിളിക്കാൻ തുടങ്ങി
    അല്പം കഴിഞ്ഞു ഭ്രാന്തനായ കിളവൻ അങ്ങോട്ടേക്ക് ഓടി വന്നു
    “മുട്ടാളാ ,,,,തിരുട്ട് കെളവാ ,,,,,,,,,,,അവൻ വന്താച് ,,,,,,,,,,,,,അവൻ വന്താച് ,,

    കിളവന്റെ കൈ പിടിച്ചു വീണ്ടും ചുടല നൃത്തം ചവിട്ടി
    എന്നിട്ടു അയാളെയും പിടിച്ചു വലിച്ചുകൊണ്ടു ശ്മാശാന ഭൂമിയിൽ നിന്നും ഓടുവാൻ തുടങ്ങി
    “അവൻ വന്താരാ ?” കിളവൻ ഓടുന്നതിനിടയിൽ ചുടലയോടു ചോദിച്ചു
    “ആമാ,,,,,അരസ൯ വന്താച് ,,, (രാജാവ് വന്നു കഴിഞ്ഞു )…..
    സിവസൈലതുക്ക് പേരരസൻ വന്താച് ( ശിവശൈലത്തിനു ചക്രവർത്തി വന്നുകഴിഞ്ഞു )

    “എൻ സങ്കരൻ വന്താച് ,,,,,,,,,,,,,,
    അറിവഴക൯ വന്താച് ,,,,,,,,,,,,,,,,,,,,,,”
    അവർ ഓടി ഓടി ഒടുവിൽ കുണ്ടും കുഴിയും നിറഞ്ഞ വഴിയുടെ ഓരത്തേക്ക് വന്നു നിന്നു
    അതെ സമയം അവർക്കു മുന്നിലൂടെ ആദിയുടെ ജീപ്പ് കടന്നു പോയി
    “അങ്കെ ,,പാരെടാ കിളവാ ,,,, അവനുക്ക് എവളോ അഴക് ,,,എന്നാ വീരോം ,,,,,അടടാ രാസാ ,,,,,,”
    ചുടല ആദിയുടെ സൗന്ദര്യത്തെയും വീരത്തെയും പുകഴ്ത്തികൊണ്ടിരുന്നു

    “അങ്കെ പാരെടാ ,,,, പൊറമ്പോക്ക് ,,,മുട്ടാളാ ,,,,” ആദിയെ കണ്ട സന്തോഷത്തിൽ ചുടല കിളവനോട് നോക്കെടാ നോക്ക് എന്ന് പറഞ്ഞു കൊണ്ടിരുന്നു

    “അവനേ ,,,സങ്കരൻ ,,,അവനേ ,,,സിവൻ,,,,,,,,,അവനേ സണ്ടാലൻ ,,, ,,,,,,,,”

    ചുടലയുടെ കണ്ണുകൾ പെട്ടെന്ന് ചുവന്നു
    “കിളവാ ,,,ഇങ്കെ പാര് ………..”
    അതുകേട്ടു വൃദ്ധൻ ചുടലയെ നോക്കി

    “അവൻ സണ്ഡാളൻ മട്ടും കെടയാത് ,,,അവനേ പേരിയ രാച്ചസന്‍ , ,,,അവന്‍ വന്ത് ഇരപ്പ് (മരണം)… അവങ്കിട്ടെ വിളയാടാതെ ,,,,,,,,,,,,,,,സിവനെ ,,,,,,,,,”

    “ഹ ഹ ഹഹ …………” ചുടല ആകാശത്തെക്കു തല ഉയര്ത്തി സൂര്യനെ നോക്കി

    “അവനെ താന്‍ സൂരിയന്‍ ,”

    ചുടല അലറികൊണ്ടിരുന്നു

    1. Katta waiting bro…..

    2. Dhrithanga pulakithanaavollo , devyeee

    3. ഏപ്രിൽ ഞാൻ പൊളിക്കും?

    4. Dear ഹർഷൻ

      നിൽക്കുന്നത് മുളളിന്മേൽ ആണ് എങ്ങനെ ടീസർ ഒക്കെ ഇട്ടു മുള്ളിന്റെ മൂർച്ച കൂടാതെ ..വല്ലാത്ത ഒരു ലോകത്താണ് ..എത്രയും പെട്ടെന്നു ഫുൾ പാർട് തരാൻ പറ്റുമോ ..

      വിത് ലൗ
      കണ്ണൻ

  12. എന്റെ ഹർഷേട്ടാ….
    ഒരു രക്ഷയുമില്ല നിങ്ങടെ ആദിശങ്കരൻ എഫക്ട്….
    ഇത്രയും interest എടുത്ത് ഇതുവരെ ഒന്നും ഞാൻ വായിച്ചിട്ടില്ല… Hats off brother and, katta waiting for that April morning

  13. ഇതുവരെ 153 പേജുകളായി
    120 പേജാണ് ഒരു ചാപ്റ്റർ
    ഒന്നാമത്തെ ചാപ്ടർ കഴിഞ്ഞു
    രണ്ടാമത്തെ ചാപ്റ്റർ 33 പേജുകളായി
    കഥപോലെ നരേഷൻ അല്ല
    നടക്കുന്ന സംഭവങ്ങൾ അതുപോലെ എഴുതിപ്പോകുന്ന രീതിയാണ്
    എഴുതിയിട്ടും തീരുന്നില്ല
    എന്നാലും എഴുതിയ അത്രയും തൃപ്തി തന്നിട്ടുണ്ട്
    ഏപ്രിൽ ലോടെ 600 പേജുകൾ ആകും എന്ന് കരുതുന്നു

    അഞ്ചു ചാപ്റ്റർ ഒരുമിച്ചു അങ്ങ് ഇട്ടു അതിൽ ആദിയുടെ ശിവശൈലം ഫുൾ കവർ ചെയ്യും
    മാസ്സ് ഹൈപ്പർ ആക്ഷൻ ലവ് റൊമാൻസ് ഹൊറർ എല്ലാം ,,

    പാർവതിയും
    വൈഗയും
    അമ്രപാലിയും
    ശിവാനിയും
    ചാരുലതയും
    അമ്രപാലിയും
    ഇശാനികയും
    ഇന്ദുലേഖയും
    ശൈലജയും
    കസ്തൂരിയും
    ലോപമുദ്രയും
    പിന്നെ നമ്മുടെ ആദിശങ്കരനും ഒക്കെയായി കിടിലൻ ഒരു ചാപ്റ്റർ

    1. കൊതിപ്പിക്കല്ലേ പൊന്നെ ???

    2. ഹോ.. എനിച്ഛ് വയ്യ.. bhruguvee.✨️?

    3. എൻഡിങ്ങിൽ കാട്ട്റോജേന്റെ ഒരു ഡാൻസ്?

  14. harshetta….. ethra page ayi?????????

      1. ??????????????????????????????

  15. *വിനോദ്കുമാർ G*

    പ്രിയപ്പെട്ട ഹർഷൻ അങ്ങനെ താങ്കളുടെ ഈ കഥ രണ്ടാമത്തെ പ്രാവശ്യവും വായിച്ചു തീർത്തു ഓരോ ഭാഗം വായിക്കുമ്പോയും ആദിശങ്കരൻ എഫക്ട് മനസ്സിൽ ഭയങ്കരമായി നിറയും മനസ്സിൽ അറിയാതെ ശിവ ഭക്തി നിറയും. താങ്കളുടെ ഈ കഥയിൽ എല്ലാം ഉണ്ട് ഭക്തി, പ്രേമം, ചിരി …………. ഈ കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഇനി മൂന്ന് മാസം……….

    1. Nandi vinod bro..

  16. Comment boxil oru teaser okke erakaa?

  17. Mj നീ ഇതു കാണുന്നുണ്ടോ

  18. വിഷു സ്പെഷ്യൽ എപ്പിസോഡ് വരുമെന്ന് പ്രതീക്ഷിക്കുന്നു.
    ഈ സ്പീഡിൽ പോയാ 600 പേജ് തീരുമായിരിക്കും അല്ലേ.
    Take your Time & Try your best .
    Love u Harsha …….

    1. എന്ന് പ്രതീക്ഷിക്കുന്നു ബ്രോ
      കണ്ടെണ്ട് ആണല്ലോ പ്രധാനം
      നാലു നിനിമകൾക്കുള്ള content വേണം ഇതിൽ എഴുതാൻ
      വെറുതെ കഥ പറയുന്ന പോലെ പറഞ്ഞു പോകാൻ സാധിക്കില്ല
      സീൻ ബൈ സീൻ ആയി എഴുതണം

  19. Pathukke mathi chetta?.

  20. Pathukke mathi chetta?

  21. ഹാർഷേട്ടാ….

    മെയ്‌ month വരെയും വെയിറ്റ് ചെയ്യന്ന പറഞ്ഞു ഞങ്ങളെ വേഷമിപ്ക്കല്ലേ…. ഏട്ടൻ പറ ബോബിസീനോട് പറഞ്ഞു തരാൻ..

    ബോബസ് പറഞ്ഞപ്പോൾ പറഞ്ഞ തരേല എന്ന് പറഞ്ഞു ബോബസ് നോമ്പ് എടുക്കും എന്നാ പറയന്നെ അപ്പ് വഴിക്കൂല എന്നാ പറയണേ….. ജേഴ്‌സിയും ഞാനും പറഞ്ഞിട്ട് കേൾക്കൊല… ഞങ്ങള്ക്ക് അതി കേൾക്കാൻ ആവിശ്യം ഉണ്ട്… എല്ലാവർക്കും ഉണ്ട് but ബോബസ് വല്യ വാശിയില്ല അപ്പൊ പിനെ ഞങ്ങൾ ന്തു ചെയ്യാൻ

    1. ദീപിക

      എന്റെ എല്ലാ എഫ്ഫെര്‍ടും എടുത്താന് ഞാന്‍ ഈ ഭാഗം എഴുതുന്നതു
      500 – 600 പേജുകള്‍ ഉണ്ട്
      ഓരോ സംഭവവും നിങ്ങള്‍ കേള്‍കണം ,,
      അത്രക്കും ഇംപോ൪ട്ടന്‍റ് ആണ്
      നിങ്ങള്‍ പൂര്‍ണതയോടെ മാത്രം കഥ അറിയുക
      എത്ര വൈകിയാലും

      1. ആണല്ലേ….

        അപ്പൊ നോബ് കഴിയാന വരെ wait ചെയ്യ….

        അല്ലേലും നിങ്ങൾ ഓക്കേ ഇങ്ങനെ തന്നെയാ…. ഇവിടെ ഒരാൾക്കു പറഞ്ഞു തന്ന് മിണ്ടാതെ നിന്നെ മതി അതു ഒന്നു മറന്നു വേറെ ന്തേലും ചെയ്യാൻ വെച്ച ഇവിടെ ഉള്ളവർ സമാധികിൻ ഇല്ല..

        സോറി… I didn’t mean to blame you.. എന്റെ കന്നവന്റെ കാര്യം പറഞ്ഞതാ

  22. ഹർഷൻ ഭായ് ഒരു പരിധി ഉണ്ട്, ദിവസവും രാവിലെ നോക്കുന്നത് post ആയിട്ടുണ്ടോ എന്നാണ്….. എന്ന് വരും… കട്ട വൈറ്റിംഗ് ആണ് ഭായ്….

    1. ഏപ്രിലില്‍ നോക്കിയാ മതി ബ്രോ എന്നും നോക്കണ്ട
      അഞ്ചു ചാപ്റ്ററുകള്‍ ഒരുമിച്ചിടും ,,,
      ഇനിയുള്ള ഭാഗം മൊത്തം വായികണം ഇടയില്‍ കാത്തിരിപ് പാടില്ല ,,

  23. ശ്രീദേവി

    എന്തായി ബ്രോ….. അപരാചിതൻ…200 കഴിഞ്ഞോ…..?

    1. Atrayum speedil.ezhuthu nadakkinnila saho..
      145 aayi..

      1. ശ്രീദേവി

        പയ്യെ മതി നല്ലപോലെ സമയമെടുത്ത് എഴുതിയാൽ മതി

  24. Harshetta charuvine rekshikana seen ezhuthi kazhinjaa.. Katta waiting anu oru teaser okke edam ?
    Charu vine rekshikuna seen kazhinjal oru part tharan patto? Illa le…

    1. Chaaru seen okke 400 page kazhinje undakoo..chippaas…ippo 145 pagekal aayi..

  25. Congrats on 5k likes. . .. . .,,???

Comments are closed.