അപരാജിതന്‍ 19 [Harshan] 11394

 

 

ആർ പി ഗ്രൂപ് ഹെഡ് ഓഫീസിൽ

രാജശേഖരനും ശ്യാമും കൃഷ്ണ ചന്ദ്രനും മറ്റു ഓഫീസ൪മരുമടക്കം ഉള്ള മീറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ആർപി ഗ്രൂപ്പിനടിയിൽ

ആർ പി പവർ സിസ്റ്റംസ് ഉണ്ട് ,അവിടെയാണ് ആദി ജോലി ചെയ്തിരുന്നത് പ്രധാനമായും പവർ യു പി എസ , ഇന്സ്ട്രിയൽ യു പി എസ , ഇന്ഡസ്ട്രിയൽ ഇന്വെര്ട്ടര്സ്, ഡിസ്ട്രിബൂഷൻ പാനൽസ് , കൺവെർട്ടർസ് ഒക്കെ ആണ് നിർമ്മിക്കുന്നത് .

 

ആർ പി ഒലിയോറെസിൻസ് – അവിടെയാണ് സ്‌പൈസ് എക്സ്ട്രാക്ട്സ് നിർമ്മിക്കുന്നത് , അവിടെ ആണ് തീപിടിത്തം ഉണ്ടായതും

അതുപോലെ ആർ പി ടീ കമ്പനി , അത് തേയില ബിസിനസ്

ആർ പി ഓയിൽ മിൽസ് – ഭക്ഷ്യ എണ്ണ നിർമാണവും വിപണനവും

ആർ പി ഏജൻസീസ് – അത് അരിയുടെ ഹോൾ സെയിൽ

ആർ പി ബിസിനസ് കോംപ്ലക്സ് , ടൗണിനടുത്തായി ആദിയുടെ സ്ഥലത്തു പണിത ഷോപ്പിംഗ് കോമ്പ്ലെക്സ് , അവിടെ ഏതാണ്ടു നൂറു സ്‌പേസുകൾ വാടകക്ക് കൊടുത്തിരിക്കുന്നു

ഇപ്പൊ പണി നടന്നു കൊണ്ടിരിക്കുന്ന ആർ പി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ

മീറ്റിംഗിൽ പവർ പോയിന്റ് പ്രെസ്‌നേറ്റേഷൻ നടന്നു കൊണ്ടിരിക്കുന്നു.

അതിൽ അതാതു മാസം ഉള്ള എല്ലാ പ്രോഡക്ട്സ് വിഭാഗങ്ങളുടെയും സെയിൽസ് റെവെന്യു ഒക്കെ ഗ്രാഫ് ആയി പ്രെസന്റ് ചെയ്യുകയാണ് ശ്യാം .

 

“എന്താ ശ്യാം ഇത് ? ഓരോ മാസം ചെല്ലുംതോറും നമ്മുടെ റവന്യു ഒക്കെ കുറഞ്ഞാണല്ലോ വരുന്നത് ,  ,, പ്രത്യേകിച്ചും നമ്മുടെ പവർ സിസ്റ്റംസ് , കഴിഞ്ഞ മാസത്തേക്കാളും  20 % സെയിൽസ് കുറഞ്ഞിരിക്കുന്നു , അത് റെവെന്യുവിനെ ബാധിച്ചിരിക്കുന്നു , അതുപോലെ സ്‌പൈസ് ഓയിൽസും സെയിൽസ് നല്ല പോലെ  നല്ല പോലെ കുറഞ്ഞിരിക്കുന്നു, നല്ല പോലെ മുന്നോട്ടു പോയിരുന്ന തേയില എന്തുമാത്രം ആണ് ഡൌൺ ആയിരിക്കുന്നെ ,,ഇപ്പോ ആകെ ആ ഷോപ്പിംഗ് കോമ്പ്ലെക്സിൽ നിന്നും വാടക കിട്ടുന്നുണ്ട് , അരി കച്ചവടവും നടക്കുന്നുണ്ട് ,  ,,ഇത് മാത്രേ ഉള്ളു ,,എന്താ  ഇവിടെ സംഭവിക്കുന്നെ ,,

നിനക്ക് നല്ലൊരു മാർക്കറ്റിങ് ടീമിനെ തന്നെ തന്നതല്ലേ ,, എന്നിട്ടും ഇതൊന്നും നിനക്ക് നോക്കി നടത്താൻ പറ്റുന്നില്ലേ ,,, ”

രാജശേഖരൻ ആകെ കോപത്തിലായി

അത് കണ്ടു ശ്യാമിന് ആകെ പേടിയായി

ഒന്നാമത് പപ്പക്ക് ഹാർട്ടിന് പ്രശനം ഉള്ളതാണ് ,, ഇങ്ങനെ ദേഷ്യപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി അവനിൽ ഉണ്ട്

“സർ ,,,,ക്ഷോഭിക്കാതെ ഇരിക്കൂ ,,, “വിശ്വനാഥൻ  രാജശേഖരനെ ശാന്തനാക്കാൻ ശ്രമിച്ചു

കൃഷ്ണചന്ദ്രന് കൂടുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല ,,,കൃഷ്ണചന്ദ്രനോട് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല എന്നറിയാം

“വിശ്വാ ,,,തനിക്കറിയില്ലേ ,,,എന്ത് മാത്രം കഷ്ടപെട്ടിട്ടാണ് ഇതൊക്കെ ഇവിടെ വരെ എത്തിച്ചത് എന്ന് ,, നോക്കാതെയും ശ്രദ്ധിക്കാതെയും പോകുമ്പോ ,,,ദേഷ്യപ്പെടാതെ എന്താ ചെയ്യാൻ സാധിക്കുക ”

 

“അറിയാം ,,എനിക്കറിയാം ,,,,”

“ശ്യാമേ ,,,ഇപ്പോ എന്താ കാരണം ഇങ്ങനെ ഒരു കുറവിനായി ,,എന്താ ശ്യാം കണ്ടെത്തിയത് ” വിശ്വനാഥൻ ചോദിച്ചു

 

“അങ്കിൾ ,,,മാർക്കറ്റിൽ പവർ സിസ്റ്റം ബിസിനസിൽ നല്ല പോലെ കോമ്പറ്റിഷൻ ആണ് ,, നമ്മൾ കൊടുക്കുന്നതിലും ഒരുപാട് വില കുറച്ചു  ഹൈക്വളിറ്റിയിൽ പ്രോഡക്സ്റ്  അവെയിലബിൾ ആണ് ,,നമ്മൾ ഒരിടത്തു പ്രോഡക്സ് സ്പെസിഫിക്കേഷനും പ്രൈസും കോട്ട് ചെയ്യുമ്പോൾ അതെ സ്പെസിഫിക്കേഷനിൽ മറ്റു കമ്പനികളും നമ്മളെക്കാൾ കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുകയാണ് ,, അതിപ്പോ ഇൻഡസ്ട്രിയൽ പ്രോഡക്സ് മുതൽ സ്റ്റാൻഡേർഡ് സ്റ്റെബിലൈസർ വരെ ,, നമ്മൾ നല്ല പോലെ ശ്രമിക്കുന്നുണ്ട് ,, ഡിമാൻഡ് കുറയുമ്പോ അതിനെ ബൂസ്റ്റ് ചെയ്യാൻ കഴിയുന്നില്ല ,, ”

അപ്പോൾ തേയിലയുടെയോ ,രാജശേഖരൻ ചോദിച്ചു ,ആറു മാസത്തിനു മേലെയായി സെയിൽസ് താഴേക്ക് അല്ലെ പോകുന്നത് ,,പ്രൊഡക്ഷൻ നല്ലപോലെ ഉണ്ട് ,, പക്ഷെ സെയിൽസ് കുറഞ്ഞില്ലേ ,,അതിനൊരു കാരണം ഉണ്ടാവില്ലേ ,,കൃഷ്ണനെന്താ പറയുന്നേ ”  രാജശേഖരൻ കൃഷ്ണചന്ദ്രനോട് ചോദിച്ചു

 

“നമ്മുടെ സ്ഥിരം എടുക്കുന്നവർ ഇപ്പോ ക്വാണ്ടിറ്റി കുറച്ചാണ് എടുക്കുന്നത് ,, ഞാൻ കുറെ കൂടെ സെയിൽസ് പിടിക്കനായി ഒരു ടീമിനെ സെറ്റ് ചെയ്തിട്ടുണ്ട് ,, ഒരു രണ്ടു മൂന്നു മാസം അവർ മാർക്കറ്റിൽ ഒന്ന് ക്യാൻവാസിംഗ് കൂട്ടട്ടെ ,,,അതുവരെ കുറച്ചു സമയം തരണം …. ” അയാൾ മറുപടി പറഞ്ഞു

ഏറെ ബിസിനസ് സംബന്ധമായ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു മീറ്റിംഗ് അവസാനിച്ചു

ശ്യാം തന്‍റെ  ക്യാബിനിൽ ആകെ ടെൻഷനിൽ ആയിരുന്നു

ഒന്നും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല

തന്നിൽ പപ്പക്ക് വിശ്വാസം നഷ്ടപെടുന്ന പോലെ

പരമാവധി ശ്രമിക്കുന്നുണ്ട് ബിസിനസ് ഡെവലപ്മെന്റ്നു വേണ്ടി പക്ഷെ എവിടെയൊക്കെയോ തടസങ്ങൾ

ശ്യാം തന്‍റെ  കീഴിലുള്ള എല്ലാ ടീമിനെയും വിളിച്ചു

അവരെയും ശാസിക്കാൻ വയ്യ

കാരണം അവരും പരമാവധി ശ്രമിക്കുന്നുണ്ട്

സത്യത്തിൽ കുറച്ചു ഷൈനിങ് ആയി നിൽക്കുന്നത് ആദിയായി തുടങ്ങി വെച്ച വെർജിൻ കോക്കനട്ട് ഓയിലിന്‍റെ  ബിസിനസ് മാത്രമാണ് ,,, അതിനു സെയിൽസ് ഉണ്ട് , വരുമാനവും ഉണ്ട് അത് പക്ഷെ മൊത്തം വരുമാനത്തിന്‍റെ  നാലോ അഞ്ചോ ശതമാനമേ വരികയുള്ളു ,,,അത് ഗ്രോ ചെയ്തു വരുന്നതേ ഉള്ളു ,, പെട്ടെന്ന് അതിൽ പ്രൊഡക്ഷൻ കൂട്ടാനോ സെയിൽസ് കൂട്ടാനോ സാധിക്കില്ല ,,

Updated: February 21, 2022 — 12:47 pm

3,060 Comments

  1. അതുൽ കൃഷ്ണ

    ഇവിടെ വരുമ്പോ എന്താ ടെക്സ്റ്റ് ഒക്കെ bold ആവുന്നേ, നിങ്ങൾ വെല്ല കൂടോത്രോം ചെയ്തിട്ടുണ്ടോ ??

  2. Aparajithan sharikkum miss cheyyunnund.. Monthly okke Kadha idumbo kaathirippin oru sugham undayirunnu.. Annokke Comment section polm ushaar aayirnnu.. Ipo comments sectionil aareyum kanunnillaa. ?
    1 month kaathiripp okke vallaatha oru sugham ulla feel aanu.. 4 months kayinj post cheythal 1 day kond vayich theerum.. Pinne neenda kaathiripp aavm.. Eattavm nice 15 days aanu.. Ann 15 days wait cheyyunnad thanne oru 1 month wait cheyyunna pole aanu felt cheythad.. Pinne eyuthi theerathond 1 month aayi .. Adhum scene illa.. But 4months ?.. Annum innum harshettante surprisinayi idakkidakk kayari nookkm.. Ippo adhum kuranju.. Nnalm hope und.. For surprise
    ?… Enthokke aayalm ee Kadha full vaayichirikkum.. But ee 4months gap oru
    Wrong decision aanenn thonnunnu…. Anyhow its all depends on the author.. ❤️

    1. ജാസ് ബ്രോ
      ശിവശൈല0 പോലെ ഒരു ചാപ്റ്റര്‍ ജീവിതത്തില്‍ ഒരിക്കലെ എഴുതാന്‍ സാധിക്കൂ
      അപ്പോ സമയം എടുക്കണ്ടേ ,,,,
      ഏപ്രില് ആകും എന്തായാലും
      മെയില്‍ ക്ലൈമാക്സ് കൂടെ വരും ,,,

      1. Appo okke paranjadmaari.. Njammal ivde evdenglm oke thanne undavm.. ?

      2. പിന്നെ ഹർഷാപ്പി ഒരു ഡൌട്ട്. Climax ഉടനെ ഉണ്ടോ. കുറെ സീസൺ ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ. പെട്ടന്ന് കഴിഞ്ഞാൽ വിഷമം ആകും. Pls replay

  3. ഹർഷൻ ബ്രോ പാർട്ട് 27 ഏഴ് പോസ്റ്റ് ചെയ്ത അന്ന് തന്നെ വായിച്ചിരുന്നു പക്ഷേ ഒരു റിപ്ലൈ കൊടുക്കാൻ എനിക്ക് സാധിച്ചില്ല പറയാൻ ഒന്നുമില്ല നിങ്ങൾ പുലിയാണ് നിങ്ങളുടെ എല്ലാ കഥയും പൊളിയാണ് എന്താ പറയാൻ ഒരു പിടിയില്ല ഇല്ല അടുത്ത പാട്ടിനു വേണ്ടി എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കാം സ്നേഹത്തോടെ

    1. ഒരുപാട് നന്ദി

  4. ipolaan muzhuvan vayich theerthe..ithrem kidilan kadha vere vayichitila..oru rakshayum illa bro.. polichu.. waiting for next part

  5. പ്രിയപ്പെട്ട ഹർഷാപ്പി…..

    കമെന്റ് ഇടാൻ ഇത്ര വൈകിയതിൽ ക്ഷമ ചോദിക്കുന്നു….. കുറച്ചധികം തിരക്കിൽ ആയി പോയ് എന്ന് പറഞ്ഞാൽ മതിയല്ലോ…… എങ്ങനെ ഇങ്ങനെ ഒക്കെ എഴുതാൻ സാധിക്കുന്നു മനുഷ്യ….. ഓരോ ഭാഗങ്ങളും എടുത്തു പറയേണ്ടവ തന്നെ…. ഇനി ശിവശൈലം കഥ തുടങ്ങുകയായ്….. അതിനായ് കാത്തിരിക്കുന്നു….. ഇനി വരുന്നതും ഞങ്ങളെ ത്രെസിപ്പിക്കുന്ന ഭാഗങ്ങൾ ആയിരിക്കും എന്നും അറിയാം, അതിനായ് തീരെ ക്ഷമ ഇല്ലാതെ ആണ് നോക്കിയിരിക്കുന്നത്…….

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. രുദ്രന്‍ പിള്ളേ

  6. 1 maasamokke wait cheyyan pattum.. athallathe 4 maasam ennokke parayumbool… apoornamaayi angane nikkatte.. athaanu nallathu…. ithrem wait cheyyippichu ezhuthanamennilla… ithuvarekkum thanna feelingsinokkeyum nandi…athangane thanne nikkatte

    1. Done,,

      thanks for reading

      with kind regards

      1. ഹർഷാപ്പി

      2. ചതിക്കല്ലേ ഹർഷാപ്പി…
        ഇത്രേം wait ചെയ്യാൻ പറ്റാത്തോണ്ട് പറഞ്ഞതാ… മുഴുമിപ്പിക്കണേ…
        കട്ട വെയ്റ്റിംഗ്

        1. Done,,

          എന്നു പറഞ്ഞത് എഴുതില്ല എന്നല്ല ജോണ്‍പിള്ളേ
          അപൂര്‍ണ്മായി അങ്ങ് നിര്‍ത്തികോളാനാ ,,,

          പിള്ള നിര്‍ത്തിയാലും
          അപരാജിതന്‍ വരുന്ന ദിവസ0 ഉറപ്പായും വായിച്ചിരിക്കും എന്ന എനിക്കുറപ്പല്ലേ

    2. ഓരോ മാസം വെച്ച് 4 പ്രാവിശ്യം വെയിറ്റ് ചെയ്താൽ മതി ജോനുട്ടാ..,,,

      കഥ എഴുതി കഴിയാൻ അത്രയും സമയം എടുക്കും…,,,
      ഇനി ഒരു കൊല്ലം എടുക്കും എന്ന് പറഞ്ഞാലും കാത്തിരിക്കാൻ ആൾക്കാർ ഉണ്ട്..,,,!!!

      1. ഹായ്

  7. സന്തോഷം തുടങ്ങിയാലോ

  8. DiggambaranJanuary 3, 2021 at 8:02 pm
    Harshan Bro . . . .

    താങ്കൾ ഒരു മഹാ സംഭവം തന്നെ ആണുട്ടോ….. രണ്ടാഴ്ച കൊണ്ട് ഫുൾ വായിച്ചു തീർത്തു….. പക്ഷെ നാല് മാസം കാത്തിരിക്കേണ്ടി വന്നാൽ റൊമ്പ കഷ്ടമാകും മച്ചാ…..

    പിന്നെ ഈ കഥ ഒരു NETFLIX സീരീസ് ആകാൻ ശ്രെമിച്ചു കൂടെ….. ഒരു 5 സീസൺ സീരീസ്…… It will be much bigger than even Money Heist….

    NB:ഈ മാസം തന്നെ കഥ കിട്ടാൻ വല്ല ചാൻസും ഉണ്ടോ bro……

    Waiting eagerly❤❤❤❤❤❤?????

    1. Illa bro kittillaa… April fixed anu… Shivashylam next partil complete akki anu publish cheiyunne… Wait cheiythe pattu…

      1. ഇപ്പൊ എന്റെ കാര്യം മനുവിനെക്കാൾ കഷ്ട്ടമാണ്….. ഇതൊരു കഥയല്ല…..ഒരു ഫീൽ ആണ്…. അതുകൊണ്ട് തന്നെ വല്ലാത്തൊരു ഫീൽ….. ഇനി എന്തെന്നറിയാൻ……. ഹർഷൻ ഭായ്….. താങ്കൾ വല്ല ഹോളിവുഡ് ഇല്ലെയും സ്ക്രിപ്റ്റ് റൈറ്റർ ആകേണ്ട ആളായിരുന്നു….. Fortunately for us, you were born on the setting side of the globe. . . ..

        1. Digambaran bhai

          35 pagukla.aayi
          Ezhuthukayaanu
          500 page aanu lakshyam
          April okke aakum.engane poyaalum
          Karanam shivashailam part vaayichaa mothathil
          Kili pokanam..

          Katha vayikkumbo onnu polum manasil aakaathe pokaruth ennathinaal vyakthamayum clarity yodum koode venam.ezhuthaan…

          1. ഹർഷൻ ഭായ്…..

            never have i felt a story which takes you places like Aparajithan…..

            അപരാജിതൻ വായിക്കുമ്പോൾ കിട്ടുന്ന ഒരു adrinaline rush, ആ ഒരു രോമാഞ്ചം.. . ആ ഒരു ഫീൽ…… Which makes you visualize each and every scene….. ഹോ. .. ഒന്നും പറയാൻ ഇല്ല…..

            പിന്നെ pibare രാമ രസം ….. Thanks for introducing me to that song. . . .. never thought I will like Carnatic music. . . . .this just became my favourite song the moment I heard it. . .. അത് പാറു പാടുന്നതും അപ്പു ആസ്വദിക്കുന്നതും മാത്രമാണ് കേൾക്കുമ്പോളൊക്കെ മനസ്സിലേക്കോടി വരുന്നത്…..

            മൊത്തത്തിൽ ഒരു പ്രതിഭാസം തന്നെ…. ടേക്ക് യുവർ ടൈം bro….. വിൽ വെയിറ്റ് impatiently….

            മാലാഖയുടെ കാമുകൻ അപരാജിതൻ reccomend ചെയ്തപ്പോ ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല he was pointing towards my fav story…

            thanks again….

            waiting…. waiting … waiti g. ….

          2. ദിഗമ്ബർ ബ്രോ

            പിബരെ രാമ രസം മാത്രമല്ലലോ
            സിത്താർ ഈണം
            വീണാ സംഗീതം
            വേണുനാദം
            ജഗദോദ്ധാരണ
            മുധുഗാരെ യശോദാ

            ജാ ചാരേ അപ്നി
            അതുപോലെ സായി ഗ്രാമത്തിലെ രഘുപതി രാഘവ
            അപ്പുവിന്റെ ‘അമ്മ പാടുന്ന ഭൈരവി സ്തോത്രം
            ആദിയോഗി എന്ന പാട്ട്
            ശിവയനമ വയനമശി ആ പാട്ട്

            എല്ലാം ഇല്ലേ
            അങ്ങനെ പാട്ടുകൾ അനവധി ഉണ്ട്
            ഇനിയും ഉണ്ട് ഇനി വരാൻ പോകുന്ന ഭാഗത്ത്

            അതിൽ ജഗദോദ്ധാരണ ആണ് മെയിൻ എപ്പോളും

            താങ്ക്സ്

          3. പിന്നെ അപരാജിതൻ
            അതൊരു അനുഭവം ആണ് കഥയ്ക്കും ഉപരി
            ശിവനെന്ന നിഗൂഢതയിലേക്കു ഒരു വാതായനം
            അതിനായി അപ്പുവിനെയും പാറുവിനെയും എടുത്തു എന്ന് മാത്രം
            കാരണം അർദ്ധനാരീശ്വരസങ്കല്പത്തെ മുന്നോട്ടു പോകുമ്പോ മനസിലാക്കിക്കാൻ
            ,,,,,,,,,,,,,,,,,
            ഒരു കൊച്ചു കുട്ടിക്ക് പോലും മനസിലാകുന്ന തരത്തിൽ ആണ് അതിലെ ഒരു കാര്യങ്ങളും
            പങ്കുവെക്കുന്നത് ,
            അതിപ്പോ അവലോകിതേശ്വരൻ ആര്യതാര ബദരീനാഥ് നീലാദ്രി
            വൈകുണ്ഠ പുരി കൃഷ്ണ യശോദാ സ്നേഹം , രുദ്രാക്ഷങ്ങൾ , താമ്രങ്ങൾ
            ശിവ പുരാണം , പൂർവകാല ആയോധനകലകൾ
            കാലകേയ പൂജകൾ , നാഗമണി
            നാഗദേവതകൾ ശൈവിക് ബ്രാഹ്മി , വരുമതിരുചിത്രം
            ഓറിയോൺ സമൂഹം , പെർമയുറ്റഷൻ കോമ്പിനേഷൻ ,
            ബിടിലീഗാസ് തിരുവാതിര നക്ഷത്രഗതി
            ത്രിപുരങ്ങൾ , ചിദംബരം , രാമസേതു , ശംബാല
            എന്ന് വേണ്ട എന്തും ,,,,,,,,,,,,,,,,,,,,,,,

            ഇതെല്ലാം ശൈവവുമായി കോറിലേറ്റ ചെയ്തു
            ഈ കഥ വായിക്കുന്നവർ ശിവൻ എന്ന ഒരു എന്റിറ്റിയെ ഇഷ്ടപ്പെടണം
            അത്രേ ഉള്ളു
            ശിവശക്തിമാരെ അറിയണം

          4. ഏപ്രിൽ എന്ന് പറഞ്ഞാൽ പിന്നെ മാറ്റരുത്. അല്ലെങ്കിൽ തന്നെ എണ്ണി എണ്ണി ഇരിക്കാണ്. കേട്ടോ ഹർഷാപ്പി കുട്ടാ ??

          5. ഇല്ല റഷീദ് ഭൃഗു
            മാറില്ല

        2. Wrong side of the globe ? enna udhheshichhe.. .

          1. പള്ളിന്നു പറഞ്ഞു നടന്ന ഞാൻ ഇപ്പൊ അമിശിന്റെ the Shiva Trilogy order ചെയ്തിട്ടിരിക്കുവാവാണ്……
            ഇനി കോവിഡ് എല്ലാം മാറിട്ടു വേണം നീലാദ്രി ടട്രിപ്പ്‌ നോക്കാൻ….. എന്തായാലും മഹേശ്വരൻ ആശാൻ ഒരു സംഭവം തന്നെ…..

          2. Appo

            Thath thwam asi

            Athu nee aanu

            Athayathu
            You are reaching to shiva
            You are beocoming shiva

            Shivoham

            I am.shiva
            And you are also shiva
            Every one everything is shiva..

  9. ഹർഷെട്ടാ?️…

    ഞാൻ കോവിഡ്? നെഗറ്റീവ് ആയി കേട്ടോ?… 2ടാംമത്തെ പ്രാവിശ്യം ആണ് ഇപ്പൊ വന്നേ❗… നല്ലോണം എനർജി ലെവൽ കുറഞ്ഞിട്ടുണ്ട്?… ക്വാറന്റിൻ സമയം ഞാൻ അപരാജിതൻ ഇരുന്ന് വീണ്ടും വായിക്കുവായർന്നു❤️… ബാക്കി സമയം ഉറക്കവും?…പുതിയ അദ്ധ്യായം തുടങ്ങിയെന്ന് അറിഞ്ഞതിൽ ഭയങ്കര സന്തോഷം??… ചേട്ടൻ കിടുവാ?… സമയം എടുത്തു☮️ ഭംഗി ആയി എഴുത് ചേട്ടാ?… കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്??…

    ഹർ ഹർ മഹാദേവ്?️

    1. ആര്യാ

      സുഖമല്ലേ ,,,,,,,,,,,,,,,,,
      നന്നായി റസ്റ്റ് എടുക്കുക

    2. സുഖം ആണ് ചേട്ടായി… ആരോഗ്യം മെച്ചപ്പെടാൻ ഉണ്ട്…ശ്രേദ്ദിക്കുന്നുണ്ട്…?

  10. നമിച്ചു ബ്രോ… അസാധ്യം… വളരെ വൈകി പോയി… പക്ഷെ വായിച്ചു തീരേണ്ടെന്ന് തോന്നി..കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെനക്കെട്ട് വായിച്ചിരിക്കുവായിരുന്നു… എപ്പോ ഫ്രീ ആയാലും അപരാചിതൻ..ഇപ്പൊ കഴിഞ്ഞു.. ഇനി കാത്തിരിക്കണമല്ലോ.വല്ലാത്ത മിസ്സിംഗ്‌ ആയിരിക്കും… എന്തായാലും എഴുത്തിനെ കുറിച്ച് പറയാൻ ഞാൻ ആളല്ല.. അത്രക്ക് ഗംഭീരം..ഒരുപാട് സ്നേഹം ♥️♥️♥️

    1. *അപരാജിതൻ

  11. Harshan bro
    Ella monthum oru teaser tharumo❣️
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    ?

  12. Harshan bro ൻ്റെ ഒരു photo add ചെയ്യാമൊ ഞാൻ ഈ കഥ വായിക്കാൻ തുടങ്ങിയിട്ട് കുറെ നാൾ അപ്പോൾ ഒക്കെ തോന്നിയ ഒരു കാര്യം ആണ് Harshan bro നെ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന്. ധാരാളം വായനക്കാർ നിങ്ങൾക്ക് ഉണ്ട് അവർക്ക് ഒക്കെ വേണ്ടി ഒരു photo ഇടാമൊ.

  13. ഹർഷേട്ട ,ഏപ്രിൽ 2021 എന്നൊെക്കെ പറ്റിക്കാൻ പറഞ്ഞതല്ലേ,
    എനിക്കറിയാം ഇങ്ങള് ഒരുപാട് കാത്തിരിപ്പിക്കൂല ?…

  14. എഴുതി തുടങ്ങിയോ

    എത്ര പേജ് ആയി

    1. 3 pages only

  15. ❤❤❤❤❤ഹർഷാപ്പി❤❤❤❤❤❤❤❤

    ഹാപ്പി ഇംഗ്ലീഷ് ന്യൂ ഇയർ❤❤❤❤❤

    ഈ പാർട്ട്‌ വായിച്ചില്ല സമയമുണ്ടല്ലോ അതുകൊണ്ട് സാവധാനം വായിക്കാമെന്നു വിചാരിച്ചു…????????????❤
    പിന്നെ വായിച്ചിട്ടു അഭിപ്രായം പറയാനുള്ള ലെവൽ ഒക്കെ കഴിഞ്ഞു പോയിരിക്കുന്നു….

    നമ്മുടെ കയ്യിലൊന്നും ഒതുങ്ങുന്ന ടൈപ്പ്‌ അല്ല അപ്പു എന്നു മനസിലായി തുടങ്ങി…… ഇത്രയൊക്കെ ആയാലും പാറുവിനെ നഷ്ടപ്പെടുത്തരുതേ എന്നൊരു അപേക്ഷ ഉണ്ട് അപ്പുവിനോട് ???❤?❤?❤?❤?❤?❤?❤?❤?❤❤❤❤❤❤❤❤❤❤

    പിന്നെ അടുത്ത പാർട്ട്‌ എന്നാണെന്നു കൂടെ പറഞ്ഞാൽ നന്നയിരിക്കും…..

    സ്‌നേഹഹത്തോടെ ഹർഷാപിക്ക് ആയിരം സ്നേഹ ചുംബനങ്ങൾ
    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
    ?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤

    ❤❤❤❤

    1. ഹാപ്പി ന്യൂ ഇയര്‍ സോനാപ്പി

  16. ❤❤❤❤❤ഹർഷാപ്പി❤❤❤❤❤❤❤❤

    ഹാപ്പി ഇംഗ്ലീഷ് ന്യൂ ഇയർ❤❤❤❤❤

    ഈ പാർട്ട്‌ വായിച്ചില്ല സമയമുണ്ടല്ലോ അതുകൊണ്ട് സാവധാനം വായിക്കാമെന്നു വിചാരിച്ചു…????????????❤
    പിന്നെ വായിച്ചിട്ടു അഭിപ്രായം പറയാനുള്ള ലെവൽ ഒക്കെ കഴിഞ്ഞു പോയിരിക്കുന്നു….

    നമ്മുടെ കയ്യിലൊന്നും ഒതുങ്ങുന്ന ടൈപ്പ്‌ അല്ല അപ്പു എന്നു മനസിലായി തുടങ്ങി…… ഇത്രയൊക്കെ ആയാലും പാറുവിനെ നഷ്ടപ്പെടുത്തരുതേ എന്നൊരു അപേക്ഷ ഉണ്ട് അപ്പുവിനോട് ???❤?❤?❤?❤?❤?❤?❤?❤?❤❤❤❤❤❤❤❤❤❤

    പിന്നെ അടുത്ത പാർട്ട്‌ എന്നാണെന്നു കൂടെ പറഞ്ഞാൽ നന്നയിരിക്കും…..

    സ്‌നേഹഹത്തോടെ ഹർഷാപിക്ക് ആയിരം സ്നേഹ ചുംബനങ്ങൾ
    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
    ?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤

    താൽക്കാലത്തേക്ക് ഇത് സ്വീകരിക്കു ❤❤❤❤

  17. Ivde oru comment kandu ee kadha ezhuthi edukkukayanennu. Athu nallathinayalum mosham karyathinanenkilum without permission Athu cheyyan padilla. Athoru cheriya karyamayi thonnamenkilum oru valiya offence anu please be careful

  18. Dear Harshetta

    കൈലാസപർവ്വതം എത്രയോ ദൂരയാണോ അത്രയും ദൂരത്തേക്ക് കണ്ണും നട്ട് കാത്തിരിക്കുന്നു സംഭവബഹുലമായ കഥയുടെ ബാക്കി ഭാഗത്തിനായി. അന്തമായ കാത്തിരിപ്പ്. എങ്കിലും വല്ലാത്തൊരു സുഖമുണ്ട് ആ കാത്തിരിപ്പിന്. കൈലാസനാഥന്റെ അനുഗ്രഹംഅങ്ങേക്ക് ഉണ്ടാകട്ടെ സഹോ. ചിലപ്പോൾ ഏപ്രിൽ മാസത്തിനു മുൻപുണ്ടാകും എന്ന് മനസ്‌ പറയുന്നു. ആദരവോടെ അതിൽ ഉപരി സ്നേഹത്തോടെ……

  19. Hi. Ezhuthi thudangi ennu ketath thanne sandoshaam. 30 ravile eneet ampalathil poi mrithyunjaya homam okke nadathi veetil vannappol achan vilak kathikan pokunnu. Ennod paranju thiruvathira alle poi koovalathila pichi kodukan. Avide poi koovalathinte choti nikkumpol aparajithan anu manasil vanne. Manu kayil koovalathila edukunna scene manasilingane vannu. Thankalude detailing akum oru film pole scene polum varum idak. Enthayalum happy new year. Om Nama Sivaya

  20. Aparajithan next part varunnad in mumb vere eathelm story varunnundo?

    1. Illa
      Manivathoor climax ee saturday chilapo varum..

      Pinne aprajithan maathram..

      1. ⚘⚘⚘റോസ്⚘⚘⚘

        ?

  21. ഇതുവരെയുള്ളത് നന്നായി മാഷെ ഇതു പോലെ ബാക്കി ഭാഗത്തിനായി ആദിയോഗിയുടെ നിയോഗ പൂർത്തിയ്ക്കായി കാത്തിരിക്കുന്നു

  22. നാളെ ധനുമാസത്തിലെ തിരുവാതിര .. ശങ്കരനെയും പാർവതിയെയും ഓർക്കുന്ന ഈ നാളിൽ ഇപ്പൊ ആദിശങ്കരനെയും പിന്നെ നിന്നെയും ഓർക്കും ഹർഷപ്പി ..

    1. നാളെ അല്ല മഹാനുഭാവ
      ഇന്ന് അഞ്ചു മുപ്പതു കഴിഞ്ഞപ്പോ തിരുവാതിര തുടങ്ങി
      ഒന്നാം പാദം അവസാനിക്കുന്ന സമയം ഞാന്‍ അപരാജിതന്‍ എഴുതി തുടങ്ങി ,,,
      ഒരു പേജ് ,,,
      മനു ഹോടലിലേക്ക് പോകുന്ന സീന്‍

      1. sorry .was about to add it in brackets,though misssed it .. Infact i wont miss it because just back after a birthstar celeberation of my littile Hero( brother’s son) falling on Thiruvathira.
        I expected you to start on 30th actually . At times, its happy to get wrong..
        Ohm Nama Shivaya !!!

        1. angane para ,,,,,

          1. ഏപ്രിൽ വരെ ഒക്കെ ബാക്കിയുള്ള കഥകൾക്ക് കാത്തതിരിക്കുബോൾ കഥകളിൽ ഒരുപാട് മറവി വരാൻ സാദ്യത കാണുന്നു….
            എന്റെ ചെറിയ ഒരു അഭ്യർത്ഥന
            എന്താണ് എന്ന് വെച്ചാൽ ചെറിയ ഭാഗങ്ങൾ ആയി 28 ഭാഗം പോസ്റ്റ് ചെയ്താൽ ഞങ്ങൾക്ക് ഓർക്കാനും കാത്ത്‌ ഇരിക്കാനും കഴിയും….
            അല്ലെങ്കിൽ നീണ്ട കാത്ത്‌ ഇരുപ്പ് പലരെയും തുടർ വായനയിലും നഷ്ടം വാരാൻ സാദ്യത കാണുന്നു….

          2. ഇനി കൂടുതൽ ഒന്നുമില്ല
            എല്ലാത്തിനെയും കണക്ട് ചെയ്തേ അടുത്തഭാഗം വരികയുള്ളു
            ഏപ്രിൽ എന്തായാലും ഉണ്ടാകും

      2. ഹർഷാ അടുത്ത ഭാഗം ഒരു ശുഭമുഹൂർത്തത്തിൽ തുടങ്ങി എന്ന് കേട്ടതിൽ സന്തോഷം, യാതൊരു തടസ്സവുമില്ലാതെ എഴുതി തീർക്കാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു… താങ്കളുടെ മനസ്സിലുള്ള കഥയുടെ 100 % വും വരികളിലൂടെ പുറത്ത് കൊണ്ടുവരാൻ സാധിക്കട്ടെ… സമയമെടുത്ത് സമാധാനത്തോടെ എഴുത്തുക: ഞങ്ങൾ എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ് ഈ കഥയ്ക്കായുള്ള കാത്തിരിപ്പ് ഒരു ലഹരിയായി മാറി

        1. thanks naashakoshame ,,,,,,,,,,,,,,,

    2. Happy New Year Harshan. Kooduthal nannayi ezhuthan pattatte . Kudumbathinu aiswaryam undaakatte

  23. ?Chettah..
    Enthenkilum mistake pattiyoo
    Ithentha part,pages okke ighane?

    1. ആദ്യം ഇപ്പൊ പാർട്ട്‌ 1 എന്നുള്ളത് പാർട്ട്‌ 1-5 എന്ന് ആയിരുന്നു
      5-10 എന്നുള്ളത് ഇപ്പൊ 2
      അങ്ങനെ മാറ്റിയപ്പോ ഇങ്ങനെ ആയി

    2. പഴയ നമ്ബറിങ് ഒന്ന് മാറ്റിയതാ
      ഒന്ന് മുതൽ അഞ്ചു വരെ – 1 ആക്കി
      ആറു മുതൽ പത്തു വരെ – 2 ആക്കി
      പതിനൊന്നു പന്ത്രണ്ടു – 3 ആക്കി
      അതുപോലെ ആ പാർട്ടുകൾ ഒക്കെ എടുത്തു മാറ്റി
      ഒന്ന് ഡീസന്റ് ആയി നമ്പർ ചെയ്തു എന്നെ ഉള്ളു

      1. ചേട്ടയി എന്തു പണിയ കാണിച്ചത്
        ഞാൻ അത് എഴുതി എടുക്കുവാരുന്നു ഇനി എന്തു ചെയ്യും ഇപ്പം ഞാൻ 6-10 എഴുതുവരുന്നു j

        1. Athentha without permission copy right cheyyan padillannariyilledaa

  24. ഇതെങ്ങനെ 19 aayi…27 part aayathalle ????????

    1. ചേട്ടായി മാറ്റിയതാ

  25. Onnum parayan illatha onnannu igalde e story ethu vayichilaggil ippo bhyagara irttatted annu. Story pettannu varumeggil nalathayirunnu bro
    April vare ini kathirikkanm ennullathu kurachu kooduthal alle kurachelum publis akkan padile munne thanne

Comments are closed.