അപരാജിതന്‍ 19 [Harshan] 11394

എവിടെ കറങ്ങാൻ പോയതാ രണ്ടും കൂടെ ” നരൻ ചോദിച്ചു

നരൻ യമുനയുമായി പലയിടത്തും വിരുന്നു പോക്കിന്‍റെ  തിരക്കിലായിരുന്നു

“ആ ഇനിയിപ്പോ രണ്ടിനെയും പെട്ടെന്നങ്ങു കെട്ടിക്കുന്നതാ നല്ലത് മണിയേട്ടാ ,,,” യമുന ചിരിച്ചു കൊണ്ട് പറഞ്ഞു

അതുകേട്ടു വൈഗക്കു നാണം കൂടുക മാത്രം ചെയ്തു

 

അപ്പോളേക്കും നളിനി എല്ലാവര്ക്കും ഉള്ള ചായ കൊണ്ട് വന്നു

വൈഗക്കു ചായ കൊടുത്തപ്പോൾ അവൾ എടുത്തില്ല

 

“‘അമ്മ ,,,നാനെ സരസ്വതി കോഫി കുടിച്ചിരിക്കത് ,,,മാമ വാങ്കിതന്താച് ”

“ആഹാ ,,,,,,,,,ഇപ്പോളേ നീ അവനെ നിന്‍റെ  വഴിക്കു കൊണ്ട് വന്നു തുടങ്ങിയോ ?”

“പോ ‘അമ്മ ,,,,,,,,,,മാമ പാവം ” അവൾ നാണത്തോടെ മറുപടി പറഞ്ഞു

 

അപ്പു തന്‍റെ  റൂമിലേക്ക് കയറി

 

<<<<<<<<<<O>>>>>>>>>>

(75)

 

പാലിയത്ത്

 

എല്ലാവരും നേരത്തെ തന്നെ ഭക്ഷണം കഴിച്ചു

രാജശേഖര൯ നല്ല ക്ഷീണം തോന്നിയതിനാൽ എട്ടുമണിയോടെ ഉറങ്ങാനും കിടന്നു

 

പാറു വീടിന്‍റെ  പൂമുഖത്തു ഇരിക്കുകയായിരുന്നു

തൂണിൽ തല ചാരി

 

ശ്യാം അവിടെ വന്നു ചാരുകസേരയിൽ ഇരുന്നു.

മാലിനിയും പാത്രം ഒക്കെ കഴുകി വെച്ച് അങ്ങോട്ടേക് വന്നു

 

ശ്യാം അന്ന് നടന്ന കാര്യങ്ങൾ ഒക്കെ അമ്മയോട് പങ്കു വെക്കുകയായിരുന്നു

പാറു അതെല്ലാം വെറുതെ കേട്ടിരിക്കുന്നു

അവൾക്കിതൊന്നും വലിയ കാര്യമൊന്നുമല്ല

 

“പൊന്നു ,,,നീ ഇതൊക്കെ കേൾക്കുന്നുണ്ടോ ? പഠിത്തം കഴിഞ്ഞാൽ ഓഫീസിൽ പോയി എല്ലാം നോക്കി നടത്താൻ ഉള്ളതാ ,,,” മാലിനി ഉപദേശിച്ചു

അവൾ വെറുതെ മൂളുക മാത്രം ചെയ്തു

“മോനെ ,,അപ്പൊ ആകെ പ്രശനം ആണല്ലോ ,,,ഇതൊക്കെ മതി പപ്പയ്ക്ക് കൂടുതൽ ആധി കയറുവാൻ ,, അതാ എന്‍റെ  പേടി ,, കണ്ടില്ലേ ,,ഇന്ന് ക്ഷീണം കാരണം നേരത്തെ കിടന്നു ”

“‘അമ്മ ,,,ഞാൻ എന്ത് ചെയ്യാനാ ,,,നമുക് കൺട്രോൾ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ഉണ്ട് ,,അതിനപ്പുറത്തേക്ക് കൺട്രോൾ നമ്മുടെ കൈയ്യിലല്ല,,, പവർ സിസ്റ്റ൦ വേരിയനട്സിൽ നല്ല പോലെ കൊപെറ്റിഷൻ ഉണ്ട് ,, അതിനെ മറി കടക്കുവാൻ പറ്റുന്നില്ല ,, പലയിടത്തും കട്ടൗട്ടും പോസ്റ്ററും ഒക്കെ പരസ്യം കൊടുക്കുന്നുണ്ട് , ടി വി ആഡ്‌സ് ഉണ്ട് ,,എന്നാലും നമ്മൾ കൊടുക്കുന്നതിനേലും കുറഞ്ഞ വിലയ്ക്ക് മാർക്കറ്റിൽ സാധനങ്ങൾ അവൈലബിൾ ആകുമ്പോ ,,ആളുകൾ അതിലേക്കല്ലേ തിരിയുക,,”

 

“അപ്പോൾ ,, മോശമില്ലാതെ പോകുന്നത് അരിയുടെ ഹോൾ സെയിലും ഓയിൽ മിൽസും അല്ലെ ,,,”

“അതെ അമ്മെ ,,,”

 

“പിന്നെ ആ ഷോപ്പിംഗ് കോമ്പ്ലെക്സ്ഇൽ നിന്നും മാസാമാസം കൃത്യമായ വാടക കിട്ടുന്നുണ്ട് ,,അത് നമുക് സ്ഥിരമായ ഒരു വരുമാനം ആണ് ”

 

“അമ്മെ ,,ഞാൻ വരുന്ന വഴിക്കു ഒരു കാര്യം ചിന്തിക്കായിരുന്നു ”

“എന്താ മോനെ ?”

“വേറെ ഒന്നുമല്ല ആദിയെ കുറിച്ചായിരുന്നു

 

“അപ്പൂനെ കുറിച്ചോ ,,അതെന്താ ,,,?’ മാലിനി ചോദിച്ചു

അപ്പു എന്ന പേര് കേട്ടപ്പോൾ തന്നെ പാറു അവ൪ പറയുന്നത് കേട്ടിരുന്നു

 

“അമ്മെ ,,,ആദിയോട് ഒരു തരത്തിലും ഒപ്പം നില്ക്കാൻ ഒന്നും എനിക്കാവില്ല ,,അതിപ്പോ ഏഴു ജന്മം ജനിച്ചാലും എനിക്കാവില്ല ,,എന്തിനു പപ്പക്ക് പോലും ,,, ”

 

അതുകേട്ടപ്പോൾ പാറുവിന്‍റെ  മുഖത്ത് ഒരു പുഞ്ചിരി വിടർന്നു

അവൾ ഏട്ടൻ പറയുന്നത് സൂക്ഷിച്ചു കേട്ടിരുന്നു

 

“എന്താ മോനെ ,,അങ്ങനെ തോന്നാൻ ?”

 

“അമ്മെ ,,, ഇന്ന് വിശ്വനങ്കിളുമായി സംസാറിച്ചപ്പോ അങ്കിൾ പറഞ്ഞത് ആദിയെ മാ൯ ഫ്രൈഡേ എന്നാണ് ,,അതായതു വിശ്വസ്തനായ കഴിവുള്ള ഒരു തൊഴിലാളി എന്ന അർത്ഥത്തിലാണ് ,, ആദി ഒരു സൊലൂഷൻ ഫൈൻഡർ ആണ് ,,അതാണ് ആദിയുടെ ഏറ്റവും വലിയ ഗുണം ”

 

“അതെന്താ ഏട്ടാ ,,അപ്പൂന്‍റെ  ആ ഒരു ഗുണം ” പെട്ടെന്ന് പാറു ചോദിച്ചു

മാലിനി അവളെ ഒന്നു നോക്കി

അവൾ പെട്ടെന്ന് ഭയത്തോടെ തല കുനിച്ചു , മാലിനിയുടെ നോട്ടം നേരിടാതെ ഇരിക്കുവാൻ

 

“പൊന്നു ,,, അത് വേറെ ഒന്നുമല്ല ,, ആദി ഒരു കാര്യം ചെയ്‌താൽ,,അവിടെ ആ സ്‌പേസ് ഫിൽ ആയി ഇരിക്കും ,,ഈ സ്‌ക്രീൻ സ്‌പേസ് എന്നൊക്കെ പറയില്ലേ ,, ആ ആദിയുണ്ടല്ലോ ,,അപ്പോ ആ കാര്യം നടന്നു കൊള്ളും അല്ലെങ്കിൽ നടത്തിയിരിക്കും എന്ന് നമുക്ക് തന്നെ ഒരു ഫീൽ വരും ,, അത് മാത്രവും അല്ല ആദി ഒരു കാര്യം നടത്തണം എന്ന് തീരുമാനിച്ച നടത്തിയിരിക്കും ,,, പലവട്ടം എനിക് അനുഭവം ഉള്ളതാണ് ,, അത് മാത്രവും അല്ല ,, ഒരു കാര്യം നമ്മൾ നടത്താൻ പ്ലാൻ ചെയ്ത ആദിയോട് പങ്കുവെച്ചാ നമ്മൾ പോലും ശ്രദ്ധികാത്ത ലൂപ് ഹോൾസ് കണ്ടു പിടിച്ചു പറയുകയും ചെയ്യും ,,”

 

പാറു അതെല്ലാം കേട്ടു അഭിമാനം കൊണ്ടിരുന്നു

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.