അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Waiting for the next part dear

  2. 420……waiting

    1. എഴുത്തിന്റെ പോക്ക് കണ്ടിട്ട് 600 700 പേജ് ഒക്കെ ആകുമെന്ന് തോന്നുന്നു

      1. Page koodiyalum time eduthalum vishayam illa mass avatte

      2. വനോട്ടെ സന്തോഷം മാത്രം
        ഇപ്പൊ എത്ര പേജ് ആയി

  3. ക്രിസ്റ്റോഫർ നോളൻ

    ബ്രോ റിയൽ നെയിം പറയുമോ???

    1. ഒരു പേരിൽ എന്തിരിക്കുന്നു ബ്രോ
      അതൊരു തിരിച്ചറിയൽ മാത്രമല്ലേ
      അതുകൊണ്ടു ഈ പേര് തന്നെ ധാരാളം

      1. ?സിംഹരാജൻ

        ? ithine aano nice aaytt escaped aay ennu paraynne!!!

  4. Bro next part vazhuko?

  5. എത്ര പേജ് ആയടാ

    ചുമ്മാ അറിയാന് ആ ഒരു സുഖം

  6. വെടക്ക്

    ith publish cheytha anna vaayichatha pinninna sitel kerunnee eni orpicha sthithikk aprilil varam

    Ohm?? nama shivaaya

    1. om nama shivaaya

  7. ഹർഷെട്ടാ… സുഖം അല്ലേ… എപ്പോളും എഴുത്ത് എന്ന് പറഞ്ഞു ഇരിക്കല്ലേ… ആരോഗ്യം കൂടെ നോക്കണം… കൂൾ ആയിട്ട് ഇരുന്ന് എഴുതുക… ❤️??

    1. സുഖ0
      അമ്മയൊക്കെ സുകയി ഇരിക്കുന്നല്ലോ അല്ലേ ,

      അന്വേഷണം പറയൂ ,,,

      ( ആര്യന്‍റെ അമ്മ തന്നെയല്ലേ അപ്രാജിതന്‍ വായിക്കുന്നെ )

      1. ‘അമ്മ അല്ല ചേട്ടാ…ചേച്ചിയാണ് വായിക്കുന്നെ…. എന്നിട്ട് അമ്മയോട് പറയും…ബാക്കി കഥ വന്നാ അയച്ച കൊടുക്കട എന്ന്. പറഞ്ഞ ‘അമ്മ എന്നെ. ഓടിക്കും… എല്ലാർക്കും സുഖം…

  8. 446……. waiting

  9. Harshan bai entayi time edute write chetamatti katthu erikam om nama sivayaaaa

  10. എന്റെ ശിവനെ ,,,,,,,,,,,,,,,,,,,,,,,,,,,,,,

    എനിക്കറിഞ്ഞൂടാ നിന്നെ എഴുതാൻ ,,,,,,,,,,,,,,,

    ഈ ഒരു കഥയിലൂടെ നീ എന്നെ നിന്നിലേക്ക് അടുപ്പിച്ചു

    എന്തിനാ നീ ഈ അപരാജിതനിലേക്ക് വന്നത് ,,,,,,,,,,,

    ഞാൻ എത്രയും പെട്ടെന്ന് തീർക്കാൻ വെച്ചതല്ലേ ,,, അതിനും എന്നെ അനുവദിക്കാതെ ,,,

    ഞാൻ എന്താ നിന്റെ ഒരു കളിപ്പാട്ടമാണോ ,,,, ?

    നീ ആഗ്രഹിക്കുന്നത് എല്ലാം എന്നെ തോന്നിപ്പിക്കുവാണോ

    അതിനു ബലം പകരാൻ ,,,

    എന്റെ ജീവിതത്തിൽ നീ സ്നേഹമാണല്ലോ ചൊരിഞ്ഞു കൊണ്ടിരിക്കുന്നത്

    1. ഹർഷേട്ടാ….

      ചിലപ്പോൾ ഭഗവാൻ അങ്ങയെ ഈ ഭൂമിയിലേക്ക് പറഞ്ഞു വിട്ടതുതന്നെ ഈ കഥ എഴുതുവാനാകും…..?

  11. ഹർഷൻ ഭായ് 19 ഭാഗം മാത്രേ കിട്ടുന്നുള്ളു ബാക്കി കാണുന്നില്ല

    1. ജി കെ

      റീ നംബര്‍ ചെയ്തതാണ്
      19 ആണ് 27 പാര്‍ട്ട് 5

      സൂക്ഷിച്ചു നോക്കിക്കേ

      മുന്പ് ഒന്നുമുതല്‍ അഞ്ജു വരെ എന്നായിരുന്നു
      അത് 1 ആക്കി
      ആറുമുതല്‍ പത്തു വരെ ഉള്ളത് 2 ആക്കി

  12. Harsaaaaaaaaaaaaaaaaaaa

    ❤️ ❤️ Entaayi

    ❤️ ❤️ ❤️ Udane undavo

    1. പ്രകാശം പരതുന്ന ചങ്ങാതി
      54 പേജ് ആയി
      ആദി ശിവശൈലത്ത് കാല്‍ വെച്ചു
      500 പേജ് ആകുമ്പോ പബ്ലിഷ് ആക്കും

      1. Da enthina etrem samyam. Oru 250 page upload cheyyu
        Bakki 250 page vishuvinu upload cheyyu

        Appo ninakkum samyam kittum

        Vayikkunnavarkkum santhosam aakum

        April avubhazekkum sivasailam ninakku theerkkam

        Athalle Harsha nallathu

        Nee onnu chindichu nokku

        ❤️ ❤️ ❤️ LOVE YOU DAAAAAAAAA APARAAJITHA ❤️ ❤️ ❤️ ❤️

        1. Part 5 6 orumichu vayichappo mansilayile
          Enthukondu kooduthal samayam eduthu ennu..

          Ini varunnathu continuous aayi vayikkenda 4 chapterukal aanu

          Anvar muthe..

  13. ???…

    അടുത്ത പാർട്ട്‌ എന്നു വരും ബ്രോ

      1. ജനുവരി കഴിഞ്ഞു നേരെ ഏപ്രിൽ ആക്കാൻ എന്തേലും വഴി ഉണ്ടോ ഹർഷാ, അത്രേം കുറച്ചു wait ചെയ്‌താൽ മതിയല്ലോ ???

        1. ബ്രോ

          കിടിലന്‍ സാധനം അങ്ങ് തരും
          ഈ പോക്ക് കണ്ടിട്ടു മിക്കവാറും 600 700 പെജോക്കെ ഉണ്ടാകുമെന്ന് തോന്നുന്നു ,, ശിവഷൈല0 സീനുകള്‍ മുറിഞ്ഞു വായിക്കരുത്
          ഒറ്റ സ്ട്രേചില്‍ വായിക്കണം

          1. Athanne wait cheyu bro pulli free and relaxed ayi ezhuthatte

  14. Excellent story bro ? Har har har Mahadev? waiting for next part

    1. പ്രിയ ഹർഷൻ….

      അപ്പുവിന്റെ വിശേഷങ്ങൾ അറിയാൻ കാത്ത് നിൽക്കുന്നവർക്ക് ദീർഘ മായ കാത്തിരിപ്പ് വിരസത സൃഷ്ടിക്കും….
      17 ഭാഗം 10 ലക്ഷം പേരിൽ കൂടുതൽ വായിച്ചു
      പിന്നീട് വന്ന ഭാഗങ്ങൾ 5 ലക്ഷത്തിൽ താഴെ മാത്രമാവാൻ കാരണം ഈ കാത്ത് നിൽപ് ഉണ്ടാക്കുന്ന വിരഹമാണ്….

      കുറെ നാൾ കഴിയുബോൾ പലരെയും മറന്ന് പോകും
      വീണ്ടും ഒന്ന് മുതൽ വായിക്കേണ്ടി വരുന്നത് ആളുകളെ മുശിപ്പിക്കും….
      ആയത് കൊണ്ട് നേരത്തെ ഇട്ടത് പോലെ സബ് പാർട്ടുകൾ ആയിട്ട് ഇട്ടാൽ എല്ലാവർക്കും സൗകര്യം ആകും….
      ദയവ് ചെയ്ത് അടുത്ത ഭാഗം ഈ മാസം തന്നെ പബ്ലിഷ്‌ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു….

      1. BRO 10 lakh view varunnathu avide channam pinnem alkar last part thirakkan kerunnathu kondanu. ee website il oro page marumbol oro view kudum. harshan chettan thanne paranjittund 10,000 thazhe an kadha vayikkunnavarude ennam ennu.

        1. ക്രിസ്റ്റോഫർ നോളൻ

          ഹർഷൻ ബ്രോ റിയൽ നെയിം പറയുമോ…..

      2. Ee kathayil ini marakkaan onnumilla saho..
        Avan avante ammayude vamsham thedipokunnu
        Avide pavangale rakshikkunnu…

        Views nokkaruth
        Oru page oru view aanu..
        Maximum 5000 per katha vayikkunnu..athre ullu..

        April il njan katha publish aakkum

        Athu vayikkumbo mansilakum.
        Enthinee neenda kalayalavuneduthu ennu..

  15. Broo last part kaanunila 24 onumilaloo where is it

    1. Its renumbered…. . nownonky till part 19

    2. പ്രിയ ഹർഷൻ….

      അപ്പുവിന്റെ വിശേഷങ്ങൾ അറിയാൻ കാത്ത് നിൽക്കുന്നവർക്ക് ദീർഘ മായ കാത്തിരിപ്പ് വിരസത സൃഷ്ടിക്കും….
      17 ഭാഗം 10 ലക്ഷം പേരിൽ കൂടുതൽ വായിച്ചു
      പിന്നീട് വന്ന ഭാഗങ്ങൾ 5 ലക്ഷത്തിൽ താഴെ മാത്രമാവാൻ കാരണം ഈ കാത്ത് നിൽപ് ഉണ്ടാക്കുന്ന വിരഹമാണ്….

      കുറെ നാൾ കഴിയുബോൾ പലരെയും മറന്ന് പോകും
      വീണ്ടും ഒന്ന് മുതൽ വായിക്കേണ്ടി വരുന്നത് ആളുകളെ മുശിപ്പിക്കും….
      ആയത് കൊണ്ട് നേരത്തെ ഇട്ടത് പോലെ സബ് പാർട്ടുകൾ ആയിട്ട് ഇട്ടാൽ എല്ലാവർക്കും സൗകര്യം ആകും….
      ദയവ് ചെയ്ത് അടുത്ത ഭാഗം ഈ മാസം തന്നെ പബ്ലിഷ്‌ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു….

      1. 17 ഭാഗം 10 ലക്ഷം പേരിൽ കൂടുതൽ വായിച്ചു

        page view aanu saho
        ഒരാള്‍ നൂറു പേജുള്ള കഥ വായിക്കുമ്പോ നൂറു വ്യൂ ആകും ,,
        പേജ് കുറയുമ്പോ വ്യൂ കൂടെ കുറയും ,,

  16. കാത്തിരിക്കുന്നു ബ്രോ മഹാവിസ്ഫോട നത്തേ

  17. Eppol vannalum kuzhappamilla jeevanode undegil ethra kollam kazhinj vannalum vaayichirikkum?? madly addicted to this story??

    1. athaanu spirit
      shiva spirit

      1. പ്രിയ ഹർഷൻ….

        അപ്പുവിന്റെ വിശേഷങ്ങൾ അറിയാൻ കാത്ത് നിൽക്കുന്നവർക്ക് ദീർഘ മായ കാത്തിരിപ്പ് വിരസത സൃഷ്ടിക്കും….
        17 ഭാഗം 10 ലക്ഷം പേരിൽ കൂടുതൽ വായിച്ചു
        പിന്നീട് വന്ന ഭാഗങ്ങൾ 5 ലക്ഷത്തിൽ താഴെ മാത്രമാവാൻ കാരണം ഈ കാത്ത് നിൽപ് ഉണ്ടാക്കുന്ന വിരഹമാണ്….

        കുറെ നാൾ കഴിയുബോൾ പലരെയും മറന്ന് പോകും
        വീണ്ടും ഒന്ന് മുതൽ വായിക്കേണ്ടി വരുന്നത് ആളുകളെ മുശിപ്പിക്കും….
        ആയത് കൊണ്ട് നേരത്തെ ഇട്ടത് പോലെ സബ് പാർട്ടുകൾ ആയിട്ട് ഇട്ടാൽ എല്ലാവർക്കും സൗകര്യം ആകും….
        ദയവ് ചെയ്ത് അടുത്ത ഭാഗം ഈ മാസം തന്നെ പബ്ലിഷ്‌ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു….

  18. Bro ethra ayi February idumo??

  19. ബ്രോ, നെക്സ്റ്റ് പാർട്ട് ഉടനെ കാണുമോ? അല്ലെങ്കിൽ ഒരു ഫെബ്രുവരി എങ്കിൽം ഇടാമോ? കുറെ നാളായി കഥകളിൽ നിന്നും അകന്നു നിന്ന ഒരു വ്യക്തിയാണ് ജ്ഞാൻ. ഇത് വായിച്ചതിൽ പിന്നെ ഒരു സമാധാനം ഇല്ല. അതുകൊണ്ടു ചോദിക്കുന്നതാണ് കെട്ടോ. കഥ ഒരു രക്ഷയും ഇല്ല. മ്യാരകം.

    1. 50 page aayi
      500 page aakumbo idum bro
      thanks

      1. നല്ലവനായ ഉണ്ണി

        450 to go….. Waiting

  20. We are waiting bro

  21. Om
    Nama shivaaya

    40 pages

    1. ?സിംഹരാജൻ?

      ❤?

  22. waiting for next part❤️❤️❤️

  23. Da എത്ര പേജ് ആയി ഞിന്യാസ കിണ്ടാണ്

    1. 35
      Kodoora bhrugu

  24. ?സിംഹരാജൻ?

    Harsha❤?,
    Part vaychu , ippoll part onnum kanunnilla…part 19 vare Ollu…eni April vare wait cheyyanum oru madi illa….aparajithan oru BOOK irakkarutho tamasha Alla….aalojichu teerumanikk…ithupolokke bore illatha story malayalathil viralil ennavunnathe Ollu….pages 1000 aanelum Katha start cheythal divasam polum kannadachu turakkunna pole tanne…palarum office leave eduthu vare story publish aakunna day wait cheyynnu…kooduthal onnum parayanilla…sukhamalle harshappy?
    ?❤❤?

    1. ചാപ്റ്റർ റീ നമ്ബർ ചെയ്തതാണ് സിംഹരാജ
      27 പാർട് 6 ആണ് ഇപ്പോൾ ഉള്ള 19
      ഒരു ഭാഗം പോലും മിസ് ആയിട്ടില്ല

      1. harshan, aparajithan 18 th or 19 th partil ishwara varma jyotsyane kannan pokunna bhagam delete cheytho? illangil ethu partilannu athu?

          1. ക്രിസ്റ്റോഫർ നോളൻ

            Hlo bro… Njn ee kadha kambhikuttanil kandittunde but thurannu polum nokkillarunnu… But enikku covid vanna time anu njn ee kadha kandathum vayichathum 4 days knde anu njn vayichu thirthe…. Oru rakshayum illa… Vere leavel… Pnne njn oru Christian anu… Njn oru siva bakathan kudi anu….

            Egana oru entya life long njn kandittilla……

            Eni april vare wait chyanam nne orkkubol anu……

          2. ക്രിസ്റ്റോ ,,,,,,,
            ഒരു കാര്യം പറഞ്ഞോട്ടെ
            ഇത് വായിക്കാൻ ഒരു സമയം ഉണ്ട്
            ഒരു കൊറോണ വരേണ്ടി വന്നു ആ സമയം എന്ന് കരുതിയ മതി
            പിന്നെ ,,വായിച്ചതിനും കുറിച്ചതിനും നന്ദി കുറിക്കുന്നു
            ശിവൻ എന്നത് beyond religion ആണ്

            നിഗൂഢതകളുടെ ദേവനാണു ശിവൻ
            എന്നാണു ഭാരതീയ സങ്കല്പ൦ അതിൽ
            ശിവന്റെ നിഗൂഢതകൾ കൂടുതലും ദ്രാവിഡസംസ്കാരങ്ങളിൽ ആണ് പ്രതിപാദിച്ചിരിക്കുന്നതും
            അതൊക്കെ നമ്മൾ മുന്നോട്ട് പോകുമ്പോ കൂടുതൽ എഴുതും,
            ശംഭാല യൊക്കെ അതിൽ ഒന്നാണ്
            അതുപോലെ കൈലാസവും
            പഞ്ചഭൂതങ്ങളും
            കുറെ വായിച്ചു മനസിലാക്കി എന്ന് കരുതുന്നു

      2. ?സിംഹരാജൻ?

        ❤?

        1. അപ്പൊ ഇനിയും 1മാസം കാത്തിരിക്കണം ലെ

Comments are closed.